"ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എടത്തനാട്ടുകര ഗവ. ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂളിൽ കേന്ദ്ര സർക്കാർ സഹായത്തോടെ പുതുതായി സജ്ജീകരിച്ച അടൽ ടിങ്കറിംഗ് ലാബ് പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനു മോൾ ഉൽഘാടനം ചെയ്തു. അലനല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലത അധ്യക്ഷത വഹിച്ചു. |
No edit summary |
||
| വരി 93: | വരി 93: | ||
സ്കൂളിന് 2019 ൽ അനുവദിച്ച എസ് പി സി യൂണിറ്റ് 2020 ജൂണിൽ പ്രവർത്തനമാരംഭിച്ചു. കൊറോണ കാലഘട്ടം ആയതുകൊണ്ടുതന്നെ പ്രവർത്തനങ്ങളിൽ പരിമിതികൾ ഏറെയുണ്ടായിട്ടും സ്കൂൾ എസ് പി സി യൂണിറ്റ് വളരെ മികച്ച പ്രകടനങ്ങളാണ് കാഴ്ചവച്ചിട്ടുള്ളത്. ''[[ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/എസ് പി സി (സ്‍റ്റുഡന്റസ് പോലീസ് കേഡറ്റ് )|കൂടുതൽ വായിക്കുക.]]..'' | സ്കൂളിന് 2019 ൽ അനുവദിച്ച എസ് പി സി യൂണിറ്റ് 2020 ജൂണിൽ പ്രവർത്തനമാരംഭിച്ചു. കൊറോണ കാലഘട്ടം ആയതുകൊണ്ടുതന്നെ പ്രവർത്തനങ്ങളിൽ പരിമിതികൾ ഏറെയുണ്ടായിട്ടും സ്കൂൾ എസ് പി സി യൂണിറ്റ് വളരെ മികച്ച പ്രകടനങ്ങളാണ് കാഴ്ചവച്ചിട്ടുള്ളത്. ''[[ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/എസ് പി സി (സ്‍റ്റുഡന്റസ് പോലീസ് കേഡറ്റ് )|കൂടുതൽ വായിക്കുക.]]..'' | ||
<big><u>'''അടൽ ടിങ്കറിംഗ് ലാബ്'''</u></big> [[കൂടുതൽ വായിക്കുക....]] | <big><u>'''അടൽ ടിങ്കറിംഗ് ലാബ്'''</u></big> [[കൂടുതൽ വായിക്കുക....|....]] | ||
എടത്തനാട്ടുകര ഗവ. ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂളിൽ കേന്ദ്ര സർക്കാർ സഹായത്തോടെ പുതുതായി സജ്ജീകരിച്ച അടൽ ടിങ്കറിംഗ് ലാബ് പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനു മോൾ ഉൽഘാടനം ചെയ്തു. അലനല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലത അധ്യക്ഷത വഹിച്ചു. | എടത്തനാട്ടുകര ഗവ. ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂളിൽ കേന്ദ്ര സർക്കാർ സഹായത്തോടെ പുതുതായി സജ്ജീകരിച്ച അടൽ ടിങ്കറിംഗ് ലാബ് പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനു മോൾ ഉൽഘാടനം ചെയ്തു. അലനല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലത അധ്യക്ഷത വഹിച്ചു. | ||
ജില്ലാ പഞ്ചായത്ത് അംഗം മെഹർബാൻ ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് അംഗം മണികണ്ഠൻ വടശ്ശേരി, ഗ്രാമ അംഗങ്ങളായ പി.രൻഞിത്ത്, നെയ്സി ബെന്നി, പി.ടി.എ. പ്രസിഡന്റ് ഒ. ഫിറോസ്, എസ്.എം.സി. ചെയർമാൻ സി.നാരായണൻ കുട്ടി, എം.പി.ടി.എ. പ്രസിഡന്റ് ഷറീന, …ജില്ലാ പഞ്ചായത്ത് അംഗം മെഹർബാൻ ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് അംഗം മണികണ്ഠൻ വടശ്ശേരി, ഗ്രാമ അംഗങ്ങളായ പി.രൻഞിത്ത്, നെയ്സി ബെന്നി, പി.ടി.എ. പ്രസിഡന്റ് ഒ. ഫിറോസ്, എസ്.എം.സി. ചെയർമാൻ സി.നാരായണൻ കുട്ടി, എം.പി.ടി.എ. പ്രസിഡന്റ് ഷറീന, പി.അഹമ്മദ് സുബൈർ, പ്രിൻസിപ്പാൾ എസ്. പ്രതീഭ, വയനാട് ആറ്റൂർ ജി.എച്ച്.എസ്.എസ്. പ്രിൻസിപ്പാൾ എൻ.അബ്ദുന്നാസർ, പ്രധാനാധ്യാപിക ടി.കെ. കുൽസു, സീനിയർ അസിസ്റ്റന്റ് ശിവദാസൻ, സ്റ്റാഫ് സെക്രട്ടറി വി.പി.അബൂബക്കർ, സമദ് എന്നിവർ പ്രസംഗിച്ചു. | |||
ഭാവിയിൽ തൊഴിൽ രംഗത്തും ദൈനംദിന കാര്യങ്ങളിലും ആത്മവിശ്വാസം വളർത്താൻ അടൽ ടിങ്കറിംഗ് ലാബ് കുട്ടികളെ സഹായിക്കും. | |||
ഫോട്ടോ: എടത്തനാട്ടുകര ഗവ. ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂളിൽ പുതുതായി സജ്ജീകരിച്ച അടൽ ടിങ്കറിംഗ് ലാബ് പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനു മോൾ ഉൽഘാടനം ചെയ്യുന്നു. | |||
==സ്‌നേഹപൂർവ്വം പദ്ധതി== | ==സ്‌നേഹപൂർവ്വം പദ്ധതി== | ||
സ്‌കൂളിലെ വളരെ ദാരിദ്യ്രം അനുഭവിക്കുന്ന വീടുകളിൽ നിന്നും വരുന്നകുട്ടികളുടെ പഠനത്തിനും ചികിത്സക്കുമായി സഹായങ്ങൽ നൽകുന്നതിനുവേണ്ടി വർഷത്തെ സ്‌കൂളിൽ ആരംഭിച്ചതാണ് ഈ പദ്ധതി.ഹെഡ്മാസ്റ്റർ പ്രൻസിപ്പിൾ,പി.ടി.എ. പ്രസിഡന്റ് മറ്റ് സ്റ്റാഫ് അംഗങ്ങൾ എന്നിവരടങ്ങിയ കമ്മിറ്റിയുടെ മേൽ നോട്ടത്തിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത് ഉപഭോക്താക്കളെ അഭിമുഖം നടത്തി തിരഞ്ഞെടുക്കുന്നതിനും സ്‌നേഹക്കുടുക്ക വഴി കുട്ടികളിൽ നിന്നും പ്രതിമാസം കളക്ഷൻ വഴി സ്‌കൂൾ ജീവനക്കാരിൽ നിന്നും സാമ്പത്തിസമാഹരണത്തിനും മറ്റ് കാര്യങ്ങൽ നടത്തുന്നതിനുമായി അധ്യാപകരെ ചുമതലപ്പെടുത്തിയിരിക്കുന്നു. [[ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/സ്‌നേഹപൂർവ്വം പദ്ധതി|''കൂടുതൽ വായിക്കുക....'']] | സ്‌കൂളിലെ വളരെ ദാരിദ്യ്രം അനുഭവിക്കുന്ന വീടുകളിൽ നിന്നും വരുന്നകുട്ടികളുടെ പഠനത്തിനും ചികിത്സക്കുമായി സഹായങ്ങൽ നൽകുന്നതിനുവേണ്ടി വർഷത്തെ സ്‌കൂളിൽ ആരംഭിച്ചതാണ് ഈ പദ്ധതി.ഹെഡ്മാസ്റ്റർ പ്രൻസിപ്പിൾ,പി.ടി.എ. പ്രസിഡന്റ് മറ്റ് സ്റ്റാഫ് അംഗങ്ങൾ എന്നിവരടങ്ങിയ കമ്മിറ്റിയുടെ മേൽ നോട്ടത്തിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത് ഉപഭോക്താക്കളെ അഭിമുഖം നടത്തി തിരഞ്ഞെടുക്കുന്നതിനും സ്‌നേഹക്കുടുക്ക വഴി കുട്ടികളിൽ നിന്നും പ്രതിമാസം കളക്ഷൻ വഴി സ്‌കൂൾ ജീവനക്കാരിൽ നിന്നും സാമ്പത്തിസമാഹരണത്തിനും മറ്റ് കാര്യങ്ങൽ നടത്തുന്നതിനുമായി അധ്യാപകരെ ചുമതലപ്പെടുത്തിയിരിക്കുന്നു. [[ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/സ്‌നേഹപൂർവ്വം പദ്ധതി|''കൂടുതൽ വായിക്കുക....'']] | ||