പഞ്ചായത്ത് എച്ച് എസ് പത്തിയൂർ/ലിറ്റിൽകൈറ്റ്സ്
ദൃശ്യരൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |

2025 -26 അധ്യയന വർഷത്തിൽ Little Kites ന്റെ ആദ്യ പ്രവർത്തനമായി 2025 -28 ബാച്ച് കുട്ടികളുടെ അഭിരുചി പരീക്ഷ ജൂൺ 25 നു നടത്തി .പരീക്ഷയ്ക്കായി 26 കുട്ടികളാണ് രജിസ്റ്റർ ചെയ്തത് .