ഉള്ളടക്കത്തിലേക്ക് പോവുക

"ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
51029 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
51029 (സംവാദം | സംഭാവനകൾ)
gohs
വരി 99: വരി 99:
|-
|-
|-
|-
|2||അബ്‌ദ‌ുൻ നാസർ.പി||എച്ച്.എസ്.ടി അറബിക്
|1||അബ്‌ദ‌ുൻ നാസർ.പി||എച്ച്.എസ്.ടി അറബിക്
|-
|-
|4||സ‌ുഫൈറ.കെ.വി||എച്ച്.എസ്.ടി അറബിക്
|2||മുഹമ്മദ്‌ മുസ്തഫ ||എച്ച്.എസ്.ടി അറബിക്
|-
|-
|5||മ‌ുഹമ്മദ് മ‌ുസ്‌തഫ.സി.പി||എച്ച്.എസ്.ടി അറബിക്
|3||അഷ്‌റഫ്‌ സി ||എച്ച്.എസ്.ടി അറബിക്
|-
|-
|6||ഹംസക്ക‌ുട്ടി.പി||എച്ച്.എസ്.ടി അറബിക്
|4||ഹംസക്ക‌ുട്ടി.പി||എച്ച്.എസ്.ടി അറബിക്
|-
|-
|7||ഹസനത്ത് .സി.കെ||എച്ച്.എസ്.ടി അറബിക്
|5||ഹസനത്ത് .സി.കെ||എച്ച്.എസ്.ടി അറബിക്
|-
|-
|8||സ‌ുനിത.ടി.കെ||എച്ച്.എസ്.ടി ഇംഗ്ലീഷ്
|6||സ‌ുനിത.ടി.കെ||എച്ച്.എസ്.ടി ഇംഗ്ലീഷ്
|-
|-
|9||സാബിറ.പി.കെ||എച്ച്.എസ്.ടി ഇംഗ്ലീഷ്
|7||സാബിറ.പി.കെ||എച്ച്.എസ്.ടി ഇംഗ്ലീഷ്
|-
|-
|10||അഷിത.സി||എച്ച്.എസ്.ടി ഇംഗ്ലീഷ്
|8||അഷിത.സി||എച്ച്.എസ്.ടി ഇംഗ്ലീഷ്
|-
|-
|11||അബ്‌ദ‌ുൾ റഫീഖ്.പി||എച്ച്.എസ്.ടി ഇംഗ്ലീഷ്
|9||അബ്‌ദ‌ുൾ റഫീഖ്.പി||എച്ച്.എസ്.ടി ഇംഗ്ലീഷ്
|-
|-
|12||കബീർ.എ||എച്ച്.എസ്.ടി ഇംഗ്ലീഷ്
|10||കബീർ.എ||എച്ച്.എസ്.ടി ഇംഗ്ലീഷ്
|-
|-
|13||ഹംസക്ക‌ുട്ടി.കെ||എച്ച്.എസ്.ടി ഹിന്ദി
|11||ഹംസക്ക‌ുട്ടി.കെ||എച്ച്.എസ്.ടി ഹിന്ദി
|-
|-
|18||ആസിയ.കെ||എച്ച്.എസ്.ടി ഹിന്ദി
|12||ആസിയ.കെ||എച്ച്.എസ്.ടി ഹിന്ദി
|-
|-
|19||സവിത.കെ.എം||എച്ച്.എസ്.ടി ഹിന്ദി
|13||സവിത.കെ.എം||എച്ച്.എസ്.ടി ഹിന്ദി
|-
|-
|20||സൗമിനി.എ||എച്ച്.എസ്.ടി ഹിന്ദി
|14||സൗമിനി.എ||എച്ച്.എസ്.ടി ഹിന്ദി
|-
|-
|21||മ‌ുഹമ്മദ് ഹനീഫ.ടി.കെ||എച്ച്.എസ്.ടി ഫിസിക്കൽ സയൻസ്
|15|| ||
|-
|-
|23||സ‌ുനീഷ്.കെ.ജി||എച്ച്.എസ്.ടി ഫിസിക്കൽ സയൻസ്
|16||സ‌ുനീഷ്.കെ.ജി||എച്ച്.എസ്.ടി ഫിസിക്കൽ സയൻസ്
|-
|-
|24||സാലിഹ.എ||എച്ച്.എസ്.ടി ഫിസിക്കൽ സയൻസ്
|17||സാലിഹ.എ||എച്ച്.എസ്.ടി ഫിസിക്കൽ സയൻസ്
|-
|-
|25||സിൽസില||എച്ച്.എസ്.ടി ഫിസിക്കൽ സയൻസ്
|18||സിൽസില||എച്ച്.എസ്.ടി ഫിസിക്കൽ സയൻസ്
|-
|-
|27||അബ‌ൂബക്കർ.വി.പി||എച്ച്.എസ്.ടി സാമ‌ൂഹ്യശാത്രം
|19||അബ‌ൂബക്കർ.വി.പി||എച്ച്.എസ്.ടി സാമ‌ൂഹ്യശാത്രം
|-
|-
|28||മ‌‍ുനീറ ബീഗം.എം||എച്ച്.എസ്.ടി സാമ‌ൂഹ്യശാത്രം
|20||മ‌‍ുനീറ ബീഗം.എം||എച്ച്.എസ്.ടി സാമ‌ൂഹ്യശാത്രം
|-
|-
|29||നഫീസ.സി||എച്ച്.എസ്.ടി സാമ‌ൂഹ്യശാത്രം
|21||നഫീസ.സി||എച്ച്.എസ്.ടി സാമ‌ൂഹ്യശാത്രം
|-
|-
|30||വിനീത തടത്തിൽ||എച്ച്.എസ്.ടി സാമ‌ൂഹ്യശാത്രം
|22||വിനീത തടത്തിൽ||എച്ച്.എസ്.ടി സാമ‌ൂഹ്യശാത്രം
|-
|-
|31||ഉമ്മർ വടക്കേപീടിക||എച്ച്.എസ്.ടി സാമ‌ൂഹ്യശാത്രം
|23||ഉമ്മർ വടക്കേപീടിക||എച്ച്.എസ്.ടി സാമ‌ൂഹ്യശാത്രം
|-
|-
|32||സിദ്ധിഖ്.കെ.എച്ച്||എച്ച്.എസ്.ടി സാമ‌ൂഹ്യശാത്രം
|24||സിദ്ധിഖ്.കെ.എച്ച്||എച്ച്.എസ്.ടി സാമ‌ൂഹ്യശാത്രം
|-
|-
|33||ഷൈജ‌‍‍ു.ടി.ബി||എച്ച്.എസ്.ടി സാമ‌ൂഹ്യശാത്രം
|25||ഷൈജ‌‍‍ു.ടി.ബി||എച്ച്.എസ്.ടി സാമ‌ൂഹ്യശാത്രം
|-
|-
|34||പ്രിൻസില.വി.പി||എച്ച്.എസ്.ടി  മാത‌സ്
|26||പ്രിൻസില.വി.പി||എച്ച്.എസ്.ടി  മാത‌സ്
|-
|-
|35||വിമൽ.സി.ജി||എച്ച്.എസ്.ടി  മാത‌സ്
|27||വിമൽ.സി.ജി||എച്ച്.എസ്.ടി  മാത‌സ്
|-
|-
|36||ധന്യ.പി.എൻ||എച്ച്.എസ്.ടി  മാത‌സ്
|28||ധന്യ.പി.എൻ||എച്ച്.എസ്.ടി  മാത‌സ്
|-
|-
|37||ബിനേഷ്.എസ്||എച്ച്.എസ്.ടി  മാത‌സ്
|29||ബിനേഷ്.എസ്||എച്ച്.എസ്.ടി  മാത‌സ്
|-
|-
|38||കര‌ുണ.ടി||എച്ച്.എസ്.ടി  മാത‌സ്
|30||കര‌ുണ.ടി||എച്ച്.എസ്.ടി  മാത‌സ്
|-
|-
|39||ശോഭന.എൻ||എച്ച്.എസ്.ടി  മാത‌സ്
|31||ശോഭന.എൻ||എച്ച്.എസ്.ടി  മാത‌സ്
|-
|-
|40||പ്രിയ.ടി||എച്ച്.എസ്.ടി  മാത‌സ്
|32|| ||
|-
|-
|41||സാനിർ.എം||എച്ച്.എസ്.ടി  മാത‌സ്
|33||സാനിർ.എം||എച്ച്.എസ്.ടി  മാത‌സ്
|-
|-
|42||അബ്‌ദ‌ുൾ ലതീഫ്.പി||എച്ച്.എസ്.ടി നേച്ചറൽ സയൻസ്
|34||അബ്‌ദ‌ുൾ ലതീഫ്.പി||എച്ച്.എസ്.ടി നേച്ചറൽ സയൻസ്
|-
|-
|43||സ‍ുനിത.എ||എച്ച്.എസ്.ടി നേച്ചറൽ സയൻസ്
|35||സ‍ുനിത.എ||എച്ച്.എസ്.ടി നേച്ചറൽ സയൻസ്
|-
|-
|44||ഉണ്ണിക‌ൃഷ്ണൻ നായർ ||എച്ച്.എസ്.ടി നേച്ചറൽ സയൻസ്
|36||ഉണ്ണിക‌ൃഷ്ണൻ നായർ ||എച്ച്.എസ്.ടി നേച്ചറൽ സയൻസ്
|-
|-
|45||ജിജേഷ്.എം||എച്ച്.എസ്.ടി നേച്ചറൽ സയൻസ്
|37||ജിജേഷ്.എം||എച്ച്.എസ്.ടി നേച്ചറൽ സയൻസ്
|-
|-
|46||ബിന്ദ‌ു.എം||എച്ച്.എസ്.ടി മലയാളം
|38||ബിന്ദ‌ു.എം||എച്ച്.എസ്.ടി മലയാളം
|-
|-
|48||ഇഖ്‌ബാൽ എം.കെ||ഡ്രോയിംഗ് ടീച്ചർ
|39||ഇഖ്‌ബാൽ എം.കെ||ഡ്രോയിംഗ് ടീച്ചർ
|-
|-
|49||അബ്‌ദ‌ുൾ ലത്തീഫ്.പി||യ‌ു.പി.എസ്.ടി
|40||അബ്‌ദ‌ുൾ ലത്തീഫ്.പി||യ‌ു.പി.എസ്.ടി
|-
|-
|50||അഹമ്മദ് സാബ‌ു.ടി.യ‌ു||യ‌ു.പി.എസ്.ടി
|41||അഹമ്മദ് സാബ‌ു.ടി.യ‌ു||യ‌ു.പി.എസ്.ടി
|-
|-
|52||ജാനകി.വി||യ‌ു.പി.എസ്.ടി
|42||ജാനകി.വി||യ‌ു.പി.എസ്.ടി


|-
|-
|53||ദിലീപ് ക‌ുമാർ പണ്ടാരത്തിൽ||യ‌ു.പി.എസ്.ടി
|43||ദിലീപ് ക‌ുമാർ പണ്ടാരത്തിൽ||യ‌ു.പി.എസ്.ടി


|-
|-
|54||മൻസ‌ൂർഅലി.വി||യ‌ു.പി.എസ്.ടി
|44||മൻസ‌ൂർഅലി.വി||യ‌ു.പി.എസ്.ടി


|-
|-
|55||മ‌ുംതാസ്.പി||യ‌ു.പി.എസ്.ടി
|45||മ‌ുംതാസ്.പി||യ‌ു.പി.എസ്.ടി


|-
|-
|56||നൗഷിദ.വി.പി||യ‌ു.പി.എസ്.ടി
|46||നൗഷിദ.വി.പി||യ‌ു.പി.എസ്.ടി


|-
|-
|57||സക്കീന.കെ.ടി||ഫ‌ുൾ ടൈം ജെ.ആർഅറബിക്
|47||സക്കീന.കെ.ടി||ഫ‌ുൾ ടൈം ജെ.ആർഅറബിക്


|-
|-
|59||ശോഭന.കെ.പി||യ‌ു.പി.എസ്.ടി
|48||ശോഭന.കെ.പി||യ‌ു.പി.എസ്.ടി


|-
|-
|60||യ‌ൂനിസ്.കെ.പി||യ‌ു.പി.എസ്.ടി
|49||യ‌ൂനിസ്.കെ.പി||യ‌ു.പി.എസ്.ടി


|-
|-
|61||യ‌ൂനിസ് സലീം.കെ||യ‌ു.പി.എസ്.ടി
|50||യ‌ൂനിസ് സലീം.കെ||യ‌ു.പി.എസ്.ടി


|-
|-
|62||അക്‌ബറലി.വി||ഫ‌ുൾ ടൈം ജെ.ആർഅറബിക്
|51||അക്‌ബറലി.വി||ഫ‌ുൾ ടൈം ജെ.ആർഅറബിക്
|-
|-
|63||ബഷീർ.സി||യ‌ു.പി.എസ്.ടി
|52||ബഷീർ.സി||യ‌ു.പി.എസ്.ടി


|-
|-
|64||ജന‍ൂജ്||ക്ലർക്ക്
|53||ജന‍ൂജ്||ക്ലർക്ക്


|-
|-
|65||അക്ഷയ്||ക്ലർക്ക്
|54|| ||


|-
|-
|66||സ‍ുനിത||ഒ.എ
|55|| ||


|}
|}

21:50, 5 ഫെബ്രുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

.പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ എടത്തനാട്ട‍ുകരയ‍ുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യ‍ുന്ന ഒരു സർക്കാർ വിദ്യാലയമാണ്എടത്തനാട്ട‍ുകര ഗവൺമെന്റ് ഒ‍ാറിയൻെറൽ ഹയർ സെക്കണ്ടറി സ്‍കൂൾ. 1957-ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര
ju
വിലാസം
എടത്തനാട്ട‍ുകര

വട്ടമണ്ണപ്പുറം പി.ഒ.
,
678601
,
പാലക്കാട് ജില്ല
സ്ഥാപിതം1956
വിവരങ്ങൾ
ഫോൺ04924 266371
ഇമെയിൽgohsedathanattukara@gmail.com
കോഡുകൾ
സ്കൂൾ കോഡ്21096 (സമേതം)
എച്ച് എസ് എസ് കോഡ്09003
യുഡൈസ് കോഡ്32060700105
വിക്കിഡാറ്റQ64690623
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
ഉപജില്ല മണ്ണാർക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംമണ്ണാർക്കാട്
താലൂക്ക്മണ്ണാർക്കാട്
ബ്ലോക്ക് പഞ്ചായത്ത്മണ്ണാർക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംഅലനല്ല‍ുർപഞ്ചായത്ത്
വാർഡ്22
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ986
പെൺകുട്ടികൾ925
ആകെ വിദ്യാർത്ഥികൾ2508
അദ്ധ്യാപകർ86
ഹയർസെക്കന്ററി
ആൺകുട്ടികൾ270
പെൺകുട്ടികൾ334
അദ്ധ്യാപകർ23
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപ്രീതിഭ എസ്
പ്രധാന അദ്ധ്യാപകൻറഹ്‍മത്ത്
പി.ടി.എ. പ്രസിഡണ്ട്കരീം പടുകുണ്ടിൽ
എം.പി.ടി.എ. പ്രസിഡണ്ട്വി പി സൈനക്കുട്ടി
അവസാനം തിരുത്തിയത്
05-02-202351029
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ചരിത്രം

മലബാർ പ്രദേശത്തിന്റെ വികസനത്തിന‍ും പ‍ുരോഗതിക്ക‍ും വേണ്ടി ര‍ൂപം കൊണ്ട മലബാർ ഡിസ്‌ട്രിക്‌ട് ബോർഡിന്റെ പ്രവർത്തനഫലമായി 1956-ൽ സംസ്ഥാനത്ത് അന‌ുവദിച്ച 3ഓറിയന്റൽ ഹൈസ്‌ക‌ൂള‌ുകളിലൊന്നായിര‌ുന്ന‌ു-ഇത്.എടത്തനാട്ട‌ുകര ഹൈസ്‌ക‌ൂൾ എന്ന് ചിന്തിക്ക‌ുമ്പോൾ ആദ്യം ഓർമ്മയിലെത്ത‌ുന്നത് സി.എൻ അഹ്‌മദ് മൗലവിയാണ്. കൂടുതൽ വായിക്കുക...

ഭൗതികസൗകര്യങ്ങൾ

എടത്തനാട്ടുകരയ‌ുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ്എടത്തനാട്ടുകര ഗവൺമെന്റ് ഒാറിയൻെറൽ ഹയർ സെക്കണ്ടറി സ്കൂൾ. 1957-ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ഈ സ്കൂൽ സ്താപിച്ചതു കാരണം ഈ പ്രദേശത്തെ സ്ത്രീ വിദ്യാഭ്യാസ രംഗത്ത് വമ്പിച്ച മാറ്റ‍ങ്ങൾക്ക് കാരണമായി. എടത്തനാട്ടുകരയ‌ുടെ മ‍‍ണ്ണിൽ 3ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.അപ്പർ പ്രെെമറിയ്ക്ക്2 കെട്ടിടങ്ങളിലായി 8 ക്ലാസ്സ് മ‌ുറികള‌ും ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 32ക്ലാസ്സ് മുറികളും ഹയർ സെക്കണ്ടറിക്ക് മൂന്ന് കെട്ടിടത്തിലായി 12ക്ലാസ്സ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്കൂളിൽ അപ്പർ പ്രൈമറി മുതൽ ഹയർ സെക്കണ്ടറിവരെ നാല് സയൻസ് ലാബുകളും മൂന്ന് കമ്പ്യൂട്ടർ ലാബുകളുമുണ്ട്,ഹൈസ്ക്കൂളിനും, ഹയർ സെക്കണ്ടറിക്കും ഊർജ്ജതന്ത്രം, രസതന്ത്രം എന്നീ വിഷയങ്ങൾക്ക് പ്രത്യേകം ലാബുകളും ക്രമീകരിച്ചിട്ടുണ്ട്.നിലവിലുള്ള മൂന്ന് കംമ്പ്യൂട്ടർ ലാബുകളിലുമായി 50 കംപ്യ‌ൂട്ടറ‌ുകള‌ും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മറ്റ‌ു ക്ലബ്ബ് പ്രവർത്തനങ്ങൾ

ഇംഗ്ലീഷ് ക്ലബ്ബ്

ഹിന്ദി ക്ലബ്ബ്

സംസ്‌ക‌ൃത ക്ലബ്ബ്

പ്രവർത്തി പരിചയമേള

ഐ. ടി. ക്ലബ്ബ്

എസ് പി സി (സ്‍റ്റ‍ുഡന്റസ് പോലീസ് കേഡറ്റ് )

സ്കൂളിന് 2019 ൽ അനുവദിച്ച എസ് പി സി യൂണിറ്റ് 2020 ജൂണിൽ പ്രവർത്തനമാരംഭിച്ചു. കൊറോണ കാലഘട്ടം ആയതുകൊണ്ടുതന്നെ പ്രവർത്തനങ്ങളിൽ പരിമിതികൾ ഏറെയുണ്ടായിട്ടും സ്കൂൾ എസ് പി സി യൂണിറ്റ് വളരെ മികച്ച പ്രകടനങ്ങളാണ് കാഴ്ചവച്ചിട്ടുള്ളത്. കൂടുതൽ വായിക്കുക...

അടൽ ടിങ്കറിംഗ്‌ ലാബ്

എടത്തനാട്ടുകര: എടത്തനാട്ടുകര ഗവ. ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂളിൽ കേന്ദ്ര സർക്കാർ സഹായത്തോടെ പുതുതായി സജ്ജീകരിച്ച അടൽ ടിങ്കറിംഗ്‌ ലാബ്‌ പാലക്കാട്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.ബിനു മോൾ ഉൽഘാടനം ചെയ്തു. അലനല്ലൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മുള്ളത്ത്‌ ലത അധ്യക്ഷത വഹിച്ചു. ക‍ൂ‍ട‍ുതൽ വായിക്ക‍ുക

സ്‌നേഹപ‌ൂർവ്വം പദ്ധതി

സ്‌ക‌ൂളിലെ വളരെ ദാരിദ്യ്രം അന‌ുഭവിക്ക‌ുന്ന വീട‌ുകളിൽ നിന്ന‌ും വര‌ുന്നക‌ുട്ടികള‌ുടെ പഠനത്തിന‌ും ചികിത്സക്ക‌ുമായി സഹായങ്ങൽ നൽക‌ുന്നതിന‌ുവേണ്ടി വർഷത്തെ സ്‌ക‌ൂളിൽ ആരംഭിച്ചതാണ് ഈ പദ്ധതി.ഹെഡ്മാസ്റ്റർ പ്രൻസിപ്പിൾ,പി.ടി.എ. പ്രസിഡന്റ് മറ്റ് സ്റ്റാഫ് അംഗങ്ങൾ എന്നിവരടങ്ങിയ കമ്മിറ്റിയ‌ുടെ മേൽ നോട്ടത്തിലാണ് പ്രവർത്തനങ്ങൾ നടക്ക‌ുന്നത് ഉപഭോക്താക്കളെ അഭിമ‌ുഖം നടത്തി തിരഞ്ഞെട‌ുക്ക‌ുന്നതിന‌ും സ്‌നേഹക്ക‌ുട‌ുക്ക വഴി ക‌ുട്ടികളിൽ നിന്ന‌ും പ്രതിമാസം കളക്ഷൻ വഴി സ്‌ക‌ൂൾ ജീവനക്കാരിൽ നിന്ന‌ും സാമ്പത്തിസമാഹരണത്തിന‌ും മറ്റ് കാര്യങ്ങൽ നടത്ത‌ുന്നതിന‌ുമായി അധ്യാപകരെ ച‌ുമതലപ്പെട‌ുത്തിയിരിക്ക‌ുന്ന‌ു. ക‍ൂട‍ുതൽ വായിക്ക‍ുക....

മാനേജ്മെന്റ്

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താല‌ൂക്കിൽ അലനെല്ല‌ൂർ ഗ്രാമപ‍ഞ്ചായത്തിലാണ് സ്ക‌ൂൾ സ്ഥിതി ചെയ്യ‌ുന്നത്.ഈ വിദ്യാലയത്തിന്റ‍ എല്ലാവിധ പ‌ുരോഗമനപ്രവർത്തനങ്ങളിൽ ശക്തമായ പിന്തുണ യാണ് അദ്ധ്യാപക-രക്ഷാകർത്തൃസമിതിയും മദർ പി.ടി.എ.യും നൽക‌ുന്നത്.പി.ടി.എ പ്രസിഡന്റായി ശ്രീ.ഒ.ഫിറോസ് സേവനം ചെയ്‌ത‌ു വര‌ുന്ന‌ു.മദർ പി.ടി.എ.പ്രസിഡന്റായി ശ്രീമതി.റാബിയയെയ‌ും തെര‍ഞ്ഞെട‌ുത്ത‌ു.

അധ്യാപകരും ജീവനക്കാരും

ക്രമ നമ്പർ ജീവനക്കാര‌ുടെ പേര് ഉദ്യോഗസ്ഥാനം
1 അബ്‌ദ‌ുൻ നാസർ.പി എച്ച്.എസ്.ടി അറബിക്
2 മുഹമ്മദ്‌ മുസ്തഫ എച്ച്.എസ്.ടി അറബിക്
3 അഷ്‌റഫ്‌ സി എച്ച്.എസ്.ടി അറബിക്
4 ഹംസക്ക‌ുട്ടി.പി എച്ച്.എസ്.ടി അറബിക്
5 ഹസനത്ത് .സി.കെ എച്ച്.എസ്.ടി അറബിക്
6 സ‌ുനിത.ടി.കെ എച്ച്.എസ്.ടി ഇംഗ്ലീഷ്
7 സാബിറ.പി.കെ എച്ച്.എസ്.ടി ഇംഗ്ലീഷ്
8 അഷിത.സി എച്ച്.എസ്.ടി ഇംഗ്ലീഷ്
9 അബ്‌ദ‌ുൾ റഫീഖ്.പി എച്ച്.എസ്.ടി ഇംഗ്ലീഷ്
10 കബീർ.എ എച്ച്.എസ്.ടി ഇംഗ്ലീഷ്
11 ഹംസക്ക‌ുട്ടി.കെ എച്ച്.എസ്.ടി ഹിന്ദി
12 ആസിയ.കെ എച്ച്.എസ്.ടി ഹിന്ദി
13 സവിത.കെ.എം എച്ച്.എസ്.ടി ഹിന്ദി
14 സൗമിനി.എ എച്ച്.എസ്.ടി ഹിന്ദി
15
16 സ‌ുനീഷ്.കെ.ജി എച്ച്.എസ്.ടി ഫിസിക്കൽ സയൻസ്
17 സാലിഹ.എ എച്ച്.എസ്.ടി ഫിസിക്കൽ സയൻസ്
18 സിൽസില എച്ച്.എസ്.ടി ഫിസിക്കൽ സയൻസ്
19 അബ‌ൂബക്കർ.വി.പി എച്ച്.എസ്.ടി സാമ‌ൂഹ്യശാത്രം
20 മ‌‍ുനീറ ബീഗം.എം എച്ച്.എസ്.ടി സാമ‌ൂഹ്യശാത്രം
21 നഫീസ.സി എച്ച്.എസ്.ടി സാമ‌ൂഹ്യശാത്രം
22 വിനീത തടത്തിൽ എച്ച്.എസ്.ടി സാമ‌ൂഹ്യശാത്രം
23 ഉമ്മർ വടക്കേപീടിക എച്ച്.എസ്.ടി സാമ‌ൂഹ്യശാത്രം
24 സിദ്ധിഖ്.കെ.എച്ച് എച്ച്.എസ്.ടി സാമ‌ൂഹ്യശാത്രം
25 ഷൈജ‌‍‍ു.ടി.ബി എച്ച്.എസ്.ടി സാമ‌ൂഹ്യശാത്രം
26 പ്രിൻസില.വി.പി എച്ച്.എസ്.ടി മാത‌സ്
27 വിമൽ.സി.ജി എച്ച്.എസ്.ടി മാത‌സ്
28 ധന്യ.പി.എൻ എച്ച്.എസ്.ടി മാത‌സ്
29 ബിനേഷ്.എസ് എച്ച്.എസ്.ടി മാത‌സ്
30 കര‌ുണ.ടി എച്ച്.എസ്.ടി മാത‌സ്
31 ശോഭന.എൻ എച്ച്.എസ്.ടി മാത‌സ്
32
33 സാനിർ.എം എച്ച്.എസ്.ടി മാത‌സ്
34 അബ്‌ദ‌ുൾ ലതീഫ്.പി എച്ച്.എസ്.ടി നേച്ചറൽ സയൻസ്
35 സ‍ുനിത.എ എച്ച്.എസ്.ടി നേച്ചറൽ സയൻസ്
36 ഉണ്ണിക‌ൃഷ്ണൻ നായർ എച്ച്.എസ്.ടി നേച്ചറൽ സയൻസ്
37 ജിജേഷ്.എം എച്ച്.എസ്.ടി നേച്ചറൽ സയൻസ്
38 ബിന്ദ‌ു.എം എച്ച്.എസ്.ടി മലയാളം
39 ഇഖ്‌ബാൽ എം.കെ ഡ്രോയിംഗ് ടീച്ചർ
40 അബ്‌ദ‌ുൾ ലത്തീഫ്.പി യ‌ു.പി.എസ്.ടി
41 അഹമ്മദ് സാബ‌ു.ടി.യ‌ു യ‌ു.പി.എസ്.ടി
42 ജാനകി.വി യ‌ു.പി.എസ്.ടി
43 ദിലീപ് ക‌ുമാർ പണ്ടാരത്തിൽ യ‌ു.പി.എസ്.ടി
44 മൻസ‌ൂർഅലി.വി യ‌ു.പി.എസ്.ടി
45 മ‌ുംതാസ്.പി യ‌ു.പി.എസ്.ടി
46 നൗഷിദ.വി.പി യ‌ു.പി.എസ്.ടി
47 സക്കീന.കെ.ടി ഫ‌ുൾ ടൈം ജെ.ആർഅറബിക്
48 ശോഭന.കെ.പി യ‌ു.പി.എസ്.ടി
49 യ‌ൂനിസ്.കെ.പി യ‌ു.പി.എസ്.ടി
50 യ‌ൂനിസ് സലീം.കെ യ‌ു.പി.എസ്.ടി
51 അക്‌ബറലി.വി ഫ‌ുൾ ടൈം ജെ.ആർഅറബിക്
52 ബഷീർ.സി യ‌ു.പി.എസ്.ടി
53 ജന‍ൂജ് ക്ലർക്ക്
54
55

ജി.ഒ.എച്ച്.എസ്സ്.എസ്സ് സ്വപ്ന പദ്ധതികൾ

സ്വപ്ന പദ്ധതികളുടെ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

ജി.ഒ.എച്ച്.എസ്സ്.എസ്സ് മികവുകൾ

മികവുകൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

നേട്ടങ്ങൾ

ഫോട്ടോ ഗ്യാലറി

സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

സ്‌ക‌ൂൾ പി.ടി.എ

സ്‌ക‌ൂളിന്റെ പ്രവർത്തനം

സ്‌ക‌ൂളിന്റെ പ്രവർത്തനം ത‌ുടക്കത്തിൽ ദാറ‌ുസലാം മദ്രസില‌ാരംഭിച്ച ഈ സ്ഥാപനത്തിന് പ്രവർത്തിക്കാനാവശ്യമായ സ്ഥലം നൽകി സഹായിച്ചത് പാറോക്കോട്ട് അഹമ്മദ് ഹാജിയായിര‌ുന്ന‌ു. അദ്ദേഹം നൽകിയ സ്ഥലത്ത് ആദ്യത്തെ കെട്ടിടം പണിത‌ു. ആദ്യകാലത്ത് 4 മ‌ുറികൾ ഉണ്ടായിര‌ുന്നത് പിന്നീട് 8 മ‌ുറികളായി വർധിച്ച‌ു. 1970-ന് ശേഷമാണ് പെർമനന്റ് ബിൽഡിംങ് ഉണ്ടാക്കിയത്.ആദ്യകാലത്ത് ഈ സ്ഥാപനത്തിൽ സംസ്‌ക‌ൃത ഭാഷ ഉണ്ടായിര‌ുന്നില്ല. 1970-ലാണ് സംസ‌്ക‌ൃതം ഒന്നാം ഭാഷയായി അംഗീകരിക്കപ്പെട്ടത്. 1963-ലായിര‌ുന്ന‌ു ആദ്യത്തെ എസ്. എസ്.എൽ.സി. ബാച്ച് പ‌ുറത്തിറങ്ങിയത് .സ്ഥല പരിതിമ‌ൂലം മ‌ൂന്ന സെക്ഷന‌ുകളായി ക്ലാസ്സ‌ുകൾ ആരംഭിച്ച ഇവിടെ ഇപ്പോൾ ഒര‌ു സെക്ഷന‌ായി 10 മണി മ‌ുതൽ 4 മണി വരെപ്രവർത്തിക്ക‌ുന്ന‌ു.

പഠന നിലവാരം

പഠനരംഗത്ത് ഈ വിദ്യാലയം ഇന്ന് മ‌ുൻ പന്തിയിലാണ്. 2007 മാർച്ചിലെ എസ്.എസ്.എൽ.സി വിജയ ശതമാനത്തിന്റെ അടിസ്ഥാനത്തിൽ പാലക്കാട് ജില്ലയിലെ ഏറ്റവ‌ും ഉയർന്ന വിജയ ശതമാനമ‌ുളള സർക്കാർ സ്‌ക‌ൂളായ തെര‍ഞ്ഞെട‌ുക്കപ്പെട‌ുകയ‌ും ജില്ലാ പഞ്ചായത്തിന്റെ ഏറ്റവ‌ും മികച്ച സ്‌കൂളിന‌ുളള ട്രോഫിയ‌ും പ്രശംസാ പത്രവ‌ും ലഭിക്ക‌ുകയ‌ും ചെയ്ത‌ു. ക‌ൂടാതെ സംസ്ഥാനത്തെ ഏറ്റവ‌ും മികച്ച വിജയം കൈവരിച്ച 12സ്‌ക‌ൂള‌ുകള‌ുടെ പട്ടികയിൽ ഈ സ്‌കൂള‌ും ഉൾപ്പെട്ടിട്ട‌ുണ്ട്. ഹയർ സെക്കന്ററി വിഭാഗത്തില‌ും ഏറ്റവ‌ും അച്ചടക്കമ‌ുളള വിദ്യാർത്ഥികളെ വാർത്തെട‌ുക്കാൻ കഴിഞ്ഞതില‌ുപരി ഏറ്റവ‌ും നല്ല വിജയ ശതമാനം നിലനിർത്താന‌ും കഴി‍ഞ്ഞിട്ട‌ുണ്ട്. കഴിഞ്ഞ 15 വർഷങ്ങളിലെ എസ്.എസ്.എൽ.സി വിജയ ശതമാനം താഴെ ചേർക്ക‌ുന്ന‌ു.('സേ'പരീക്ഷയ‌ുടെ റിസൾട്ട് ഉൾപ്പെട‌ുത്തിയിട്ടില്ല.)

എസ്.എസ്.എൽ.സി വിജയം
2002-03 35%
2003-04 45%
2004-05 34%
2005-06 49.4%
2006-07 82.1%
2007-08 83%
2008-09 83%
2009-10 85%
2010-11 86%
2011-12 89%
2012-13 90%
2013-14 94%
2014-15 96%
2015-16 97%
2016-17 98%
2017-18 99.1%

സ്‌ക‌ൂളിന്റെ ഈ മികച്ച വിജയത്തിന് പിന്നിൽ അധ്യാപകര‌ുടെ അർപ്പണബോധവ‌ും,സേവനസന്നദ്ധതയ‌ും പി.റ്റി.എ.യ‌ുടെ നിസ്സീമമായ സഹായസഹകരണങ്ങള‌ും മാർഗനിർദേശങ്ങള‌ും ആണെന്ന് എട‌ുത്ത‌ു പറയേണ്ടിയിരിക്ക‌ുന്ന‌ു.

ക‌ൂട‌ുതൽ അറിയാൻ

https://www.facebook.com/GOHSSEDATHANATTUKARAOfficial/

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
ക്രമ നമ്പർ പേര് കാലഘട്ടം
1 കൃഷ്ണൻ കുട്ടി കെ
2 ഹരിദാസ് പി
3 മമ്മാച്ചു
4 സഫിയാബി
5 രത്നകുമാരി
6 ഡാനിയേൽ
7 ഗോവിന്ദദാസ്
8 ഹരികൃഷ്ണൻ
9 പ്രകാശ്
10 റൈഹാനത്ത് എം
11 രാജൻ എം
12 മുഹമ്മദ്
13 റജീന
14 പാരിജാൻ
15 അബ്ദുന്നാസർ എൻ

വഴികാട്ടി

{{#multimaps:11.059416099420812, 76.34742936098638|zoom=18}}

അവലംബം