സഹായം Reading Problems? Click here


ജി.വി.എച്ച്. എസ്.എസ്.കുനിയ

Schoolwiki സംരംഭത്തിൽ നിന്ന്
(12016 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജി.വി.എച്ച്. എസ്.എസ്.കുനിയ
സ്കൂൾ ചിത്രം
സ്ഥാപിതം 04-06-1974
സ്കൂൾ കോഡ് 12016
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം കുനിയ
സ്കൂൾ വിലാസം കുനിയ,പെരിയ പി.ഒ,
കാസര്ഗോഡ്
പിൻ കോഡ് 670313
സ്കൂൾ ഫോൺ 04672234480
സ്കൂൾ ഇമെയിൽ 12016ghskuniya@gmail.com
സ്കൂൾ വെബ് സൈറ്റ് http://www.GHSKUNIYA.BLOGSPOT.COM.
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
റവന്യൂ ജില്ല കാസര്ഗോഡ്
ഉപ ജില്ല ബേക്കല്‌
ഭരണ വിഭാഗം സർക്കാർ‌
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ
വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ
{{{പഠന വിഭാഗങ്ങൾ3}}}
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 365
പെൺ കുട്ടികളുടെ എണ്ണം 323
വിദ്യാർത്ഥികളുടെ എണ്ണം 688
അദ്ധ്യാപകരുടെ എണ്ണം 30
പ്രിൻസിപ്പൽ ശോഭന.വി.വി
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
{{{പ്രധാന അദ്ധ്യാപകൻ}}}
പി.ടി.ഏ. പ്രസിഡണ്ട് സീീ.എച്ച.അബ്ഭുള്ള
25/ 09/ 2017 ന് Visbot
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 6 / 10 ആയി നൽകിയിരിക്കുന്നു
6/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
അക്ഷരവൃക്ഷം സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

TEACHERS STUDENTS

കുനിയ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് കുനിയ ഹയർ സെക്കണ്ടറി സ്കൂൾ. ഈ വിദ്യാലയം1974‍ സ്ഥാപിച്ചു.ഈ വിദ്യാലയം കാസ൪ഗോഡൂജില്ലയിലെ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ ഏകമൂസ്ലിം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ ആണ്.ഉയ൪ച്ചയുടെ പടവൂകൾ ഒന്ന് ഒന്നായി കയറിക്കൊണ്ടിരിക്കുന്ന വിദ്യാലയങ്ങളിലൊന്നാണിത്.

ചരിത്രം

1974മെയിൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1994-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ............................ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2006ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 13 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനില്ല.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളീല്ല. 16 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

 • വിദ്യാരംഗം കലാ സാഹിത്യ വേദി.
    കണ് വിന൪-ഷൈലജ.കെ.പി.
    ഉദ്ഘാടനം-പ്രിൻസിപ്പൽ-ശോഭന.വി.വി
    വായനാവാരം-
    പൂസ്തകപൃദ൪ശനം-
 • ക്ലബ്ബ് പ്രവർത്തനങ്ങൾ.
   1സോഷ്യല്സയന്സ്-കണ് വിന൪-
    ഉദ്ഘാടനം-പ്രിൻസിപ്പൽ-ശോഭന.വി.വി
     a.റാലി-06/08/2009     b.റാലി-15/08/2009
   2.സയന്സ്-കണ് വിന൪-
    a.പോസ്ട൪ രചന-5/06/2009   b.സെമിനാ൪-20/07/2009   c.റാലി-06/08/2009 

=

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1993_1994 കെ.വി.ചിത്ര
1994-1995 വി.പി.ബാലകൃഷ്ണന്
1995-1996 രമാബായി
1996-1997 വിജയലക്ഷ്മി.കെ.പി.
1997-98 ഓ.വേലായൂധന് നായ൪
1998-99 കെ.ജാനകീ
1999-2000 കെ.ഗ്റേസീക്കുട്ടീ
2000-2002 ടീ.എം.വിജയലക്ഷ്മി
2002-2003 എം.എ.ചാക്കോച്ചന്
2003-2005 ക.സീ.ഗോപീനാഥന്
2005-2006 വീ.എസ്.വിജയലക്ഷ്മി
2006-2007 സീ.കെ.മേരീ
2007-2008 വീ.ഭാസ്ക്കരന്
2008-2009 എം.ശ്യാമള
2009-2010 ശോഭന.വി.വി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

 • .അമി൪അലി.....................................
 • .............................................
 • .....................................
 • .............................
 • ..................................

വഴികാട്ടി

Loading map...


"https://schoolwiki.in/index.php?title=ജി.വി.എച്ച്._എസ്.എസ്.കുനിയ&oldid=389841" എന്ന താളിൽനിന്നു ശേഖരിച്ചത്