ആർ.എൻ.എം.എച്ച്.എസ്സ്.നരിപ്പറ്റ

(RNMHSS Narippatta എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ആർ.എൻ.എം.എച്ച്.എസ്സ്.നരിപ്പറ്റ
വിലാസം
ചീക്കോന്നുമ്മൽ

ചീക്കോന്ന് വെസ്റ്റ് പി.ഒ.
,
673507
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 6 - 1982
വിവരങ്ങൾ
ഫോൺ0496 2445934
ഇമെയിൽvadakara16064@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്16064 (സമേതം)
എച്ച് എസ് എസ് കോഡ്10176
യുഡൈസ് കോഡ്32040700512
വിക്കിഡാറ്റQ64551290
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കുന്നുമ്മൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംനാദാപുരം
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്കുന്നുമ്മൽ
തദ്ദേശസ്വയംഭരണസ്ഥാപനംനരിപ്പറ്റ
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ261
പെൺകുട്ടികൾ258
അദ്ധ്യാപകർ39
ഹയർസെക്കന്ററി
ആൺകുട്ടികൾ148
പെൺകുട്ടികൾ208
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീജിത്ത് എ കെ
പ്രധാന അദ്ധ്യാപകൻശ്രീജിത്ത് എം എസ്
പി.ടി.എ. പ്രസിഡണ്ട്സജിത്ത് പി.എം
എം.പി.ടി.എ. പ്രസിഡണ്ട്ജിൻഷ ജെ.പി
അവസാനം തിരുത്തിയത്
02-08-2025Schoolwikihelpdesk
ക്ലബ്ബുകൾ
പ്രോജക്ടുകൾ (Projects)
അക്കാദമിക മാസ്റ്റർപ്ലാൻ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം (My Village)
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

വടകര വിദ്യാഭ്യാസ ജില്ലയിലെ കുന്നുമ്മൽ ഉപജില്ലയിൽ, നരിപ്പറ്റ ഗ്രാമ പഞ്ചായത്തിലെ ചീക്കോന്നുമ്മൽ എന്ന പ്രദേശത്ത് 1982 ലാണ് സ്ക്കൂൾ ഉദ്ഘാടനം ചെയ്യപ്പെട്ടത്. ഒരു മലയോര പ്രദേശമായ  നരിപ്പറ്റ പഞ്ചായത്തിലെ ഏക ഹയർസെക്കന്റെറി സ്ക്കൂളാണിത്. നാട്ടുകാർ സ്ക്കൂളിനെ "പുനത്തിൽ സ്ക്കൂൾ" എന്നാണ് വിളിക്കുന്നത്.ക‍ൂട‍ുതൽ ചരിത്രം വായിക്ക‍ുക

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 4൦ക്ലാസ് മുറികളും ,15 കമ്പ്യൂട്ടറുകളുള്ള കമ്പ്യൂട്ടർ ലാബും ,പ്രൊജക്റ്ററും വിക്റ്റേഴ്സ് ചാനൽ സൗകര്യവുമുള്ള സ്മാര്ട്ട് റൂം സൗകര്യവുമുണ്ട്. വിശാലമായ ലൈബ്രറിയുംഅതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.ബ്രോഡ് ബാന്റ് സൗകര്യവുമുണ്ട്.കാണ‍ുക

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാന അധ്യാപകർ:

ക്രമനമ്പർ പേര് കാലഘട്ടം
1 ശ്രീ.എം.നാരായണൻ( ഇൻ ചാർജ്ജ്) 1982-1984
2 ശ്രീ. പി.ശ്രീധരൻ. 1984-1998
3 ശ്രീ.എം.നാരായണൻ 1998-2007
4 ശ്രീമതി.മേരിക്കുട്ടി ജോസഫ് 2007-2010
5 ശ്രീ .ബാലചന്ദ്രൻ .സി 2010-2013
6 ശ്രീ .കെ .നാസർ 2013-2014
7 ശ്രീ .ടി.കെ .മോഹൻദാസ് 2014-2016
8 ശ്രീ രാധാക‍ൃഷ്ണൻ 2017-2018
9 ശ്രീ. കെ.സ‍ുധീഷ് 2019-2025

വിരമിച്ച മറ്റ് അധ്യാപകർ:

അധ്യാപകർ വിഷയം
ക‍ുഞ്ഞിരാമൻ സോഷ്യൽ സയൻസ്
ജേക്കബ് ഫിസിക്കൽ സയൻസ്
ക‍ഞ്ഞിക്കണ്ണൻ ഹിന്ദി
ശിവൻ പിള്ള മലയാളം
ഗീത ഗണിതം
കമല ഉറ‍ുദ‍ു
ശാന്ത ബയോളജി
സ‍ുപർണ സംസ്‍കൃതം
ഗംഗാധരൻ ഗണിതം
സ‍ുധ ബയോളജി
സൈനബ ബയോളജി
രാധിക ഹിന്ദി
ഹരിദാസൻ ഹിന്ദി
രാജീവൻ ബയോളജി
ഓമന മലയാളം
വനജ ഫിസിക്കൽ സയൻസ്
രതി ഫിസിക്കൽ സയൻസ്
ജലജ ഫിസിക്കൽ സയൻസ്
വേണ‍ു ഡ്രോയിങ്
വിനോദിനി മലയാളം
സന്തോഷ് ഗണിതം
അനിൽ ഗണിതം
ശ്രീധരൻ മലയാളം
വിശ്വനാഥൻ മലയാളം
ജയശ്രി മലയാളം
പ‍ുഷ്‍പ ഫിസിക്കൽ സയൻസ്
സജീവൻ സോഷ്യൽ സയൻസ്
മോഹനൻ ഹിന്ദി
പത്‍മജൻ ഹിന്ദി
വിനോദിനി ഗണിതം
അബ്ദുൽ ഹസീസ് അറബിക്

പി.ടിഎ ഭാരവാഹികൾ

പി.ടിഎ പ്രസി‍ഡന്റ് സജിത്ത് പി.എം
വൈസ് പ്രസിഡന്റ് ചന്ദ്രൻ എ.വി
എം.പി.ടി.എ പ്രസിഡന്റ് ജിൻഷ ജെ.പി
എം.പി.ടി.എ വൈ. പ്രസിഡന്റ് സിനി കെ.ടി.

നേട്ടങ്ങൾ

  1. ആദ്യ എസ്.എസ്. എൽ, സി. ബാച്ച് 100
  2. മാത‍ൃഭ‍ൂമി സീ‍ഡിന്റെ ഹരിതജ്യോതി പ‍ുരസ്‍കാരം.(2020-21)
  3. ഹിന്ദി കവിത പ‍ുസ്തകം (പ്രതീക്ഷ )പ്രസിദ്ധീകരിച്ച‍ു.കവയിത്രി അഞ്ജന,എസ്
  4. ഹിന്ദി പാഠപ‍ുസ്തക കമ്മിറ്റിയിൽ അംഗത്വം.പത്‍മജൻ.എം
  5. ആർ.കെ രവിവർമ്മ കഥാപ‍ുരസ്‍കാരം.ശ്രീ. വിശ്വനാഥൻ വടയം.മലയാളം അധ്യാപകൻ
  6. സംസ്ഥാന കലോൽസനം മലയാള കവിത രചന.ഒന്നാം സ്ഥാനം ദിവ്യ.പി.കെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. സ‍ുധൻ കൈവേലി.(മിമിക്രി ആർട്ടിസ്റ്റ്.)
  2. നവാസ്. പി. എ. (ഇംഗ്ലീഷ് കവി)
  3. നന്ദൻ മ‍ുള്ളമ്പത്ത്.(മലയാള കവി)
  4. പ്രേമൻ തണൽ.(മലയാള കവി)
  5. സ്ത‍ുതി കൈവേലി.(നടൻ)
  6. അസിസ് പാലോൽ.(ഡോക്ടർ)
  7. ഹസനത്ത്.(ഡോക്ടർ.എഴ‍ുത്ത‍ുകാരി.)
  8. ശ്രീജിത്ത് കൈവേലി (സിനിമ നടൻ)
  9. സിന്ധ‍ു.കെ.എം (മ‍ുഖ്യമന്ത്രിയ‍ുടെ പോലീസ് മെഡൽ)
  10. ഷാനി പി.എം (മ‍ുഖ്യമന്ത്രിയ‍ുടെ പോലീസ് മെഡൽ)
  11. സ‍ുരേഷ് ബാബു നന്ദന(കലാ സംവിധായകൻ)

വഴികാട്ടി

  • കക്കട്ടിൽ ടൗണിൽ എത്ത‍ുക
  • കൈവേലി റോഡിലേക്ക് കയറ‍ുക.4km കഴിഞ്ഞ് ട്രാൻസ്ഫോർമർ എന്ന സ്ഥലത്താണ് സ്ക‍ൂൾ സ്ഥിതി ചെയ്യ‍ുന്നത്.