ജി എച്ച് എസ് എസ് കടന്നപ്പള്ളി/വിദ്യാരംഗം
ദൃശ്യരൂപം
വിദ്യാരംഗം
മലയാള ഭാഷയുടെ പഠനവും വളർച്ചയും പ്രോത്സാഹിപ്പിക്കുന്നതിൽ മലയാളം ക്ലബ് സുപ്രധാന പങ്ക് വഹിക്കുന്നു.മലയാള സാഹിത്യാഭിരുചി വളർത്തുന്നതിന് മലയാളം ക്ലബിന്റെ ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തുന്നു.