"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 120: വരി 120:
|}
|}
|}
|}
<googlemap version="0.9" lat="10.55625" lon="76.166067" type="map" zoom="14" width="350" height="350">
{{#multimaps:10.55346559,76.15955472 |zoom=15}})
11.071469, 76.077017, MMET HS Melmuri
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
(C) 10.552959, 76.158514, SSGHS PURANATTUKARA
| style="background: #ccf; text-align: center; font-size:99%;" |
(D) 10.551778, 76.159801, SRKGVMHSS PURANATTUKARA
|-
</googlemap>
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.


<!--visbot  verified-chils->
<!--visbot  verified-chils->

23:19, 26 ജനുവരി 2018-നു നിലവിലുണ്ടായിരുന്ന രൂപം

എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര
വിലാസം
പുറനാട്ടുകര

പുറനാട്ടുകര പി.ഒ,
തൃശ്ശൂർ
,
680551
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1962
വിവരങ്ങൾ
ഫോൺ04872309819
ഇമെയിൽsrisaradaghss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്22076 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസുനന്ദ വി വി
പ്രധാന അദ്ധ്യാപകൻസുമ എൻ കെ
അവസാനം തിരുത്തിയത്
26-01-201822076
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




തൃശ്ശൂ൪ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ശ്രീ ശാരദ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ. ഈ വിദ്യാലയം തൃശ്ശൂ൪ ജില്ലയിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നാണ്.സംസ്ക്രത ഭാഷയെ മുന് നിരയിലെക്കെതിക്കുന്ന പ്രമുഖ വിദ്യാലയമാണിത്

ചരിത്രം

1962 ൽ പെണ്കുട്ടികള്ക്കായി ഈ വിദ്യാലയം സ്ഥാപിതമായി. ശ്രീ ശാരദാ മഠത്തിന്റെ കീഴിലുള്ള സ് ഥാപനമാണീത്.1927ല് ശ്രീരാമകൃഷ് ണ പ്രസ് ഥാ നത്തിലെ സന്യാസിയായ പൂജനീയ ശ്രീമത് ത്യാഗീശാനന്ത മഹാരാജിനാല് സ് ഥാപിതമായ ഒരു സ്കൂളാണ് ശ്രീരാമകൃഷ് ണ ഗുരുകുല വിദ്യമന്ദിരം. (സ്തീകളുടെ വിദ്യാഭ്യാസത്തിനും ഉന്നമനത്തിനും ലക്ഷ്യം വച്ചുകൊണ്ട പിന്നീട് ശ്രീ ശാരദാ മഠവും,വിദ്യാലയവും ശ്രീരാമകൃഷ് ണ ഗുരുകുല വിദ്യാമന്ദിിരത്തില് നിന്ന് വേര്തിരിഞ്ഞു. പ്രവ്രാജിക മേധാപ്രാണാ മാതാജിയായിരുന്നു ആദ്യ പ്രധാന അദ്ധ്യാപിക. 1962 ൽ വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.ശ്രീരാമകൃഷ് ണ ശാരദാ മിഷന്റെ അന്നത്തെ പ്രസിഡന്റായിരുന്ന പ്രവ്രാജിക ശ്രദ്ധാപ്രാണാ മാതാജിയായിരുന്നു ഹയര്സെക്കന്ററി വിഭാഗത്തിന്റെ ഉദ്ഘാടന കര്മ്മം നിര്വവഹിച്ചത്.

ഭൗതികസൗകര്യങ്ങൾ

മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിട്ത്തിലായി 30 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും 1 കമ്പ്യൂട്ടർ ലാബുണ്ട്. ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും സയന്സ് ലാബുകളും ഉണ്ടൂ.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പച്ചക്കറി തോട്ടം
  • സോപ്പുനിര്മാണം
  • തനതു പ്രവര്ത്തനം

മാനേജ്മെന്റ്

ശ്രീരാമകൃഷ് ണ ശാരദാ മിഷന്-കല്കട്ടയാണൂ ഈ വിദ്യാലയതിന്റെ ഭരണം നടത്തുന്നത്.പ്രവ്രാജിക മേധാപ്രാണാ മാതാജി മാനേജറായി പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശ്രീമതി പ്രേമ പി പി യും , ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീമതി സുനന്ദ വി വി യും ആണൂ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീമതി.എ.ജെ.പുഷ്പം- ബഹു: എ.ഇ.ഒ-തൃശ്ശൂ൪ വെസ്റ്റ്ര് ശ്രീമതി.DR.സി.ശാന്ത-കോളേജ് അധ്യാപിക,ആധ്യാത്മിക പ്രഭാഷക

വഴികാട്ടി

1962-1980 പ്രവ്രാജിക മേധാപ്രാണാ മാതാജി
1980-1991 ശ്രീമതി.ടി.വി.പദ്മാവതി വാരസ്യാര്
1991-1994 ശ്രീമതി.വി.ലക്ഷ്മികുട്ടി
1994-1995 ശ്രീമതി.എം.പി.അമ്മുകുട്ടി
1995-2001 ശ്രീമതി.സി.വിജയലക്ഷ്മി
2001-2002 ശ്രീമതി.ടി.രാധ
2002-2003 ശ്രീമതി.കെ.സുഭദ്ര
2003-2006 ശ്രീമതി.കെ.എ.ആനന്ദവല്ലി
2006-2013 ശ്രീമതി.വി.എസ്.കൃഷ്ണകുമാരി
2013-2016 സി ജയശ്രീ
2016-2017 പി പി പ്രേമ

{{#multimaps:10.55346559,76.15955472 |zoom=15}})

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.