Login (English) Help
അയ്യായിരത്തോളം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ലൈബ്രറിയാണ് സ്കൂളിനുള്ളത്.എങ്കിലും പുസ്തകങ്ങൾ ക്രമീകരിച്ച് സൂക്ഷിക്കുന്നതിനുള്ള സൗകര്യങ്ങളുടെയും വായനാ മുറിയുടെയും അപര്യാപ്തത ഒരു പ്രശ്നമായി നിലനിൽക്കുന്നു.
]]