ജി എച്ച് എസ് എസ് കടന്നപ്പള്ളി (മൂലരൂപം കാണുക)
13:07, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2022→ചരിത്രം
No edit summary |
|||
വരി 68: | വരി 68: | ||
== <big>ചരിത്രം</big> == | == <big>ചരിത്രം</big> == | ||
1981 ഒക്ടോബർ 5 നാണ് കടന്നപ്പള്ളി ഗവ ഹൈസ്കൂളിന്റെ ഔപചാരികമായ | |||
ഉദ്ഘാടനം നടക്കുന്നത് . അന്ന് കടന്നപ്പള്ളി ഹൈസ്കൂൾ തലം വരെ മാത്രമായിരുന്നു. 1980 ൽ | |||
അധികാരത്തിൽ വന്ന ഇ.കെ. നായനാർ മുഖ്യമന്ത്രിയായ ഇടതുപക്ഷ സർക്കാരിന്റെ ഒരു | |||
തീരുമാനമായിരുന്നു എല്ലാ പഞ്ചായത്തിലും ഒരു ഹൈസ്കൂളാരംഭിക്കുക എന്നത് . അതിന്റെ | |||
ഫലമായാണ് നമ്മുടെ സ്കൂൾ യാഥാർത്ഥ്യമായത് . ഈ പഞ്ചായത്തിലെ ഒരേയൊരു | |||
ഹൈസ്കൂളായിരുന്നു നമ്മുടെ വിദ്യാലയം. അന്നത്തെ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന ശ്രീ | |||
കെപി കുഞ്ഞിക്കൃഷ്ണൻ നമ്പ്യാർ പ്രസിഡണ്ടും ശ്രീ ടികെ വിഷ്ണു നമ്പൂതിരി സിക്രട്ടറിയുമായ | |||
സ്പോൺസറിംഗ് കമ്മറ്റിയായിരുന്നു ഈ സ്കൂൾ സ്ഥാപിക്കുന്നതിനുള്ള എല്ലാ പരിശ്രമങ്ങളും | |||
ആരംഭിക്കുന്നത് . ആദ്യം ചന്തപ്പുരയിലെ ജുമാ മസ്ജിദിന്റെ ഭാഗമായിട്ടുള്ള മദ്രസയിലാണ് | |||
സ്കൂളിന്റെ പ്രവർത്തനം എട്ടാം ക്ലാസ്സായി ആരംഭിക്കുന്നത് . പിന്നീടാണ് ഇപ്പോൾ സ്കൂൾ സ്ഥിതി | |||
ചെയ്യുന്ന സ്ഥലത്ത് സ്കൂൾ കെട്ടിടങ്ങൾ തയ്യാറാക്കി വിദ്യാലയത്തിന്റെ പ്രവർത്തനം | |||
തുടങ്ങുന്നത് . 1981 ൽ ഹൈസ്കൂളായി പ്രവർത്തനമാരംഭിച്ച സ്കൂളിൽനിന്ന് 1984 മാർച്ചിലാണ് | |||
ആദ്യത്തെ എസ്എസ്എൽസി ബാച്ച് പഠിച്ച് പുറത്തിറങ്ങുന്നത് . ആദ്യത്തെ | |||
എസ്എസ്എൽസി ബാച്ചിന് മികച്ച വിജയം ഉണ്ടാക്കാൻ ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. | |||
ആദ്യത്തെ എസ്എസ്എൽസി ബാച്ചിലെ കുട്ടികളിൽ ബഹുഭൂരിപക്ഷത്തിനും മികച്ച | |||
നിലവാരത്തിലേക്ക് ഉയരാനും ഉന്നതസ്ഥാനങ്ങളിലെത്താനുമൊക്കെ കഴിഞ്ഞിട്ടുണ്ട് . കുറേ | |||
പേർ അധ്യാപകരായാണ് ജോലിയിൽ പ്രവേശിച്ചിരുന്നത് . 1981 ൽ ആദ്യ | |||
എസ്എസ്എൽസി ബാച്ച് പുറത്തിറങ്ങിയ സ്കൂളിന്റെ പിന്നീടുണ്ടായ എസ്എസ്എൽസി | |||
ബാച്ചുകളും മികച്ച നിലവാരം പുലർത്തിയിരുന്നതായി പറയാവുന്നതാണ് . അന്നത്തെ | |||
അധ്യാപകരുടെ നല്ലനിലയിലുള്ള പ്രവർത്തനങ്ങൾ സ്കൂളിന്റെ മികച്ചനിലവാരത്തിന് | |||
വളരെയധികം സഹായകരമായിരുന്നു. വിദ്യാലയ സ്ഥാപകക്കമ്മറ്റിയും പിടിഎയും | |||
അധ്യാപകരുമൊക്കെ വളരെ കാര്യക്ഷമമായ പ്രവർത്തനം കാഴ്ചവെച്ചിരുന്നു. ആദ്യഘട്ടത്തിൽ | |||
സ്കൂളിന്റെ സ്ഥലമെടുപ്പിനും കെട്ടിടനിർമ്മാണത്തിനുമൊന്നും സർക്കാരിൽനിന്ന് കാര്യമായ | |||
സഹായങ്ങൾ ലഭിച്ചിരുന്നില്ല. സ്കൂളിന്റെ സ്ഥലം കൂടുതലും സംഭാവനയായി ലഭിച്ചിട്ടുണ്ട് | |||
ബാക്കി ഭാഗം വിലകൊടുത്ത് വാങ്ങുകയായിരുന്നു. അന്നത്തെ സാമൂഹ്യ | |||
രാഷ്ട്രീയരംഗത്തൊക്കെ വളരെ സജീവമായി പ്രവർത്തിച്ചിരുന്ന ശ്രീ പിപി | |||
ദാമോദരനടക്കമുള്ള നേതാക്കൾ കൈമെയ് മറന്ന് പണിയെടുത്തിരുന്നതായി | |||
എടുത്തുപറയാവുന്നതാണ് . ജനങ്ങളിൽനിന്ന് പിരിവെടുത്താണ് ആദ്യത്തെ കെട്ടിടം പണി | |||
നടന്നിരുന്നത് . പിന്നീട് പിടിഎ ആണ് കെട്ടിടത്തിന്റെ കാര്യങ്ങളൊക്കെ നിർവ്വഹിച്ചത് . | |||
ആദ്യമായി സർക്കാരിൽനിന്ന് ഗവണ്മെന്റ് ഫണ്ട് കിട്ടുന്നത് 1994 ൽ എം രാമണ്ണറൈ എംപി | |||
യായിരിക്കുമ്പോഴാണ് 2 ലക്ഷം രൂപ അനുവദിച്ചുകിട്ടുന്നത്. പിന്നീട് ടി ഗോവിന്ദൻ എംപി | |||
യായിരിക്കുമ്പോൾ വീണ്ടും 2 ലക്ഷം കൂടി അനുവദിച്ചുകിട്ടിയിരുന്നു. അതുപയോഗിച്ചായിരുന്നുഇന്ന് ഓഫീസ് സ്ഥിതിചെയ്യുന്നതായ കെട്ടിടത്തിന്റെ താഴത്തെ നിലയിലെ 4 ക്ലാസ്സ് മുറികൾ | |||
പൂർത്തിയാക്കുന്നത് . പിന്നീട് കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെയാണ് ഇതേ | |||
കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലെ 4 ക്ലാസ്സ് മുറികൾ മുറികൾ ഉണ്ടാക്കുന്നത് . തുടർന്ന് | |||
ടിവി രാജേഷ് എംഎൽഎ യുടെ ഭാഗത്ത്നിന്ന് വളരെ നല്ല സഹായം സ്കൂളിന് | |||
ലഭിക്കുകയുണ്ടായി. പിന്നീട് ശ്രീമതി പികെ ശ്രീമതി ടീച്ചർ എംഎൽഎ | |||
ആയിരിക്കുമ്പോഴാണ് അവരുടെ ഇടപെടലിന്റെ ഫലമായി, അതുപോലെ പിടിഎ സാമൂഹ്യ | |||
രാഷ്ട്രീയരംഗത്ത് പ്രവത്തിക്കുന്നവരുടെയൊക്കെ സഹായത്തോടെയാണ് , പരിശ്രമത്തിന്റെ | |||
ഫലമായാണ് 2004 ആഗസ്തിൽ ഈ സ്കൂൾ ഹയർ സെക്കന്ററി സ്കൂളായി അപ്ഗ്രേഡ് | |||
ചെയ്യപ്പെടുന്നത് . ആദ്യം സയൻസിന്റെയും കൊമേഴ്സിന്റെയും ഓരോ ബാച്ചുകളാണ് | |||
ലഭിച്ചിരുന്നത് . പിന്നീട് ഒരു ബാച്ച് ഹോം സയൻസ് കൂടി അനുവദിക്കപ്പെട്ടിരുന്നു. | |||
ആദ്യകാലത്ത് ഹൈസ്കൂൾ കെട്ടിടത്തിൽത്തന്നെയായിരുന്നു ഹയർ സെക്കന്ററി ക്ലാസ്സുകൾ | |||
നടത്തിയിരുന്നത് . 2004 ൽ നബാർഡിന്റെ സഹായത്തോടെ ജില്ലയിലെ 21 ഹയർ | |||
സെക്കന്ററി സ്കൂളുകൾക്ക് ഹയർ സെക്കന്ററി കോംപ്ലക്സ് പണിയാനുള്ള ഫണ്ട് കണ്ണൂർ ജില്ലാ | |||
പഞ്ചായത്തിൽനിന്ന് അനുവദിച്ചുകിട്ടിയ ഒരു സ്കൂളാണ് നമ്മുടെ സ്കൂൾ. അങ്ങനെ 2009 ൽ | |||
ഹയർ സെക്കന്ററി കോംപ്ലക്സിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്തു. 2006 ൽ സ്കൂളിന്റെ | |||
രജതജുബിലി വളരെ നല്ലനിലയിൽത്തന്നെ ആഘോഷിക്കപ്പെട്ടു. അതോടനുബന്ധിച്ചാണ് | |||
സ്കൂളിലെ പൂർവ്വവിദ്യാർത്ഥി, ഇന്ന് ലോകപ്രശസ്തനായി അറിയപ്പെടുന്ന ശിൽപി ഉണ്ണി | |||
കാനായിയുടെ ആദ്യത്തെ ശിൽപമായ തുഞ്ചത്തെഴുത്തച്ഛന്റെ പ്രതിമ സ്കൂളിന്റെ | |||
കവാടത്തിൽത്തന്നെ ഏല്ലാവരെയും സ്വാഗതംചെയ്യുന്ന രീതിയിൽ നിർമ്മിക്കപ്പെട്ടത് . പിന്നീട് | |||
കേരളത്തിലാകമാനം ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ എണ്ണം വല്ലാതെ വദ്ധിച്ച സമയത്ത് | |||
നമ്മുടെ സ്കൂളിലും കുട്ടികളുടെ എണ്ണത്തിൽ കുറവ് വരുകയുണ്ടായിരുന്നു. പിന്നീട് വീണ്ടും | |||
കഴിഞ്ഞ സർക്കാരിന്റെ കാലത്തുണ്ടായ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ | |||
ഭാഗമായി നമ്മുടെ സ്കൂളിലും കുട്ടികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായി. ഇപ്പോൾ നമ്മുടെ | |||
സ്കൂളിളും കുട്ടികളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുന്നുണ്ട് , പഴയ പ്രതാപത്തിലേക്ക് സ്കൂൾ | |||
തിരിച്ചെത്തിക്കൊണ്ടിരിക്കുകയാണ് . ശ്രീ. ടിവി രാജേഷ് എംഎൽഎ യുടെ ശ്രമഫലമായി | |||
സർക്കാരിൽനിന്ന് 30 ലക്ഷം രൂപ ചെലവാക്കി നമ്മുടെ സ്കൂളിന്റെ ഗ്രൗണ്ടിനെ സ്റ്റേഡിയമാക്കി | |||
മാറ്റുകയുണ്ടായി. ആദ്യം നമ്മുടെ സ്കൂളിൽ ജെആർസിയുടെ പ്രവർത്തനം | |||
മാത്രമാണുണ്ടായിരുന്നത് . പിന്നീട് സ്കൗട്ട് യൂനിറ്റ് ആരംഭിച്ചു. 2019 ൽ ശ്രീ ടിവി രാജേഷ് | |||
എംഎൽഎയുടെ പ്രവർത്തനഫലമായി നമ്മുടെ സ്കൂളിലും സ്റ്റുഡന്റ് പോലീസ് കാഡറ്റ് | |||
അനുവദിച്ചുകിട്ടുകയുണ്ടായി. നമ്മുടെ സ്കൂളിലെ എസ്പിസി യൂനിറ്റ് കേരളത്തിലെതന്നെ | |||
അറിയപ്പെടുന്ന ഒരു യൂനിറ്റായി ഉയർന്നുവന്നിട്ടുണ്ട്. സ്കൂളുകൾ അന്താരാഷ്ട്രനിലവാരത്തിലേക്ക് | |||
ഉയർത്തുന്നതിന്റെ ഭാഗമായി എല്ലാ പൊതുവിദ്യാലയങ്ങളും ഹൈടെക് സൗകര്യങ്ങളോടെ | |||
മെച്ചപ്പെടുത്താനാരംഭിച്ചപ്പോൾ നമ്മുടെ സ്കൂളിലെ ക്ലാസ്സ് മുറികളും ഹൈടെക് സൗകര്യങ്ങളുള്ള | |||
സ്മാർട്ട് ക്ലാസ്സുകളായി മാറിക്കഴിഞ്ഞു. ശ്രീ ടിവി രാജേഷ് എംഎൽഎ യുടെ ശ്രമഫലമായികേരള സർക്കാരിന്റെ പ്ലാൻ ഫണ്ടിൽനിന്ന് അനുവദിച്ചുകിട്ടിയ 1.44 കോടി രൂപ ചെലവഴിച്ച് | |||
പണിത പുതിയ കെട്ടിടം തലയുയർത്തിനിൽക്കുന്നു. കിഫ്ബി ഫണ്ടുപയോഗിച്ച് ഹയർ | |||
സെക്കന്ററി കെട്ടിടത്തിന്റെ രണ്ടാംനിലയുടെ നിർമ്മാണ പ്രവർത്തനം | |||
പുരോഗമിച്ചുകൊണ്ടിരിക്കുകയാണ് . ജില്ലാ പഞ്ചായത്തിന്റെ ഫണ്ടുപയോഗിച്ചുകൊണ്ട് | |||
മനോഹരമായ ഓഡിറ്റോറിയം പണികഴിക്കപ്പെട്ടിരിക്കുന്നു. ശ്രീ പി കരുണാകരൻ | |||
എംപിയുടെ ഫണ്ടുപയോഗിച്ചാണ് സ്കൂളിലെ പാചകപ്പുര പണി കഴിപ്പിച്ചിരിക്കുന്നത് . | |||
<big><font color="blue">1981 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.ആദ്യം ഒാലപ്പുരയിലായിരുന്നു സ്കൂൾ പ്രവർത്തിച്ചത്.4 വർഷത്തിനു ശേഷമാണ് ഒരു കെട്ടിടം ഉണ്ടാകുന്നത്.ശ്രീ എം.പി. നാരായണൻ നമ്പൂതിരിയായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 2000ത്തിൽ വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2004 ആഗസ്ത് 5 ന് വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.ശ്രീമതി ടീച്ചർ ആണ് ഉല്ഘാടനകർമം നിർവഹിച്ചത്.2011ൽ ഹയർ സെക്കന്ററിയുടെ പ്രത്യേക ബ്ലോക്ക് ഉല്ഘാടനം ചെയ്യപ്പെട്ടു.</font></big> | <big><font color="blue">1981 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.ആദ്യം ഒാലപ്പുരയിലായിരുന്നു സ്കൂൾ പ്രവർത്തിച്ചത്.4 വർഷത്തിനു ശേഷമാണ് ഒരു കെട്ടിടം ഉണ്ടാകുന്നത്.ശ്രീ എം.പി. നാരായണൻ നമ്പൂതിരിയായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 2000ത്തിൽ വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2004 ആഗസ്ത് 5 ന് വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.ശ്രീമതി ടീച്ചർ ആണ് ഉല്ഘാടനകർമം നിർവഹിച്ചത്.2011ൽ ഹയർ സെക്കന്ററിയുടെ പ്രത്യേക ബ്ലോക്ക് ഉല്ഘാടനം ചെയ്യപ്പെട്ടു.</font></big> | ||
വരി 213: | വരി 353: | ||
|} | |} | ||
= | |||
<!--visbot verified-chils-> | <!--visbot verified-chils-> | ||
<gallery> | <gallery> | ||
</gallery> | </gallery>--> |