പഞ്ചായത്ത് എച്ച് എസ് പത്തിയൂർ/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കൺവീനർ, ജോയിൻ്റ് കൺവീനർ എന്നിവരെ തെരഞ്ഞെടുത്തു. വിദ്യാരംഗം കലാസാഹിത്യവേദി യുടെ ആഭിമുഖ്യത്തിൽ നിരവധി പരിപാടികൾ നടത്തി.പുസ്തകപരിചയം,പുസ്തക നിരൂപണം,കവിപരിചയം തുടങ്ങിയ പരിപാടികൾ നടന്നു കൊണ്ടിരിക്കുന്നു