ജി.വി.എച്ച്. എസ്.എസ്. കുണിയ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
കാസറഗോഡ് ജില്ലയിൽ കാഞ്ഞങ്ങാട് വിദ്യാഭ്യാസജില്ലയിൽ ബേക്കൽ ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് കുനിയ ഹയർ സെക്കണ്ടറി സ്കൂൾ. ഈ വിദ്യാലയം1974 സ്ഥാപിച്ചു.ഈ വിദ്യാലയം കാസ൪ഗോഡൂജില്ലയിലെ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ ഏകമൂസ്ലിം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ ആണ്.
| ജി.വി.എച്ച്. എസ്.എസ്. കുണിയ | |
|---|---|
![]() | |
| വിലാസം | |
കുണിയ പെരിയ പി.ഒ. , 671320 , കാസർഗോഡ് ജില്ല | |
| സ്ഥാപിതം | 1 - 6 - 1974 |
| വിവരങ്ങൾ | |
| ഫോൺ | 9961763058 |
| ഇമെയിൽ | 12016ghskuniya@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 12016 (സമേതം) |
| വി എച്ച് എസ് എസ് കോഡ് | 914022 |
| യുഡൈസ് കോഡ് | 32010400306 |
| വിക്കിഡാറ്റ | Q64398894 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസർഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
| ഉപജില്ല | ബേക്കൽ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കാസർഗോഡ് |
| നിയമസഭാമണ്ഡലം | ഉദുമ |
| താലൂക്ക് | ഹോസ്ദുർഗ് HOSDURG |
| ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞങ്ങാട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | പുല്ലൂർ-പെരിയ പഞ്ചായത്ത് |
| വാർഡ് | 1 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ വൊക്കേഷണൽ ഹയർസെക്കന്ററി |
| സ്കൂൾ തലം | 1 മുതൽ 12 വരെ 1 to 12 |
| മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 303 |
| പെൺകുട്ടികൾ | 320 |
| ആകെ വിദ്യാർത്ഥികൾ | 623 |
| അദ്ധ്യാപകർ | 30 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 50 |
| പെൺകുട്ടികൾ | 71 |
| സ്കൂൾ നേതൃത്വം | |
| വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | സിമിമോൾ |
| പ്രധാന അദ്ധ്യാപിക | സിന്ധു. പി. കെ |
| പി.ടി.എ. പ്രസിഡണ്ട് | ഹാരിസ് മുഹമ്മദ് |
| എം.പി.ടി.എ. പ്രസിഡണ്ട് | തസ്നീമ ബദറുദ്ധീൻ |
| അവസാനം തിരുത്തിയത് | |
| 05-08-2025 | 12016 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
കാസറഗോഡ് ജില്ലയിൽ കാഞ്ഞങ്ങാട് വിദ്യാഭ്യാസജില്ലയിൽ ബേക്കൽ ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് കുനിയ ഹയർ സെക്കണ്ടറി സ്കൂൾ. ഈ വിദ്യാലയം1974 സ്ഥാപിച്ചു. ഈ വിദ്യാലയം കാസറഗോഡൂജില്ലയിലെ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ ഏകമൂസ്ലിം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ ആണ്. ഉയർച്ചയുടെ പടവൂകൾ ഒന്ന് ഒന്നായി കയറിക്കൊണ്ടിരിക്കുന്ന വിദ്യാലയങ്ങളിലൊന്നാണിത്. 1974മെയിൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1994-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 13 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് പ്രത്യേക കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ഹരിത സേന.
- ജൂനിയർ റെഡ് ക്രോസ്
- സ്ററുഡൻറ് പോലീസ് കാഡററ്.
=
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| 1993_1994 | കെ.വി.ചിത്ര |
| 1994-1995 | വി.പി.ബാലകൃഷ്ണന് |
| 1995-1996 | രമാബായി |
| 1996-1997 | വിജയലക്ഷ്മി.കെ.പി. |
| 1997-98 | ഓ.വേലായൂധന് നായ൪ |
| 1998-99 | കെ.ജാനകീ |
| 1999-2000 | കെ.ഗ്റേസീക്കുട്ടീ |
| 2000-2002 | ടീ.എം.വിജയലക്ഷ്മി |
| 2002-2003 | എം.എ.ചാക്കോച്ചന് |
| 2003-2005 | ക.സീ.ഗോപീനാഥന് |
| 2005-2006 | വീ.എസ്.വിജയലക്ഷ്മി |
| 2006-2007 | സീ.കെ.മേരീ |
| 2007-2008 | വീ.ഭാസ്ക്കരന് |
| 2008-2009 | എം.ശ്യാമള |
| 2009-2010 | ശോഭന.വി.വി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- .അമി൪അലി.....................................
- .............................................
- .....................................
- .............................
- ..................................
ചിത്രശാല
വഴികാട്ടി
- NH 47ന് തൊട്ട് കാഞ്ഞങ്ങാട് നഗരത്തിൽ നിന്നും 8 കി.മി. അകലത്തായി കാസര്ഗോഡ് റോഡിൽ സ്ഥിതിചെയ്യുന്നു.
