പഞ്ചായത്ത് എച്ച് എസ് പത്തിയൂർ/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്ക്കൂളിൽ 30 അംഗങ്ങളുള്ള ഒരു പരിസ്ഥിതി ക്ലബ്ബ് പ്രവർത്തിക്കുന്നുണ്ട്.ഇവരുടെ നേതൃത്വത്തിൽ ഒരു ഹരിതസേന പ്രവർത്തിക്കുന്നു. സ്ക്കൂളിൻ്റെ ശലഭ ഉദ്യാനം പരിപാലിക്കുക എന്നതാണ് പ്രധാന ജോലി.സ്ക്കൂൾ ക്യാമ്പസിനെ ഒരു ജൈവവൈവിധ്യ ഉദ്യാനമാക്കി മാറ്റുക എന്നതാണ് പരിസ്ഥിതി ക്ലബ്ബിൻ്റെ ലക്ഷ്യം. കൂടാതെ കൃഷി വകുപ്പുമായി ചേർന്ന് പച്ചക്കറി കൃഷി വികസന പദ്ധതിയുടെ ഭാഗമായി സ്ക്കൂളിൽ ഒരു പച്ചക്കറിത്തോട്ടം പരിപാലിക്കുന്നുണ്ട്. വഴുതന ,തക്കാളി ,മുളക് ,കോളി ഫ്ലവർ തുടങ്ങിയവയാണ് പ്രധാന വിളകൾ .