സി.എസ്.ഐ.വി.എച്ച്.എസ്.എസ്. ഫോർ ദ ഡഫ് തിരുവല്ല/ബാന്റ്

Schoolwiki സംരംഭത്തിൽ നിന്ന്

ബാന്റ് ട്രൂപ്പ് ഹൈസ്കൂൾ വിഭാഗത്തിനും ഹയർസെക്കണ്ടറി വിഭാഗത്തിനും ഉണ്ട്.സംസ്ഥാന സ്പെഷ്യൽ സ്കൂൾകലോത്സവങ്ങളിൽമികച്ചപ്രകടനങ്ങൾ കാഴ്ചവച്ച് സമ്മാനങ്ങൾ നേടുന്നു.പുറമേ മറ്റനവധി രംഗങ്ങളിൽ ഈ ബാന്റ് ട്രൂപ്പ് ജനശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്.