ജി.റ്റി.എച്ച്‍.എസ് ചക്കുപളളം/സ്കൂൾവിക്കി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾവിക്കിയിലെ ഉള്ളടക്കം രൂപീകരിച്ച് അംഗീകരിക്കുന്നതിനായി ഒരു എഡിറ്റോറിയൽ ടീം പ്രവർത്തിച്ചുവരുന്നു.

എഡിറ്റോറിയൽ ടീം അംഗങ്ങൾ:

ശ്രീ.സെൽവൻ കെ - ഹെഡ്മാസ്റ്റർ

ശ്രീമതി അൽഫോൻസ് ജോൺ - സീനിയർ അസിസ്റ്റന്റ്

ശ്രീ.വിനീത് കെ ജി -SITC

ശ്രീമതി വനിത ഡി - Jt. SITC

കുമാരി അക്ഷയ വി കെ. വിദ്യാർത്ഥി പ്രതിനിധി