ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
40031 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
ജി.വി.എച്ച്.എസ്.എസ്.കടയ്ക്കല്‍
ജി.വി.എച്ച്.എസ്.എസ്.കടയ്ക്കൽ
  {{prettyurl|G.V.H.S.S.Kadakkal}}
  {{prettyurl|G.V.H.S.S.Kadakkal}}
{{Infobox School
{{Infobox School
| സ്ഥലപ്പേര്= കടയ്ക്കല്‍
| സ്ഥലപ്പേര്= കടയ്ക്കൽ
| വിദ്യാഭ്യാസ ജില്ല= പുനലൂര്‍
| വിദ്യാഭ്യാസ ജില്ല= പുനലൂർ
| റവന്യൂ ജില്ല= കൊല്ലം
| റവന്യൂ ജില്ല= കൊല്ലം
| സ്കൂള്‍ കോഡ്= 40031  
| സ്കൂൾ കോഡ്= 40031  
|ഹയര്‍ സെക്കന്ററി സ്കൂള്‍ കോഡ്=H2114
|ഹയർ സെക്കന്ററി സ്കൂൾ കോഡ്=H2114
| സ്ഥാപിതദിവസം= 01  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1968  
| സ്ഥാപിതവർഷം= 1968  
| സ്കൂള്‍ വിലാസം=കടയ്ക്കല്‍ പി.ഒ, <br/>കൊല്ലം
| സ്കൂൾ വിലാസം=കടയ്ക്കൽ പി.ഒ, <br/>കൊല്ലം
| പിന്‍ കോഡ്= 691536
| പിൻ കോഡ്= 691536
| സ്കൂള്‍ ഫോണ്‍= 04742422141  
| സ്കൂൾ ഫോൺ= 04742422141  
| സ്കൂള്‍ ഇമെയില്‍= gvhskadakkal@gmail.com  
| സ്കൂൾ ഇമെയിൽ= gvhskadakkal@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്= gvhskadakkal(school blog)
| സ്കൂൾ വെബ് സൈറ്റ്= gvhskadakkal(school blog)
| ഉപ ജില്ല=ചടയമംഗലം   
| ഉപ ജില്ല=ചടയമംഗലം   
| ഭരണം വിഭാഗം= സര്‍ക്കാര്‍
| ഭരണം വിഭാഗം= സർക്കാർ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങൾ3= വി.എച്ച്.എസ്.എസ്  
| മാദ്ധ്യമം= മലയാളം‌ ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം‌ ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 1174
| ആൺകുട്ടികളുടെ എണ്ണം= 1174
| പെൺകുട്ടികളുടെ എണ്ണം= 1144
| പെൺകുട്ടികളുടെ എണ്ണം= 1144
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 2318
| വിദ്യാർത്ഥികളുടെ എണ്ണം= 2318
| അദ്ധ്യാപകരുടെ എണ്ണം= 86
| അദ്ധ്യാപകരുടെ എണ്ണം= 86
| പ്രധാന അദ്ധ്യാപകന്‍= റ്റി . ലിസി
| പ്രധാന അദ്ധ്യാപകൻ= റ്റി . ലിസി
| പ്രിന്‍സിപ്പല്‍= എസ്. ബിന്ദു
| പ്രിൻസിപ്പൽ= എസ്. ബിന്ദു
| പി.ടി.ഏ. പ്രസിഡണ്ട്=  വി വേണുകുമാരന്‍ നായര്‍
| പി.ടി.ഏ. പ്രസിഡണ്ട്=  വി വേണുകുമാരൻ നായർ
|ഗ്രേഡ്=5
|ഗ്രേഡ്=5
| സ്കൂള്‍ ചിത്രം= 40031-01.jpg|  
| സ്കൂൾ ചിത്രം= 40031-01.jpg|  
}}
}}


വരി 38: വരി 38:
=== ചരിത്രം ===
=== ചരിത്രം ===
''
''
* 'കൊല്ലം ജില്ലയിലെ കിഴക്കന്‍മലയോര ഗ്രാമങ്ങളിലൊന്നാണ് കടയ്ക്കല്‍. നാടുവാഴിഭരണത്തിന്റെ അടിത്തറ ഇളക്കി ജനാധിപത്യപ്രസ്ഥാനത്തിന് ഉദയം കുറിച്ച നാടാണ്. കാര്‍ഷിക മേഖല ആയതിനാല്‍ ഉല്പന്നങ്ങള്‍ വിറ്റഴിക്കന്‍ നാടാകെ അറിയപ്പെടുന്ന ചന്തയുണ്ട്. പടിഞ്ഞറന് ദേശത്ത് നിന്നും കാര്‍ഷിക ഉല്പന്നങ്ങള്‍ വാങ്ങാന്‍കച്ചവടക്കാര്‍ കടയ്ക്കല്‍ ചന്തയില്‍ എത്തുമായിരുന്നു.
* 'കൊല്ലം ജില്ലയിലെ കിഴക്കൻമലയോര ഗ്രാമങ്ങളിലൊന്നാണ് കടയ്ക്കൽ. നാടുവാഴിഭരണത്തിന്റെ അടിത്തറ ഇളക്കി ജനാധിപത്യപ്രസ്ഥാനത്തിന് ഉദയം കുറിച്ച നാടാണ്. കാർഷിക മേഖല ആയതിനാൽ ഉല്പന്നങ്ങൾ വിറ്റഴിക്കൻ നാടാകെ അറിയപ്പെടുന്ന ചന്തയുണ്ട്. പടിഞ്ഞറന് ദേശത്ത് നിന്നും കാർഷിക ഉല്പന്നങ്ങൾ വാങ്ങാൻകച്ചവടക്കാർ കടയ്ക്കൽ ചന്തയിൽ എത്തുമായിരുന്നു.
*  '''മകരകൊയ്ത്ത്  കഴിഞ്ഞ് കുംഭമാസത്തിലെ തിരുവതിര(കടയ്ക്കല്‍ തിരുവതിര) പണ്ട് മുതല്‍ക്കേപ്രസിദ്ധമാണ്. കാളവണ്ടിയും സൈക്കിളും കടയ്ക്കല്‍ക്കാരുടെ വാഹനങ്ങളായിരുന്നകാലത്ത് സെക്കണ്ടറി വിദ്യാഭ്യാസത്തിനായി ഇവിടുത്തുകാര്‍ ദൂരെസ്ഥലങ്ങളില്‍ പോകേണ്ടിയിരുന്നു. ഈ സഹചര്യത്തിലാണ് 1950‌-ല്‍ഗവ.അപ്പര്‍ പ്രൈമറി സ്കൂല്‍അപ് ഗ്രേഡ് ചെയ്ത് ഗവ.ഹൈസ്കൂള്‍ രൂപം കൊണ്ടത്.യു പി വിഭാഗം ഇന്നത്തെ ഗവ.യുപിഎസ്സില്‍ നിലനിര്‍ത്തി.ഹൈസ്കൂള്‍വിഭാഗം ഇന്നത്തെ ഹൈസ്കൂള്‍കോമ്പൗണ്ടിലും 1958വരെ ഒരു പ്രഥമാധ്യപകന്റെ കീ‍ഴില്‍ പ്രവര്‍ത്തിച്ചു. .അതോടുകൂടിദൂരെദേശത്ത്പോയി സെക്കണ്ടറി വിദ്യാഭ്യാസം ചെയ്യേണ്ട അവസ്ഥയ്ക്ക് മാറ്റം സംഭവിച്ചു.
*  '''മകരകൊയ്ത്ത്  കഴിഞ്ഞ് കുംഭമാസത്തിലെ തിരുവതിര(കടയ്ക്കൽ തിരുവതിര) പണ്ട് മുതൽക്കേപ്രസിദ്ധമാണ്. കാളവണ്ടിയും സൈക്കിളും കടയ്ക്കൽക്കാരുടെ വാഹനങ്ങളായിരുന്നകാലത്ത് സെക്കണ്ടറി വിദ്യാഭ്യാസത്തിനായി ഇവിടുത്തുകാർ ദൂരെസ്ഥലങ്ങളിൽ പോകേണ്ടിയിരുന്നു. ഈ സഹചര്യത്തിലാണ് 1950‌-ൽഗവ.അപ്പർ പ്രൈമറി സ്കൂൽഅപ് ഗ്രേഡ് ചെയ്ത് ഗവ.ഹൈസ്കൂൾ രൂപം കൊണ്ടത്.യു പി വിഭാഗം ഇന്നത്തെ ഗവ.യുപിഎസ്സിൽ നിലനിർത്തി.ഹൈസ്കൂൾവിഭാഗം ഇന്നത്തെ ഹൈസ്കൂൾകോമ്പൗണ്ടിലും 1958വരെ ഒരു പ്രഥമാധ്യപകന്റെ കീ‍ഴിൽ പ്രവർത്തിച്ചു. .അതോടുകൂടിദൂരെദേശത്ത്പോയി സെക്കണ്ടറി വിദ്യാഭ്യാസം ചെയ്യേണ്ട അവസ്ഥയ്ക്ക് മാറ്റം സംഭവിച്ചു.
*      ഇന്നത്തെ ഹൈസ്കൂള്‍ വിഭാഗം പ്രവര്‍ത്തിക്കുന്നതില്‍ ചില കെട്ടിടങ്ങള്‍ തട്ടാമല രാമന്‍പിള്ള സാറിന്റെ ഇംഗ്ലീഷ് മിഡില്‍ സ്ക്കൂള്‍ ആയിരുന്നു.കുട്ടികളുടെകുറവുകാരണം ഈ കെട്ടിടങ്ങള്‍ അദ്ദേഹം സര്‍ക്കാര്‍ ആശുപത്രി നടത്തുന്നതിനായി വിട്ടുകൊടുത്തു.1933ല്‍ <big>ഡോ.ഗോവിന്ദന്‍</big> ഇവിടെ മെഡിക്കല്‍ ഓഫീസറായി പ്രവര്‍ത്തിച്ചിരുന്നു.ഇപ്പോള്‍ കടയ്ക്കല്‍ താലൂക്ക് ആശുപത്രി  പ്രവര്‍ത്തിക്കുന്നസ്ഥലത്തുണ്ടായിരുന്ന പഴയ  ആശുപത്രി കെട്ടിടത്തില്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസ് പ്രവര്‍ത്തിക്കുകയായിരുന്നു.ഈ റേഞ്ച് ഓഫീസ് കുളത്തൂപ്പുഴയിലേയ്ക്ക് മാറ്റിയതോടെ ചിങ്ങേലിയില്‍നിന്നും കടയ്ക്കല്‍ ഠൗണില്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസ് പ്രവര്‍ത്തിക്കുകയായിരുന്ന കെട്ടിടത്തിലേയ്ക്ക്  ആശുപത്രി മാറ്റുകയുണ്ടായി.
*      ഇന്നത്തെ ഹൈസ്കൂൾ വിഭാഗം പ്രവർത്തിക്കുന്നതിൽ ചില കെട്ടിടങ്ങൾ തട്ടാമല രാമൻപിള്ള സാറിന്റെ ഇംഗ്ലീഷ് മിഡിൽ സ്ക്കൂൾ ആയിരുന്നു.കുട്ടികളുടെകുറവുകാരണം ഈ കെട്ടിടങ്ങൾ അദ്ദേഹം സർക്കാർ ആശുപത്രി നടത്തുന്നതിനായി വിട്ടുകൊടുത്തു.1933ൽ <big>ഡോ.ഗോവിന്ദൻ</big> ഇവിടെ മെഡിക്കൽ ഓഫീസറായി പ്രവർത്തിച്ചിരുന്നു.ഇപ്പോൾ കടയ്ക്കൽ താലൂക്ക് ആശുപത്രി  പ്രവർത്തിക്കുന്നസ്ഥലത്തുണ്ടായിരുന്ന പഴയ  ആശുപത്രി കെട്ടിടത്തിൽ ഫോറസ്റ്റ് റേഞ്ച് ഓഫീസ് പ്രവർത്തിക്കുകയായിരുന്നു.ഈ റേഞ്ച് ഓഫീസ് കുളത്തൂപ്പുഴയിലേയ്ക്ക് മാറ്റിയതോടെ ചിങ്ങേലിയിൽനിന്നും കടയ്ക്കൽ ഠൗണിൽ ഫോറസ്റ്റ് റേഞ്ച് ഓഫീസ് പ്രവർത്തിക്കുകയായിരുന്ന കെട്ടിടത്തിലേയ്ക്ക്  ആശുപത്രി മാറ്റുകയുണ്ടായി.
*    ഒഴി‍‍‍ഞ്ഞ്കിടന്ന കെട്ടിടങ്ങളും അനുബന്ധമായുണ്ടായിരുന്ന മൂന്ന് ഏക്കര്‍ അന്‍പത് സെന്‍റ് സ്ഥലവും <big>തട്ടാമല രാമന്‍പിള്ള</big> സാറില്‍ നിന്നും നാട്ടിലെ ഏതാനും വ്യക്തികള്‍ വില നല്‍കി വാങ്ങി.സ്വകാര്യ സ്ക്കൂള്‍ നടത്തുകയായിരുന്നു ലക്ഷ്യം.1950 ല്‍ കടയ്ക്കല്‍ ഗവ.യുപിഎസ്സ് അപ്പ് ഗേ‍ഡ് ചെയ്തപ്പോള്‍ സെക്കന്‍ററി സ്ക്കൂള്‍ നടത്താന്‍ ഈ സ്ഥലവും കെട്ടിടങ്ങളും സൗജന്യമായി വിട്ടുകൊടുത്തു.അനുദിനം പ്രശസ്ഥിയുടെ പടവുകള്‍ താണ്ടുന്ന ഈ സരസ്വതീ ക്ഷേത്രത്തിനായി പണം മുടക്കിയമഹത് വ്യക്തികളെ നന്ദിയോടെ സ്മരിയ്ക്കാം.<big>കരിങ്ങോട്ട് കുട്ടന്‍ പിള്ള,പുല്ലുപണയില്‍ കൊച്ചപ്പി മുതലാളി, ഇടത്തറ അച്യുതന്‍വൈദ്യന്‍</big> എന്നിവരുടെ പേരിലാണ് സ്ഥലവും കെട്ടിടങ്ങളും വാങ്ങിയത്.നൂറ് രൂപയുടെ നൂറ് ഓഹരികള്‍ എഴുപത്തിയാറ് പേര്‍ക്ക് വിറ്റാണ് പതിനായിരം രൂപ സമാഹരിച്ചത്.
*    ഒഴി‍‍‍ഞ്ഞ്കിടന്ന കെട്ടിടങ്ങളും അനുബന്ധമായുണ്ടായിരുന്ന മൂന്ന് ഏക്കർ അൻപത് സെൻറ് സ്ഥലവും <big>തട്ടാമല രാമൻപിള്ള</big> സാറിൽ നിന്നും നാട്ടിലെ ഏതാനും വ്യക്തികൾ വില നൽകി വാങ്ങി.സ്വകാര്യ സ്ക്കൂൾ നടത്തുകയായിരുന്നു ലക്ഷ്യം.1950 ൽ കടയ്ക്കൽ ഗവ.യുപിഎസ്സ് അപ്പ് ഗേ‍ഡ് ചെയ്തപ്പോൾ സെക്കൻററി സ്ക്കൂൾ നടത്താൻ ഈ സ്ഥലവും കെട്ടിടങ്ങളും സൗജന്യമായി വിട്ടുകൊടുത്തു.അനുദിനം പ്രശസ്ഥിയുടെ പടവുകൾ താണ്ടുന്ന ഈ സരസ്വതീ ക്ഷേത്രത്തിനായി പണം മുടക്കിയമഹത് വ്യക്തികളെ നന്ദിയോടെ സ്മരിയ്ക്കാം.<big>കരിങ്ങോട്ട് കുട്ടൻ പിള്ള,പുല്ലുപണയിൽ കൊച്ചപ്പി മുതലാളി, ഇടത്തറ അച്യുതൻവൈദ്യൻ</big> എന്നിവരുടെ പേരിലാണ് സ്ഥലവും കെട്ടിടങ്ങളും വാങ്ങിയത്.നൂറ് രൂപയുടെ നൂറ് ഓഹരികൾ എഴുപത്തിയാറ് പേർക്ക് വിറ്റാണ് പതിനായിരം രൂപ സമാഹരിച്ചത്.
നാല്പത്തിഅഞ്ചുവര്‍ഷത്തെ ഹൈസ്ക്കൂള്‍ പ്രവര്‍ത്തനത്തിനുശേഷം 1995 ജൂണ്‍ മാസത്തില്‍ കടയ്ക്കല്‍ ഗവ. ഹൈസ്കൂള്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി സ്ക്കൂളായി ഉയര്‍ത്തപ്പെട്ടു.എം എല്‍ റ്റി, എം ആര്‍ ആര്‍ റ്റി വി. എന്നിവയുടെ ഓരോ ബാച്ച് വീതം പ്രവര്‍ത്തിക്കുന്നു.ശ്രീ പി എ നടരാജന്‍ ആദ്യ പ്രിന്‍സിപ്പലായി.2004 ല്‍ ഹയര്‍ സെക്കന്‍ററി വിഭാഗവും പ്രവര്‍ത്തനമാരംഭിച്ചു.ബയോളജി സയന്‍സ് ,ഹ്യുമാനിറ്റീസ് എന്നീ വിഷയങ്ങളുടെ ഓരോ ബാച്ച് വീതം അനുവദിയ്ക്കപ്പെട്ട ഇവിടെ 2013 ല്‍ കൊമേഴ്സ് ഒരു ബാച്ച് കൂടി അനുവദിയ്ക്കപ്പെട്ടു.
നാല്പത്തിഅഞ്ചുവർഷത്തെ ഹൈസ്ക്കൂൾ പ്രവർത്തനത്തിനുശേഷം 1995 ജൂൺ മാസത്തിൽ കടയ്ക്കൽ ഗവ. ഹൈസ്കൂൾ വൊക്കേഷണൽ ഹയർ സെക്കൻററി സ്ക്കൂളായി ഉയർത്തപ്പെട്ടു.എം എൽ റ്റി, എം ആർ ആർ റ്റി വി. എന്നിവയുടെ ഓരോ ബാച്ച് വീതം പ്രവർത്തിക്കുന്നു.ശ്രീ പി എ നടരാജൻ ആദ്യ പ്രിൻസിപ്പലായി.2004 ൽ ഹയർ സെക്കൻററി വിഭാഗവും പ്രവർത്തനമാരംഭിച്ചു.ബയോളജി സയൻസ് ,ഹ്യുമാനിറ്റീസ് എന്നീ വിഷയങ്ങളുടെ ഓരോ ബാച്ച് വീതം അനുവദിയ്ക്കപ്പെട്ട ഇവിടെ 2013 കൊമേഴ്സ് ഒരു ബാച്ച് കൂടി അനുവദിയ്ക്കപ്പെട്ടു.
*    പതിറ്റാണ്ടുകള്‍ക്കു മുന്‍പേ ഇവിടെ എന്‍ സി സി യൂണിറ്റ് പ്രവര്‍ത്തിക്കുന്നു.പെണ്‍കുട്ടികള്‍ക്കും പ്രവര്‍ത്തിക്കുവാന്‍കഴിയുന്ന എന്‍ സി സി യൂണിറ്റാണ് ഇവിടെയുള്ളത്.1987-88 അധ്യായന വര്‍ഷമാണ് ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ ജൂനിയര്‍ റെഡ്ക്രോസ് യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചത്.ഒട്ടനവധി ജീവകാരുണ്യ ക്ഷേമപ്രവര്‍ത്തനങ്ങള്‍ നിരന്തരം നടത്തിയതിന്റെ ഫലമായി 2003 ആഗസ്റ്റ് 25 ന് കടയ്ക്കല്‍ ഗവ. ഹൈസ്കൂളില്‍ പ്രവര്‍ത്തിക്കുന്ന ജൂനിയര്‍ റെഡ്ക്രോസ് യൂണിറ്റിന് കേരളത്തിലെ ആദ്യത്തെ മോഡല്‍ യൂണിറ്റ് പദവി ലഭിച്ചു.ആ പദവി കാത്തു സൂക്ഷിയ്ക്കാനുതകുന്ന പ്രവര്‍ത്തനങ്ങള്‍ ഇന്നും തുടര്‍ന്നുവരുന്നു.
*    പതിറ്റാണ്ടുകൾക്കു മുൻപേ ഇവിടെ എൻ സി സി യൂണിറ്റ് പ്രവർത്തിക്കുന്നു.പെൺകുട്ടികൾക്കും പ്രവർത്തിക്കുവാൻകഴിയുന്ന എൻ സി സി യൂണിറ്റാണ് ഇവിടെയുള്ളത്.1987-88 അധ്യായന വർഷമാണ് ഹൈസ്ക്കൂൾ വിഭാഗത്തിൽ ജൂനിയർ റെഡ്ക്രോസ് യൂണിറ്റ് പ്രവർത്തനമാരംഭിച്ചത്.ഒട്ടനവധി ജീവകാരുണ്യ ക്ഷേമപ്രവർത്തനങ്ങൾ നിരന്തരം നടത്തിയതിന്റെ ഫലമായി 2003 ആഗസ്റ്റ് 25 ന് കടയ്ക്കൽ ഗവ. ഹൈസ്കൂളിൽ പ്രവർത്തിക്കുന്ന ജൂനിയർ റെഡ്ക്രോസ് യൂണിറ്റിന് കേരളത്തിലെ ആദ്യത്തെ മോഡൽ യൂണിറ്റ് പദവി ലഭിച്ചു.ആ പദവി കാത്തു സൂക്ഷിയ്ക്കാനുതകുന്ന പ്രവർത്തനങ്ങൾ ഇന്നും തുടർന്നുവരുന്നു.
* ഈ സ്ക്കൂളില്‍ ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ '''നാല്‍പ്പത് ഡിവിഷനുകളിലായി '''1800 ല്‍പ്പരം കുട്ടികളും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി,ഹയര്‍ സെക്കന്‍ററി വിഭാഗങ്ങളിലായി 500 ല്‍പ്പരം കുട്ടികളും പഠിക്കുന്നുണ്ട്.അങ്ങനെ നാടിന്റെ വിദ്യാഭ്യാസ മേഖലയില്‍ ഈ വിദ്യാലയം മികവു പുലര്‍ത്തി മുന്നേറിക്കൊണ്ടിരിക്കുന്നു.
* ഈ സ്ക്കൂളിൽ ഹൈസ്ക്കൂൾ വിഭാഗത്തിൽ '''നാൽപ്പത് ഡിവിഷനുകളിലായി '''1800 ൽപ്പരം കുട്ടികളും വൊക്കേഷണൽ ഹയർ സെക്കൻററി,ഹയർ സെക്കൻററി വിഭാഗങ്ങളിലായി 500 ൽപ്പരം കുട്ടികളും പഠിക്കുന്നുണ്ട്.അങ്ങനെ നാടിന്റെ വിദ്യാഭ്യാസ മേഖലയിൽ ഈ വിദ്യാലയം മികവു പുലർത്തി മുന്നേറിക്കൊണ്ടിരിക്കുന്നു.
* '''
* '''


=== ഭൗതികസൗകര്യങ്ങള്‍ ===
=== ഭൗതികസൗകര്യങ്ങൾ ===
ഏഴ് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 14 കെട്ടിടങ്ങളിലായി 56 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.നമ്മുടെ വിദ്യാഭ്യസ ഉപജില്ലയിലെതന്നെ ഏറ്റവും വലിയ കളിസ്ഥലമാണിത്കേരലത്തിലെ ഏക മാതൃക.ജെ ആര്‍ സി യൂണിറ്റിന് പ്ലാറ്റിനം ജൂബിലിസമ്മാനമായി ലഭിച്ച ജെ ആര്‍ സി ഓഫീസ് കം ട്രയിനിംങ്  കൊല്ലം ജില്ലയിലെ ഏക എസ് പി സി  ഓഫീസ് കം ട്രയിനിംങ്  സെന്‍ററും സ്കൂള്‍ കോമ്പൗണ്ടില്‍ സ്ഥിതിചെയ്യുന്നു.ഫലവൃക്ഷങ്ങളുള്‍പ്പെടെ നൂറുകണക്കിന് വൃക്ഷങ്ങള്‍ ഈ സരസ്വതീക്ഷേത്രത്തിനെ പരിസ്ഥിതിസൗഹൃതമാക്കുന്നു."എന്റെ പുളിമരച്ചോട്" പേരുപോലെ രണ്ട് പടുകൂറ്റന്‍ പുളിമരങ്ങളും രണ്ട് പടുകൂറ്റന്‍ മാവുകളും ചേര്‍ന്ന വിശാലമായ അസംബ്ലി മൈതാനം,  നട്ടുച്ചയ്ക്കും കുളിരേകുന്ന ഞങ്ങളുടെ മാത്രം സ്വകാര്യ അഹങ്കാരം.ഇതിനെ പ്രശംസിക്കാതെ  വിശി‍ഷ്ടവ്യക്തികളാരും ഈ സരസ്വതീക്ഷേത്രം കടന്നുപോയിട്ടില്ല.മനോഹരമായ പൂന്തോട്ടവും മഴവെള്ളസംഭരണ സംവിധാനവും ഇവിടെയുണ്ട്.കേരളത്തിന്റെ തന്നെ സ്വതന്ത്ര്യസമരചരിത്രം പറയുന്ന "ആശുപത്രികെട്ടിടവും" ഇപ്പോഴും തലയെടുപ്പോടെ ഇവിടെ സ്ഥിതിചെയ്യുന്നു.ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.ഹൈസ്കൂള്‍ വിഭാഗത്തില്‍ ഒരു മള്‍ട്ടിമീഡിയ ക്ലാസ് റൂമും പ്രവര്‍ത്തിക്കുന്നു.കേരള സര്‍ക്കാരിന്റെ പുതിയ സംരംഭമായ 'അസാപ്(അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാം)സ്കില്‍ഡെവലപ്മെന്‍റ് സെന്‍റര്‍ ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ പ്രവൃത്തിക്കുന്നു.
ഏഴ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 14 കെട്ടിടങ്ങളിലായി 56 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.നമ്മുടെ വിദ്യാഭ്യസ ഉപജില്ലയിലെതന്നെ ഏറ്റവും വലിയ കളിസ്ഥലമാണിത്കേരലത്തിലെ ഏക മാതൃക.ജെ ആർ സി യൂണിറ്റിന് പ്ലാറ്റിനം ജൂബിലിസമ്മാനമായി ലഭിച്ച ജെ ആർ സി ഓഫീസ് കം ട്രയിനിംങ്  കൊല്ലം ജില്ലയിലെ ഏക എസ് പി സി  ഓഫീസ് കം ട്രയിനിംങ്  സെൻററും സ്കൂൾ കോമ്പൗണ്ടിൽ സ്ഥിതിചെയ്യുന്നു.ഫലവൃക്ഷങ്ങളുൾപ്പെടെ നൂറുകണക്കിന് വൃക്ഷങ്ങൾ ഈ സരസ്വതീക്ഷേത്രത്തിനെ പരിസ്ഥിതിസൗഹൃതമാക്കുന്നു."എന്റെ പുളിമരച്ചോട്" പേരുപോലെ രണ്ട് പടുകൂറ്റൻ പുളിമരങ്ങളും രണ്ട് പടുകൂറ്റൻ മാവുകളും ചേർന്ന വിശാലമായ അസംബ്ലി മൈതാനം,  നട്ടുച്ചയ്ക്കും കുളിരേകുന്ന ഞങ്ങളുടെ മാത്രം സ്വകാര്യ അഹങ്കാരം.ഇതിനെ പ്രശംസിക്കാതെ  വിശി‍ഷ്ടവ്യക്തികളാരും ഈ സരസ്വതീക്ഷേത്രം കടന്നുപോയിട്ടില്ല.മനോഹരമായ പൂന്തോട്ടവും മഴവെള്ളസംഭരണ സംവിധാനവും ഇവിടെയുണ്ട്.കേരളത്തിന്റെ തന്നെ സ്വതന്ത്ര്യസമരചരിത്രം പറയുന്ന "ആശുപത്രികെട്ടിടവും" ഇപ്പോഴും തലയെടുപ്പോടെ ഇവിടെ സ്ഥിതിചെയ്യുന്നു.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഹൈസ്കൂൾ വിഭാഗത്തിൽ ഒരു മൾട്ടിമീഡിയ ക്ലാസ് റൂമും പ്രവർത്തിക്കുന്നു.കേരള സർക്കാരിന്റെ പുതിയ സംരംഭമായ 'അസാപ്(അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം)സ്കിൽഡെവലപ്മെൻറ് സെൻറർ ഹയർസെക്കണ്ടറി വിഭാഗത്തിൽ പ്രവൃത്തിക്കുന്നു.
</font>
</font>


=== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ===
=== പാഠ്യേതര പ്രവർത്തനങ്ങൾ ===
*[[ഗവ.വി.എച്ച് എസ്സ് എസ്സ് കടയ്ക്കല്‍/സ്കൗട്ട് ആന്‍റ് ഗൈഡ്സ്|സ്കൗട്ട് ആന്‍റ് ഗൈഡ്സ്]]
*[[ഗവ.വി.എച്ച് എസ്സ് എസ്സ് കടയ്ക്കൽ/സ്കൗട്ട് ആൻറ് ഗൈഡ്സ്|സ്കൗട്ട് ആൻറ് ഗൈഡ്സ്]]
*[[ഗവ.വി.എച്ച് എസ്സ് എസ്സ് കടയ്ക്കല്‍/എന്‍.സി.സി|എന്‍.സി.സി]]
*[[ഗവ.വി.എച്ച് എസ്സ് എസ്സ് കടയ്ക്കൽ/എൻ.സി.സി|എൻ.സി.സി]]
* [[ഗവ.വി.എച്ച് എസ്സ് എസ്സ് കടയ്ക്കല്‍/ജെ ആർ സി|ജെ ആർ സി]]
* [[ഗവ.വി.എച്ച് എസ്സ് എസ്സ് കടയ്ക്കൽ/ജെ ആർ സി|ജെ ആർ സി]]
* [[ഗവ.വി.എച്ച് എസ്സ് എസ്സ് കടയ്ക്കല്‍/എസ്സ് പി സി|എസ്സ് പി സി]]
* [[ഗവ.വി.എച്ച് എസ്സ് എസ്സ് കടയ്ക്കൽ/എസ്സ് പി സി|എസ്സ് പി സി]]
* [[ഗവ.വി.എച്ച് എസ്സ് എസ്സ് കടയ്ക്കല്‍/സീഡ് യൂണിറ്റ്|സീഡ് യൂണിറ്റ്]]
* [[ഗവ.വി.എച്ച് എസ്സ് എസ്സ് കടയ്ക്കൽ/സീഡ് യൂണിറ്റ്|സീഡ് യൂണിറ്റ്]]
* [[ഗവ.വി.എച്ച് എസ്സ് എസ്സ് കടയ്ക്കല്‍/എന്‍ എസ് എസ്(എച്ച്എസ്എസ്)|എന്‍ എസ് എസ്(എച്ച്എസ്എസ്)]]
* [[ഗവ.വി.എച്ച് എസ്സ് എസ്സ് കടയ്ക്കൽ/എൻ എസ് എസ്(എച്ച്എസ്എസ്)|എൻ എസ് എസ്(എച്ച്എസ്എസ്)]]
* [[ഗവ.വി.എച്ച് എസ്സ് എസ്സ് കടയ്ക്കല്‍/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
* [[ഗവ.വി.എച്ച് എസ്സ് എസ്സ് കടയ്ക്കൽ/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
* [[ഗവ.വി.എച്ച് എസ്സ് എസ്സ് കടയ്ക്കല്‍/വിവിധക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍|വിവിധക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍]]
* [[ഗവ.വി.എച്ച് എസ്സ് എസ്സ് കടയ്ക്കൽ/വിവിധക്ലബ്ബ് പ്രവർത്തനങ്ങൾ|വിവിധക്ലബ്ബ് പ്രവർത്തനങ്ങൾ]]
* [[ഗവ.വി.എച്ച് എസ്സ് എസ്സ് കടയ്ക്കല്‍/ഫോറസ്ട്രി ക്ലബ്ബ്|ഫോറസ്ട്രി ക്ലബ്ബ്]]
* [[ഗവ.വി.എച്ച് എസ്സ് എസ്സ് കടയ്ക്കൽ/ഫോറസ്ട്രി ക്ലബ്ബ്|ഫോറസ്ട്രി ക്ലബ്ബ്]]
*[[ഗവ.വി.എച്ച് എസ്സ് എസ്സ് കടയ്ക്കല്‍/പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്]]
*[[ഗവ.വി.എച്ച് എസ്സ് എസ്സ് കടയ്ക്കൽ/പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്]]
* [[ഗവ.വി.എച്ച് എസ്സ് എസ്സ് കടയ്ക്കല്‍/കാര്‍‍‍ഷിക ക്ലബ്ബ്|കാര്‍‍‍ഷിക ക്ലബ്ബ്]]
* [[ഗവ.വി.എച്ച് എസ്സ് എസ്സ് കടയ്ക്കൽ/കാർ‍‍ഷിക ക്ലബ്ബ്|കാർ‍‍ഷിക ക്ലബ്ബ്]]
* [[ഗവ.വി.എച്ച് എസ്സ് എസ്സ് കടയ്ക്കല്‍/നന്മ ക്ലബ്ബ്|നന്മ ക്ലബ്ബ്]]
* [[ഗവ.വി.എച്ച് എസ്സ് എസ്സ് കടയ്ക്കൽ/നന്മ ക്ലബ്ബ്|നന്മ ക്ലബ്ബ്]]
*[[ഗവ.വി.എച്ച് എസ്സ് എസ്സ് കടയ്ക്കല്‍/ഹെല്‍ത്ത് ക്ലബ്ബ്|ഹെല്‍ത്ത് ക്ലബ്ബ്]]
*[[ഗവ.വി.എച്ച് എസ്സ് എസ്സ് കടയ്ക്കൽ/ഹെൽത്ത് ക്ലബ്ബ്|ഹെൽത്ത് ക്ലബ്ബ്]]
* [[ഗവ.വി.എച്ച് എസ്സ് എസ്സ് കടയ്ക്കല്‍/പാര്‍ലമെന്‍ററി ക്ലബ്ബ്|പാര്‍ലമെന്‍ററി ക്ലബ്ബ്]]
* [[ഗവ.വി.എച്ച് എസ്സ് എസ്സ് കടയ്ക്കൽ/പാർലമെൻററി ക്ലബ്ബ്|പാർലമെൻററി ക്ലബ്ബ്]]
* [[ഗവ.വി.എച്ച് എസ്സ് എസ്സ് കടയ്ക്കല്‍/ഹരിത ക്ലബ്ബ്|ഹരിത ക്ലബ്ബ്]]
* [[ഗവ.വി.എച്ച് എസ്സ് എസ്സ് കടയ്ക്കൽ/ഹരിത ക്ലബ്ബ്|ഹരിത ക്ലബ്ബ്]]
* [[ഗവ.വി.എച്ച് എസ്സ് എസ്സ് കടയ്ക്കല്‍/കരിയര്‍ ക്ലബ്ബ്|കരിയര്‍ ക്ലബ്ബ്]]
* [[ഗവ.വി.എച്ച് എസ്സ് എസ്സ് കടയ്ക്കൽ/കരിയർ ക്ലബ്ബ്|കരിയർ ക്ലബ്ബ്]]
* [[ഗവ.വി.എച്ച് എസ്സ് എസ്സ് കടയ്ക്കല്‍/ഉപഭോക്തൃ ക്ലബ്ബ്|ഉപഭോക്തൃ ക്ലബ്ബ്]]
* [[ഗവ.വി.എച്ച് എസ്സ് എസ്സ് കടയ്ക്കൽ/ഉപഭോക്തൃ ക്ലബ്ബ്|ഉപഭോക്തൃ ക്ലബ്ബ്]]
* [[ഗവ.വി.എച്ച് എസ്സ് എസ്സ് കടയ്ക്കല്‍/ഇംഗ്ലീഷ് ക്ലബ്ബ്|ഇംഗ്ലീഷ് ക്ലബ്ബ്]]
* [[ഗവ.വി.എച്ച് എസ്സ് എസ്സ് കടയ്ക്കൽ/ഇംഗ്ലീഷ് ക്ലബ്ബ്|ഇംഗ്ലീഷ് ക്ലബ്ബ്]]
* [[ഗവ.വി.എച്ച് എസ്സ് എസ്സ് കടയ്ക്കല്‍/ക്ലാസ് മാഗസിന്‍|ക്ലാസ് മാഗസിന്‍]]
* [[ഗവ.വി.എച്ച് എസ്സ് എസ്സ് കടയ്ക്കൽ/ക്ലാസ് മാഗസിൻ|ക്ലാസ് മാഗസിൻ]]
* [[എന്‍ എസ് എസ് യൂണിറ്റ്]]
* [[എൻ എസ് എസ് യൂണിറ്റ്]]


=== മുന്‍ സാരഥികള്‍ ===
=== മുൻ സാരഥികൾ ===
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍'''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ'''
1.ഭാസ്കര അയ്യര്‍ 2. ജാനകീ 3. ഗോവിന്ദന് പോറ്റി, 4.റ്റി എം മത്തായി, 5.മങ്ങാട് കരുണാകരന്‍, 6.വേലുക്കുട്ടി, 7.യോഹന്നാന്‍,  
1.ഭാസ്കര അയ്യർ 2. ജാനകീ 3. ഗോവിന്ദന് പോറ്റി, 4.റ്റി എം മത്തായി, 5.മങ്ങാട് കരുണാകരൻ, 6.വേലുക്കുട്ടി, 7.യോഹന്നാൻ,  
8.കെ വൈ അഹമ്മദ് പിള്ളൈ, 9.ജെ ഗോപാലപിള്ള, 10.സി ചെല്ലമ്മ, 11.പി എ മുഹമ്മദ് കാസിം, 12.മൊഹിദ്ദീന്‍ ഖാന്‍,  
8.കെ വൈ അഹമ്മദ് പിള്ളൈ, 9.ജെ ഗോപാലപിള്ള, 10.സി ചെല്ലമ്മ, 11.പി എ മുഹമ്മദ് കാസിം, 12.മൊഹിദ്ദീൻ ഖാൻ,  
13.എം എസ്സ് സൈനബാബീവി,ജി 14.സുകുമാരന്‍ ഉണ്ണിത്താന്‍, 15.സരസ്വതി അമ്മ, 16.പി എ നടരജന്‍,  
13.എം എസ്സ് സൈനബാബീവി,ജി 14.സുകുമാരൻ ഉണ്ണിത്താൻ, 15.സരസ്വതി അമ്മ, 16.പി എ നടരജൻ,  
17.ജമീലാ ബീവി,  
17.ജമീലാ ബീവി,  
18.തുളസീമണി അമ്മ19.ബി.ജഗദമ്മ.20ബി.കലാവതിക്കുഞ്ഞമ്മ,21.എംനാസിമുദ്ദീന്‍,22.എ.ശ്യാമകുമാരി,23.എസ്.ശ്രീകുമാരി,
18.തുളസീമണി അമ്മ19.ബി.ജഗദമ്മ.20ബി.കലാവതിക്കുഞ്ഞമ്മ,21.എംനാസിമുദ്ദീൻ,22.എ.ശ്യാമകുമാരി,23.എസ്.ശ്രീകുമാരി,
24എസ്.ജസ്സി എസ്, 25.സി.തങ്കമണി,26.കെ.ഗോപകുമാരപിള്ള,27.കെ രാജേന്ദ്രപ്രസാദ് 28.റ്റി ലിസി തുടരുന്നു
24എസ്.ജസ്സി എസ്, 25.സി.തങ്കമണി,26.കെ.ഗോപകുമാരപിള്ള,27.കെ രാജേന്ദ്രപ്രസാദ് 28.റ്റി ലിസി തുടരുന്നു
   
   
'''വി എച്ച് എസ് എസ് വിഭാഗം''''''
'''വി എച്ച് എസ് എസ് വിഭാഗം''''''
1.പി എ നടരാജന്‍, 2.ജമീലാ ബീവി, 3.തുളസീമണി അമ്മ, 4.ബി.ജഗദമ്മ, 5.ബി.കലാവതിക്കുഞ്ഞമ്മ, 6.എംനാസിമുദ്ദീന്‍7.അനില്‍ റോയ് മാത്യു, 8.എസ് സുജ  തുടരുന്നു
1.പി എ നടരാജൻ, 2.ജമീലാ ബീവി, 3.തുളസീമണി അമ്മ, 4.ബി.ജഗദമ്മ, 5.ബി.കലാവതിക്കുഞ്ഞമ്മ, 6.എംനാസിമുദ്ദീൻ7.അനിൽ റോയ് മാത്യു, 8.എസ് സുജ  തുടരുന്നു


''''ഹയര്‍ സെക്കന്‍ററി വിഭാഗം''''''
''''ഹയർ സെക്കൻററി വിഭാഗം''''''
1.ബി.ജഗദമ്മ,2.ജി.മണിയന്‍,3.മാധുരി,4.സി.വിജയകുമാരി,5.ബിന്ദു എസ് തുടരുന്നു
1.ബി.ജഗദമ്മ,2.ജി.മണിയൻ,3.മാധുരി,4.സി.വിജയകുമാരി,5.ബിന്ദു എസ് തുടരുന്നു


===പ്രശസ്ഥരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍===
===പ്രശസ്ഥരായ പൂർവ്വവിദ്യാർത്ഥികൾ===
സര്‍വ്വശ്രീ.പ്രൊഫ.രമാകാന്തന്‍,( റിട്ട.പ്രൊഫ.മഹാരാജാസ് കോളേജ്  എറണാകുളം,''കില''മുന്‍ഡയറക്ടര്‍ ) ,  സി ആര്‍ ജോസ് പ്രകാശ്,(റിട്ട. എ ‍ഡി എം കൊല്ലം),  സീജീ കടയ്ക്കല്‍ (മാതൃഭൂമി വാര്‍ത്താ ചാനല്‍) ,നിര്‍മ്മല ജയിംസ്(എഴുത്തുകാരി), മജീഷ്യന്‍ ഷാജു കടയ്ക്കല്‍(പ്രശസ്ത മാന്ത്രികന്‍), ദീപക് ചന്ദ്രന്‍ മങ്കാട് ( യുവകവി)
സർവ്വശ്രീ.പ്രൊഫ.രമാകാന്തൻ,( റിട്ട.പ്രൊഫ.മഹാരാജാസ് കോളേജ്  എറണാകുളം,''കില''മുൻഡയറക്ടർ ) ,  സി ആർ ജോസ് പ്രകാശ്,(റിട്ട. എ ‍ഡി എം കൊല്ലം),  സീജീ കടയ്ക്കൽ (മാതൃഭൂമി വാർത്താ ചാനൽ) ,നിർമ്മല ജയിംസ്(എഴുത്തുകാരി), മജീഷ്യൻ ഷാജു കടയ്ക്കൽ(പ്രശസ്ത മാന്ത്രികൻ), ദീപക് ചന്ദ്രൻ മങ്കാട് ( യുവകവി)


===വഴികാട്ടി===
===വഴികാട്ടി===
വരി 97: വരി 97:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


|}
|}
|}
|}
<!--visbot  verified-chils->

04:57, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.വി.എച്ച്.എസ്.എസ്.കടയ്ക്കൽ

ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ
വിലാസം
കടയ്ക്കൽ

691536
,
കൊല്ലം ജില്ല
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഫോൺ04742422141
ഇമെയിൽgvhskadakkal@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്40031 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഎസ്. ബിന്ദു
പ്രധാന അദ്ധ്യാപകൻറ്റി . ലിസി
അവസാനം തിരുത്തിയത്
26-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ






ചരിത്രം

  • 'കൊല്ലം ജില്ലയിലെ കിഴക്കൻമലയോര ഗ്രാമങ്ങളിലൊന്നാണ് കടയ്ക്കൽ. നാടുവാഴിഭരണത്തിന്റെ അടിത്തറ ഇളക്കി ജനാധിപത്യപ്രസ്ഥാനത്തിന് ഉദയം കുറിച്ച നാടാണ്. കാർഷിക മേഖല ആയതിനാൽ ഉല്പന്നങ്ങൾ വിറ്റഴിക്കൻ നാടാകെ അറിയപ്പെടുന്ന ചന്തയുണ്ട്. പടിഞ്ഞറന് ദേശത്ത് നിന്നും കാർഷിക ഉല്പന്നങ്ങൾ വാങ്ങാൻകച്ചവടക്കാർ കടയ്ക്കൽ ചന്തയിൽ എത്തുമായിരുന്നു.
  • മകരകൊയ്ത്ത് കഴിഞ്ഞ് കുംഭമാസത്തിലെ തിരുവതിര(കടയ്ക്കൽ തിരുവതിര) പണ്ട് മുതൽക്കേപ്രസിദ്ധമാണ്. കാളവണ്ടിയും സൈക്കിളും കടയ്ക്കൽക്കാരുടെ വാഹനങ്ങളായിരുന്നകാലത്ത് സെക്കണ്ടറി വിദ്യാഭ്യാസത്തിനായി ഇവിടുത്തുകാർ ദൂരെസ്ഥലങ്ങളിൽ പോകേണ്ടിയിരുന്നു. ഈ സഹചര്യത്തിലാണ് 1950‌-ൽഗവ.അപ്പർ പ്രൈമറി സ്കൂൽഅപ് ഗ്രേഡ് ചെയ്ത് ഗവ.ഹൈസ്കൂൾ രൂപം കൊണ്ടത്.യു പി വിഭാഗം ഇന്നത്തെ ഗവ.യുപിഎസ്സിൽ നിലനിർത്തി.ഹൈസ്കൂൾവിഭാഗം ഇന്നത്തെ ഹൈസ്കൂൾകോമ്പൗണ്ടിലും 1958വരെ ഒരു പ്രഥമാധ്യപകന്റെ കീ‍ഴിൽ പ്രവർത്തിച്ചു. .അതോടുകൂടിദൂരെദേശത്ത്പോയി സെക്കണ്ടറി വിദ്യാഭ്യാസം ചെയ്യേണ്ട അവസ്ഥയ്ക്ക് മാറ്റം സംഭവിച്ചു.
  • ഇന്നത്തെ ഹൈസ്കൂൾ വിഭാഗം പ്രവർത്തിക്കുന്നതിൽ ചില കെട്ടിടങ്ങൾ തട്ടാമല രാമൻപിള്ള സാറിന്റെ ഇംഗ്ലീഷ് മിഡിൽ സ്ക്കൂൾ ആയിരുന്നു.കുട്ടികളുടെകുറവുകാരണം ഈ കെട്ടിടങ്ങൾ അദ്ദേഹം സർക്കാർ ആശുപത്രി നടത്തുന്നതിനായി വിട്ടുകൊടുത്തു.1933ൽ ഡോ.ഗോവിന്ദൻ ഇവിടെ മെഡിക്കൽ ഓഫീസറായി പ്രവർത്തിച്ചിരുന്നു.ഇപ്പോൾ കടയ്ക്കൽ താലൂക്ക് ആശുപത്രി പ്രവർത്തിക്കുന്നസ്ഥലത്തുണ്ടായിരുന്ന പഴയ ആശുപത്രി കെട്ടിടത്തിൽ ഫോറസ്റ്റ് റേഞ്ച് ഓഫീസ് പ്രവർത്തിക്കുകയായിരുന്നു.ഈ റേഞ്ച് ഓഫീസ് കുളത്തൂപ്പുഴയിലേയ്ക്ക് മാറ്റിയതോടെ ചിങ്ങേലിയിൽനിന്നും കടയ്ക്കൽ ഠൗണിൽ ഫോറസ്റ്റ് റേഞ്ച് ഓഫീസ് പ്രവർത്തിക്കുകയായിരുന്ന കെട്ടിടത്തിലേയ്ക്ക് ആശുപത്രി മാറ്റുകയുണ്ടായി.
  • ഒഴി‍‍‍ഞ്ഞ്കിടന്ന കെട്ടിടങ്ങളും അനുബന്ധമായുണ്ടായിരുന്ന മൂന്ന് ഏക്കർ അൻപത് സെൻറ് സ്ഥലവും തട്ടാമല രാമൻപിള്ള സാറിൽ നിന്നും നാട്ടിലെ ഏതാനും വ്യക്തികൾ വില നൽകി വാങ്ങി.സ്വകാര്യ സ്ക്കൂൾ നടത്തുകയായിരുന്നു ലക്ഷ്യം.1950 ൽ കടയ്ക്കൽ ഗവ.യുപിഎസ്സ് അപ്പ് ഗേ‍ഡ് ചെയ്തപ്പോൾ സെക്കൻററി സ്ക്കൂൾ നടത്താൻ ഈ സ്ഥലവും കെട്ടിടങ്ങളും സൗജന്യമായി വിട്ടുകൊടുത്തു.അനുദിനം പ്രശസ്ഥിയുടെ പടവുകൾ താണ്ടുന്ന ഈ സരസ്വതീ ക്ഷേത്രത്തിനായി പണം മുടക്കിയമഹത് വ്യക്തികളെ നന്ദിയോടെ സ്മരിയ്ക്കാം.കരിങ്ങോട്ട് കുട്ടൻ പിള്ള,പുല്ലുപണയിൽ കൊച്ചപ്പി മുതലാളി, ഇടത്തറ അച്യുതൻവൈദ്യൻ എന്നിവരുടെ പേരിലാണ് സ്ഥലവും കെട്ടിടങ്ങളും വാങ്ങിയത്.നൂറ് രൂപയുടെ നൂറ് ഓഹരികൾ എഴുപത്തിയാറ് പേർക്ക് വിറ്റാണ് പതിനായിരം രൂപ സമാഹരിച്ചത്.
  • നാല്പത്തിഅഞ്ചുവർഷത്തെ ഹൈസ്ക്കൂൾ പ്രവർത്തനത്തിനുശേഷം 1995 ജൂൺ മാസത്തിൽ കടയ്ക്കൽ ഗവ. ഹൈസ്കൂൾ വൊക്കേഷണൽ ഹയർ സെക്കൻററി സ്ക്കൂളായി ഉയർത്തപ്പെട്ടു.എം എൽ റ്റി, എം ആർ ആർ റ്റി വി. എന്നിവയുടെ ഓരോ ബാച്ച് വീതം പ്രവർത്തിക്കുന്നു.ശ്രീ പി എ നടരാജൻ ആദ്യ പ്രിൻസിപ്പലായി.2004 ൽ ഹയർ സെക്കൻററി വിഭാഗവും പ്രവർത്തനമാരംഭിച്ചു.ബയോളജി സയൻസ് ,ഹ്യുമാനിറ്റീസ് എന്നീ വിഷയങ്ങളുടെ ഓരോ ബാച്ച് വീതം അനുവദിയ്ക്കപ്പെട്ട ഇവിടെ 2013 ൽ കൊമേഴ്സ് ഒരു ബാച്ച് കൂടി അനുവദിയ്ക്കപ്പെട്ടു.
  • പതിറ്റാണ്ടുകൾക്കു മുൻപേ ഇവിടെ എൻ സി സി യൂണിറ്റ് പ്രവർത്തിക്കുന്നു.പെൺകുട്ടികൾക്കും പ്രവർത്തിക്കുവാൻകഴിയുന്ന എൻ സി സി യൂണിറ്റാണ് ഇവിടെയുള്ളത്.1987-88 അധ്യായന വർഷമാണ് ഹൈസ്ക്കൂൾ വിഭാഗത്തിൽ ജൂനിയർ റെഡ്ക്രോസ് യൂണിറ്റ് പ്രവർത്തനമാരംഭിച്ചത്.ഒട്ടനവധി ജീവകാരുണ്യ ക്ഷേമപ്രവർത്തനങ്ങൾ നിരന്തരം നടത്തിയതിന്റെ ഫലമായി 2003 ആഗസ്റ്റ് 25 ന് കടയ്ക്കൽ ഗവ. ഹൈസ്കൂളിൽ പ്രവർത്തിക്കുന്ന ജൂനിയർ റെഡ്ക്രോസ് യൂണിറ്റിന് കേരളത്തിലെ ആദ്യത്തെ മോഡൽ യൂണിറ്റ് പദവി ലഭിച്ചു.ആ പദവി കാത്തു സൂക്ഷിയ്ക്കാനുതകുന്ന പ്രവർത്തനങ്ങൾ ഇന്നും തുടർന്നുവരുന്നു.
  • ഈ സ്ക്കൂളിൽ ഹൈസ്ക്കൂൾ വിഭാഗത്തിൽ നാൽപ്പത് ഡിവിഷനുകളിലായി 1800 ൽപ്പരം കുട്ടികളും വൊക്കേഷണൽ ഹയർ സെക്കൻററി,ഹയർ സെക്കൻററി വിഭാഗങ്ങളിലായി 500 ൽപ്പരം കുട്ടികളും പഠിക്കുന്നുണ്ട്.അങ്ങനെ നാടിന്റെ വിദ്യാഭ്യാസ മേഖലയിൽ ഈ വിദ്യാലയം മികവു പുലർത്തി മുന്നേറിക്കൊണ്ടിരിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

ഏഴ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 14 കെട്ടിടങ്ങളിലായി 56 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.നമ്മുടെ വിദ്യാഭ്യസ ഉപജില്ലയിലെതന്നെ ഏറ്റവും വലിയ കളിസ്ഥലമാണിത്കേരലത്തിലെ ഏക മാതൃക.ജെ ആർ സി യൂണിറ്റിന് പ്ലാറ്റിനം ജൂബിലിസമ്മാനമായി ലഭിച്ച ജെ ആർ സി ഓഫീസ് കം ട്രയിനിംങ് കൊല്ലം ജില്ലയിലെ ഏക എസ് പി സി ഓഫീസ് കം ട്രയിനിംങ് സെൻററും സ്കൂൾ കോമ്പൗണ്ടിൽ സ്ഥിതിചെയ്യുന്നു.ഫലവൃക്ഷങ്ങളുൾപ്പെടെ നൂറുകണക്കിന് വൃക്ഷങ്ങൾ ഈ സരസ്വതീക്ഷേത്രത്തിനെ പരിസ്ഥിതിസൗഹൃതമാക്കുന്നു."എന്റെ പുളിമരച്ചോട്" പേരുപോലെ രണ്ട് പടുകൂറ്റൻ പുളിമരങ്ങളും രണ്ട് പടുകൂറ്റൻ മാവുകളും ചേർന്ന വിശാലമായ അസംബ്ലി മൈതാനം, നട്ടുച്ചയ്ക്കും കുളിരേകുന്ന ഞങ്ങളുടെ മാത്രം സ്വകാര്യ അഹങ്കാരം.ഇതിനെ പ്രശംസിക്കാതെ വിശി‍ഷ്ടവ്യക്തികളാരും ഈ സരസ്വതീക്ഷേത്രം കടന്നുപോയിട്ടില്ല.മനോഹരമായ പൂന്തോട്ടവും മഴവെള്ളസംഭരണ സംവിധാനവും ഇവിടെയുണ്ട്.കേരളത്തിന്റെ തന്നെ സ്വതന്ത്ര്യസമരചരിത്രം പറയുന്ന "ആശുപത്രികെട്ടിടവും" ഇപ്പോഴും തലയെടുപ്പോടെ ഇവിടെ സ്ഥിതിചെയ്യുന്നു.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഹൈസ്കൂൾ വിഭാഗത്തിൽ ഒരു മൾട്ടിമീഡിയ ക്ലാസ് റൂമും പ്രവർത്തിക്കുന്നു.കേരള സർക്കാരിന്റെ പുതിയ സംരംഭമായ 'അസാപ്(അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം)സ്കിൽഡെവലപ്മെൻറ് സെൻറർ ഹയർസെക്കണ്ടറി വിഭാഗത്തിൽ പ്രവൃത്തിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ 1.ഭാസ്കര അയ്യർ 2. ജാനകീ 3. ഗോവിന്ദന് പോറ്റി, 4.റ്റി എം മത്തായി, 5.മങ്ങാട് കരുണാകരൻ, 6.വേലുക്കുട്ടി, 7.യോഹന്നാൻ, 8.കെ വൈ അഹമ്മദ് പിള്ളൈ, 9.ജെ ഗോപാലപിള്ള, 10.സി ചെല്ലമ്മ, 11.പി എ മുഹമ്മദ് കാസിം, 12.മൊഹിദ്ദീൻ ഖാൻ, 13.എം എസ്സ് സൈനബാബീവി,ജി 14.സുകുമാരൻ ഉണ്ണിത്താൻ, 15.സരസ്വതി അമ്മ, 16.പി എ നടരജൻ, 17.ജമീലാ ബീവി, 18.തുളസീമണി അമ്മ19.ബി.ജഗദമ്മ.20ബി.കലാവതിക്കുഞ്ഞമ്മ,21.എംനാസിമുദ്ദീൻ,22.എ.ശ്യാമകുമാരി,23.എസ്.ശ്രീകുമാരി, 24എസ്.ജസ്സി എസ്, 25.സി.തങ്കമണി,26.കെ.ഗോപകുമാരപിള്ള,27.കെ രാജേന്ദ്രപ്രസാദ് 28.റ്റി ലിസി തുടരുന്നു

വി എച്ച് എസ് എസ് വിഭാഗം' 1.പി എ നടരാജൻ, 2.ജമീലാ ബീവി, 3.തുളസീമണി അമ്മ, 4.ബി.ജഗദമ്മ, 5.ബി.കലാവതിക്കുഞ്ഞമ്മ, 6.എംനാസിമുദ്ദീൻ7.അനിൽ റോയ് മാത്യു, 8.എസ് സുജ തുടരുന്നു

'ഹയർ സെക്കൻററി വിഭാഗം' 1.ബി.ജഗദമ്മ,2.ജി.മണിയൻ,3.മാധുരി,4.സി.വിജയകുമാരി,5.ബിന്ദു എസ് തുടരുന്നു

പ്രശസ്ഥരായ പൂർവ്വവിദ്യാർത്ഥികൾ

സർവ്വശ്രീ.പ്രൊഫ.രമാകാന്തൻ,( റിട്ട.പ്രൊഫ.മഹാരാജാസ് കോളേജ് എറണാകുളം,കിലമുൻഡയറക്ടർ ) , സി ആർ ജോസ് പ്രകാശ്,(റിട്ട. എ ‍ഡി എം കൊല്ലം), സീജീ കടയ്ക്കൽ (മാതൃഭൂമി വാർത്താ ചാനൽ) ,നിർമ്മല ജയിംസ്(എഴുത്തുകാരി), മജീഷ്യൻ ഷാജു കടയ്ക്കൽ(പ്രശസ്ത മാന്ത്രികൻ), ദീപക് ചന്ദ്രൻ മങ്കാട് ( യുവകവി)

വഴികാട്ടി

{{#multimaps:  8.8272356,76.9283187| zoom=16 }}