ജി എച്ച് എസ് എസ് കടന്നപ്പള്ളി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കണ്ണൂർ ജില്ലയിലെ മനോഹരമായ ഒരു ഗ്രാമമാണ് കടന്നപ്പള്ളി. കടന്നപ്പള്ളി പാണപ്പുഴ പഞ്ചാ.ത്തിലാണ് പരിയാരം മെഡിക്കൽ കോളേജ് സ്ഥിതി ചെയ്യുന്നത്. തെയ്യങ്ങളുടെ നാടാണിത്.