ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്/സയൻസ് ക്ലബ്ബ്
പ്രമാണം:/home/user/Desktop/schoolwikki/chandradinam exh2.jpg

2023-24 ചാന്ദ്രദിനാഘോഷം ജൂലൈ 21
ബാലരാമപുരം ന്യൂ എച്ച് എസ് എസ് നെല്ലിമൂട് സ്കൂളിലെ ചാന്ദ്രദിനാഘോഷം ജൂലൈ 21 ന് വിപുലമായി നമ്മുടെ സ്കൂളിൽ സംഘടിപ്പിക്കുകയുണ്ടായി. നമ്മുടെ സ്കൂളിലെ CWSN കുട്ടികളുടെ പങ്കാളിത്തം ചാന്ദ്രദിനാഘോഷത്തിൻെറ മാറ്റ് കൂട്ടുന്നതായിരുന്നു.