"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 215: | വരി 215: | ||
==<font size=5><font color="green"><b>പ്രശസ്തരായ പൂർവവിദ്യാർഥികൾ </b></font></font size>== | ==<font size=5><font color="green"><b>പ്രശസ്തരായ പൂർവവിദ്യാർഥികൾ </b></font></font size>== | ||
==[[പ്രമാണം:Wiki bullet.jpeg|15px]]ആറ്റിങ്ങൽ കൃഷ്ണപിള്ള .== | ==[[പ്രമാണം:Wiki bullet.jpeg|15px]]ആറ്റിങ്ങൽ കൃഷ്ണപിള്ള .== | ||
'''അവനവഞ്ചേരിയിൽ ജനിച്ച അദ്ദേഹം തുറവൂർ മാധവപിള്ളയുടെ കീഴിൽ കച്ച കെട്ടി കഥകളി | '''അവനവഞ്ചേരിയിൽ ജനിച്ച അദ്ദേഹം തുറവൂർ മാധവപിള്ളയുടെ കീഴിൽ കച്ച കെട്ടി കഥകളി അഭ്യസിച്ചു. കത്തിവേഷം ,കറുത്തതാടി ,വട്ടമുടി എന്നീ വേഷങ്ങളിലും അഷ്ടകലാശ പ്രകടനത്തിലും പ്രശസ്‌തി നേടി .കൊട്ടാരം കഥകളി യോഗത്തിലെ പ്രധാന വേഷക്കാരനായിരുന്നു അദ്ദേഹം .കൊട്ടാരം കഥകളിയിൽ പങ്കെടുത്തു ശ്രീമൂലം തിരുനാൾ മഹാരാജാവിൽ നിന്നും പട്ടും വളയും നേടിയിട്ടുണ്ട് അദ്ദേഹം .തന്റെ ജന്മസ്ഥലമായ അവനവഞ്ചേരിയിൽ ഒരുപാടു പേരെ അദ്ദേഹം കഥകളി അഭ്യസിപ്പിച്ചു .അദ്ദേഹത്തിന് സ്വന്തമായി ഒരു കളിയോഗവും ഉണ്ടായിരുന്നു .ശംഖു ചൂടവധം ,അയ്യപ്പൻ ചരിതം എന്നീ ആട്ടക്കഥകൾ എഴുതിയിട്ടുണ്ട് | ||
''' | ''' | ||