"ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 90: വരി 90:


[[പ്രമാണം:20190619 092716.jpgthumb|മോണിങ്ങ് അസംബ്ലി|കണ്ണി=Special:FilePath/20190619_092716.jpgthumb]]
[[പ്രമാണം:20190619 092716.jpgthumb|മോണിങ്ങ് അസംബ്ലി|കണ്ണി=Special:FilePath/20190619_092716.jpgthumb]]
*[[ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്/ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്/പത്രവിശേഷം|പത്രവിശേഷം]]
*[[ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്/Activities|പത്രവിശേഷം]]
*[[ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്/അധ്യാപക-രക്ഷകർത്തൃ സംഘടന|അധ്യാപക-രക്ഷകർതൃ സംഘടന]]
*[[ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്/അധ്യാപക-രക്ഷകർത്തൃ സംഘടന|അധ്യാപക-രക്ഷകർതൃ സംഘടന]]


*[[ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്/സ്റ്റാഫ് കൗൺസിൽ|സ്റ്റാഫ് കൗൺസിൽ]]
*[[ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്/Activities|സ്റ്റാഫ് കൗൺസിൽ]]
*[[ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്/സ്പോർട്ട് കൗൺസിൽ|സ്പോർട്ട് കൗൺസിൽ]]
*[[ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്/സ്പോർട്ട് കൗൺസിൽ|സ്പോർട്ട് കൗൺസിൽ]]
*[[ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്/വിനോദയാത്ര|വിനോദയാത്ര]]
*[[ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്/Activities|വിനോദയാത്ര]]


* [[ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്/സബ്ജക്റ്റ് കൗൺസിൽ|സബ്ജക്ട് കൗൺസിൽ]]
* [[ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്/Activities|സബ്ജക്ട് കൗൺസിൽ]]
* [[ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്/ലൈബ്രറി|ലൈബ്രറി]]
* [[ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്/Activities|ലൈബ്രറി]]
* [[ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്/സാഹിത്യസമാജം|സാഹിത്യസമാജം]]
* [[ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്/Activities|സാഹിത്യസമാജം]]
*[[ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്/യോഗാ , കരാട്ടെ , ഡാൻസ് ക്ലാസുകൾ|യോഗാ , കരാട്ടെ , ഡാൻസ് ക്ലാസുകൾ]]
*[[ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്/Activities|യോഗാ , കരാട്ടെ , ഡാൻസ് ക്ലാസുകൾ]]
* [[ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്/ആഘോഷങ്ങൾ|ആഘോഷങ്ങൾ]]
* [[ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്/Activities|ആഘോഷങ്ങൾ]]
* [[?\|ചലഞ്ജേഴ്‍സ്-സിവിൾ സർവ്വീസ് ഫൗണ്ടേഷൻ കോഴ്സ്]]
* [[ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്/Activities|ചലഞ്ചേഴ്‍സ്-സിവിൾ സർവ്വീസ് ഫൗണ്ടേഷൻ കോഴ്സ്]]
* [[ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്/Activities|സ്‍കോളഷിപ്പ് പരിശീലനങ്ങൾ-യ‍ു എസ് എസ്, എൻ എം എസ്]]
* [[ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്/Activities|സ്‍കോളഷിപ്പ് പരിശീലനങ്ങൾ-യ‍ു എസ് എസ്, എൻ എം എസ്]]
* [[കരിയർ ഗൈഡൻസ് ആന്റ് കൗൺസിലിംഗ് സെൽ വി.എച്ച്.എസ്.ഇ.|കരിയർ  ഗൈഡൻസ്]]
* [[കരിയർ ഗൈഡൻസ് ആന്റ് കൗൺസിലിംഗ് സെൽ വി.എച്ച്.എസ്.ഇ.|കരിയർ  ഗൈഡൻസ്]]
* [[ലാഡർ ക്ലാസ്]]
* [[ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്/Activities|ലാഡർ ക്ലാസ്]]
=[[ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്/ദിനാചരണങ്ങൾ|ദിനാചരണങ്ങൾ]]=
=[[ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്/ദിനാചരണങ്ങൾ|ദിനാചരണങ്ങൾ]]=



14:42, 18 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്
വിലാസം
നെല്ലിമൂട്

ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്,നെല്ലിമൂട്-പി ഒ പിൻ-695524
,
നെല്ലിമൂട് പി.ഒ.
,
695524
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1950
വിവരങ്ങൾ
ഫോൺ0471 2263838
ഇമെയിൽnewhss.nellimood@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്44032 (സമേതം)
എച്ച് എസ് എസ് കോഡ്01069
യുഡൈസ് കോഡ്32140200103
വിക്കിഡാറ്റQ64035533
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനെയ്യാറ്റിൻകര
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്അതിയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് അതിയന്നൂർ
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1340
പെൺകുട്ടികൾ788
ആകെ വിദ്യാർത്ഥികൾ2128
അദ്ധ്യാപകർ78
ഹയർസെക്കന്ററി
ആൺകുട്ടികൾ176
പെൺകുട്ടികൾ182
ആകെ വിദ്യാർത്ഥികൾ358
അദ്ധ്യാപകർ38
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഎസ് കെ. അനിൽകുമാർ
പ്രധാന അദ്ധ്യാപികശ്രീകല എൻ എസ്
പി.ടി.എ. പ്രസിഡണ്ട്അ‍ഡ്വ .ഷാജി
എം.പി.ടി.എ. പ്രസിഡണ്ട്ഷാജിത
അവസാനം തിരുത്തിയത്
18-12-202344032
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ബാലരാമപുരം ഉപജില്ലയിൽ അതിയന്നൂർ പഞ്ചായത്തിൽ നെല്ലിമൂട് എന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്

ചരിത്രം

അതിയന്നൂർ ഗ്രാമപഞ്ചായത്തിൻറെ തെക്കു പടിഞ്ഞാറു ഭാഗത്തായി കാഞ്ഞിരംകുളം, കോട്ടുകാൽ എന്നീ ഗ്രാമ പഞ്ചായത്തുകൾ അതിരിട്ടു നിൽക്കുന്ന ഒരു ത്രിവേണി സംഗമ ഭൂമിയാണ് നെല്ലിമൂട്. വർഷങ്ങൾക്കുമുമ്പ് ഒരു കലാലയ നിർമാണത്തിനുവേണ്ടി ശ്രീ പി. കെ ദേവദാസ് അവർകളുടെ നേതൃത്വത്തിൽ "ശ്രീ ചിത്രോദയം ഇംഗ്ലീഷ് ഹൈസ്കൂൾ" ആരംഭിച്ചു. 1925-1945 കാലങ്ങളിൽ തെക്കൻ തിരുവിതാംകൂറിൽ ഇംഗ്ലീഷ് ഭാഷ മാധ്യമമാക്കി മെട്രിക്കുലേഷൻ വരെയുള്ള ക്ലാസുകൾ ഈ വിദ്യാലയത്തിൽ നടത്തിയിരുന്നു. ശ്രീ പി. കെ ദേവദാസിന് അപ്രതീക്ഷിതമായ ഘട്ടത്തിൽ ഈ വിദ്യാലയത്തിൻറെ ഉടമസ്ഥതയും സുസ്തിരമായ ഭാവിയും നിലനിർത്താൻ കഴിയാതെ വരികയും സ്ഥാപനത്തിൻറെ ഉടമസ്ഥത കത്തോലിക്കസഭാനേതൃത്വത്തിന് കൈമാറുകയും ചെയ്തു. 1950-വരെ പ്രസ്തുത സ്ഥാപനം കത്തോലിക്ക സഭയുടെ അധീനതയിൽ ശ്രീ ചിത്രോദയം ഹൈസ്കൂൾ എന്ന പേരിൽ ഒരു മിക്സഡ് സ്കൂളായി പ്രവർത്തിച്ചു. (കൂടുതൽ വായന...)


Top view of New HSS Nellimood
Front View

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. നാല് 4 നില കെട്ടിടങ്ങളും രണ്ട് നില കെട്ടിടവും, ഷീറ്റിട്ട കെട്ടിടങ്ങളായി 27 ക്ലാസ്റൂമുകൾ അഞ്ച് കമ്പ്യൂട്ടർ ലാബുകൾ, എട്ട് മുത്രപുരകൾ, 10 കക്കൂസുകൾ, 2സയൻസ്ലാബുകൾ, 1ലൈബ്രറി. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

മാനേജ്മെന്റ്

മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ

എസ്എസ്എൽസി ഫുൾ എ പ്ലസ്

FULL A+
  1. പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൗട്ട് & ഗൈഡ്സ്.

ക്ലബ്ബ് പ്രവർത്തനങ്ങൾ

മോണിങ്ങ് അസംബ്ലി

ദിനാചരണങ്ങൾ

സ്കൂൾ മാഗസീൻ

സ്കൂൾ മാഗസീൻ കാണുന്നതിന് ഈ ലിങ്ക് ക്ലിക്കുചെയ്യുക NEW HSS NELLIMOOD E-Magazine Full
Part 1
വാർഷിക റിപ്പോർട്ട്

എസ് എസ് എൽ സി വിദ്യാർത്ഥികൾ,അദ്ധ്യാപകർ,രചനകൾ,മറ്റുള്ളവ

ചിത്രരചന

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
സ്‍കൂൾ വിഭാഗം
മുൻ സാരഥികൾ
1. കെ സ്വാമിനാഥൻ
2. രാഘവൻകുട്ടി
3. ഡി. ലളിത
4. കെ. രാമദാസ്
5. വിക്ടർ
6. എം. സിറിൽ
7. ശ്യാമളാ ദേവി
8. ഉദയ വള്ളി
9. കെ. എസ്. കമലാദേവിയമ്മ
10. ഗ്ലോറി ജോസ്ലെറ്റ് സി. എസ് (1999-2001)
11. ക്രിസ്റ്റിബായി വി. എം.
12. P Sunil Prabhanandalal
13. അജിതാറാണി വി കെ
ഹയർസെക്കണ്ടറി വിഭാഗം
1. ശ്രീമതി. ക്രിസ്റ്റിബായി
2.ശ്രി. അനിൽക‍ുമാർ കെ


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1. നീലലോഹിതദാസൻ നാടാർ (മുൻ മന്ത്രി, എം എൽ എ, എം പി)
2. മധുനായർ (കമ്പ്യൂട്ടർ എൻജിനിയർ)
3. ഡോ. സുന്ദരം (മെഡിക്കൽ കോളേജ് റിട്ട. സർജൻ)
4. സുന്ദരൻ നാടാർ ( ഡെപ്യൂട്ടി സ്പീക്കർ മിനിസ്റ്റർ)
5. സുകുമാരൻ പി. (എംജിനിയർ)
6. വി. രാധാകൃഷ്ണൻ നായർ ( റിട്ട. ഡി. വൈ. എസ്. പി)
7. പ്രഭാകരൻ കെ. (ബ്ലോക്ക് വൈസ് പ്രസിഡൻറ്)
8. നെല്ലിമൂട് പ്രഭാകരൻ (ട്രെയ്ഡ് യുണിയൻ, റിട്ട. വില്ലേജ് സ്റ്റാഫ അസ്സോസിയേഷൻ സ്റ്റേറ്റ് സെക്രട്ടറി)

ചിത്രശാല

വഴികാട്ടി

  • തിരുവനന്തപുരം - കളിയിക്കാവിള നാഷണൽ ഹൈവേയിൽ നിന്ന് അഞ്ചു കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്നു.
{{#multimaps: 8.38209,77.04814 | zoom=18 }}