സി.എസ്.ഐ.വി.എച്ച്.എസ്.എസ്. ഫോർ ദ ഡഫ് തിരുവല്ല/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവൊക്കേഷണൽ ഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ

സ്കുൾ പ്രവേശനോത്സവം

പരിസ്ഥിതി ദിനം

മുനിസിപ്പൽ വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ കുട്ടികൾ ചെടികൾ നട്ടു.

വായനാവാരം

വായനാവാരാചരണത്തിന്റെ ഭാഗമായി പുതിയ വായന ശാല തുറന്നു.നഗരസഭ വൈസ് ചെയർമാൻ ജോസ് പഴയിടം ഉദ്ഘാടനം നിർവഹിച്ചു.

സീനിയർ പത്ര പ്രവർത്തകൻ വർഗീസ് .സി. തോമസ് മുഖ്യസന്ദേശം നൽകി. മലയാളം ക്ളബ്ബ് ജില്ലയിലെ സ്കൂൾ കുുട്ടികൾക്കായി നടത്തിയ

ചിത്രരചനാ മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ നൽകി.

യോഗ ദിനം

ലഹരി വിരുദ്ധ ദിനം

ഹിരോഷിമ ദിനം

എന്റെ ഫലവൃക്ഷത്തോട്ടം

സ്കൂളിന്റെ 85-ാം വാർഷികത്തോടനുബന്ധിച്ച് "എന്റെ ഫല വൃക്ഷത്തോട്ടം" എന്ന പദ്ധതിക്ക് ആദരണീയനായ ഗോവ ഗവർണർ ശ്രീ.അഡ്വ.ശ്രീധരൻ പിള്ള ഉദ്ഘാടനം നിർവഹിച്ചു.

സ്വാതന്ത്ര്യദിനം

ഗാന്ധിജയന്തി

ലഹരി വിരുദ്ധ റാലി

മെഡിക്കൽ ക്യാംപ്

പാഠ്യപദ്ധതി ജനകീയ ചർച്ച

ശിശുദിനം

ഭിന്നശേഷി വാരാചരണം