"എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
കളർ മാറ്റിയത്
No edit summary
(ചെ.) (കളർ മാറ്റിയത്)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{prettyurl|LMS.HSS.CHEMBOOR}}
{{prettyurl|LMS.HSS.CHEMBOOR}}
<!-- ''ലീഡ് വാചകങ്ങൾ ''<br/>  ( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.

വരി 81: വരി 81:
== '''ഭൗതികസാഹചര്യങ്ങൾ''' ==
== '''ഭൗതികസാഹചര്യങ്ങൾ''' ==
   
'''ഹയർസെക്കന്ററിയ്ക്ക് പുതിയ മൂന്നുനില മന്ദിരവും, ഹൈസ്കൂളിനും യു.പിയ്ക്കുമായി മൂന്ന് ബഹുനില മന്ദിരവും ഒരു ഓടിട്ട കെട്ടിടവും ഷീറ്റിട്ട ഒരു കെട്ടിടവുമാണ് നിലവിലുള്ളത്.  കുട്ടികൾക്ക്  നല്ലൊരു കളിസ്ഥലം ഉണ്ട്.  
'''ഹയർസെക്കന്ററിയ്ക്ക് പുതിയ മൂന്നുനില മന്ദിരവും, ഹൈസ്കൂളിനും യു.പിയ്ക്കുമായി മൂന്ന് ബഹുനില മന്ദിരവും ഒരു ഓടിട്ട കെട്ടിടവും ഷീറ്റിട്ട ഒരു കെട്ടിടവുമാണ് നിലവിലുള്ളത്.  കുട്ടികൾക്ക്  നല്ലൊരു കളിസ്ഥലം ഉണ്ട്. '''
'''ഹൈസ്കൂളിൽ  സ്മാർട്ട് റൂം, കംപൂട്ടർ ലാബ്, സയൻസ് ലാബ്, ലൈബ്രറി, സ്കൂൾ സൊസൈറ്റി, വായനമുറി  , IED റിസോഴ്സ് റും , സംസ്കൃതം ക്ളാസ്സ് റൂം, വർക്ക്  എക്സ് പീരിയൻസ് റും  എൻ.സി.സി. റും വർക്ക് എഡ്യൂക്കേഷൻ റും എന്നിവ നിലവിലുണ്ട്.   
'''ഹൈസ്കൂളിൽ  സ്മാർട്ട് റൂം, കംപൂട്ടർ ലാബ്, സയൻസ് ലാബ്, ലൈബ്രറി, സ്കൂൾ സൊസൈറ്റി, വായനമുറി  , IED റിസോഴ്സ് റും , സംസ്കൃതം ക്ളാസ്സ് റൂം, വർക്ക്  എക്സ് പീരിയൻസ് റും  എൻ.സി.സി. റും വർക്ക് എഡ്യൂക്കേഷൻ റും എന്നിവ നിലവിലുണ്ട്.  '''
''' 2017-18 അധ്യയന വർഷത്തിൽ സ്ക്കൂളുകളെ ഹൈ-ടെക്ക് ആക്കുന്ന തിന്  മുന്നോടിയായി ഗേറ്റിന് മുൻവശം ടൈൽസ് ഇട്ട് ഭംഗിയാക്കുന്നതിനും പൂന്തോട്ടം നിർമ്മിക്കുന്നതിനും സാധിച്ചു. 10 ഹൈസ്കൂൾ ക്ളാസ്സുമുറികൾ വൈദ്യുതീകരിച്ച് എല്ലാ ക്ളാസ്സിലും ലാപ് ടോപ്പ് ,പ്രൊജക്ടർ ഇവ സജ്ജീകരിച്ച് ഹൈടെക് ക്ളാസ്സുമുറികൾ ആക്കുന്നതിനു സാധിച്ചു.  കുട്ടികളുടെ പഠനനിലവാരം ഉയരുന്നതിന് ഇതിലൂടെ കഴിഞ്ഞിട്ടുണ്ട്. '''

  '''2019-20അധ്യയന വർഷത്തിൽ യു.പി. യിലെ 9 ക്ളാസ്സുകളിൽ സ്മാർട്ട് റും സജ്ജീകരിക്കുന്നതിനു സാധിച്ചു.  '''

== '''പഠന പ്രവർത്തനങ്ങൾ 2021-22''' ==
=='''പഠന പ്രവർത്തനങ്ങൾ 2021-22'''==
{|style="margin:0 auto;"  
{| style="margin:0 auto;"  
|[[പ്രമാണം:44066 scol.jpg|thumb|200px|center|]]

|[[പ്രമാണം:44066-hitec.jpeg|thumb|200px|left|]]

വരി 95: വരി 95:
|}
|}
                     '''OUR...... P. T. A 2019-20'''                                              '''OUR STAFF....2019-20'''
                     '''OUR...... P. T. A 2019-20'''                                              '''OUR STAFF....2019-20'''
{|style="margin:0 auto;"  
{| style="margin:0 auto;"  
|[[പ്രമാണം:44066our pta.jpg|200px|center|thumb|our PTA|]]  

|[[പ്രമാണം:44066 OUR STAFF.jpeg|300px|right|thumb|OUR STAFF|]]

== '''പഠന പ്രവർത്തനങ്ങൾ 2020-21''' ==
=='''പഠന പ്രവർത്തനങ്ങൾ 2020-21'''==

=='''കോവിഡ് -19 ഒരു അവലോകനം ''' ==
=='''കോവിഡ് -19 ഒരു അവലോകനം '''==
   '''  കൊറോണ വൈറസ് മൂലമുള്ള കോവിഡ്- 19 എന്ന മഹാമാരി നിമിത്തം -- കേസുകൾ സംസ്ഥാനത്ത് നിന്ന് കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാൽ 2020 ഫെബ്രുവരി 4 മുതൽ 8 വരെയും മാർച്ച് 8 മുതലും കേരള സർക്കാർ അതീവ ജാഗ്രത പ്രഖ്യാപിച്ചു. ജനുവരി 30 കേരളത്തിൽ ചൈനയിൽ നിന്നെത്തിയ  മൂന്ന് വിദ്യാർത്ഥികളിൽ നിന്ന്  ഇത് തുടങ്ങുന്നു.തുടർന്ന് മാർച്ച് 8 ന് ഇറ്റലിയിൽ നിന്നെത്തിയ കുടുംബം വഴിയും കേരളത്തിൽ കൊറോണ വൈറസ് ആക്രമണം തുടങ്ങി. '''

     ''' സ്കൂൾ പരീക്ഷകൾ എല്ലാം മാറ്റി വയ്കേണ്ടി വന്നു. SSLC പരീക്ഷ മാർച്ച് 10 നു തുടങ്ങി എങ്കിലും അവസാനത്തെ 3 പരീക്ഷകൾ മാറ്റിവച്ചു    .....മാർച്ച് 22-- ജനതാ കർഫ്യൂ , മാർച്ച് 24മുതൽ 31 വരെ സംസ്ഥാനത്ത് സംപൂർണ്ണ ലോക്ക്ഡൗൺ ഏർപ്പെടുത്തി.  സംസ്ഥാനത്തെ ഏഴാം തരം വരെയുള്ള വിദ്യാർഥികൾക്ക് മാർച്ച് 31 വരെ വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. എട്ടാം തരം മുതലുള്ള വിദ്യാർത്ഥികൾക്ക് പരീക്ഷകൾ മുടക്കം കൂടാതെ നടക്കാൻ സർക്കാർ അറിയിപ്പു നൽകി. കൊറോണ ബാധിത പ്രദേശങ്ങളിൽ രോഗതീവ്രതയുടെയും എണ്ണത്തിന്റെയും അടിസ്ഥാനത്തിൽ കണ്ടൈനമെന്റ് സോണുകളും ലോക്ക്ഡൗണുകളും നടപ്പിലാക്കി .മാറ്റി വച്ച SSLC പരീക്ഷകൾ മാർച്ച് 26 മുതൽ 28 വരെ സാമൂഹിക അകലം പാലിച്ച് അതീവ ജാഗ്രതയോടെ നടന്നു.  '''

     ആദ്യഘട്ടത്തിൽ രോ​ഗം മറ്റാരിലേക്കും പടരാതെ രോ​ഗികളെ ചികിത്സിച്ച് ഭേദമാക്കാൻ നമുക്ക്കഴിഞ്ഞു.അത് ജനുവരി അവസാനത്തിലും ഫെബ്രുവരി ആദ്യത്തിലുമായി ഏതാനും ദിവസങ്ങൾ മാത്രമേ നീണ്ടുനിന്നുള്ളു. രണ്ടാം ​ഘട്ടത്തിൽ രോ​ഗം പടിപടിയായി ഉയർന്നു. എന്നാൽ, അത് ക്രമാനു​ഗതമായി കുറച്ചുകൊണ്ടുവരാനും പൂർണമായി ഇല്ലാതായി എന്ന് പറയാവുന്ന വിധത്തിൽതന്നെ രോ​ഗത്തെ അതിജീവിക്കാനും നമുക്ക് സാധിച്ചു.അത് മാർച്ച് മുതൽ മെയ് വരെയുള്ള രണ്ടുമാസക്കാലം നീണ്ടുനിന്നു. അതിനുശേഷമുള്ള ഈ മൂന്നാം ഘട്ടത്തിൽ രോഗവ്യാപനത്തിന്റെ തോത് തന്നെ ദിനംപ്രതി വർധിച്ചുവരികയാണ്. കഴിഞ്ഞ രണ്ടരമാസത്തോളാമായുള്ള കണക്കുകൾ വിലയിരുത്തിയാൽ ഇത് വ്യക്തമാകും. ഇതിനെയും അതിജീവിക്കാൻ നമുക്ക് കഴിയും...'''
     ആദ്യഘട്ടത്തിൽ രോ​ഗം മറ്റാരിലേക്കും പടരാതെ രോ​ഗികളെ ചികിത്സിച്ച് ഭേദമാക്കാൻ നമുക്ക്കഴിഞ്ഞു.അത് ജനുവരി അവസാനത്തിലും ഫെബ്രുവരി ആദ്യത്തിലുമായി ഏതാനും ദിവസങ്ങൾ മാത്രമേ നീണ്ടുനിന്നുള്ളു. രണ്ടാം ​ഘട്ടത്തിൽ രോ​ഗം പടിപടിയായി ഉയർന്നു. എന്നാൽ, അത് ക്രമാനു​ഗതമായി കുറച്ചുകൊണ്ടുവരാനും പൂർണമായി ഇല്ലാതായി എന്ന് പറയാവുന്ന വിധത്തിൽതന്നെ രോ​ഗത്തെ അതിജീവിക്കാനും നമുക്ക് സാധിച്ചു.അത് മാർച്ച് മുതൽ മെയ് വരെയുള്ള രണ്ടുമാസക്കാലം നീണ്ടുനിന്നു. അതിനുശേഷമുള്ള ഈ മൂന്നാം ഘട്ടത്തിൽ രോഗവ്യാപനത്തിന്റെ തോത് തന്നെ ദിനംപ്രതി വർധിച്ചുവരികയാണ്. കഴിഞ്ഞ രണ്ടരമാസത്തോളാമായുള്ള കണക്കുകൾ വിലയിരുത്തിയാൽ ഇത് വ്യക്തമാകും. ഇതിനെയും അതിജീവിക്കാൻ നമുക്ക് കഴിയും...
   '''Break the chain'''  
   '''Break the chain'''  
       '''കോവിഡ് -19 ന്റെ ജാഗ്രത ശക്തമാക്കുന്ന തിനും പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി ബ്രേക്ക് ദ ചെയിൻ  എന്ന ക്യാമ്പയിൻ സർക്കാർ നടപ്പിലാക്കി.സ്ക്കൂളിൽ ആരെങ്കെിലും  പ്രവേശിച്ചാൽ  നിർബന്ധമായും ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ച്  കൈകൾ  20  സെക്കൻറിൽ കുറയാത്ത സമയമെടുത്തു വൃത്തിയാക്കി ശുചിത്വം  ഉറപ്പു വരുത്തുന്നു....
       '''കോവിഡ് -19 ന്റെ ജാഗ്രത ശക്തമാക്കുന്ന തിനും പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി ബ്രേക്ക് ദ ചെയിൻ  എന്ന ക്യാമ്പയിൻ സർക്കാർ നടപ്പിലാക്കി.സ്ക്കൂളിൽ ആരെങ്കെിലും  പ്രവേശിച്ചാൽ  നിർബന്ധമായും ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ച്  കൈകൾ  20  സെക്കൻറിൽ കുറയാത്ത സമയമെടുത്തു വൃത്തിയാക്കി ശുചിത്വം  ഉറപ്പു വരുത്തുന്നു....'''
     നമ്മുടെ സ്ക്കൂളിലെ അധ്യാപകർ കോവിഡ് - 19 പ്രതിരോധ  പ്രവർത്തനങ്ങളിൽ  സജീവമായി പങ്കെടുത്തു. ഷെർവിൻ  സർ വിളപ്പിൽശാല  ഇ.എം.എസ് അക്കാഡമി യിലും  വിൻസൻ്റ്സർ നെയ്യാർഡാമിലെ കിക്മ സെൻ്ററിലും കോവിഡ് ഡ്യൂട്ടിയിൽ പങ്കെടുത്തു.'''     
     നമ്മുടെ സ്ക്കൂളിലെ അധ്യാപകർ കോവിഡ് - 19 പ്രതിരോധ  പ്രവർത്തനങ്ങളിൽ  സജീവമായി പങ്കെടുത്തു. ഷെർവിൻ  സർ വിളപ്പിൽശാല  ഇ.എം.എസ് അക്കാഡമി യിലും  വിൻസൻ്റ്സർ നെയ്യാർഡാമിലെ കിക്മ സെൻ്ററിലും കോവിഡ് ഡ്യൂട്ടിയിൽ പങ്കെടുത്തു.

=='''അക്ഷര വൃക്ഷം പദ്ധതി  ''' ==
=='''അക്ഷര വൃക്ഷം പദ്ധതി  '''==
     '''ഏപ്രിൽ  2 മുതൽ ആരംഭിച്ച പദ്ധതിയിൽ നമ്മുടെ സ്ക്കൂളിലെ വിദ്യാർത്ഥികളും പങ്കെടുത്തു  .44വിദ്യാർത്ഥികളുടെ  രചനകൾ അക്ഷര വൃക്ഷം പദ്ധതി യിലേയ്ക്ക് സംഭാവന ചെയ്യാൻ സാധിച്ചു. കഥകൾ, കവിതകൾ കുട്ടികൾ തയ്യാറാക്കിയവ ഡിജിറ്റൽ രൂപത്തിലാക്കി  സ്കൂൾ വിക്കിയിൽ ചേർത്തു.    '''

   അക്ഷരവൃക്ഷം---രചനകൾ കാണുന്നതിനായി ഇവിടെ ക്ളിക്ക് ചെയ്യുക https://schoolwiki.in/%E0%B4%8E%E0%B5%BD.%E0%B4%8E%E0%B4%82.%E0%B4%8E%E0%B4%B8%E0%B5%8D.%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D._%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%9A%E0%B5%86%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%82%E0%B4%B0%E0%B5%8D/%E0%B4%85%E0%B4%95%E0%B5%8D%E0%B4%B7%E0%B4%B0%E0%B4%B5%E0%B5%83%E0%B4%95%E0%B5%8D%E0%B4%B7%E0%B4%82

==''' വിക്ടേഴ്സ് ചാനൽ വഴിയുള്ള ഓൺലൈൻ ക്ളാസ്സുകൾ ആരംഭിച്ചു........''' ==
==''' വിക്ടേഴ്സ് ചാനൽ വഴിയുള്ള ഓൺലൈൻ ക്ളാസ്സുകൾ ആരംഭിച്ചു........'''==
   '' ജൂൺ  1  മുതൽ വിക്ടേഴ്സ് ചാനൽ വഴിയും മറ്റ് ഓൺലൈൻ സംവിധാനങ്ങളിലൂടെയും ക്ളാസ്സുകൾ  ആരംഭിച്ചു. ടി.വി. നെറ്റ് സംവിധാനം ഇല്ലാത്ത കുട്ടികൾക്ക് അതിനുള്ള സജ്ജീകരണം ചെയ്തു.പബ്ളിക് ലൈബ്രറിയിൽ  ടി വി കാണുന്നതിനുള്ള സൗകര്യം നൽകി ''

==''' SSLC യ്ക്ക്  100 %......ചരിത്ര വിജയം.......''' ==
==''' SSLC യ്ക്ക്  100 %......ചരിത്ര വിജയം.......'''==
   ചെമ്പൂര് സ്ക്കൂളിന്റെ ചരിത്രത്തിൽ  SSLC  (MARCH  2020 ) യ്ക്ക്  100% വിജയം ഇഈ വർഷം നേടാൻ കഴിഞ്ഞു.  ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.......

  ഹിമ .I 10 A+ നേടി സ്കൂളിന്റെ അഭിമാനം കാത്തു സൂക്ഷിച്ചു.    4 പേർക്ക് 9A+ 10 പേർക്ക്  8A+ നേടി
  ഹിമ .I 10 A+ നേടി സ്കൂളിന്റെ അഭിമാനം കാത്തു സൂക്ഷിച്ചു.    4 പേർക്ക് 9A+ 10 പേർക്ക്  8A+ നേടി
{|style="margin:0 auto;"  
{| style="margin:0 auto;"  
|[[പ്രമാണം:SSLC 20.jpeg|SSLC 20.jpeg|200px|upright|thumb|]]

|[[പ്രമാണം:Sslc20.jpg|200px|upright|thumb|]]

==''' ഗൂഗിൾ മീറ്റ് വഴി ക്ലാസ്സ് പി.ടി.എ. ''' ==
==''' ഗൂഗിൾ മീറ്റ് വഴി ക്ലാസ്സ് പി.ടി.എ. '''==
   ''' 23 -ാം തീയതി മുതൽ  ഗൂഗിൾ മീറ്റ് വഴി ക്ലാസ്സ് പി.ടി.എ.  കൾ ആരംഭിച്ചു.  എല്ലാ ക്ലാസ്സുിലെ രക്ഷക|ർത്താക്കളും വിദ്യാർത്ഥികളും വളരെ താത്പര്യത്തോടെ പങ്കെടുത്തു.  അവരുടെ സംശയങ്ങൾക്കുള്ള മറുപടി അധ്യാപകർ വ്യക്തമായി നൽകി.    എല്ലാ കുട്ടികളും വിക്ടേഴ്സ് ചാനൽ വഴിയുള്ള ക്ളാസ്സുകൾ കാണുന്നുണ്ട്.... നോട്ടുകൾ തയ്യാറാക്കുന്നുണ്ട്.....എന്നും രക്ഷകർത്താകൾ  മറുപടി പറഞ്ഞു....'''

==''' ഗൂഗിൾ മീറ്റ് വഴി  SRG Meeting ''' ==
==''' ഗൂഗിൾ മീറ്റ് വഴി  SRG Meeting '''==
   1/6/2020 മുതൽ  എസ്.ആർ.ജി മീറ്റിംഗ് സ്ക്കൂളിൽ നടന്നു...20.7.20 മുതൽ ഗൂഗിൾ മീറ്റ്  വഴി എസ്.ആർ.ജി മീറ്റിംഗ് നടത്തുകയുണ്ടായി.  എല്ലാ  ആഴ്ചയും  അധ്യാപകർ പങ്കെടുക്കുന്ന  ഈ മിറ്റിം ഗ് വളരെ പ്രയോജനം നൽകി..  കുട്ടികളുടെ ഓൺലൈൻ ക്ളാസ്സുകളെ കുറിച്ചും  വർക്ക് ഷീറ്റുകൾ തയ്യാറാക്കുന്നതിനെ കുറിച്ചും  ടെസ്റ്റ് പേപ്പറുകളെ കുറിച്ചും  ദിനാചരണങ്ങളെ കുറിച്ചും കുട്ടികൾക്കുള്ള സ്കോളർഷിപ്പുകളെ കുറിച്ചും  ചർച്ച ചെയ്തു.....ഹൈസ്ക്കൂൾ    SRG കൺവീനറായി  പുഷ്പറാണി ടീച്ചറും  യു.പി .SRG കൺവീനറായി  ജയകുമാരി ടീച്ചറും  പ്രവർത്തിക്കുന്നു.......

|[[പ്രമാണം:44066SRG3.jpeg|200px|upright|thumb|SRG MEETING2|]]

|[[പ്രമാണം:44066 srg2.jpeg|200px|upright|thumb|SRG MEETING|]]

വരി 137: വരി 137:
|}
|}

==''' നമ്മുടെ സ്ക്കൂളിനായി ഒരു യു ട്യൂബ് ചാനൽ ''' ==
==''' നമ്മുടെ സ്ക്കൂളിനായി ഒരു യു ട്യൂബ് ചാനൽ '''==
  2020  ആഗസറ്റ് 11 -ാം തീയതി  നമ്മുടെ സ്ക്കൂളിനായി ഒരു യു ട്യൂബ് ചാനൽ ആരംഭിച്ചു. സ്ക്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങളുടെ വീഡിയോകൾ മറ്റുളളവർക്ക് കാണാൻ ഇതിലൂടെ സാധിക്കുന്നു.  ഇതുവരെ 2000 ത്തോളം ആളുകൾ കണ്ടു.  

==''' ദിനാചരണങ്ങൾ -ഓൺലൈൻ ആഘോഷത്തിലൂടെ .... ''' ==<font color=black size="3">
==''' ദിനാചരണങ്ങൾ -ഓൺലൈൻ ആഘോഷത്തിലൂടെ .... ''' ==<font size="3" color="black">
     സംസ്കൃത ദിനാചരണം , ഫാദേഴ്സ് ഡേ , പ്രേം ചന്ദ് ജയന്തി (ഹിന്ദി ദിനം ),ലോക ലഹരി വിരുദ്ധ ദിനം , അതിജീവനം  പ്രതിസന്ധികളിൽ തളരാതെ .....,74 th സ്വാതന്ത്ര്യ ദിനാഘോഷം ,  കർഷകദിനാചരണം, നാഷണൽ സ്പോർട്സ് ഡേ,  അധ്യാപക ദിനാഘോഷം ,  ഓണാഘോഷം ,  വിദ്യാരംഗം കലാസാഹിത്യവേദി  ഉത്ഘാടനം  തുടങ്ങിയ ദിനങ്ങൾ ഓൺലൈൻ ആയി ആഘോഷിച്ചു.  ഇവ വീഡിയോ ആക്കി അപ് ലോഡ്  ചെയ്യാനും  സാധിച്ചു .   

  യു ട്യൂബ് ചാനൽ  വീഡിയോകൾ കാണുന്നതിനായി ഇവിടെ ക്ളിക്ക് ചെയ്യുക     

വരി 164: വരി 164:
   https://www.youtube.com/watch?v=HIISDyhZ2vA&t=116s

==''' നേർക്കാഴ്ച - ചിത്രരചന മത്സരം ''' ==<font color=black size="3">
==''' നേർക്കാഴ്ച - ചിത്രരചന മത്സരം ''' ==<font size="3" color="black">
   കോവിഡ് കാലത്തെ പഠനാനുനുഭവങ്ങളെയും ജീവിതാനുഭവങ്ങളെയും  അടിസ്ഥാനമാക്കി  കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കുമായി പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ചിത്രരചനാ മത്സരത്തിൽ നമ്മുടെ സ്ക്കൂളിലെ വിദ്യാർത്ഥികൾക്കും പങ്കെടുക്കാൻ സാധിച്ചു.     
   കോവിഡ് കാലത്തെ പഠനാനുനുഭവങ്ങളെയും ജീവിതാനുഭവങ്ങളെയും  അടിസ്ഥാനമാക്കി  കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കുമായി പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ചിത്രരചനാ മത്സരത്തിൽ നമ്മുടെ സ്ക്കൂളിലെ വിദ്യാർത്ഥികൾക്കും പങ്കെടുക്കാൻ സാധിച്ചു.     
{|style="margin:0 auto;"  
{| style="margin:0 auto;"  
|[[പ്രമാണം:44066 nisha tr.jpeg|200px|upright|thumb|chithram  by nisha|]]

|[[പ്രമാണം:44066jayatr.jpeg|200px|upright|thumb|jaya kumary tr|]]

വരി 176: വരി 176:

==''' HELLO WORLD-PROGRAMME  ''' ==<font color=black size="3">
==''' HELLO WORLD-PROGRAMME  ''' ==<font size="3" color="black">
         The digital English learning Programme  HELLO WORLD  inaugurated by Sri Johny , the ward member -on 24 th February 2021 .PTA President ,HM , teachers and parents participated on this occasion . Hello World is the extension of Hello English  and it is a digital plateform activity .

വരി 234: വരി 234:
   '''മാലിന്യ സംസ്ക്കരണ പ്ളാന്റ്  നിർമ്മിക്കുന്നതിനുള്ള പദ്ധതിയും മഴവെള്ളസംഭരണിയും നിർമ്മിക്കുന്നതിനുള്ള രൂപരേഖയും ഇതോടൊപ്പവും തയ്യാറാക്കുന്നു.'''

=='''ലഹരി വിരുദ്ധ ദിനാചരണം''' ==
=='''ലഹരി വിരുദ്ധ ദിനാചരണം'''==
   ''' 'ലഹരിയിൽ നിന്നും വിട'  എന്ന സന്ദേശവുമായി ലഹരി വിരുദ്ധ ക്ളബിന്റെ നേതൃത്വത്തിൽ സൈക്കിൾ റാലിയും ബോധവത്കരണ ക്ളാസ്സും ജൂൺ 26 ലഹരി വിരുദ്ധ ദിനത്തിൽ നടത്തി.എൻ.സി.സി. സ്കൗട്ട് ,ഗൈഡ് വിദ്യാർത്ഥികൾ ചെമ്പൂര് പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ആശാപ്രവർത്തകർ തുടങ്ങിയവർ  ഈ വിളംബരജാഥയിൽ  പങ്കെടുത്തു. ചെമ്പൂര് ദേശത്തിന് ഇത് ഒരു ഉണർവ്വ് നൽകി.  ലഹരിക്കെതിരെ ജാഗ്രതയോടെ മുന്നേറേണ്ടത് ആനുകാലികതയുടെ ആവശ്യമാണ്. നാമറിയാതെ നമ്മുടെ കണ്ണിൽപ്പെടാതെ പല വഴികളിലൂടെ ലഹരി സമൂഹത്തിൽ പരക്കുന്നുണ്ട്. അതിനാൽ കുട്ടികളുടെയും സമൂഹത്തിന്റെയും സുസഥിര വികസനത്തെ തകർക്കുന്ന ലഹരി ഉപയോഗത്തിനെതിരെ നാം ഇന്നു അതീവജാഗരൂകരാകേണ്ടതാണ്. '''

   <big>'''''നാടകാവതരണം'''''</big>''' കേരള ജനമൈത്രി പോലീസ് അവതരിപ്പിച്ച  'പാഠം ഒന്ന് ഒരു മദ്യപന്റെ ആത്മകഥ '  എന്ന നാടകം തികച്ചും കുട്ടികളുടെ മനസ്സിൽ ലഹരി വരുത്തി വയ്ക്കുന്ന ദോഷങ്ങളുടെ ചിത്രം നൽകി ഡോ. സന്ധ്യ ഐ.എ.എസ്. തയ്യാറാക്കിയ ഈ നാടകം ലഹരി  ജീവിതത്തിന്റെ താളം തെറ്റിക്കും നമ്മെ ദരിദ്രരാക്കും എന്നിങ്ങനെയുള്ള സന്ദേശം കുട്ടികളിലെത്തിക്കാൻ കഴിഞ്ഞു.'''

വരി 249: വരി 249:

=='''യോഗ ദിനാചരണം''' ==   
=='''യോഗ ദിനാചരണം'''==   
   '''25.6.2019 യോഗദിനം എൻ.സി.സി. സ്കൗട്ട് ,ഗൈഡ് വിദ്യാർത്ഥികൾ ചേർന്ന്  ഹയർസെക്കൻ്ററി ആഡിറ്റോറിയത്തിൽ നടത്തുകയുണ്ടായി. ഹെഡ്മിസ്ട്രസ്സ് ,പ്രിൻസിപ്പാൾ, NCC മാസ്ടർ .തുടങ്ങിയവർ രാവിലെ 8 മണിയ്ക്ക് തന്നെ എത്തുകയും യോഗ നടത്തുകയും ചെയ്തു. തുടർന്ന് എൻ.സി.സി. യുടെ നേതൃത്ത്വത്തിൽ പ്രഭാത ഭക്ഷണം എല്ലാവർക്കും നൽകുകയുണ്ടായി. '''

വരി 258: വരി 258:
|}
|}

=='''കൂട്ടയോട്ടം -പങ്കാളിത്തം''' ==   
=='''കൂട്ടയോട്ടം -പങ്കാളിത്തം'''==   
  '''International Olympic Day -യോടനുബന്ധിച്ച്  തിരുവനന്തപുരത്തു നടന്ന കൂട്ടയോട്ടത്തിൽ നമ്മുടെ സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുക്കുകയുണ്ടായി. കുട്ടികൾക്ക് ഇത് ഒരു പുതിയ ഉണർവ്വ് നൽകുകയുണ്ടായി.'''

വരി 268: വരി 268:
   ''' 2019-20 വർഷത്തെ ക്ളബ്ബ് പ്രവർത്തനങ്ങൾ ''' ==

=='''വിദ്യാരംഗം ക്ളബ്ബ് ഉത്ഘാടനം''' ==
=='''വിദ്യാരംഗം ക്ളബ്ബ് ഉത്ഘാടനം'''==
       ''' ഈ വർഷത്തെ വിദ്യാരംഗം ക്ളബ്ബ്  പ്രവർത്തനങ്ങൾ ജൂൺ 19-ം തീയതി വായനാവാരത്തോടനുബന്ധിച്ച് ആരംഭിക്കുകയുണ്ടായി.  പെരുങ്കടവിള  ബി.പി.ഒ. ആയ അരുവിപ്പുറം സുരേഷ്കുമാർ മുഖ്യാതിഥിയായി എത്തി  ഉത്ഘാടനം നടത്തുകയുണ്ടായി.  കൂടാതെ പി.ടി.എ. പ്രസിഡൻറ് ശ്രീ.വിശ്വംഭരൻ, വൈസ് പ്രസിഡൻ്റ് ശ്രീ.ഷിബു,  മറ്റ് പി.ടി.എ. അംഗങ്ങളും ഉണ്ടായിരുന്നു. വിദ്യാരംഗം കൺവീനറായ സുനിജ ടീച്ചർ സ്വാഗതം ആശംസിക്കുകയും ജയകുമാരി ടീച്ചർ കൃതജ്ഞത അർപ്പിക്കുകയും ചെയ്തു.'''

       ''' സ്കൂളും പരിസരവും  ക്ലാസ്സുമുറികളും ചാർട്ടുപേപ്പറിൽ എഴുതിയ -വായനയുടെ പ്രാധാന്യം വിളിച്ചോതുന്ന വാക്യങ്ങൾ കൊണ്ട് അലങ്കരിച്ചും തോരണങ്ങൾ കെട്ടിയും ഭംഗിയാക്കുകയുണ്ടായി.  '''

വരി 281: വരി 281:

=='''ലിറ്റിൽ കൈറ്റ്സ് ക്ളബ്ബ് -ഐ.ടി.ക്ളബ്ബ് -പ്രവർത്തനോത്ഘാടനം  ''' ==   
=='''ലിറ്റിൽ കൈറ്റ്സ് ക്ളബ്ബ് -ഐ.ടി.ക്ളബ്ബ് -പ്രവർത്തനോത്ഘാടനം  '''==   
   '''ഈ വർഷത്തെ 'ലിറ്റിൽ കൈറ്റ്സ് ക്ളബ്ബ്  പ്രവർത്തനങ്ങൾ ജൂൺമാസം 21-ാം തീയതി ഹെഡ് മിസ്ടസ്സിന്റെ നേതൃത്ത്വത്തിൽ ആരംഭിക്കുകയുണ്ടായി.  ഒരു ദിവസത്തെ ക്യാമ്പ്  സംഘടിപ്പിക്കുകയും ചെയ്തു.  '''

   '''ജൂൺ മാസം 28-ാം തിയതി ക്ളബ്ബിലേയ്ക്കുള്ള  പുതിയ അംഗങ്ങൾക്കുള്ള അഭിരുചി പരീക്ഷ നടത്തുകയുണ്ടായി. 8-ാം ക്ളാസ്സിൽ നിന്ന് 27 കുട്ടികളെ തെരഞ്ഞെടുത്തു.'''

വരി 300: വരി 300:

=='''എക്കോ ക്ളബ്ബ്  പ്രവർത്തനങ്ങൾ ''' ==  
=='''എക്കോ ക്ളബ്ബ്  പ്രവർത്തനങ്ങൾ '''==  
       '''ഈ വർഷത്തെ പ്രവർത്തനോത്ഘാടനം ജൂലൈ മാസം 2-ാം തീയതി കൺവീനർ പുഷ്പറാണി ടീച്ചറിൻറെ നേതൃത്വത്തിൽ ആരംഭിച്ചു. -----'''

വരി 322: വരി 322:
|}  
|}  

=='''സോഷ്യൽ സയൻസ് ക്ളബ്ബ്  പ്രവർത്തനങ്ങൾ ''' ==
=='''സോഷ്യൽ സയൻസ് ക്ളബ്ബ്  പ്രവർത്തനങ്ങൾ '''==
   '''ഈ വർഷത്തെ പ്രവർത്തനോത്ഘാടനം ജൂലൈ മാസം 3-ാം തീയതി കൺവീനർ ഫാൻസിലത ടീച്ചറിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. ഹെഡ്മിസ്ട്രസ്സ് സുഹിത കുമാരി ഉത്ഘാടനം ചെയ്തു. ഹൈസ്ക്കൂൾ അധ്യാപകനായ ഷാജു സാമുവേൽ  യു.പി. അധ്യാപകരായ വിജില, ഷൈനി , ജൂബിലി മോഹൻ തുടങ്ങിയവരും പങ്കെടുത്തു.  '''

വരി 351: വരി 351:

=='''ഇംഗ്ളീഷ് ക്ളബ്ബ്  പ്രവർത്തനങ്ങൾ '''==  
=='''ഇംഗ്ളീഷ് ക്ളബ്ബ്  പ്രവർത്തനങ്ങൾ ''' ==  

   '''ക്ളബ്ബിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങൾ ജൂലൈ മാസം 4-ാം തീയതി ഹൈസ്ക്കൂൾ കൺവീനർ കുമാരി സ്വീറ്റി യു.പി കൺവീനർ ജൂബിലി മോഹൻ  എന്നിവരുടെ നേതൃത്വത്തിൽ ആരംഭിച്ചു. ഹെഡ്മിസ്ട്രസ്സ് സുഹിത കുമാരി ഉത്ഘാടനം ചെയ്തു. ഹൈസ്ക്കൂൾ അധ്യാപികയായ നിഷാറാണി  യു.പി. അധ്യാപകരായ ഷെർവിൻ,  വിജില,  തുടങ്ങിയവരും പങ്കെടുത്തു.  ക്ളബ്ബിന്റെ നേതൃത്ത്വത്തിൽ ഒരു ‍ഡ്രാമാ ക്യാമ്പ് സംഘടിപ്പിക്കുന്നതിനും കഴിഞ്ഞു.'''

വരി 376: വരി 375:

=='''ശാസ്ത്രരംഗം-ശാസ്ത്രക്ളബ്ബും---കുഞ്ഞു ശാസ്ത്രജ്ഞരെ രൂപപ്പെടുത്താൻ ''' ==
=='''ശാസ്ത്രരംഗം-ശാസ്ത്രക്ളബ്ബും---കുഞ്ഞു ശാസ്ത്രജ്ഞരെ രൂപപ്പെടുത്താൻ '''==

   '''വിദ്യാർത്ഥികളിൽ ശാസ്ത്രാവബോധവും യുക്തിചിന്തയും നിരീക്ഷണപാടവവും  വളർത്തി അവരെ  മാനവികതയുടെ വക്താക്കളാക്കാൻ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ആസൂത്രണം ചെയ്ത പദ്ധതിയാണ് ശാസ്തരംഗം.  ഇതിന്റെ കോ-ഓർഡിനേറ്ററായി ശ്രീ.ഷാജുസാമുവേൽ പ്രവർത്തിക്കുന്നു, ഈ സമിതിയിലെ അംഗങ്ങളായി ശ്രീ.സജിവ് (പ്രിൻസിപ്പാൾ), സുഹിതകുമാരി ( ഹെഡ്മിസ്ട്രസ്സ്), ബീന ,ഫാൻസിലത, ഷീബ തങ്കം ,ഷെർവിൻ  ഷീജ.ടി.എൽ  പുഷ്പറാണി (എസ്.ആർ.ജി.കൺവീനര്) തുടങ്ങിയവർ പ്രവർത്തിക്കുന്നു. '''

വരി 392: വരി 391:
|}
|}
   
=='''സംസ്കൃതം  ക്ളബ്ബ്  പ്രവർത്തനങ്ങൾ ''' ==
=='''സംസ്കൃതം  ക്ളബ്ബ്  പ്രവർത്തനങ്ങൾ '''==
   '''സംസ്കൃതം  ക്ളബ്ബിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങൾ  ജൂലൈ മാസം 16-ാം തീയതി ഹൈസ്ക്കൂൾ -സംസ്കൃതം അധ്യാപികയായ ജിജിമോൾ ടീച്ചറിന്റെ നേതൃത്വത്തിൽ രാവിലെ സംസ്കൃതം ഭാഷയിലുള്ള അസംബ്ളിയോടെ ആരംഭിച്ചു. ഹെഡ്മിസ്ട്രസ്സ് -സുഹിത കുമാരി കുട്ടികൾ തയ്യാറാക്കിയ സംസ്കൃതി എന്ന പത്രം പ്രകാശനം ചെയ്തു.  പ്രതിജ്ഞ , വാർത്ത, സുഭാഷിതം പ്രാർഥന എല്ലാം സംസ്കൃതഭാഷയിൽ നടത്തിയത്  കുട്ടികൾക്ക് വേറിട്ട അനുഭവമായിരുന്നു.പത്രം കൺവീനറായി ജിജിമോൾ ടീച്ചറും പ്രസി‍ഡന്റ് ആയി അച്ചുവും ട്രഷറായി നിമ്മി യും പ്രവർത്തിച്ചു.'''

വരി 453: വരി 452:
|}
|}

=='''റേഡിയോ ക്ളബ്ബ്  ''' ==
=='''റേഡിയോ ക്ളബ്ബ്  '''==
   '''കഴിഞ്ഞ വർഷം ആരംഭിച്ച റേഡിയോക്ളബ്ബ് പ്രവർത്തനങ്ങൾ  ഈ വർഷവും ഭംഗിയായി നടത്തുന്നു. ഓരോ ക്ളാസ്സുകാരും ഉച്ചയ്ക്ക് 1.15 -1.45 വരെ അവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നു. പാട്ടുകൾ പ്രസംഗം, ദിനാചരണ ങ്ങളെ കുറിച്ചുള്ള  വിവരണങ്ങൾ ഇവ നടത്തുന്നു.'''

വരി 471: വരി 470:
|[[പ്രമാണം:44066desahbh.jpeg|200px|upright|thumb|DESABHIMANI|]]

വരി 594: വരി 594:
=='''റിപ്പബ്ളിക്ക് ദിനാഘോഷം''' ==<font size="4" color="black">  [[പ്രമാണം:44066republic.jpeg|200px|right|thumb|republic day]]

   '''ജനുവരി 26 ന് നടന്ന ആഘോഷത്തിൽ  എൻ.സി.സി. കേഡറ്റുകൾ പങ്കെടുത്തു.  കുട്ടികൾക്ക് മധുരവും നൽകി.'''

=='''മലയാളദിനാഘോഷവും -ഭരണഭാഷാവാരാഘോഷവും''' ==<font color=black size="4">

വരി 1,082: വരി 1,082:
{{#multimaps:8.47886,77.14737|zoom=8}}
{{#multimaps:8.47886,77.14737|zoom=8}}
<!--
<!--
<!--visbot  verified-chils->-->|}
<!--visbot  verified-chils->-->|}[[പ്രമാണം:44066karate.jpg|ലഘുചിത്രം|കരാട്ടേ പരിശീലനം]]<font size="4" color="black"><font size="4" color="black"><font size="4" color="black"><font size="4" color="blue">
        ജില്ലാ പഞ്ചായത്തിൻറെ നേതൃത്വത്തിൽ  9-ം ക്ളാസ്സിലെ പെൺകുട്ടികൾക്കായുള്ള കരാട്ടെ പരിശീലനം നമ്മുടെ സ്കൂളിലും ആരംഭിച്ചു.4.1.2017 ൽ പി.ടി.എ. പ്രസിഡൻറ് ശ്രീ. റാബിയുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനം ജില്ലാപഞ്ചായത്ത് അംഗം ശ്രീമതി. വിചിത്ര ഉത്ഘാടനം ചെയ്തു. ബ്ളോക്ക് മെമ്പർ ശ്രീ. അരുൺ ആശംസാപ്രസംഗം നടത്തി. എല്ലാ ആള്ചകളിലും തിങ്കൾ  , വ്യാഴം ദിവസങ്ങളിൽ 3 -4.30 വരെ കരാട്ടെ പരിശീലന ക്ളാസ്സുകൾ നൽകുന്നു.  45 കുട്ടികൾ ഇതിൽ അംഗങ്ങളായിട്ടുണ്ട്.  കൺവീനറായി ശ്രീമതി. ഷീബാ,ഷെറിൻ ടീച്ചർ പ്രവർത്തിക്കുന്നു.
 
== '''നല്ലപാഠം പദ്ധതി''' ==
[[പ്രമാണം:44066_nallapadam1.png|ലഘുചിത്രം|നല്ല പാഠം - പ്രവർത്തനോത്ഘാടനം]]
            '''  28.7.2015 മുതൽ ഈ സ്കൂളിൽ ആരംഭിച്ച ഈ പദ്ധതി യിലൂടെ അനേകം കാരുണ്യപ്രവർത്തനങ്ങൾ ചെയ്യാൻ സാധിച്ചിട്ടുണ്ട്.  അപകടങ്ങൾ, മാരക രോഗങ്ങൾ എന്നിവയാൽ കഷ്ടപ്പെടുന്ന പാവപ്പെട്ട കുട്ടികൾക്കായി  നിരവധി സഹായങ്ങൾ വിദ്യാർത്ഥികളും അധ്യാപകരും , പി.റ്റ.എ യും ചേർന്ന് ചെയ്തു വരുന്നു. ''നല്ല പാഠം''എന്ന പേരിൽ ഒാരോ ക്ലാസ്സിൽ നിന്നും മാസത്തിലൊരിക്കൽ കുട്ടികൾ സ്വരൂപിക്കുന്ന കാശും  അധ്യാപകർ മാസം തോറും നീക്കി വയ്ക്കന്ന നിശ്ചിത തുകയും ചേർത്ത് "സഹായനിധി" ഫണ്ട് സ്വരൂപിക്കുന്നു.  '''
              '''ഓണത്തോടനുബന്ധിച്ച്  <big>''പൊന്നോണം നന്മയോണം''</big>  എന്ന പേരിൽ അംഗൻവാടി കുട്ടികളെ ഉൾക്കൊള്ളിച്ചുകൊണ്ട് ഓണം ആഘോഷിച്ചു. കൊച്ചുകൂട്ടുകാർക്ക്  ബാഗ് ,പാത്രം,മിഠായി , എന്നിവ നൽകികൊണ്ടാണ് അവരെ സ്വീകരിച്ചത്'''
              '''  പാലിയേറ്റീവ് കെയർ യൂണിറ്റിൻറെ ആഭിമുഖ്യത്തിൽ ക്രിസ്തുമസിനോടനുബന്ധിച്ച് നിർദ്ധനരും കിടരോഗികളുമായ 8 രക്ഷകർത്താക്കൾക്ക്  ആഹാര സാധനങ്ങൾ , പുതുവസ്ത്രങ്ങൾ ,  സോപ്പ്,  രൂപ ,  തുടങ്ങിയവ നൽകി,  ഹെഡ്മിസ്ട്രസ്സ് , അധ്യാപകർ , വിദ്യാർത്ഥികൾ,  എല്ലാവരുടേയും നല്ലരീതിയിലുള്ള സഹകരണത്തോടെ ഈപദ്ധതി മുന്നോട്ട് പോകുന്നു. '''
 
== '''പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം 2017 ജനുവരി 27''' ==
            ബഹുമാനപ്പെട്ട ''' പാറശ്ശാല എം.എൽ.എ . ശ്രീ. സി.കെ.ഹരീന്ദ്രൻ'''  ഉത്ഘാടനം നിർവഹിച്ച യോഗത്തിൽ പി.ടി.എ.പ്രസിഡൻറ് എൻ.റാബി. അധ്യക്ഷനായിരുന്നു. ആശംസകൾ അർപ്പിക്കാൻ ശ്രീമതി. വിചിത്ര.കെ.വി ജില്ലാ പഞ്ചായത്ത് മെമ്പർ,അനിൽകുമാർ.കെ-ആര്യൻകോട് പഞ്ചായത്ത് പ്രസിഡൻറ് , അരുൺ.സി.പി. ബ്ളോക്ക് പഞ്ചായത്ത് മെമ്പർ എ.ഷീല പഞ്ചായത്ത് വൈസ് പ്രസിഡൻറ് തുടങ്ങിയവർ ഉണ്ടായിരുന്നു
[[പ്രമാണം:44066jan_27.jpg|ലഘുചിത്രം|പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഉത്ഘാടനം - പ്രതിജ്ഞ ചൊല്ലൽ]]
== '''ഹായ് സ്ക്കൂൾ കുട്ടികൂട്ടം പരിശീലന പരിപാടി --2017 ഏപ്രിൽ''' == <font color="green"></font>
 
<font color="green"> 
              ഐ.ടി.@സ്കൂൾ പ്രോജക്ട് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന സമഗ്രനൂതന പദ്ധതിയാണ് ഹായ് സ്ക്കൂൾ കുട്ടികൂട്ടം. നമ്മുടെ സ്കൂളിലെ 25 കുട്ടികൾക്ക്  ഈ പരിശീലനത്തിൽ  പങ്കെടുക്കാൻ സാധിച്ചു. അനിമേഷൻ , ഹാർഡ് വെയർ , മലയാളം കമ്പ്യൂട്ടിംങ് , ഇൻറർനെറ്റും സൈബർസുരക്ഷയും , ഇലക്ട്രോണിക്സ് തുടങ്ങിയ മേഖലകളിലാണ് പരിശീലനം നൽകിയത്.ഏപ്രിൽ 10 മുതൽ 19 വരെ രണ്ട് ദിവസം വീതമുള്ള ബാച്ചുകളായി തിരിച്ചാണ് പരിശീലനം നൽകിയത്
 
== '''മുൻ സാരഥികൾ''' == 
 
[[എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.| സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ|]‍‍]
[[പ്രമാണം:44066teachers_day.jpg|ലഘുചിത്രം|അധ്യാപക ദിനം --മുൻ പ്രഥമാധ്യാപകരെ ആദരിക്കൽ]]
ശ്രീമതി.ലീലാറോസ്‌|
ശ്രീ. തോമസ് ഡാനിയേൽ|
ശ്രീ.പൗലൂസ്|
ശ്രീമതി. റേച്ചൽ ഫ്ളോറൻസ്|
ശ്രീമതി. ഗ്രേസ് ഫ്രീഡ|
ശ്രീ. തങ്കാ ബോസ്|
ശ്രീമതി.രാധ|
ശ്രീമതി.ലൈല|
ശ്രീമതി. ഹെലൻ ബെറ്റ്സി മേബൽ|
ശ്രീമതി ലൗലി ഹെലൻ ഷാജി 1.6.2015  ---14.4.2017
ശ്രീമതി  പുഷ്പരതി എൽ 01.5.2017---
 
== '''മറ്റു മികവ് പ്രവർത്തനങ്ങൾ ''' ==
[[പ്രമാണം:44066_ponbala.jpg|ലഘുചിത്രം|സംസ്ഥാന തലത്തിൽ അധ്യാപകരുടെ പ്രോജക്ട് മത്സരത്തിൽ 1-ം സ്ഥാനം]]
    ''' 2016–17 വർഷത്തെ ശാസ്ത്ര മേളയിൽ അധ്യാപകരുടെ പ്രോജക്ട് മത്സരത്തിന് നമ്മുടെ സ്കൂളിലെ അധ്യാപികയായ '''''ശ്രീമതി. ഗ്ളാഡിസ് പൊൻബാല ടീച്ചറിന്''''' ഒന്നാം സ്ഥാനം ലഭിച്ചു.  സ്കൂളിൻറെ പ്രവർത്തനങ്ങളിൽ  വളരെ സജീവമായി പ്രവർത്തിക്കുന്ന ഈ അധ്യാപികയ്ക് എല്ലാ അഭിനന്ദനങ്ങളും നേരുന്നു.'''
[[പ്രമാണം:44066_yoga_1.jpg|ഇടത്ത്‌|ലഘുചിത്രം|യോഗ ദിനാചരണം]]
[[പ്രമാണം:44066_Nallpadam_2.jpg|നടുവിൽ|ലഘുചിത്രം|ഓണാഘോഷം]]
[[പ്രമാണം:44066_mela.jpg|വലത്ത്‌|ലഘുചിത്രം|സയൻസ് ശാസ്ത്ര മേള വിജയികൾ]]
[[പ്രമാണം:44066tour.jpg|ഇടത്ത്‌|ലഘുചിത്രം|വിനോദയാത്ര]]
[[പ്രമാണം:44066kalsavam.jpg|നടുവിൽ|ലഘുചിത്രം|സംഘനൃത്തം സബ് ജില്ലയിൽ A ഗ്രേഡ്]]
[[പ്രമാണം:Sasthra_mela.jpg|നടുവിൽ|ലഘുചിത്രം|ശാസ്ത്രമേള- വിജയികൾ]]
[[പ്രമാണം:Christmas_Celebrations.jpg|ഇടത്ത്‌|ലഘുചിത്രം|2016 ലെ ക്രിസ്തുമസ് ആഘോഷം]]
[[പ്രമാണം:44066vijayikal.jpg|വലത്ത്‌|ലഘുചിത്രം|കലോത്സവ വിജയികൾ]]
 
[[പ്രമാണം:44066karate.jpg|ലഘുചിത്രം|കരാട്ടേ പരിശീലനം]]

== '''ഹായ് സ്ക്കൂൾ കുട്ടികൂട്ടം പരിശീലന പരിപാടി --2017 ഏപ്രിൽ''' ==
 
== വഴികാട്ടി ==
 
* തിരുവനന്തപുരം ജില്ലയിൽ  ‍കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
* തിരുവനന്തപുരം  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം.  (22 കിലോമീറ്റർ)
* കാട്ടാക്കടയിൽ നിന്നും അര കിലോമീറ്റർ അകലെയാണ്
* കാട്ടാക്കടയിൽ നിന്നും 12കി.മീ. ദൂരം വെള്ളറടയിൽ നിന്നും 12 കി.മീ. ദൂരത്തിലും ,ചെമ്പൂര് സ്കൂൾ സ്ഥിതി ചെയ്യുന്നു
 
----
<div id="multimaps_map0" style="width:auto; height:350px; background-color: #cccccc; overflow: hidden;" class="multimaps-map multimaps-map-leaflet">
Loading map...<div class="multimaps-mapdata" style="display: none;">{"markers":[{"pos":[{"lat":8.47886,"lon":77.14737}]}],"center":{"lat":8.47886,"lon":77.14737},"tileLayer":"//{s}.tile.openstreetmap.org/{z}/{x}/{y}.png","attribution":"\u0026copy; \u003Ca href=\"http://osm.org/copyright\"\u003EOpenStreetMap\u003C/a\u003E contributors","zoom":"8"}</div></div></font></font></font></font></font>
<!--
<!--visbot  verified-chils->-->{| style="margin:0 auto;"                         
|}
3,783

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1234622" എന്ന താളിൽനിന്ന് ശേഖരിച്ചത്