"ആർ.എൻ.എം.എച്ച്.എസ്സ്.നരിപ്പറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗ്: തിരസ്ക്കരിക്കൽ |
No edit summary |
||
| വരി 61: | വരി 61: | ||
}} | }} | ||
ചരിത്രം | ചരിത്രം | ||
വടകര വിദ്യാഭ്യാസ ജില്ലയിലെ കുന്നുമ്മൽ ഉപജില്ലയിൽ, നരിപ്പറ്റ ഗ്രാമ പഞ്ചായത്തിലെ ചീക്കോന്നുമ്മൽ എന്ന പ്രദേശത്ത് 1982 ലാണ് സ്ക്കൂൾ ഉദ്ഘാടനം ചെയ്യപ്പെട്ടത്.ശ്രീമതി.മച്ചുള്ളതിൽ പദ്മിനിയമ്മയാണ് മാനേജർ. ഒരു മലയോര പ്രദേശമായ നരിപ്പറ്റപ്പഞ്ചായത്തിലെ ഏക സെക്കന്റെറി സ്ക്കൂളാണിത്. നാട്ടുകാർ സ്ക്കൂളിനെ "'''പുനത്തിൽ സ്ക്കൂൾ'''" എന്നാണ് വിളിക്കുന്നത്. | വടകര വിദ്യാഭ്യാസ ജില്ലയിലെ കുന്നുമ്മൽ ഉപജില്ലയിൽ, നരിപ്പറ്റ ഗ്രാമ പഞ്ചായത്തിലെ ചീക്കോന്നുമ്മൽ എന്ന പ്രദേശത്ത് 1982 ലാണ് സ്ക്കൂൾ ഉദ്ഘാടനം ചെയ്യപ്പെട്ടത്.ശ്രീമതി.മച്ചുള്ളതിൽ പദ്മിനിയമ്മയാണ് മാനേജർ. ഒരു മലയോര പ്രദേശമായ നരിപ്പറ്റപ്പഞ്ചായത്തിലെ ഏക സെക്കന്റെറി സ്ക്കൂളാണിത്. നാട്ടുകാർ സ്ക്കൂളിനെ "'''പുനത്തിൽ സ്ക്കൂൾ'''" എന്നാണ് വിളിക്കുന്നത്.കൂടുതൽ ചരിത്രം [[ആർ.എൻ.എം.എച്ച്.എസ്സ്.നരിപ്പറ്റ/ചരിത്രം|വായിക്കുക]] | ||
കോഴിക്കോട് ജില്ലയിലെ ഒരു മലയോര ഗ്രാമമായ നരിപ്പറ്റ ഗ്രാമ പഞ്ചായത്തിൽ(വടകര താലൂക്ക്),1982 ജൂൺ മാസം 28 ാം തിയ്യതി ,അന്നത്തെ കഷിവകുപ്പ് മന്ത്രിയായിരുന്ന,ശ്രീ.പി.സിറിയൿ ജോൺ വിദ്യാലയം ഉദ്ഘാടനം ചെയ്തു. "പുനത്തിൽ"എന്ന പറമ്പിൽ സ്ഥിതിചെയ്യുന്നതുകൊണ്ട്, പുനത്തിൽ സ്ക്കൂൾ എന്നറിയപ്പെടുന്നു.എട്ടാം ക്ലാസിന്റെ നാലു ഡിവിഷനുകളുമായി ആരംഭിച്ച സ്ക്കൂൾ ക്രമേണ, 38 ഡിവിഷനുകളും 1600 വിദ്യാർത്ഥികളും 60 അദ്ധ്യാപകരുമുള്ള വലിയൊരു സ്ഥാപനമായി വളർന്നു. നരിപ്പറ്റ ഗ്രാമ പഞ്ചായത്തിലെ ഏക ഹൈസ്ക്കൂളാണിത്. | കോഴിക്കോട് ജില്ലയിലെ ഒരു മലയോര ഗ്രാമമായ നരിപ്പറ്റ ഗ്രാമ പഞ്ചായത്തിൽ(വടകര താലൂക്ക്),1982 ജൂൺ മാസം 28 ാം തിയ്യതി ,അന്നത്തെ കഷിവകുപ്പ് മന്ത്രിയായിരുന്ന,ശ്രീ.പി.സിറിയൿ ജോൺ വിദ്യാലയം ഉദ്ഘാടനം ചെയ്തു. "പുനത്തിൽ"എന്ന പറമ്പിൽ സ്ഥിതിചെയ്യുന്നതുകൊണ്ട്, പുനത്തിൽ സ്ക്കൂൾ എന്നറിയപ്പെടുന്നു.എട്ടാം ക്ലാസിന്റെ നാലു ഡിവിഷനുകളുമായി ആരംഭിച്ച സ്ക്കൂൾ ക്രമേണ, 38 ഡിവിഷനുകളും 1600 വിദ്യാർത്ഥികളും 60 അദ്ധ്യാപകരുമുള്ള വലിയൊരു സ്ഥാപനമായി വളർന്നു. നരിപ്പറ്റ ഗ്രാമ പഞ്ചായത്തിലെ ഏക ഹൈസ്ക്കൂളാണിത്. | ||
| വരി 81: | വരി 81: | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ എസ്. പി. സി. യൂണിറ്റ് പ്രവർത്തനം തുടങ്ങി]] | * [[{{PAGENAME}}/ എസ്. പി. സി. യൂണിറ്റ് പ്രവർത്തനം തുടങ്ങി|ആർ.എൻ.എം.എച്ച്.എസ്സ്.നരിപ്പറ്റ/ എസ്. പി. സി. യൂണിറ്റ് പ്രവർത്തനം തുടങ്ങി]] | ||
* [[{{PAGENAME}}/ ഹിന്ദി ക്ലബ്ബ്|തരംഗിണി ഹിന്ദി ക്ലബ്ബ്| പ്രവർത്തനം നടന്നു വരുന്നു]] | * [[{{PAGENAME}}/ ഹിന്ദി ക്ലബ്ബ്|തരംഗിണി ഹിന്ദി ക്ലബ്ബ്| പ്രവർത്തനം നടന്നു വരുന്നു]] | ||
* ലിറ്റിൽ കൈറ്റ്സ് | * ലിറ്റിൽ കൈറ്റ്സ് | ||
| വരി 106: | വരി 106: | ||
---- | ---- | ||
{{#multimaps: 11.708982,75.70916 |zoom=18}} | {{#multimaps: 11.708982,75.70916 |zoom=18}} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> | |||
15:02, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| ആർ.എൻ.എം.എച്ച്.എസ്സ്.നരിപ്പറ്റ | |
|---|---|
| പ്രമാണം:Rnmhss.jpg | |
| വിലാസം | |
ചീക്കോന്നുമ്മൽ ചീക്കോന്ന് വെസ്റ്റ് പി.ഒ. , 673507 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 1 - 6 - 1982 |
| വിവരങ്ങൾ | |
| ഫോൺ | 0496 2445934 |
| ഇമെയിൽ | vadakara16064@gmail.com |
| വെബ്‍സൈറ്റ് | punathil.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 16064 (സമേതം) |
| എച്ച് എസ് എസ് കോഡ് | 10176 |
| യുഡൈസ് കോഡ് | 32040700512 |
| വിക്കിഡാറ്റ | Q64551290 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | വടകര |
| ഉപജില്ല | കുന്നുമ്മൽ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വടകര |
| നിയമസഭാമണ്ഡലം | നാദാപുരം |
| താലൂക്ക് | വടകര |
| ബ്ലോക്ക് പഞ്ചായത്ത് | കുന്നുമ്മൽ |
| തദ്ദേശസ്വയംഭരണസ്ഥാപനം | നരിപ്പറ്റ |
| വാർഡ് | 10 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 8 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 261 |
| പെൺകുട്ടികൾ | 258 |
| അദ്ധ്യാപകർ | 39 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 148 |
| പെൺകുട്ടികൾ | 208 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | എം.എൻ.സുമ |
| പ്രധാന അദ്ധ്യാപകൻ | സുധീഷ് .കെ |
| പി.ടി.എ. പ്രസിഡണ്ട് | പ്രേമൻതണലിൽ |
| എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീന .ഐ.ടി |
| അവസാനം തിരുത്തിയത് | |
| 12-01-2022 | 16064 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
വടകര വിദ്യാഭ്യാസ ജില്ലയിലെ കുന്നുമ്മൽ ഉപജില്ലയിൽ, നരിപ്പറ്റ ഗ്രാമ പഞ്ചായത്തിലെ ചീക്കോന്നുമ്മൽ എന്ന പ്രദേശത്ത് 1982 ലാണ് സ്ക്കൂൾ ഉദ്ഘാടനം ചെയ്യപ്പെട്ടത്.ശ്രീമതി.മച്ചുള്ളതിൽ പദ്മിനിയമ്മയാണ് മാനേജർ. ഒരു മലയോര പ്രദേശമായ നരിപ്പറ്റപ്പഞ്ചായത്തിലെ ഏക സെക്കന്റെറി സ്ക്കൂളാണിത്. നാട്ടുകാർ സ്ക്കൂളിനെ "പുനത്തിൽ സ്ക്കൂൾ" എന്നാണ് വിളിക്കുന്നത്.കൂടുതൽ ചരിത്രം വായിക്കുക
കോഴിക്കോട് ജില്ലയിലെ ഒരു മലയോര ഗ്രാമമായ നരിപ്പറ്റ ഗ്രാമ പഞ്ചായത്തിൽ(വടകര താലൂക്ക്),1982 ജൂൺ മാസം 28 ാം തിയ്യതി ,അന്നത്തെ കഷിവകുപ്പ് മന്ത്രിയായിരുന്ന,ശ്രീ.പി.സിറിയൿ ജോൺ വിദ്യാലയം ഉദ്ഘാടനം ചെയ്തു. "പുനത്തിൽ"എന്ന പറമ്പിൽ സ്ഥിതിചെയ്യുന്നതുകൊണ്ട്, പുനത്തിൽ സ്ക്കൂൾ എന്നറിയപ്പെടുന്നു.എട്ടാം ക്ലാസിന്റെ നാലു ഡിവിഷനുകളുമായി ആരംഭിച്ച സ്ക്കൂൾ ക്രമേണ, 38 ഡിവിഷനുകളും 1600 വിദ്യാർത്ഥികളും 60 അദ്ധ്യാപകരുമുള്ള വലിയൊരു സ്ഥാപനമായി വളർന്നു. നരിപ്പറ്റ ഗ്രാമ പഞ്ചായത്തിലെ ഏക ഹൈസ്ക്കൂളാണിത്.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 4൦ക്ലാസ് മുറികളും ,15 കമ്പ്യൂട്ടറുകളുള്ള കമ്പ്യൂട്ടർ ലാബും ,പ്രൊജക്റ്ററും വിക്റ്റേഴ്സ് ചാനൽ സൗകര്യവുമുള്ള സ്മാര്ട്ട് റൂം സൗകര്യവുമുണ്ട്. വിശാലമായ ലൈബ്രറിയുംഅതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.ബ്രോഡ് ബാന്റ് സൗകര്യവുമുണ്ട്.
ഭൗതികസൗകര്യങ്ങൾ
മാനേജ്മെന്റ് ശ്രീമതി മച്ചുള്ളതിൽ പദ്മിനിയമ്മയാണ് സ്ക്കൂൾ മാനേജർ.
പാഠ്യേതര പ്രവർത്തനങ്ങൾ
- ഗൈഡ്സ് പ്രവർത്തനം നടന്നു വരുന്നു
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തിക്കുന്നുണ്ട്.
- ഗണിത ക്ലബ്ബ്.2525
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ആർ.എൻ.എം.എച്ച്.എസ്സ്.നരിപ്പറ്റ/ എസ്. പി. സി. യൂണിറ്റ് പ്രവർത്തനം തുടങ്ങി
- തരംഗിണി ഹിന്ദി ക്ലബ്ബ്| പ്രവർത്തനം നടന്നു വരുന്നു
- ലിറ്റിൽ കൈറ്റ്സ്
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- 1982-1984 ശ്രീ.എം.നാരായണൻ( ഇൻ ചാർജ്ജ്)
- 1984-1998 ശ്രീ. പി.ശ്രീധരൻ.
- 1998-2007 ശ്രീ.എം.നാരായണൻ
- 2007-2010 ശ്രീമതി.മേരിക്കുട്ടി ജോസഫ്.
- 2010-2013 ശ്രീ .ബാലചന്ദ്രൻ .സി
- 2013-2014 ശ്രീ .കെ .നാസർ
- 2014-.... ശ്രീ .ടി.കെ .മോഹൻദാസ്
നേട്ടങ്ങൾ
ആദ്യ എസ്.എസ്. എൽ, സി. ബാച്ച് 100%
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- 1.ശ്രീജിത്ത് കൈവേലി (സിനിമ നടൻ)
- 2.
വഴികാട്ടി
- കക്കട്ടിൽ - കൈവേലി റോഡിൽ 4 കി. മി. ദൂരത്തായി ചീക്കോന്ന് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു.
{{#multimaps: 11.708982,75.70916 |zoom=18}}
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16064
- 1982ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കുന്നുമ്മൽ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ