ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്/ദിനാചരണങ്ങൾ
ജൂൺ 5 ലോക പരിസ്ഥിതി ദിനം
'പരിസ്ഥിതി ദിന ക്വിസ്' ,
'പോസ്റ്റർ രചന'
'മരം നടൽ'
ജൂലൈ 11 ലോക ജനസംഖ്യ ദിനം -പ്രസംഗമത്സരം
ആഗസ്റ്റ് 15 പൈതഗോറിയൻ തിയറം ദിനം
സ്വാതത്ര്യ ദിനം
സെപ്റ്റംബർ 5 - ഗുരു വന്ദനം
ജൂൺ21-യോഗദിനം