സി.എസ്.ഐ.വി.എച്ച്.എസ്.എസ്. ഫോർ ദ ഡഫ് തിരുവല്ല/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം

അധ്യാപക അവാർഡുകൾ

2001-സംസ്ഥാന ബധിര സ്നേഹ അവാർഡ്-ശ്രീ.തോമസ് ടി തോമസ്

2002-സംസ്ഥാന ബധിര സ്നേഹ അവാർഡ്-ശ്രീമ൧തി.ആനി ഫിലിപ്പ്

2003-ദേശീയ അധ്യാപക അവാർഡ്-ശ്രീ.തോമസ് ടി തോമസ്

2004-ബധിരർക്കൊരു ഭാഷാ സഹായി എന്നപുസ്തകം രചിച്ചതിലുള്ള അവാർഡ്-ശ്രീമതി.ലൈസാമ്മ വി കോര

2004-ഇന്നൊവേറ്റീവ് ടീച്ചർ അവാർഡ്-ശ്രീമതി.ലൈസാമ്മ വി കോര

2007-ബ്രോഡ്ഔട്ട് ലുക്ക് ലേണർടീച്ചർ അവാർഡ്ബൈഎയർഇന്ത്യആൻഡ് മലയാളമനോരമ-ശ്രീമതി.ലൈസാമ്മ വി കോര

2014-ഗുരു ശ്രേഷ്ഠ അവാർഡ്-ശ്രീമതി.ലൈസാമ്മ വി കോര

2015- സംസ്ഥാനഅധ്യാപക അവാർഡ്-ശ്രീമതി.ലൈസാമ്മ വി കോര

2015- ദേശീയ അധ്യാപക അവാർഡ്-ശ്രീമതി.ലൈസാമ്മ വി കോര

2019-ഗുരു ശ്രേഷ്ഠ അവാർഡ്-ശ്രി.റോയി വർഗീസ്