"സി.എസ്.ഐ.വി.എച്ച്.എസ്.എസ്. ഫോർ ദ ഡഫ് തിരുവല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Bot Update Map Code! |
|||
| വരി 66: | വരി 66: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== '''ചരിത്രം'''== | == '''ചരിത്രം'''== | ||
സമൂഹത്തിൽ അവഗണന അനുഭവിച്ചുകൊണ്ടിരിക്കുന്ന ബധിരരായ കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി 1938-ൽ സി.എസ്.ഐ സഭ 5 വിദ്യാർത്ഥികളും ഒരു അദ്ധ്യാപികയുമായി ക്രൈസ്തവ ദർശനത്തോടു കൂടി കോട്ടയത്തിനടുത്ത് പള്ളത്ത് ഈ വിദ്യാലയം ആരംഭിച്ചു.കേരളത്തിലെ ആദ്യത്തെ ബധിര വിദ്യാലയമാണ് ഇത്.1952-ൽ ഈ വിദ്യാലയം തിരുവല്ലയ്ക്ക് സമീപം തോലശ്ശേരി എന്ന സ്ഥലത്തേക്ക് മാറ്റുകയും തിരുവതാംകൂർ രാജപ്രമുഖൻ ശ്രീചിത്തിരതിരുനാൾ മഹാരാജാവ് ഇതിന്റെ ഉത്ഘാടനം നിർവഹിക്കുകയും ചെയ്തു.1958-ൽ ഗവൺമെൻറ് അംഗീകാരവും 1961 - 62-ൽ ഗവൺമെൻറ് എയിഡും ലഭിച്ചു.1989 - ൽ ഹൈസ്ക്കൂൾ തലത്തിലേക്ക് ഉയർത്തപ്പെട്ടു.2001 -ൽ വോക്കേഷണൽ ഹയർസെക്കൻററി സ്ക്കൂളായി വളർന്നു.ഇന്ന് ഈ സ്ക്കുൂൾ സി.എസ്.ഐ മദ്ധ്യകേരള മഹായിടവകയിലെ പ്രമുഖ വിദ്യാലയങ്ങളിൽ ഒന്നാണ്.പാഠ്യ പാഠ്യേതര പ്രവർത്തിനത്തിലൂടെ മുഖ്യധാരയിലേക്ക് നയിക്കുവാൻ സാധിക്കുന്നുവെന്നത് പ്രശംസനീയമാണ്.[[സി.എസ്.ഐ വി എച്ച് എസ് എസ് ഫോർ ദി ഡഫ് തിരുവല്ല/ചരിത്രം|തിരുവല്ല സ്കൂളിന്റെ ചരിത്രം]] | സമൂഹത്തിൽ അവഗണന അനുഭവിച്ചുകൊണ്ടിരിക്കുന്ന ബധിരരായ കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി 1938-ൽ സി.എസ്.ഐ സഭ 5 വിദ്യാർത്ഥികളും ഒരു അദ്ധ്യാപികയുമായി ക്രൈസ്തവ ദർശനത്തോടു കൂടി കോട്ടയത്തിനടുത്ത് പള്ളത്ത് ഈ വിദ്യാലയം ആരംഭിച്ചു.കേരളത്തിലെ ആദ്യത്തെ ബധിര വിദ്യാലയമാണ് ഇത്.1952-ൽ ഈ വിദ്യാലയം തിരുവല്ലയ്ക്ക് സമീപം തോലശ്ശേരി എന്ന സ്ഥലത്തേക്ക് മാറ്റുകയും തിരുവതാംകൂർ രാജപ്രമുഖൻ ശ്രീചിത്തിരതിരുനാൾ മഹാരാജാവ് ഇതിന്റെ ഉത്ഘാടനം നിർവഹിക്കുകയും ചെയ്തു.1958-ൽ ഗവൺമെൻറ് അംഗീകാരവും 1961 - 62-ൽ ഗവൺമെൻറ് എയിഡും ലഭിച്ചു. 1989 - ൽ ഹൈസ്ക്കൂൾ തലത്തിലേക്ക് ഉയർത്തപ്പെട്ടു.2001 -ൽ വോക്കേഷണൽ ഹയർസെക്കൻററി സ്ക്കൂളായി വളർന്നു.ഇന്ന് ഈ സ്ക്കുൂൾ സി.എസ്.ഐ മദ്ധ്യകേരള മഹായിടവകയിലെ പ്രമുഖ വിദ്യാലയങ്ങളിൽ ഒന്നാണ്.പാഠ്യ പാഠ്യേതര പ്രവർത്തിനത്തിലൂടെ മുഖ്യധാരയിലേക്ക് നയിക്കുവാൻ സാധിക്കുന്നുവെന്നത് പ്രശംസനീയമാണ്.[[സി.എസ്.ഐ വി എച്ച് എസ് എസ് ഫോർ ദി ഡഫ് തിരുവല്ല/ചരിത്രം|തിരുവല്ല സ്കൂളിന്റെ ചരിത്രം]] | ||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4ക്ളാസ് ലാബ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈടെക് തലത്തിലുള്ള സ്പീച്ച് തെറാപ്പി റൂമും,മികച്ച ഒരു ലൈബ്രറിയും ഇവിടെ പ്രവർത്തിക്കുന്നു. | |||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പത്തോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പത്തോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
| വരി 85: | വരി 85: | ||
=='''SSLC,VHSE ഫലം'''== | =='''SSLC,VHSE ഫലം'''== | ||
1991 ലാണ് ആദ്യമായി SSLCബാച്ച് ആരംഭിക്കുന്നത്.അന്നുമുതൽ 2020 വരെയുള്ള SSLC പൊതുപരീക്ഷയിൽ 25 തവണ100% വിജയം നേടാൻ സാധിച്ചിട്ടുണ്ട്.2019-20 -ൽ തൻസീല എന്ന വിദ്യാർത്ഥിനിയ്ക്ക് FULL A+ നേടാൻ സാധിച്ചുവെന്നത് അഭിമാനകരമായ കാര്യമാണ്. VHSE വിഭാഗം 2003-ൽ ആണ് ആദ്യമായി പൊതുപരീക്ഷയിൽ പങ്കെടുത്തത്.അന്നുമുതൽ 2022 വരെ 14 തവണ 100% വിജയം നേടാൻ സാധിച്ചു.2018-19 -ൽ അമ്മു എസ്,ലിഷ ഷാജി, അശ്വതി പ്രസാദ് എന്നിവർ FULL A+ നേടി. 2019-20-ൽ 2 കുട്ടികൾ 9 A+ഉം 1 Aഗ്രേഡും നേടി.2021,2022 വർഷങ്ങളിലും SSLC പൊതുപരീക്ഷയിൽ 100% വിജയം നേടാൻ സാധിച്ചു.2023ൽ SSLC 100% വിജയം നേടി. | 1991 ലാണ് ആദ്യമായി SSLCബാച്ച് ആരംഭിക്കുന്നത്.അന്നുമുതൽ 2020 വരെയുള്ള SSLC പൊതുപരീക്ഷയിൽ 25 തവണ100% വിജയം നേടാൻ സാധിച്ചിട്ടുണ്ട്.2019-20 -ൽ തൻസീല എന്ന വിദ്യാർത്ഥിനിയ്ക്ക് FULL A+ നേടാൻ സാധിച്ചുവെന്നത് അഭിമാനകരമായ കാര്യമാണ്. VHSE വിഭാഗം 2003-ൽ ആണ് ആദ്യമായി പൊതുപരീക്ഷയിൽ പങ്കെടുത്തത്.അന്നുമുതൽ 2022 വരെ 14 തവണ 100% വിജയം നേടാൻ സാധിച്ചു.2018-19 -ൽ അമ്മു എസ്,ലിഷ ഷാജി, അശ്വതി പ്രസാദ് എന്നിവർ FULL A+ നേടി. 2019-20-ൽ 2 കുട്ടികൾ 9 A+ഉം 1 Aഗ്രേഡും നേടി.2021,2022 വർഷങ്ങളിലും SSLC പൊതുപരീക്ഷയിൽ 100% വിജയം നേടാൻ സാധിച്ചു.2023ൽ SSLC 100% വിജയം നേടി. 2024ൽ SSLC 100% വിജയം നേടി. | ||
'''<u><big>മികവ്</big></u>''' | '''<u><big>മികവ്</big></u>''' | ||
| വരി 169: | വരി 170: | ||
2022-23 പങ്കെടുത്ത 38 കുട്ടികൾക്കും എ ഗ്രേഡ് ലഭിച്ചു. | 2022-23 പങ്കെടുത്ത 38 കുട്ടികൾക്കും എ ഗ്രേഡ് ലഭിച്ചു. | ||
2023-24 പങ്കെടുത്ത എല്ലാ കുട്ടികൾക്കും A ഗ്രേഡ് ലഭിച്ചു. | |||
2024-25 പങ്കെടുത്ത എല്ലാ കുട്ടികൾക്കും A ഗ്രേഡ് ലഭിച്ചു. | |||
[[സി.എസ്.ഐ.വി.എച്ച്.എസ്.എസ്. ഫോർ ദ ഡഫ് തിരുവല്ല/പ്രവർത്തി പരിചയം|കൂടുതൽ വാർത്തകൾ]] | [[സി.എസ്.ഐ.വി.എച്ച്.എസ്.എസ്. ഫോർ ദ ഡഫ് തിരുവല്ല/പ്രവർത്തി പരിചയം|കൂടുതൽ വാർത്തകൾ]] | ||
| വരി 181: | വരി 186: | ||
2022 ഒക്ടോബറിൽ കോട്ടയത്ത് നടന്ന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ 98/100 നേടി ഓവറോൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി. | 2022 ഒക്ടോബറിൽ കോട്ടയത്ത് നടന്ന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ 98/100 നേടി ഓവറോൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി. | ||
2023,2024 ഓവറോൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി. | |||
== '''ബാലജനസഖ്യം''' == | == '''ബാലജനസഖ്യം''' == | ||
| വരി 196: | വരി 203: | ||
* " ക്ലബ്ബ് പ്രവർത്തനങ്ങൾ." സയൻസ് ക്ലബ്ബ് സോഷ്യൽസയൻസ് ക്ലബ്ബ് ഗണിത ക്ലബ്ബ് എക്കോ ക്ലബ്ബ് | * " ക്ലബ്ബ് പ്രവർത്തനങ്ങൾ." സയൻസ് ക്ലബ്ബ് സോഷ്യൽസയൻസ് ക്ലബ്ബ് ഗണിത ക്ലബ്ബ് എക്കോ ക്ലബ്ബ് | ||
മലയാളം ക്ലബ്ബ് | മലയാളം ക്ലബ്ബ് IT ക്ലബ്ബ് little kites | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||