"ജി.റ്റി.എച്ച്‍.എസ് ചക്കുപളളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 107: | വരി 107: | ||
[[പ്രമാണം:30039 rep 2022.jpg|350x300ബിന്ദു]] <big>'''റിപ്പബ്ലിക്ക് ദിനാഘോഷം 2022'''</big> <small>[https://youtu.be/IAIpQwc2Ta4 click here to watch video]</small>'' | [[പ്രമാണം:30039 rep 2022.jpg|350x300ബിന്ദു]] <big>'''റിപ്പബ്ലിക്ക് ദിനാഘോഷം 2022'''</big> <small>[https://youtu.be/IAIpQwc2Ta4 click here to watch video]</small>'' | ||
== | ==മറ്റു പ്രവർത്തനങ്ങൾ== | ||
[https://drive.google.com/file/d/1Yd--l0nD3q_IEJrEqsyyBBsiMO8HQr28/view?usp=drivesdk '''സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വസ്ത്രം, പുസ്തകം ,ബുക്ക്, കുട ഇവയൊക്കെ അദ്ധ്യാപകരുടെയും, സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ വർഷാവർഷം നൽകിവരുന്നു..'''] | [https://drive.google.com/file/d/1Yd--l0nD3q_IEJrEqsyyBBsiMO8HQr28/view?usp=drivesdk '''സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വസ്ത്രം, പുസ്തകം ,ബുക്ക്, കുട ഇവയൊക്കെ അദ്ധ്യാപകരുടെയും, സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ വർഷാവർഷം നൽകിവരുന്നു..'''] | ||
14:08, 6 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
| ജി.റ്റി.എച്ച്‍.എസ് ചക്കുപളളം | |
|---|---|
| വിലാസം | |
ചക്കുപള്ളം ചക്കുപള്ളം പി.ഒ. , ഇടുക്കി ജില്ല 685509 , ഇടുക്കി ജില്ല | |
| സ്ഥാപിതം | 1951 |
| വിവരങ്ങൾ | |
| ഫോൺ | 04868 283580 |
| ഇമെയിൽ | gthschakkupallam@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 30039 (സമേതം) |
| യുഡൈസ് കോഡ് | 32090300301 |
| വിക്കിഡാറ്റ | Q64616088 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ഇടുക്കി |
| വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
| ഉപജില്ല | കട്ടപ്പന |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ഇടുക്കി |
| നിയമസഭാമണ്ഡലം | പീരുമേട് |
| താലൂക്ക് | ഉടുമ്പഞ്ചോല |
| ബ്ലോക്ക് പഞ്ചായത്ത് | കട്ടപ്പന |
| തദ്ദേശസ്വയംഭരണസ്ഥാപനം | ചക്കുപള്ളം പഞ്ചായത്ത് |
| വാർഡ് | 14 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | ട്രൈബൽ |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| സ്കൂൾ തലം | 1 മുതൽ 10 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 64 |
| പെൺകുട്ടികൾ | 49 |
| ആകെ വിദ്യാർത്ഥികൾ | 113 |
| അദ്ധ്യാപകർ | 12 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സെൽവൻ കെ |
| പി.ടി.എ. പ്രസിഡണ്ട് | കുമരേശൻ എം |
| എം.പി.ടി.എ. പ്രസിഡണ്ട് | ബിന്ദു ആന്റണി |
| അവസാനം തിരുത്തിയത് | |
| 06-03-2022 | 30039gthschakkupallam |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ആമുഖം
ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കിൽ, ചക്കുപള്ളം വില്ലേജിലാണ് ഗവൺമെന്റ് ട്രൈബൽ ഹൈസ്കൂൾ ചക്കുപള്ളം സ്ഥിതി ചെയ്യുന്നത്. ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത് 1951ൽ ആണ്. എൽ പി സ്കൂൾ ആയി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം ചക്കുപള്ളം, വണ്ടൻമേട് പ്രദേശത്ത് സ്ഥാപിതമായ ആദ്യ സർക്കാർ വിദ്യാലയമാണ്. ആദിവാസികളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി പ്രവർത്തനമാരംഭിച്ച വിദ്യാലയം കഴിഞ്ഞ എഴുപത് വർഷങ്ങളായി സമീപ പ്രദേശങ്ങളിലെ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് അറിവിന്റെ വെളിച്ചം പകർന്നു നൽകിക്കൊണ്ട് ജ്വലിച്ചു നിൽക്കുന്നു. മത-രാഷ്ട്രീയ-സാംസ്ക്കാരിക-സാമൂഹിക, -സാഹിത്യ രംഗങ്ങളിൽ പ്രശസ്തരായ നിരവധി ആളുകളെ സംഭാന ചെയ്യുവാൻ സ്കൂളിന് സാധിച്ചിട്ടുണ്ട്.
ചരിത്രം
ഇടുക്കി ജില്ലയില താരതമ്യേന അവികസിതവും, ആദിവസി വിഭാഗത്തിൽപെട്ട ജനങ്ങൾ താമസിക്കുന്ന സ്ഥലവുമാണ് ചക്കുപള്ളം. കുടിയേറ്റകാലത്ത് ഈ പ്രദേശത്തെ പ്രധാന കൃഷി കരിമ്പ് ആയിരുന്നു. കൂടുതൽ വായിക്കുക.....
ഭൗതികസൗകര്യങ്ങൾ
പതിമൂന്ന് ഏക്കറോളം സ്ഥലം സ്കൂളിന്റെ അധീനതയിലുണ്ട്. മൊത്തം ആറ് കെട്ടിടങ്ങളിലായി പ്രീ പ്രൈമറി മുതൽ പത്താം ക്ളാസ്സ് വരെ പ്രവർത്തിക്കുന്നു. വളരെ വിശാലമായ കളിസ്ഥലം വിദ്യാലയത്തിന് ഉണ്ട്. സുസജ്ജമായ കംപ്യൂട്ടർ ലാബ്, അയ്യായിരത്തോളം പുസ്തകങ്ങൾ അടങ്ങിയ മികച്ച ലൈബ്രറി, പരീക്ഷണസജ്ജമായ സയൻസ് ലാബ്, ജൈവവൈവിദ്ധ്യ പാർക്ക്, ബാഡ്മിന്റൺ കോർട്ട് എന്നിവയും ചക്കുപള്ളം ഗവൺമെന്റ് ട്രൈബൽ ഹൈസ്കൂളിന്റെ സവിശേഷതയാണ്.
ഹൈടെക് ക്ലാസ്സ് മുറികൾ
ഹൈസ്കൂൾ വിഭാഗത്തിൽ എല്ലാ ക്ലാസ്സ് മുറികളും ഹൈടെക് രീതിയിൽ പ്രവർത്തിച്ചു വരുന്നു. എൽ പി, യു പി വിഭാഗങ്ങൾ ഹൈടെക് രീതിയിലേയ്ക്കുള്ള മാറ്റത്തിന്റെ പാതയിലാണ്. ഒരേസമയം ഇരുപത് വിദ്യാർത്ഥികൾക്ക് പ്രവർത്തനങ്ങളിൽ ഏർപ്പെടുവാൻ സാധിക്കുന്ന കമ്പ്യൂട്ടർ ലാബ് സ്കൂളിൽ സജ്ജമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
-
ഇടവപ്പാതി- സ്കൂൾ മാഗസിൻ

റിപ്പബ്ലിക്ക് ദിനാഘോഷം 2022 click here to watch video
മറ്റു പ്രവർത്തനങ്ങൾ
അദ്ധ്യാപകർ
- സെൽവൻ കെ, ഹെഡ് മാസ്റ്റർ
- അൽഫോൻസ ജോൺ (എച്ച് എസ്സ് ടി മലയാളം)
- വനിത ഡി (എച്ച് എസ്സ് ടി ഹിന്ദി)
- കവിത വർഗീസ് (എച്ച് എസ്സ് ടി ഫിസിക്കൽ സയൻസ്)
- അശ്വതി അശോകൻ (എച്ച് എസ്സ് ടി ഗണിതം)
- വിനീത് കെ ജി (എച്ച് എസ്സ് ടി സോഷ്യൽ സയൻസ് )
- ലൈസിമോൾ കെ എസ്സ് (പി ഡി ടീച്ചർ )
- ജോബറ്റ് പി സെബാസ്ററ്യൻ (യു പി എസ്സ് ടി )
- ജോളിമോൻ മാത്യു (യു പി എസ്സ് ടി )
- ജേക്കബ് എൻ എ (പി ഡി ടീച്ചർ )
- നീത എസ് (എൽ പി എസ്സ് ടി )
- ബിനിയ സുരേഷ് (എൽ പി എസ്സ് ടി )
സ്പെഷ്യലിസ്റ്റ് അദ്ധ്യാപകർ
ജോസഫ് ചാക്കോ ( ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ)
ഐബി മരിയ ഐസക് ( ആർട്ട് എഡ്യൂക്കേഷൻ)
റോസ്മി പി ആന്റോ( സ്കൂൾ കൗൺസിലർ)
ഓഫീസ് ജീവനക്കാർ
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
മുൻ സാരഥികൾ
| വർഷം | പേര് | കാലയളവ് | |
|---|---|---|---|
| 1953-54 | ശ്രീ. പി ജി ശങ്കരൻ നായർ | ||
| 2000 | ശ്രീമതി സരളാമണി ബി | ||
| 2000- 01 | ശ്രീ ഗോപാലൻ ടി വി | ||
| 2001- 02 | ശ്രീ മാത്യു ഫിലിപ്പ് | ||
| 2003 | ശ്രീമതി ടി നളിനി | ||
| 2004 | ശ്രീമതി മേരിക്കുഞ്ഞ് | ||
| 2005 | ശ്രീ മാത്യു ജേക്കബ്ബ് | ||
| 2006 | ശ്രീ മൊയ്തീൻകുട്ടി | ||
| 2007 | ശ്രീമതി എം എം ഏലിയാമ്മ | ||
| 2008 | ശ്രീ ടി പി അബുബക്കർ | ||
| 2009 | ശ്രീമതി കെ എസ് മേരിക്കുട്ടി | ||
| 2010 | ശ്രീ പി കൃഷ്ണൻ | ||
| 2011 | ശ്രീമതി ചാന്ദിനി | ||
| 2012 | ശ്രീമതി സരസ്സമ്മ പി കെ | ||
| 2013 | ശ്രീ വി വി ഭാസ്ക്കരൻ | ||
| 2014 | ശ്രീ അളകേന്ദ്രൻ എം | ||
| 2015 | ശ്രീ പി കെ തുളസീധരൻ | ||
| 2016 | ശ്രീ മുരളീധരൻ കെ | ||
| 2017-ജൂൺ | ശ്രീമതി രാജി എം | ||
| 2017 ആഗസ്ത് | ശ്രീമതി ജയപ്രഭ പി വി | ||
| 2018 ജനുവരി | ശ്രീ. മുസ്തഫ | ||
| 2018 ജൂൺ - 2020 മാർച്ച് | ശ്രീമതി. ജയശ്രീ പി എൻ | ||
| 2021 ജൂലൈ - തുടരുന്നു | ശ്രീ. സെൽവൻ കെ | ||
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- NH 220 റോഡിൻ കുമളിയിൽ നിന്നും 12 കി.മി. അകലത്തായി കുമളി-കട്ടപ്പന റോഡിൽ അണക്കരയിൽ നിന്നും 3 കി മീ അകലെ ( കുമളി ആറാം മൈലിൽ നിന്നും 3 കി മീ അകലെ), സ്ഥിതിചെയ്യുന്നു. കട്ടപ്പനയിൽ നിന്ന് 22 കി.മി. അകലം.
{{#multimaps: 9.65571850156303, 77.1425069227786 | zoom=15 }}
|} |}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 30039
- 1951ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കട്ടപ്പന ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ