"ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 139: | വരി 139: | ||
|- | |- | ||
==റിസൾട്ട് അവലോകനം== | ==റിസൾട്ട് അവലോകനം== | ||
{| class="wikitable" | {| class="wikitable" | ||
|- | |- | ||
| വരി 224: | വരി 221: | ||
|- | |- | ||
|} | |} | ||
== അദ്ധ്യാപകർ == | == അദ്ധ്യാപകർ == | ||
#[[സോഷ്യൽ സയൻസ്]] | #[[സോഷ്യൽ സയൻസ്]] | ||
16:01, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല | |
|---|---|
![]() | |
| വിലാസം | |
ചേർത്തല ചേർത്തല പി.ഒ. , 688524 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 01 - 06 - 1915 |
| വിവരങ്ങൾ | |
| ഫോൺ | 0478 2813398 |
| ഇമെയിൽ | 34024alappuzha@gmail.com |
| വെബ്‍സൈറ്റ് | gghsscherthala.blogspot.co |
| കോഡുകൾ | |
| സ്കൂൾ കോഡ് | 34024 (സമേതം) |
| എച്ച് എസ് എസ് കോഡ് | 04022 |
| യുഡൈസ് കോഡ് | 32110400910 |
| വിക്കിഡാറ്റ | Q87477547 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ചേർത്തല |
| ഉപജില്ല | ചേർത്തല |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലപ്പുഴ |
| നിയമസഭാമണ്ഡലം | ചേർത്തല |
| താലൂക്ക് | ചേർത്തല |
| ബ്ലോക്ക് പഞ്ചായത്ത് | കഞ്ഞിക്കുഴി |
| തദ്ദേശസ്വയംഭരണസ്ഥാപനം | ചേർത്തല മുൻസിപ്പാലിറ്റി |
| വാർഡ് | 11 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| സ്കൂൾ തലം | 5 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 0 |
| പെൺകുട്ടികൾ | 1588 |
| ആകെ വിദ്യാർത്ഥികൾ | 1588 |
| അദ്ധ്യാപകർ | 52 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 0 |
| പെൺകുട്ടികൾ | 344 |
| ആകെ വിദ്യാർത്ഥികൾ | 344 |
| അദ്ധ്യാപകർ | 16 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 0 |
| പെൺകുട്ടികൾ | 0 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | കൽപ്പന ചന്രൻ
|
| പ്രധാന അദ്ധ്യാപകൻ | ഏ എസ്സ് ബാബു
|
| പി.ടി.എ. പ്രസിഡണ്ട് | അനുപ് വേണു |
| എം.പി.ടി.എ. പ്രസിഡണ്ട് | സിന്ദു ജോഷി |
| അവസാനം തിരുത്തിയത് | |
| 06-01-2022 | 34024alappuzha |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
അലപ്പുഴ ജില്ലയിലെ ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ ചേർത്തല ഉപജില്ലയിലെ ചേർത്തല സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല
ചരിത്രം
ചേർത്തല നഗരഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ചേർത്തല ഗവ. ഗേള്സ് ഹയര് സെക്കണ്ടറി സ്കൂൾ.ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചിട്ട് തൊണ്ണൂറു വർഷം പിന്നിട്ടു കഴിഞ്ഞു .1915 [1]ൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി ഒരു പ്രാഥമിക വിദ്യാലയമായി ആരംഭിച്ച സ്ക്കൂൾ 1930ൽ അപ്പർ പ്രൈമറിയായും നീണ്ട വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം 1951 ൽ ഹൈസ്ക്കൂളായും ഉയർന്നു .കൂടുതൽ വായിക്കുവാൻ
ഭൗതികസൗകര്യങ്ങൾ
അതിവിശാലമായ ഒരു കളിസ്ഥലം, ആധുനിക സൗകര്യങ്ങളോടു കൂടിയ വിശാലമായ ഓഡിറ്റോറിയം, വിപുലമായ കംപ്യൂട്ടർ ലാബ്, ലൈബ്രറി തുടങ്ങിയവ ഈ വിദ്യാലയത്തിനുണ്ട്. ടോയിലറ്റുകൾ ആവശ്യത്തിനുണ്ട്. ഗേൾ ഫ്രണ്ട്ലി ടോയിലറ്റുകൾ 2 യൂണിറ്റുകൾ ഉണ്ട്.ആവശ്യത്തിന് പൈപ്പുകൾ ഉണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
| 1967- 72 | (വിവരം ലഭ്യമല്ല) |
| 1972 - 83 | (വിവരം ലഭ്യമല്ല) |
| 1983 - 87 | (വിവരം ലഭ്യമല്ല) |
| 1987 - 88 | (വിവരം ലഭ്യമല്ല) |
| 1989 - 90 | (വിവരം ലഭ്യമല്ല) |
| 1990 - 93 | (വിവരം ലഭ്യമല്ല) |
| 1993-1996 | ജീ.സരോമ |
| 1997-2005 | ബീ.ലളിതകുുമാരീ |
| 2006-2007 | കെ.കെ ഗോപിനാഥൻ നായർ |
| 2008 -2008 | പീ.ഗിരിജദേവി |
| 2008-2008 | എം.ശൃാമള |
| 2009-2009 | കെ.എസ് ജയകുുമാർ |
റിസൾട്ട് അവലോകനം
| വർഷം | പരീക്ഷ എഴുതിയ
കുട്ടികളുടെ എണ്ണം |
വിജയിച്ചവരുടെ
എണ്ണം |
ശതമാനം | A+ |
|---|---|---|---|---|
| xxx | xxx | xxx | xxx | xxx |
| xxx | xxx | xxx | xxx | xxx |
| xxx | xxx | xxx | xxx | xxx |
| xxx | xxx | xxx | xxx | xxx |
| xxx | xxx | xxx | xxx | xxx |
| xxx | xxx | xxx | xxx | xxx |
| xxx | xxx | xxx | xxx | xxx |
| 2017 | 314 | 312 | 98.4 | 20 |
| 2018 | 265 | 265 | 100 | 22 |
| 2019 | 284 | 284 | 100 | 32 |
| 2020 | 314 | xxxx | xxx | xxxx |
അദ്ധ്യാപകർ
സ്കൂള് മായി ബന്ധപെട്ടവ
സ്ക്കൂളിന്റെ വെബ്പേജ് : gghsscherthala.blogspot.com
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.6864, 76.34441| width=900px |zoom=18}}
അവലംമ്പം
- ↑ Cherthala Muncipal Library - Cherthala History
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 34024
- 1915ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ചേർത്തല ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
