"ജി.എച്ച്.എസ്.എസ്.മാതമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 136: വരി 136:

</gallery>
</gallery>
= 2021-22 =
= '''2021-22''' =
സി.പി.എൻ.എസ്.ജിഎച്ച്.എസ്.എസ്.മാതമംഗലം സ്കൂൾ പ്രവേശനോൽസവം....
സി.പി.എൻ.എസ്.ജിഎച്ച്.എസ്.എസ്.മാതമംഗലം സ്കൂൾ പ്രവേശനോൽസവം....
ഈ വർഷത്തെ പ്രവേശനോൽസവം ജൂൺ ഒന്നാം തീയ്യതി ഓൺലൈനായി നടത്തി. രാവിലെ 10 മണിക്ക് നടന്ന ചടങ്ങ് ബഹുമാനപ്പെട്ട എരമം കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ടി.ആർ.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ശ്രീ.രാജഗോപാലൻ സർ സ്വാഗതം പറഞ്ഞു. പി.ടി.എ.പ്രസിഡണ്ട്.ശ്രീ.എ.ടി.മുരളീധരൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പാൾ ശ്രീ.വി.വി.ഭാർഗ്ഗവൻ സർ, ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ.ടി.തമ്പാൻ മാസ്റ്റർ ,വാർഡ് മെമ്പർ ശ്രീ പി.വി.വിജയൻ, മദർ പി.ടി.എ പ്രസിഡണ്ട് ശ്രീമതി കെ.ഉഷാകുമാരി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

വരി 142: വരി 142:
സ്റ്റാഫ് സെക്രട്ടറി ശ്രീ.കെ.വി.രാജൻ നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
സ്റ്റാഫ് സെക്രട്ടറി ശ്രീ.കെ.വി.രാജൻ നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

ജൂൺ 5: പരിസ്ഥിതിദിനം
'''ജൂൺ 5: പരിസ്ഥിതിദിനം'''
 
പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ടി.ആർ രാമചന്ദ്രൻ സ്കൂൾ പറമ്പിൽ വൃക്ഷത്തൈ നട്ടു കൊണ്ട് പരിസ്ഥിതി ദിന പരിപാടികൾ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ, വൈസ് പ്രിൻസിപ്പാൾ, പഞ്ചായത്ത് പ്രസിഡണ്ട്‌, പി.ടി.എ പ്രസിഡണ്ട് എന്നിവർ പരിസ്ഥിതി ദിന സന്ദേശം നല്കി. എസ്.പി.സി, ഗൈഡ്സ്, എൻ.എസ്.എസ്, ജെ.ആർ.സി പ്രതിനിധികൾ പങ്കെടുത്തു.
 
മുഴുവൻ ക്ലാസ് ഗ്രൂപ്പുകളിലേക്കും ഓഡിയോയും, വീഡിയോയും നല്കി. അതിനു ശേഷം ക്ലാസ് ഗ്രൂപ്പുകളിൽ പോസ്റ്റർ രചന,ഗാനാലാപനം, കവിതാലാപനം, പ്രസംഗം എന്നിവ നടത്തി. കുട്ടികൾ വീട്ടുപറമ്പിൽ ചെടി നടുന്നതിൻ്റേയും, വീട്ടുപരിസരം ശുചീകരിക്കുന്നതിൻ്റെയും ദൃശ്യങ്ങൾ ക്ലാസ് ഗ്രൂപ്പുകളിൽ പങ്കിട്ടു.യു.പി., എച്ച്, എസ് വിഭാഗങ്ങൾ പ്രത്യേകമായി ക്വിസ് മത്സരം സംഘടിപ്പിച്ചു.

= 2020-21 =
= 2020-21 =
1,089

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1075475" എന്ന താളിൽനിന്ന് ശേഖരിച്ചത്