വിജയ ഹയർസെക്കണ്ടറി സ്കൂൾ പുല്പളളി (മൂലരൂപം കാണുക)
13:09, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 71: | വരി 71: | ||
യു.പി സ്കൂളായിഉയര്ത്തപ്പെട്ടു. 1964-ല് വിജയ യു.പി സ്കൂള് ഹൈസ്കൂളായി ഉയര്ത്തപ്പെട്ടു. ഓല ഷെഡ്ഢിലായിരുന്നു ആദ്യം സ്കൂള് പ്രവര്ത്തിച്ചിരുന്നത്. 1967-ല് എസ്. എസ്.എല്.സി പരീക്ഷക്ക് ഈ വിദ്യാലയത്തില് നിന്ന് ആദ്യമായി 32 വിദ്യാര്ത്ഥികള് പരീക്ഷ എഴുതി. 1970 -ലാണ് എസ്. എസ്.എല്.സി പരീക്ഷാസെന്റര് അനുവദിച്ചത്.1990 -ല് ഹയര് സെക്കണ്ടറി സ്കൂളായിഉയര്ത്തപ്പെട്ടു. | യു.പി സ്കൂളായിഉയര്ത്തപ്പെട്ടു. 1964-ല് വിജയ യു.പി സ്കൂള് ഹൈസ്കൂളായി ഉയര്ത്തപ്പെട്ടു. ഓല ഷെഡ്ഢിലായിരുന്നു ആദ്യം സ്കൂള് പ്രവര്ത്തിച്ചിരുന്നത്. 1967-ല് എസ്. എസ്.എല്.സി പരീക്ഷക്ക് ഈ വിദ്യാലയത്തില് നിന്ന് ആദ്യമായി 32 വിദ്യാര്ത്ഥികള് പരീക്ഷ എഴുതി. 1970 -ലാണ് എസ്. എസ്.എല്.സി പരീക്ഷാസെന്റര് അനുവദിച്ചത്.1990 -ല് ഹയര് സെക്കണ്ടറി സ്കൂളായിഉയര്ത്തപ്പെട്ടു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
8 ഏക്കർ ഭുമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പത്ത് കെട്ടിടങ്ങളില് ആയി എല്. പി, യു.പി, ഹൈസ്കൂള് ക്ലാസ്സുകളും, മൂന്ന് നിലകളിലായി ഹയര് സെക്കണ്ടറി സ്കൂളും സ്ഥിതി ചെയ്യുന്നു. അതിവിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയര് സെക്കണ്ടറിക്കും വെവ്വേറേ കംപ്യൂട്ടർ ലാബുകള് ഉണ്ട്. രണ്ട് ലാബിലും ബ്രോഡ് ബാന്ഡ് ഇന്റര്നെറ്റ് സൗകര്യം ലഭ്യമാണ്. | 8 ഏക്കർ ഭുമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പത്ത് കെട്ടിടങ്ങളില് ആയി എല്. പി, യു.പി, ഹൈസ്കൂള് ക്ലാസ്സുകളും, മൂന്ന് നിലകളിലായി ഹയര് സെക്കണ്ടറി സ്കൂളും സ്ഥിതി ചെയ്യുന്നു. അതിവിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയര് സെക്കണ്ടറിക്കും വെവ്വേറേ കംപ്യൂട്ടർ ലാബുകള് ഉണ്ട്. രണ്ട് ലാബിലും ബ്രോഡ് ബാന്ഡ് ഇന്റര്നെറ്റ് സൗകര്യം ലഭ്യമാണ്. |