ഉള്ളടക്കത്തിലേക്ക് പോവുക

"എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
16008 (സംവാദം | സംഭാവനകൾ)
(ചെ.) CORRECTION
16008 (സംവാദം | സംഭാവനകൾ)
infobox
വരി 29: വരി 29:
| ആൺകുട്ടികളുടെ എണ്ണം= 1000
| ആൺകുട്ടികളുടെ എണ്ണം= 1000
| പെൺകുട്ടികളുടെ എണ്ണം= 975
| പെൺകുട്ടികളുടെ എണ്ണം= 975
| വിദ്യാർത്ഥികളുടെ എണ്ണം= 1975
| വിദ്യാർത്ഥികളുടെ എണ്ണം= 1996
| അദ്ധ്യാപകരുടെ എണ്ണം= 75
| അദ്ധ്യാപകരുടെ എണ്ണം= 75
| പ്രിൻസിപ്പൽ=      കാസിം കെ കെ
| പ്രിൻസിപ്പൽ=      മുഹമ്മാദലി
| പ്രധാന അദ്ധ്യാപകൻ=  അബ്‌ദ‌ുൽ സമദ് കെ കെ എം        
| പ്രധാന അദ്ധ്യാപകൻ=  ബഷീർ മാണിക്കോത്ത്        
| പി.ടി.ഏ. പ്രസിഡണ്ട്=   അബ്‌ദ‌ുൽ അസീസ്
| പി.ടി.ഏ. പ്രസിഡണ്ട്=  
|ഗ്രേഡ്=7.5|     
|ഗ്രേഡ്=7.5|     
| സ്കൂൾ ചിത്രം= 16008 2.JPG |  
| സ്കൂൾ ചിത്രം= 16008 2.JPG |  

08:23, 29 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി
വിലാസം
വില്ല്യാപ്പള്ളി

673542
,
കോഴിക്കോട് ജില്ല
സ്ഥാപിതം01 - 06 - 1982
വിവരങ്ങൾ
ഫോൺ04962535103
ഇമെയിൽvadakara16008@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്16008 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ ,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമുഹമ്മാദലി
പ്രധാന അദ്ധ്യാപകൻബഷീർ മാണിക്കോത്ത്
അവസാനം തിരുത്തിയത്
29-11-202216008
ക്ലബ്ബുകൾ
പ്രോജക്ടുകൾ




കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസജില്ലയിൽ തോടന്നൂർ ഉപജില്ലയിലാണ് എം.ജെ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ സ്ഥിതിചെയ്യുന്നത്. വടകര പട്ടണത്തിൽ നിന്നും അഞ്ച് കിലോമീറ്റർ അകലെയുള്ള വില്ല്യാപ്പളളിയിലെ അമരാവതിയിലാണ് ഈ വിദ്യാലയം. 1981-ൽ കേവലം 70 വിദ്യാർത്ഥികളുമായി ആരംഭിച്ച ഈ വിദ്യാലയത്തിൽ ഹൈസ്കൂൾ, ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി എന്നീ വിഭാഗങ്ങളിലായി 2500-ൽ അധികം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഹൈസ്കൂളിന് മൂന്ന് കെട്ടിടങ്ങളിലായി 38 ഡിവിഷനുകൾ, ഹയർസെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 8 ക്ലാസ്മുറികളും വൊക്കേഷണൽ ഹയർസെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 7 ക്ലാസ് മുറികളുണ്ട്. കൂടാതെ കോഴിക്കോട് ജില്ലയിലെ മികച്ച ലബോറട്ടറികളും കമ്പ്യൂട്ടർ ലാബുകളും ഹയർസെക്കണ്ടറിയുടെ പ്രതേകതയാണ്.

ചരിത്രം

വില്ല്യാപ്പളളിയിലെ വിദ്യാഭ്യാസ ഭൂമികയില് മൂന്ന് ദശകങ്ങളുടെ ചരിത്രമുള്ള എം.ജെ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ഈ പ്രദേശത്തിന്റെ സാമൂഹിക സാംസ്കാരിക മണ്ഡലത്തിലെ നിറസാന്നിധ്യമാണ്. വില്ല്യാപ്പളളി ഗ്രാമപഞ്ചായത്തിലെ സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്ക്കുന്ന ഒരു ജനസമൂഹത്തിന്റെ വിദ്യാഭ്യാസപ്രക്രിയയില് പ്രതിബദ്ധതയോടെ എന്നും ഇടപെട്ടിട്ടുള്ള ഈ സ്ഥാപനം പഠന - പഠനാനുബന്ധ പ്രവര്ത്തനങ്ങളില് കോഴിക്കോട് ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണ്. ഈ വിദ്യാലയത്തിൽ ഹൈസ്കൂൾ, ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി എന്നീ വിഭാഗങ്ങൾ ഉൾപ്പെടുന്നു. കുട്ടികളുടെ എണ്ണം കൊണ്ടും പാഠ്യവിഷയങ്ങളുടെ വൈവിധ്യം കൊണ്ടും ഈ വിദ്യാലയം സവിശേഷ ശ്രദ്ധയാകര്ഷിക്കുന്നു. ദേശ ചരിത്രത്തിലും, ദേശ ചരിത്രമുൾക്കൊള്ളുന്ന സാഹിത്യങ്ങളിലും പരാമര്ശിക്കപ്പടുന്ന ഈ വിദ്യാലയം ആധുനിക വിദ്യാഭ്യാസത്തിന്റെ പുത്തന് സാങ്കേതികതയും പഠന രീതികളും സ്വായത്തമാക്കി മികവിന്റെ നിറുകയില് എത്തി നില്ക്കന്നു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിൽ 3 കെട്ടിടങ്ങളിലായി 42 ക്ലാസ് മുറികളും ഒരു ലൈബ്രറിയും സയന്സ് ലാബും മൾട്ടിമീഡിയ ഹാളും 2 കമ്പ്യൂട്ടർ ലാബുകളും ഉണ്ട്. ഹയർ സെക്കണ്ടറിക്ക് 8 ക്ലാസ് മുറികളും വൊക്കേഷണല് ഹയര് സെക്കന്ററിക്ക് 7 ക്ലാസ് മുറികളും ഉണ്ട് . വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വൊക്കേഷണല് ഹയര് സെക്കന്ററിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. എല്ലാ ലാബുകളിലുമായി അമ്പതിലധികം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും FTTH ഇന്റർനെറ്റ് , സൗകര്യങ്ങൾ ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ബാന്റ് ട്രൂപ്പ്
  • സ്കൗട്ട്&ഗൈഡ്
  • എൻ .സി. സി
  • എസ്.പി.സി
  • ജൂനിയ൪ റെഡ്ക്രോസ്
  • എൻ . എസ്സ്. എസ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • റോഡ് സുരക്ഷാ ക്ലബ്ബ്
  • ലിറ്റിൽ കൈറ്റ്സ്

മുൻ സാരഥികൾ

പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ

വഴികാട്ടി

  • വടകരയിൽ നിന്ന് 6 കി.മി. അകലം
  • .വില്യാപ്പള്ളിയിലെ അമരാവതി എന്ന സ്തലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്



{{#multimaps: 11.61946,75.6263347| zoom=18}}