"ജി.വി.എച്ച്.എസ്സ്.എസ്സ്. പയ്യോളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗ്: തിരസ്ക്കരിക്കൽ |

വരി 138: | വരി 138: | ||
=='''സ്ക്കൂളിലെ മുൻ പ്രധാന അധ്യാപകർ'''== | =='''സ്ക്കൂളിലെ മുൻ പ്രധാന അധ്യാപകർ'''== | ||
*'''* ശിശുപാലൻ,
''' | *'''* ശിശുപാലൻ,

*'''*ജാനകി,
''' | *'''*ജാനകി,

*'''*പാർവതി ടീച്ചർ''' | *'''*പാർവതി ടീച്ചർ''' | ||
വരി 171: | വരി 152: | ||
*'''*കെ കെ കമല ടീച്ചർ
''' | *'''*കെ കെ കമല ടീച്ചർ

*'''*ചന്ദ്രൻ മാവിലാംകണ്ടി,
''' | *'''*ചന്ദ്രൻ മാവിലാംകണ്ടി,

=='''നമ്മുടെ പ്രധാന അധ്യാപകൻ'''== | =='''നമ്മുടെ പ്രധാന അധ്യാപകൻ'''== | ||
15:16, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ജി.വി.എച്ച്.എസ്സ്.എസ്സ്. പയ്യോളി | |

വിലാസം | |
തിക്കോടി തിക്കോടി പോസ്റ്റ്, 673529 , തിക്കോടി പി.ഒ. , 673529 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1 - 6 - 1957 |
വിവരങ്ങൾ | |
ഫോൺ | 0496 2602076 |
ഇമെയിൽ | vadakara16055@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16055 (സമേതം) |
എച്ച് എസ് എസ് കോഡ് | 10023 |
വി എച്ച് എസ് എസ് കോഡ് | 911019 |
യുഡൈസ് കോഡ് | 32040800610 |
വിക്കിഡാറ്റ | Q64549860 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | മേലടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കൊയിലാണ്ടി |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | മേലടി |
തദ്ദേശസ്വയംഭരണസ്ഥാപനം | തിക്കോടി പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 1087 |
പെൺകുട്ടികൾ | 1067 |
ആകെ വിദ്യാർത്ഥികൾ | 2958 |
അദ്ധ്യാപകർ | 103 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 279 |
പെൺകുട്ടികൾ | 346 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 56 |
പെൺകുട്ടികൾ | 123 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | പ്രദീപൻ .കെ |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | സജിത്ത് കെ |
പ്രധാന അദ്ധ്യാപകൻ | കെ.എൻ. ബിനോയ് കുമാർ |
പി.ടി.എ. പ്രസിഡണ്ട് | ബിജു കളത്തിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | സുഷ പി |
അവസാനം തിരുത്തിയത് | |
15-03-2022 | 16055-HM |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||

കോഴിക്കോട് ജില്ലയിലെ വടകരവിദ്യാഭ്യാസ ജില്ലയിൽ തിക്കോടി പഞ്ചായത്തിൽ പെരുമാൾപുരം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി.വി.എച്ച്.എസ്സ്.എസ്സ്.പയ്യോളി. .
ചരിത്രം
1957 ജൂണിലാണ് ഗവൺമെന്റ് സെക്കണ്ടറി സ്കൂൾ,പയ്യോളി,പ്രവർത്തിച്ചുതുടങ്ങിയത്. അതുവരെ ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് വടകര ബി.ഇ.എം, കൊയിലാണ്ടി ബോർഡ് സ്കൂൾ, എലത്തൂർ സി.എം.സി.സ്കൂൾ എന്നീ സ്ഥാപനങ്ങളായിരുന്നു ആശ്രയം. ഈ സാഹചര്യത്തിലാണ് സ്കൂൾ സ്ഥാപിക്കാൻ കെ.അമ്പാടി നമ്പ്യാർ(പ്രസിഡണ്ട്) കെ.ഗോപാലക്കുറുപ്പ്(വൈസ് പ്രസിഡണ്ട്) , വി വി സുബ്രഹ്മണ്യഅയ്യർ (സെക്രട്ടറി), പി കുഞ്ഞബ്ദുള്ള(ജോയിന്റ് സെക്രട്ടറി), എൻ.പി.കൃഷ്ണമൂർത്തി(ട്രഷറർ), കെ.കുഞ്ഞനന്ദൻ നായർ (മെമ്പർ)ആയി തൃക്കോട്ടൂർ എഡ്യുക്കേഷൻ സൊസൈറ്റി രൂപം കൊള്ളുന്നത്. സൊസൈറ്റിയുടെ പ്രവർത്തനഫലമായി ഗവ:സെക്കണ്ടറി സ്കൂൾ,പയ്യോളി സ്ഥാപിക്കപ്പെട്ടു.
കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
പയ്യോളി റെയിൽവെ സ്റ്റേഷനിൽനിന്നും ഒരു കിലോമീറ്റർ അകലെ നാഷനൽ ഹൈവെ യുടെ സമീപത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. സ്കൂളിന്റെ സമീപത്തായി മേലടി പ്രൈമറി ഹെൽത്ത് സെന്റർ സ്ഥിതി ചെയ്യുന്നു. മൂന്ന് നിലകളുള്ല രണ്ട് കെട്ടിടങ്ങൾ ഹൈസ്കൂൾ ഹയർ സെക്കണ്ടറി വിഭാഗങ്ങളിലും അറുപതോളം ക്ലാസ്സ് റൂമുകളും മൂന്ന് സ്മാർട്ട് റൂമുകളും ലാബ് സൗകര്യവും ഹൈസ്കൂൾ ഹയർ സെക്കണ്ടറി വി എച്ച് എസ് സി വിഭാഗങ്ങളിലായി ഉണ്ട്. ഹരിതാഭമായ പ്രകൃതി സ്കൂളിനെ ഏത് സമയവും തണൽ നൽകുന്നു. ലോകചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ട പയ്യോളി ഹൈസ്കൂൾ ഗ്രൗണ്ട് കായിക രംഗത്ത് സ്കൂളിനെന്നും പ്രചോദനം നൽകുന്നു. ഹൈസ്ക്കൂൾ സെക്ഷനിൽ 55 ഡിവിഷനുകളും ഹൈട്ടെക്ക് ക്ലാസ്സ് റൂമായിക്കഴിഞ്ഞു.
ഹയർ സെക്കന്ററി
കൂടുതൽ വായിക്കുക
അംഗീകാരങ്ങൾ
സമാനതകളില്ലാതെ GVHSS പയ്യോളി.... ❣️❣️❣️❣️❣️❣️❣️ പയ്യോളി ഹൈ സ്കൂൾ ഇല്ലായ്മകളുടെ കയത്തിൽ നിന്ന് നേട്ടങ്ങളുടെ,വിജയങ്ങളുടെ പെരുമഴക്കാലത്തേക്ക് ....... സംസ്ഥാന തല കലാ കായിക മത്സരങ്ങളിൽ ശ്രദ്ധ പിടിച്ചു പറ്റിയ വിദ്യാലയം ഇപ്പോൾ മികച്ച പിടിഎ ക്കുള്ള സംസ്ഥാനതല അവാർഡ് കരസ്ഥമാക്കിയിരിക്കുകയാണ്. കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
സ്ക്കൂളിലെ മുൻ പ്രധാന അധ്യാപകർ
പേര് | ||

ശിശുപാലൻ, | ||
ജാനകി | ||
പാർവതി ടീച്ചർ | ||
ലീല ടീച്ചർ | ||
ടി.ഒ. ജോസഫ് | ||
കൃഷ്ണൻ നായർ | ||
വിജയവാണി | ||
സൗമിനി | ||
ഒ. ഭാരതി | ||
നളിനി കണ്ടോത്ത് | ||
ശശിധരൻമാസ്റ്റർ | ||
രാമചന്ദ്രൻ, | ||
കെ കെ കമല ടീച്ചർ | ||
ചന്ദ്രൻ മാവിലാംകണ്ടി,
സ്ക്കൂളിലെ മുൻ പ്രധാന അധ്യാപകർ
നമ്മുടെ പ്രധാന അധ്യാപകൻജനകീയ പങ്കാളിത്തത്തോടെ പയ്യോളി ഹൈസ്ക്കൂളിന്റെ മുഖച്ഛായ മാറ്റിയ പ്രധാനാധ്യാപകൻ പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ചിത്രശാല
DIGITAL NEWS https://www.youtube.com/watch?v=p7gDZKQBOAU വിവിധ ബ്ലോഗുകൾവഴികാട്ടി

- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 16055
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 8 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ