ജി.റ്റി.എച്ച്‍.എസ് ചക്കുപളളം/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾതല ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ

💥പോസ്റ്റർ ,പെൻസിൽ ഡ്രോയിംഗ്, കൊളാഷ് മത്സരങ്ങൾ സംഘടിപ്പിച്ചു

💥രക്ഷാകർത്താക്കൾ ക്കും, കുട്ടികൾക്കുമായി ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ നടത്തി.

💥 ലഹരി മുക്ത നവകേരളം പരിപാടിയുടെ ഭാഗമായി കുട്ടിച്ചങ്ങല തീർക്കുകയും, ലഹരിക്കെതിരായി പ്രതിജ്ഞ എടുക്കുകയും പ്രതീകാത്മകമായി ലഹരി വസ്തുക്കൾ നശിപ്പിക്കുകയും ചെയ്തു.