പഞ്ചായത്ത് എച്ച് എസ് പത്തിയൂർ (മൂലരൂപം കാണുക)
12:42, 9 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഓഗസ്റ്റ്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
| വരി 62: | വരി 62: | ||
== ചരിത്രം == | == ചരിത്രം == | ||
പത്തിയൂർ ഗ്രാമപഞ്ചായത്തിന്റെ മാനേജ്മെൻറിൽ 1955 ജൂണിൽ ഒരു അപ്പർ പ്രൈമറി | പത്തിയൂർ ഗ്രാമപഞ്ചായത്തിന്റെ മാനേജ്മെൻറിൽ 1955 ജൂണിൽ ഒരു അപ്പർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. 1968 - 69 ൽ ഹൈസ്‍കൂൾ ഉയർത്തപ്പെട്ടു. സ്കൂൾ പ്രവർത്തനങ്ങൾക്ക് ഏറെ സഹായകരമായ രീതിയിൽ പ്രവർത്തിക്കുന്ന പി.റ്റി.എയും മാനേജ്മെൻറ് സമതിയുമാണ് സ്കൂളിന്റെ ദൈനംദിന പുരോഗതിക്ക് നിദാനം. 2000 മുതൽ സ്കൂളിലെ അദ്ധ്യാപക നിയമനങ്ങൾ പി.എസ്.സി വഴിയാണ് നിർവ്വഹിച്ചുകൊണ്ടിരിക്കുന്നത്. അദ്ധ്യാപകരുടെ അർപ്പണമനോഭാവത്തോടെയുള്ള പ്രവർത്തനങ്ങളിലൂടെ അക്കാദമിക നിലവാരം ദൈനംദിനം മെച്ചപ്പെട്ടുകൊണ്ടിരിക്കുന്നു. 2009- 2010 അദ്ധ്യയന വർഷം സ്കൂൾ സർക്കാർ ഏറ്റെടുത്തു. [[പഞ്ചായത്ത് എച്ച് എസ് പത്തിയൂർ/ചരിത്രം|അധികവായനയ്‌ക്ക്]] | ||
== ഭൗതിക സൗകര്യങ്ങൾ == | == ഭൗതിക സൗകര്യങ്ങൾ == | ||
വളരെ പരിമിതമായ ഭൗതികസാഹചര്യങ്ങളിലൂടെയാണ് ആരംഭം എങ്കിലും ഇന്ന് ഏറെ മെച്ചപ്പെട്ട ഭൗതികസാഹചര്യങ്ങൾ സൃഷ്ടിക്കുവാൻ കഴിഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പ്, എം.പി., എം.എൽ.എ., പ്രദേശിക വികസന ഫണ്ട്, മാനേജ്മെൻറിൽ നിന്നുള്ള മെയിൻറനൻസ് ഫണ്ട്, എസ്.എസ്.എ. ഫണ്ട് ഇവയെല്ലാം സമാഹരിച്ചാണ് ഇത് സാധ്യമായത്. 8 കെട്ടിടങ്ങളിലായി മെച്ചപ്പെട്ട 20 ക്ലാസ് മുറികൾ, ലൈബ്രറി, സയൻസ് ലബോറട്ടറി, ഐ.റ്റി ലബോറട്ടറി, സ്മാർട്ട് ക്ലാസ്സ് റൂം എന്നിവ | വളരെ പരിമിതമായ ഭൗതികസാഹചര്യങ്ങളിലൂടെയാണ് ആരംഭം എങ്കിലും ഇന്ന് ഏറെ മെച്ചപ്പെട്ട ഭൗതികസാഹചര്യങ്ങൾ സൃഷ്ടിക്കുവാൻ കഴിഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പ്, എം.പി., എം.എൽ.എ., പ്രദേശിക വികസന ഫണ്ട്, മാനേജ്മെൻറിൽ നിന്നുള്ള മെയിൻറനൻസ് ഫണ്ട്, എസ്.എസ്.എ. ഫണ്ട് ഇവയെല്ലാം സമാഹരിച്ചാണ് ഇത് സാധ്യമായത്. 8 കെട്ടിടങ്ങളിലായി മെച്ചപ്പെട്ട 20 ക്ലാസ് മുറികൾ, ലൈബ്രറി, സയൻസ് ലബോറട്ടറി, ഐ.റ്റി ലബോറട്ടറി, സ്മാർട്ട് ക്ലാസ്സ് റൂം എന്നിവ സ്കൂളിൽ പ്രവർത്തനസജ്ജമാണ്. ഇത് കൂടാതെ മെച്ചപ്പെട്ട ജലവിതരണ സംവിധാനവും ടോയിലറ്റ് സൗകര്യവും അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. | ||
== അംഗീകാരങ്ങൾ == | == അംഗീകാരങ്ങൾ == | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | * സ്കൂൾ സോഷ്യൽ സർവീസ് സ്കീം | ||
* ജൂനിയർ റെഡ് | * ജൂനിയർ റെഡ് ക്രോസ് | ||
* ക്ലാസ് മാഗസിൻ. | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. [[പഞ്ചായത്ത് ഹൈസ്ക്കൂൾ, പത്തിയൂർ /വിവിധ ക്ലബ്ബുകൾ| | * ക്ലബ്ബ് പ്രവർത്തനങ്ങൾ. [[പഞ്ചായത്ത് ഹൈസ്ക്കൂൾ, പത്തിയൂർ /വിവിധ ക്ലബ്ബുകൾ| | ||
കല, കായികം, പ്രവർത്തിപരിചയം ഇങ്ങനെ പാഠ്യേതര വിഷയങ്ങളിൽ കുട്ടികൾക്ക് മതിയായ പരിശീലനം നൽകുന്നു. ഈ രംഗങ്ങളിൽ സംസ്ഥാനതല പ്രതിഭകളെ വരെ | കല, കായികം, പ്രവർത്തിപരിചയം ഇങ്ങനെ പാഠ്യേതര വിഷയങ്ങളിൽ കുട്ടികൾക്ക് മതിയായ പരിശീലനം നൽകുന്നു. ഈ രംഗങ്ങളിൽ സംസ്ഥാനതല പ്രതിഭകളെ വരെ സൃഷ്ടിക്കുവാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. കുട്ടികളെ വിവിധ തലങ്ങളിലുള്ള കായികം, കലോൽസവം, ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹികശാസ്ത്ര പ്രവർത്തിപരിചയ ഐ.റ്റി മേളകളിലും സ്ഥിരമായി പങ്കെടുപ്പിക്കുന്നതിന് അവസരം സൃഷ്ടിക്കുന്നു. | ||
* [[പഞ്ചായത്ത് ഹൈസ്ക്കൂൾ, പത്തിയൂർ /ICT മോഡൽ സ്കൂൾ|< | * [[പഞ്ചായത്ത് ഹൈസ്ക്കൂൾ, പത്തിയൂർ /ICT മോഡൽ സ്കൂൾ|< | ||
| വരി 85: | വരി 85: | ||
* ഐ.സി.ടി ബോധവൽക്കരണ പരിപാടി സെപ്റ്റംബർ 2011 [http://www.sites.google.com/site/phspathiyoor/ict ഇവിടെ ക്ലിക്കുക] | * ഐ.സി.ടി ബോധവൽക്കരണ പരിപാടി സെപ്റ്റംബർ 2011 [http://www.sites.google.com/site/phspathiyoor/ict ഇവിടെ ക്ലിക്കുക] | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | |||
{| class="wikitable sortable mw-collapsible mw-collapsed" style="text-align:center; width:300px; height:500px" border="3" | {| class="wikitable sortable mw-collapsible mw-collapsed" style="text-align:center; width:300px; height:500px" border="3" | ||
|+ | |+ | ||