ഉള്ളടക്കത്തിലേക്ക് പോവുക

"എസ്.എം.വി. എച്ച്.എസ്.എസ്. പൂഞ്ഞാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Smssebin (സംവാദം | സംഭാവനകൾ)
No edit summary
Smssebin (സംവാദം | സംഭാവനകൾ)
No edit summary
വരി 5: വരി 5:
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= പൂഞ്ഞാർ
|സ്ഥലപ്പേര്=പൂഞ്ഞാർ  
| വിദ്യാഭ്യാസ ജില്ല= കാഞ്ഞിരപ്പള്ളി
|വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി
| റവന്യൂ ജില്ല= കോട്ടയം
|റവന്യൂ ജില്ല=കോട്ടയം
| സ്കൂൾ കോഡ്= 32013
|സ്കൂൾ കോഡ്=32013
| സ്ഥാപിതദിവസം=06
|എച്ച് എസ് എസ് കോഡ്=05040
| സ്ഥാപിതമാസം= 05
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1918
|വിക്കിഡാറ്റ ക്യു ഐഡി=Q87659020
| സ്കൂൾ വിലാസം= പൂഞ്ഞാർ പി.ഒ, <br/>ഈരാറ്റുപേട്ട
|യുഡൈസ് കോഡ്=32100200802
| പിൻ കോഡ്= 686 581
|സ്ഥാപിതദിവസം=
| സ്കൂൾ ഫോൺ= 04822276386
|സ്ഥാപിതമാസം=
| സ്കൂൾ ഇമെയിൽ= kply32013@yahoo.co.in
|സ്ഥാപിതവർഷം=1918
| സ്കൂൾ വെബ് സൈറ്റ്= തയ്യാരായ വരുന്നു
|സ്കൂൾ വിലാസം=
| ഉപ ജില്ല=ഈരാറ്റുപേട്ട  
|പോസ്റ്റോഫീസ്=പനച്ചിപ്പാറ
| ഭരണം വിഭാഗം=എയ്ഡഡ്
|പിൻ കോഡ്=686581
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0482 2276386
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
|സ്കൂൾ ഇമെയിൽ=kply32013@yahoo.co.in
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ3= യു പി
|ഉപജില്ല=ഈരാറ്റുപേട്ട
| മാദ്ധ്യമം= മലയാളം‌ , ഇംഗ്ലീഷ്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം= 816(407+409)
|വാർഡ്=
| പെൺകുട്ടികളുടെ എണ്ണം=467(236+231)
|ലോകസഭാമണ്ഡലം=പത്തനംതിട്ട
| വിദ്യാർത്ഥികളുടെ എണ്ണം=1283
|നിയമസഭാമണ്ഡലം=പൂഞ്ഞാർ
| അദ്ധ്യാപകരുടെ എണ്ണം= 54(29+25)
|താലൂക്ക്=മീനച്ചിൽ
| പ്രിൻസിപ്പൽ= ഷൈല ജി നായർ 
|ബ്ലോക്ക് പഞ്ചായത്ത്=ഈരാറ്റുപേട്ട
| പ്രധാന അദ്ധ്യാപകൻ=  നന്ദകുമാർ ആർ
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്= വി പി ജോണി
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| മാനേജ൪ ശ്രീ എൻ മുരളീധരവ൪മ്മ
|പഠന വിഭാഗങ്ങൾ1=
| സ്കൂൾ ചിത്രം=32013.jpeg‎|  
|പഠന വിഭാഗങ്ങൾ2=യു.പി
|ഗ്രേഡ് =3
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=493
|പെൺകുട്ടികളുടെ എണ്ണം 1-10=218
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1324
|അദ്ധ്യാപകരുടെ എണ്ണം 1-10=58
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=416
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=197
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ജോൺസൻ ജോസഫ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ആർ നന്ദകുമാർ  
|പി.ടി.. പ്രസിഡണ്ട്=അജിത്കുമാർ. ബി
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=32013.jpeg‎|  
|caption=
|ലോഗോ=
|logo_size=50px
}}
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

13:37, 2 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എസ്.എം.വി. എച്ച്.എസ്.എസ്. പൂഞ്ഞാർ
വിലാസം
പൂഞ്ഞാർ

പനച്ചിപ്പാറ പി.ഒ.
,
686581
,
കോട്ടയം ജില്ല
സ്ഥാപിതം1918
വിവരങ്ങൾ
ഫോൺ0482 2276386
ഇമെയിൽkply32013@yahoo.co.in
കോഡുകൾ
സ്കൂൾ കോഡ്32013 (സമേതം)
എച്ച് എസ് എസ് കോഡ്05040
യുഡൈസ് കോഡ്32100200802
വിക്കിഡാറ്റQ87659020
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല ഈരാറ്റുപേട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംപൂഞ്ഞാർ
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഈരാറ്റുപേട്ട
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ493
പെൺകുട്ടികൾ218
ആകെ വിദ്യാർത്ഥികൾ1324
അദ്ധ്യാപകർ58
ഹയർസെക്കന്ററി
ആൺകുട്ടികൾ416
പെൺകുട്ടികൾ197
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജോൺസൻ ജോസഫ്
പ്രധാന അദ്ധ്യാപകൻആർ നന്ദകുമാർ
പി.ടി.എ. പ്രസിഡണ്ട്അജിത്കുമാർ. ബി
അവസാനം തിരുത്തിയത്
02-01-2022Smssebin
ക്ലബ്ബുകൾ
പ്രോജക്ടുകൾ





ആമുഖം

മധ്യകേരളത്തിലെ ‍പഴക്കം ചെന്ന എണ്ണപെട്ട വിദ്യാലയങളിൽ ഒ‌ന്നാണ് പൂ‌‍ഞ്ഞാ൪ എസ്.എം.വി. സ്കൂ ൾ. രാജകുടുംബത്തിൻെറ സാമൂഹിക പ്രതിബദ്ധതയുടെ മകുടോദാഹരണമായി ഈ സരസ്വതി ക്ഷേത്രം 1918-ൽ ഒരു മിഡിൽ സ്കൂ ൾ ആയിട്ടാണ് പ്രവ൪ത്തനം ആരംഭിച്ചത്.അന്നത്തെ ദിവാൻ സ൪.എം കൃഷ്ണൻ നായ൪ ആയിരുന്നു ഉദ്ഘാടനം നി൪വഹിച്ചത്.1935-ൽ ഈ വിദ്യാലയം ഹൈസ്കൂളായി ഉയ൪ത്തി.അധ്യാപനത്തിലൂടെ ദേശീയ അവാ൪ഡ് നേടിയ ശ്രീ കെ.ആ൪.രാജരാജവ൪മ്മ ആയിരുന്നു ഹെ‍‍ഡ്‌മാസ്റ്റ൪.തുട൪ന്ന് സ൪.പി.കെ.നീലകണ്ഠപിള്ള പ്രഥമാധ്യാപകനായി.പിന്നീട് സുദീ൪ഘമായ കാലയളവിൽ സ൪.പി.കെ കൃഷ്ണപിള്ള സാറായിരുന്നു ഈ വിദ്യാലയത്തിൻെറ സാരഥി.ശ്രീ.പി.കെ കേരളവ൪മ്മരാജ,ശ്രീ വി.ഐ പുരുഷോത്തമൻ,ശ്രീ കെ.സി.കുര്യൻ,ശ്രീ പി.കെ രവീന്ദ്രൻ തമ്പി,ശ്രീമതി പി.സരസമ്മ,ശ്രി എസ്.ശിവരാമപണിക്ക൪,ശ്രീമതി വി.എം അന്നമ്മ എന്നിവ൪ വിവിധ കാലയളവുകളിൽ പ്രഥമാധ്യാപകരായി സേവനം അനുഷ്ഠിച്ചു.1998-ൽ ഈ വിദ്യാലയത്തിൽ ഹയ൪ സെക്കൻഡറി വിഭാഗം ആരംഭിച്ചു.ശ്രീ എൻ.എം ശ്രീധരൻ,ശ്രീ പി ആ൪ അശോകവ൪മരാജ,ശ്രീ പി.കെ രഘു എന്നിവ൪ പ്രിൻസിപൾ മാ൪ ആയിരുന്നു.എസ്.എം.വി. സ്കൂളിന്റെ ഇപ്പോഴത്തെ പ്രിൻസിപൾ ശ്രീമതി ഷൈല ജി. നായ൪ ഉം ഹെഡ്‌മാസ്റ്റ൪ ആ൪.നന്ദകുമാറുമാണ്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്. പി. സി
  • സ്കൗട്ട് & ഗൈഡ്സ്.
  • GREEN PROTOCOL ANNOUNCEMENT IN SCHOOL ASSEMBLY
പ്രമാണം:Gp1.jpg



  • റെഡ് ക്രോസ്
  • രാത്രികാല എസ്സ്.എസ്സ്.എല്.സി. പരിശീലനം.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • കമ്പ്യൂട്ടര് ക്ലാസുകള് എച്ച്.എസ്സ്. & യു.പി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

നമ്മുടെ സ്കൂളിൽ താഴെ പറയുന്ന ക്ളബ്ബുകൾ പ്രവർത്തിക്കുന്നു.

     കുട്ടികൾക്ക് ആവശ്യമായ അവസരങ്ങളിൽ കൗൺസിലിംഗിൽ പ്രാവീണ്യമുള്ളവരുടെ സേവനം ലഭ്യമാക്കുന്നു.
  • 9 ആരോഗ്യ കായിക വിദ്യാഭ്യാസം


അദ്ധ്യാപകർ

അനദ്ധ്യാപകർ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി