വിജയ ഹയർസെക്കണ്ടറി സ്കൂൾ പുല്പളളി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
വയനാട് ജില്ലയിലെ വയനാട് വിദ്യാഭ്യാസ ജില്ലയിൽ സുൽത്താൽ ബത്തേരി ഉപജില്ലയിലെ പുൽപ്പള്ളി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് വിജയ ഹയർസെക്കൻഡറി സ്കൂൾ . ഏഴ് പതിറ്റാണ്ടിലധികം കാലമായി അറിവിൻറെ വെളിച്ചം പകർന്നു നൽകുന്ന വയനാട്ടിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയം തദ്ദേശീയരായ ഗോത്രവിഭാഗം വിദ്യാർത്ഥികൾക്ക് അക്ഷരവെളിച്ചം പകർന്നു നൽകാൻ ആരംഭിച്ച സരസ്വതിക്ഷേത്രം പഠിച്ചിറങ്ങിയവരുടെ പൊൻ ചിറകുകളിലൂടെ ദേശാന്തരങ്ങളിലും കീർത്തികേട്ട വിദ്യാലയം.വിദ്യാദാനത്തിലൂടെ നിർവൃതിയുടെ നൂറാം വർഷത്തിലേക്ക് പ്രയാണം തുടരുകയാണ് വിദ്യാലയം....
| വിജയ ഹയർസെക്കണ്ടറി സ്കൂൾ പുല്പളളി | |
|---|---|
| വിലാസം | |
പുൽപ്പള്ളി പുൽപ്പള്ളി പി.ഒ. , 673579 , വയനാട് ജില്ല | |
| സ്ഥാപിതം | 02 - 10 - 1942 |
| വിവരങ്ങൾ | |
| ഫോൺ | 04936 240225 |
| ഇമെയിൽ | vijayahspulpally@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 15040 (സമേതം) |
| എച്ച് എസ് എസ് കോഡ് | 12016 |
| യുഡൈസ് കോഡ് | 32030200701 |
| വിക്കിഡാറ്റ | Q64522080 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | വയനാട് |
| വിദ്യാഭ്യാസ ജില്ല | വയനാട് |
| ഉപജില്ല | സുൽത്താൻ ബത്തേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | സുൽത്താൻബത്തേരി |
| താലൂക്ക് | സുൽത്താൻ ബത്തേരി |
| ബ്ലോക്ക് പഞ്ചായത്ത് | പനമരം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,പുല്പള്ളി |
| വാർഡ് | 7 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 734 |
| പെൺകുട്ടികൾ | 698 |
| ആകെ വിദ്യാർത്ഥികൾ | 1993 |
| അദ്ധ്യാപകർ | 78 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 303 |
| പെൺകുട്ടികൾ | 258 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | സതി കെ എസ് |
| വൈസ് പ്രിൻസിപ്പൽ | ബിന്ദു ജി |
| പ്രധാന അദ്ധ്യാപിക | BINDU G |
| പി.ടി.എ. പ്രസിഡണ്ട് | അൻസാജ് |
| എം.പി.ടി.എ. പ്രസിഡണ്ട് | വൃന്ദ |
| അവസാനം തിരുത്തിയത് | |
| 27-09-2025 | 9447758578 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
1948 ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തി ദിനത്തിൽ ആരംഭം. ഗാന്ധിയനായ ശ്രീ കുപ്പത്തോട് മാധവൻ നായർ ഏകാധ്യാപക വിദ്യാലയമായി തുടങ്ങി.പിന്നീട് എൽപി സ്കൂളും യുപി സ്കൂളും ഹൈസ്കൂളും ഹയർസെക്കൻഡറി സ്കൂളുമായി ഉയർത്തപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
8 ഏക്കർ ഭുമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പത്ത് കെട്ടിടങ്ങളില് ആയി എല്. പി, യു.പി, ഹൈസ്കൂള് ക്ലാസ്സുകളും, മൂന്ന് നിലകളിലായി ഹയര് സെക്കണ്ടറി സ്കൂളും സ്ഥിതി ചെയ്യുന്നു. അതിവിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയര് സെക്കണ്ടറിക്കും വെവ്വേറേ കംപ്യൂട്ടർ ലാബുകള് ഉണ്ട്. രണ്ട് ലാബിലും ബ്രോഡ് ബാന്ഡ് ഇന്റര്നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
ഈ വിദ്യാലയം സ്ഥാപിച്ചത് ശ്രീ. കുപ്പത്തോട് മാധവന് നായരാണു. ഇപ്പോള് അദ്ദ്യേഹത്തിന്റെ മകള് അഡ്വക്കേറ്റ് ചിത്രയാണ് മാനേജ്മെന്റിന്റെ പ്രതിനിധിയായി സ്കൂള് ഭരണം നടത്തുന്നത്. ഇപ്പോഴത്തെ ഹൈസ്കൂള് വിഭാഗം ഹെഡ്മിസ്ട്രസ് ശ്രീമതി. വല്സമ്മ മാത്യുവും ഹയര് സെക്കണ്ടറി വിഭാഗം പ്രിന്സിപ്പല് ശ്രീ. എം.ബി.സുധീന്ദ്രകുമാറും എല്. പി,വിഭാഗം ഹെഡ്മിസ്ട്രസ് ശ്രീമതി. കാര്മല് ടീച്ചറും ആണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
- KUPPA THODE
- dd
- ss
- s
- sfsa
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- പുൽപ്പള്ളി ടൗണിൽ തന്നെയാണ്
- 100 മീറ്റർ ദൂരം മാത്രം