ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര (മൂലരൂപം കാണുക)
20:43, 19 ഫെബ്രുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഫെബ്രുവരി 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 198: | വരി 198: | ||
14.ഡോ:ഫർസാന, മൌലാന ഹോസ്പിറ്റലിൽ പെരിന്തൽമണ്ണ | 14.ഡോ:ഫർസാന, മൌലാന ഹോസ്പിറ്റലിൽ പെരിന്തൽമണ്ണ | ||
== | == അംഗീകാരങ്ങൾ == | ||
1. ബെസ്റ്റ് പി ടി എ അവാർഡ്–2020 സബ്ജില്ലാ തലത്തിൽ ഒന്നാം സ്ഥാനവുംറവന്യൂ ജില്ലയിൽ രണ്ടാം സ്ഥാനവും ലഭിച്ചു.11 | 1. ബെസ്റ്റ് പി ടി എ അവാർഡ്–2020 സബ്ജില്ലാ തലത്തിൽ ഒന്നാം സ്ഥാനവുംറവന്യൂ ജില്ലയിൽ രണ്ടാം സ്ഥാനവും ലഭിച്ചു.11 | ||
വരി 221: | വരി 213: | ||
7.സ്കൂൾ വിക്കി പ്രത്യേക പുരസ്കാരം | 7.സ്കൂൾ വിക്കി പ്രത്യേക പുരസ്കാരം | ||
8.[[സംസ്ഥാന തല നേട്ടങ്ങൾ]] | 8.[[സംസ്ഥാന തല നേട്ടങ്ങൾ|സംസ്ഥാന തല നേട്ടങ്ങ]] | ||
9. [[8.ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ|ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ]] | |||
==.ഒ.എച്ച്.എസ്സ്.എസ്സ് സ്വപ്ന പദ്ധതികൾ== | |||
[[ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/സ്വപ്ന പദ്ധതികൾ|''സ്വപ്ന പദ്ധതികളുടെ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.'']] | |||
==ജി.ഒ.എച്ച്.എസ്സ്.എസ്സ് മികവുകൾ== | |||
[[ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/മികവുകൾ|''മികവുകൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.'']] | |||
==നേട്ടങ്ങൾ==''സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ വാർത്ത കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.'' | |||
== | == സ്കൂളിന്റെ പ്രവർത്തനം == | ||
സ്കൂളിന്റെ പ്രവർത്തനം | സ്കൂളിന്റെ പ്രവർത്തനം | ||
തുടക്കത്തിൽ ദാറുസലാം മദ്രസിലാരംഭിച്ച ഈ സ്ഥാപനത്തിന് പ്രവർത്തിക്കാനാവശ്യമായ സ്ഥലം നൽകി സഹായിച്ചത് പാറോക്കോട്ട് അഹമ്മദ് ഹാജിയായിരുന്നു. അദ്ദേഹം നൽകിയ സ്ഥലത്ത് ആദ്യത്തെ കെട്ടിടം പണിതു. ആദ്യകാലത്ത് 4 മുറികൾ ഉണ്ടായിരുന്നത് പിന്നീട് 8 മുറികളായി വർധിച്ചു. 1970-ന് ശേഷമാണ് പെർമനന്റ് ബിൽഡിംങ് ഉണ്ടാക്കിയത്.ആദ്യകാലത്ത് ഈ സ്ഥാപനത്തിൽ സംസ്കൃത ഭാഷ ഉണ്ടായിരുന്നില്ല. 1970-ലാണ് സംസ്കൃതം ഒന്നാം ഭാഷയായി അംഗീകരിക്കപ്പെട്ടത്. 1963-ലായിരുന്നു ആദ്യത്തെ എസ്. എസ്.എൽ.സി. ബാച്ച് പുറത്തിറങ്ങിയത് .സ്ഥല പരിതിമൂലം മൂന്ന സെക്ഷനുകളായി ക്ലാസ്സുകൾ ആരംഭിച്ച ഇവിടെ ഇപ്പോൾ ഒരു സെക്ഷനായി 10 മണി മുതൽ 4 മണി വരെപ്രവർത്തിക്കുന്നു. | തുടക്കത്തിൽ ദാറുസലാം മദ്രസിലാരംഭിച്ച ഈ സ്ഥാപനത്തിന് പ്രവർത്തിക്കാനാവശ്യമായ സ്ഥലം നൽകി സഹായിച്ചത് പാറോക്കോട്ട് അഹമ്മദ് ഹാജിയായിരുന്നു. അദ്ദേഹം നൽകിയ സ്ഥലത്ത് ആദ്യത്തെ കെട്ടിടം പണിതു. ആദ്യകാലത്ത് 4 മുറികൾ ഉണ്ടായിരുന്നത് പിന്നീട് 8 മുറികളായി വർധിച്ചു. 1970-ന് ശേഷമാണ് പെർമനന്റ് ബിൽഡിംങ് ഉണ്ടാക്കിയത്.ആദ്യകാലത്ത് ഈ സ്ഥാപനത്തിൽ സംസ്കൃത ഭാഷ ഉണ്ടായിരുന്നില്ല. 1970-ലാണ് സംസ്കൃതം ഒന്നാം ഭാഷയായി അംഗീകരിക്കപ്പെട്ടത്. 1963-ലായിരുന്നു ആദ്യത്തെ എസ്. എസ്.എൽ.സി. ബാച്ച് പുറത്തിറങ്ങിയത് .സ്ഥല പരിതിമൂലം മൂന്ന സെക്ഷനുകളായി ക്ലാസ്സുകൾ ആരംഭിച്ച ഇവിടെ ഇപ്പോൾ ഒരു സെക്ഷനായി 10 മണി മുതൽ 4 മണി വരെപ്രവർത്തിക്കുന്നു. | ||
==പഠന നിലവാരം== | == പഠന നിലവാരം == | ||
പഠനരംഗത്ത് ഈ വിദ്യാലയം ഇന്ന് മുൻ പന്തിയിലാണ്. 2007 മാർച്ചിലെ എസ്.എസ്.എൽ.സി | പഠനരംഗത്ത് ഈ വിദ്യാലയം ഇന്ന് മുൻ പന്തിയിലാണ്. 2007 മാർച്ചിലെ എസ്.എസ്.എൽ.സി | ||
വിജയ ശതമാനത്തിന്റെ അടിസ്ഥാനത്തിൽ പാലക്കാട് ജില്ലയിലെ ഏറ്റവും ഉയർന്ന വിജയ ശതമാനമുളള സർക്കാർ സ്കൂളായ തെരഞ്ഞെടുക്കപ്പെടുകയും ജില്ലാ പഞ്ചായത്തിന്റെ ഏറ്റവും മികച്ച സ്കൂളിനുളള ട്രോഫിയും പ്രശംസാ പത്രവും ലഭിക്കുകയും ചെയ്തു. കൂടാതെ സംസ്ഥാനത്തെ ഏറ്റവും മികച്ച വിജയം കൈവരിച്ച 12സ്കൂളുകളുടെ പട്ടികയിൽ ഈ സ്കൂളും ഉൾപ്പെട്ടിട്ടുണ്ട്. ഹയർ സെക്കന്ററി വിഭാഗത്തിലും ഏറ്റവും അച്ചടക്കമുളള വിദ്യാർത്ഥികളെ വാർത്തെടുക്കാൻ കഴിഞ്ഞതിലുപരി ഏറ്റവും നല്ല വിജയ ശതമാനം നിലനിർത്താനും കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ 15 വർഷങ്ങളിലെ എസ്.എസ്.എൽ.സി വിജയ ശതമാനം താഴെ ചേർക്കുന്നു.('സേ'പരീക്ഷയുടെ റിസൾട്ട് ഉൾപ്പെടുത്തിയിട്ടില്ല.) | വിജയ ശതമാനത്തിന്റെ അടിസ്ഥാനത്തിൽ പാലക്കാട് ജില്ലയിലെ ഏറ്റവും ഉയർന്ന വിജയ ശതമാനമുളള സർക്കാർ സ്കൂളായ തെരഞ്ഞെടുക്കപ്പെടുകയും ജില്ലാ പഞ്ചായത്തിന്റെ ഏറ്റവും മികച്ച സ്കൂളിനുളള ട്രോഫിയും പ്രശംസാ പത്രവും ലഭിക്കുകയും ചെയ്തു. കൂടാതെ സംസ്ഥാനത്തെ ഏറ്റവും മികച്ച വിജയം കൈവരിച്ച 12സ്കൂളുകളുടെ പട്ടികയിൽ ഈ സ്കൂളും ഉൾപ്പെട്ടിട്ടുണ്ട്. ഹയർ സെക്കന്ററി വിഭാഗത്തിലും ഏറ്റവും അച്ചടക്കമുളള വിദ്യാർത്ഥികളെ വാർത്തെടുക്കാൻ കഴിഞ്ഞതിലുപരി ഏറ്റവും നല്ല വിജയ ശതമാനം നിലനിർത്താനും കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ 15 വർഷങ്ങളിലെ എസ്.എസ്.എൽ.സി വിജയ ശതമാനം താഴെ ചേർക്കുന്നു.('സേ'പരീക്ഷയുടെ റിസൾട്ട് ഉൾപ്പെടുത്തിയിട്ടില്ല.) | ||
വരി 281: | വരി 278: | ||
|2017-18 | |2017-18 | ||
|99.1% | |99.1% | ||
|- | |||
|2018- 19 | |||
|99.23% | |||
|- | |||
|2019 -20 | |||
|100% | |||
|- | |||
|2020 -21 | |||
|100% | |||
|- | |||
|2021 -22 | |||
|100% | |||
|} | |} | ||
സ്കൂളിന്റെ ഈ മികച്ച വിജയത്തിന് പിന്നിൽ അധ്യാപകരുടെ അർപ്പണബോധവും,സേവനസന്നദ്ധതയും പി.റ്റി.എ.യുടെ നിസ്സീമമായ സഹായസഹകരണങ്ങളും മാർഗനിർദേശങ്ങളും ആണെന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു. | സ്കൂളിന്റെ ഈ മികച്ച വിജയത്തിന് പിന്നിൽ അധ്യാപകരുടെ അർപ്പണബോധവും,സേവനസന്നദ്ധതയും പി.റ്റി.എ.യുടെ നിസ്സീമമായ സഹായസഹകരണങ്ങളും മാർഗനിർദേശങ്ങളും ആണെന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു. | ||
== | ==വഴികാട്ടി== | ||
{{#multimaps:11.059416099420812, 76.34742936098638|zoom=18}} | |||
== '''പുറംകണ്ണികൾ''' == | |||
സ്കൂൾ ഫേസ് ബുക്ക് പേജ് | |||
https://www.facebook.com/GOHSSEDATHANATTUKARAOfficial/ | |||
സ്കൂൾ യൂ ട്യൂബ് ചാനൽ | |||
https://youtube.com/channel/UCZHrgIunZ9vZP6KGrJGXDmg | |||
യൂ ട്യൂബ് ചാനൽ എസ് പി സി | |||
https://youtube.com/@spcgohsedathanattukara528 | |||
എൻ എസ് എസ് ഫേസ് ബുക്ക് പേജ് | |||
https://fb.watch/h4F68O50MC/ | |||
എൻ എസ് എസ്n '''ഇൻസ്റ്റഗ്രാം''' | |||
https://instagram.com/ | |||
'''എൻ എസ് എസ് യൂ ട്യൂബ് ചാനൽ''' | |||
https://youtube.com/@ | |||
== അവലംബം == | == അവലംബം == |