വിജയ ഹയർസെക്കണ്ടറി സ്കൂൾ പുല്പളളി/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്


190 രാജ്യങ്ങളിൽ പ്രവർത്തിച്ചുവരുന്ന ലോകത്തിലെ ഏറ്റവും വലിയ ആതുരസേവന സംഘടനയാണ് റെഡ് ക്രോസ്. ഹെന്റി ഡ്യൂനന്റ്, ഗുസ്താവ് മെയ്നിയർഎന്നിവർ ചേർന്ന് 1963-ലാണ് റെഡ് ക്രോസ് സ്ഥാപിച്ചത് 1959ലെ സോൾഫെറിനോ യുദ്ധത്തില ദുരിതങ്ങൾ ആണ് അവരെ റെഡ്ക്രോസ് സംഘടനയുടെ സ്ഥാപനത്തിലേക്ക് നയിച്ചത് .ഹെന്റി സ്യൂനന്റിന്റെ ജന്മദിനമായ മെയ് 8.റെഡ് ക്രോസ് ദിനമായി ആചരിക്കുന്നു .

സ്കൂൾ പ്രവർത്തനങ്ങൾ

റെഡ് ക്രോസ് ന്റെ വിദ്യാർഥി വിഭാഗം ആണ് ജൂനിയർ റെഡ് ക്രോസ് .കാരുണ്യത്തെയും സേവനത്തിനും സന്ദേശം വിദ്യാർഥികളിൽ എത്തിക്കുക എന്നതാണ് ജെ ആർ സി യുടെ ലക്ഷ്യം ."എല്ലാവരും സഹോദരന്മാർ"എന്ന ഹെന്റി സ്യൂനന്റിന്റെ മുദ്രാവാക്യം ഏവരിലും എത്തിക്കാൻ നമ്മുടെ വിദ്യാലയത്തിലെ ജെ ആർ സി കേഡറ്റുകൾ കർമ്മനിരതരായിരിക്കുന്നു.

കഴിഞ്ഞ വർഷങ്ങളിലെ പ്രവർത്തനങ്ങൾ

  • ലഹരിക്കെതിരെ ചിത്രരചന കാർട്ടൂൺ മത്സരങ്ങൾ നടത്തി
  • പച്ചക്കറി തോട്ടം നിർമ്മാണം
  • പ്രസംഗ പരിശീലന പരിപാടി
  • ഡിസംബർ 1 എയ്ഡ്സ് ബോധവൽക്കരണ ദിനം
  • ചായ ഐസ്ക്രീം വിൽപ്പനയിലൂടെ സംഭരിച്ച പണമുപയോഗിച്ച് നിർധനരായ വിദ്യാർഥികളെ സഹായിച്ചു.
  • സ്വാതന്ത്ര്യദിനം റിപ്പബ്ലിക് ദിനാഘോഷങ്ങൾ
  • പരിസ്ഥിതി ദിനാചരണം.