ഉള്ളടക്കത്തിലേക്ക് പോവുക

"എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Girinansi (സംവാദം | സംഭാവനകൾ)
Girinansi (സംവാദം | സംഭാവനകൾ)
വരി 424: വരി 424:
* എസ്.സി., എസ്.ടി., പി.എച്ച്. വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് കുറഞ്ഞ മാർക്ക് 32 ശതമാനമാണ്.
* എസ്.സി., എസ്.ടി., പി.എച്ച്. വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് കുറഞ്ഞ മാർക്ക് 32 ശതമാനമാണ്.
* ഒരു കുടുംബത്തിലെ രണ്ടുപേർക്കു മാത്രമേ സ്‌കോളർഷിപ്പ് ലഭിക്കുകയുള്ളൂ.
* ഒരു കുടുംബത്തിലെ രണ്ടുപേർക്കു മാത്രമേ സ്‌കോളർഷിപ്പ് ലഭിക്കുകയുള്ളൂ.
* രക്ഷാകർത്താവിന്റെ വാർഷിക കുടുംബ വരുമാനം ഒരു ലക്ഷം രൂപ കവിയാൻ പാടില്ല.

* ന്യൂനപക്ഷ വിഭാഗങ്ങളിലെ ഭിന്നശേഷി വിഭാഗക്കാർക്കും പ്രീമെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം.
* കുറഞ്ഞത് 40 ശതമാനം അംഗപരിമിതിയുള്ള 9, 10 ക്ലാസുകളിൽ പഠിക്കുന്നവർക്കാണ് ഈ കാറ്റഗറിയിൽ അപേക്ഷിക്കാനർഹത. ഇവിടെയും കുടുംബത്തിലെ രണ്ടുപേർക്കും മാത്രമേ സ്‌കോളർഷിപ്പ് ലഭിക്കുകയുള്ളൂ. എന്നാൽ വാർഷിക കുടുംബ വരുമാനം രണ്ടുലക്ഷം രൂപവരെയുള്ള ഈ വിഭാഗത്തിൽപ്പെട്ടവർ അപേക്ഷിക്കാൻ അർഹരാണ്. ഭിന്നശേഷിക്കാർക്ക് ഒരു ക്ലാസിൽ പഠിക്കുന്നതിന് ഒരിക്കൽ മാത്രമേ സ്‌കോളർഷിപ്പ് അനുവദിക്കുകയുള്ളൂ. ഒരേ ക്ലാസിൽ രണ്ടാം വർഷം പഠിക്കുന്നവർക്കും സ്‌കോളർഷിപ്പ് ലഭിക്കില്ല.
* ആദ്യമായി അപേക്ഷിക്കുന്നവർ, 'Fresh'  എന്ന ലിങ്കുവഴിയും പുതുക്കാൻ അപേക്ഷിക്കുന്നവർ, 'Renewal' എന്ന ലിങ്കുവഴിയുമാണ് അപേക്ഷിക്കേണ്ടത്.
* അപേക്ഷാ സമർപ്പണത്തിന്റെ ഭാഗമായി, അപേക്ഷിക്കുന്നയാളിന്റെ പേരിൽ മാത്രമുള്ള ബാങ്ക് അക്കൗണ്ടിന്റെ നമ്പർ, ശാഖയുടെ കൾട കോഡ്, ആധാർ നമ്പർ (ഈ ആധാര്, ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കണം), ജനനത്തീയതി, വാർഷിക കുടുംബവരുമാനം, മുമ്പത്തെ വാർഷിക പരീക്ഷയിൽ ലഭിച്ച മാർക്ക്, സ്‌കൂൾ ഫീസ്, നിരക്ക് തുടങ്ങിയ വിവരങ്ങൾ നൽകേണ്ടിവരും. മാർക്ക് /ഗ്രേഡ് ചോദിക്കുന്നിടത്ത് മാർക്കാണ് നൽകേണ്ടത്.
* സ്‌കോളർഷിപ്പ് സംബന്ധിച്ച അറിയിപ്പുകൾ മൊബൈലിലേക്കായിരിക്കും അധികൃതർ അയയ്ക്കുക.

=== ന്യൂനപക്ഷ പ്രീ-മെട്രിക് സ്‌കോളർഷിപ്പ് ===
=== ന്യൂനപക്ഷ പ്രീ-മെട്രിക് സ്‌കോളർഷിപ്പ് ===
വരി 436: വരി 431:
* അപേക്ഷകർ മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധിസ്റ്റ്, പാർസി, ജയിൻ സമുദായങ്ങളിലൊന്നിൽനിന്നായിരിക്കണം.
* അപേക്ഷകർ മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധിസ്റ്റ്, പാർസി, ജയിൻ സമുദായങ്ങളിലൊന്നിൽനിന്നായിരിക്കണം.
* മുൻ വർഷത്തെ വാർഷിക ക്ലാസ് പരീക്ഷയിൽ കുറഞ്ഞത് 50 ശതമാനം മാർക്കു നേടിയിരിക്കണം. ഒന്നാം ക്ലാസിലെ അപേക്ഷകർക്ക്, ഈ വ്യവസ്ഥ ബാധകമല്ല.
* മുൻ വർഷത്തെ വാർഷിക ക്ലാസ് പരീക്ഷയിൽ കുറഞ്ഞത് 50 ശതമാനം മാർക്കു നേടിയിരിക്കണം. ഒന്നാം ക്ലാസിലെ അപേക്ഷകർക്ക്, ഈ വ്യവസ്ഥ ബാധകമല്ല.

* രക്ഷാകർത്താവിന്റെ വാർഷിക കുടുംബ വരുമാനം ഒരു ലക്ഷം രൂപ കവിയാൻ പാടില്ല.
* ന്യൂനപക്ഷ വിഭാഗങ്ങളിലെ ഭിന്നശേഷി വിഭാഗക്കാർക്കും പ്രീമെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം.
* കുറഞ്ഞത് 40 ശതമാനം അംഗപരിമിതിയുള്ള 9, 10 ക്ലാസുകളിൽ പഠിക്കുന്നവർക്കാണ് ഈ കാറ്റഗറിയിൽ അപേക്ഷിക്കാനർഹത. ഇവിടെയും കുടുംബത്തിലെ രണ്ടുപേർക്കും മാത്രമേ സ്‌കോളർഷിപ്പ് ലഭിക്കുകയുള്ളൂ. എന്നാൽ വാർഷിക കുടുംബ വരുമാനം രണ്ടുലക്ഷം രൂപവരെയുള്ള ഈ വിഭാഗത്തിൽപ്പെട്ടവർ അപേക്ഷിക്കാൻ അർഹരാണ്. ഭിന്നശേഷിക്കാർക്ക് ഒരു ക്ലാസിൽ പഠിക്കുന്നതിന് ഒരിക്കൽ മാത്രമേ സ്‌കോളർഷിപ്പ് അനുവദിക്കുകയുള്ളൂ. ഒരേ ക്ലാസിൽ രണ്ടാം വർഷം പഠിക്കുന്നവർക്കും സ്‌കോളർഷിപ്പ് ലഭിക്കില്ല.
* ആദ്യമായി അപേക്ഷിക്കുന്നവർ, 'Fresh'  എന്ന ലിങ്കുവഴിയും പുതുക്കാൻ അപേക്ഷിക്കുന്നവർ, 'Renewal' എന്ന ലിങ്കുവഴിയുമാണ് അപേക്ഷിക്കേണ്ടത്.
* അപേക്ഷാ സമർപ്പണത്തിന്റെ ഭാഗമായി, അപേക്ഷിക്കുന്നയാളിന്റെ പേരിൽ മാത്രമുള്ള ബാങ്ക് അക്കൗണ്ടിന്റെ നമ്പർ, ശാഖയുടെ കൾട കോഡ്, ആധാർ നമ്പർ (ഈ ആധാര്, ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കണം), ജനനത്തീയതി, വാർഷിക കുടുംബവരുമാനം, മുമ്പത്തെ വാർഷിക പരീക്ഷയിൽ ലഭിച്ച മാർക്ക്, സ്‌കൂൾ ഫീസ്, നിരക്ക് തുടങ്ങിയ വിവരങ്ങൾ നൽകേണ്ടിവരും. മാർക്ക് /ഗ്രേഡ് ചോദിക്കുന്നിടത്ത് മാർക്കാണ് നൽകേണ്ടത്.
* സ്‌കോളർഷിപ്പ് സംബന്ധിച്ച അറിയിപ്പുകൾ മൊബൈലിലേക്കായിരിക്കും അധികൃതർ അയയ്ക്കുക.

23:12, 15 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ
വിലാസം
കടയ്ക്കാവൂർ

കടയ്ക്കാവൂർ പി.ഒ.

695306

തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1920
വിവരങ്ങൾ
ഫോൺ0470 2656808
ഇമെയിൽsspbhskadakavur@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്42019 (സമേതം)
എച്ച് എസ് എസ് കോഡ്01181
യുഡൈസ് കോഡ്32141200401
വിക്കിഡാറ്റQ64037209
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല വർക്കല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംചിറയിൻകീഴ്
താലൂക്ക്ചിറയൻകീഴ്
ബ്ലോക്ക് പഞ്ചായത്ത്ചിറയിൻകീഴ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്കടയ്ക്കാവൂർ
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ882
പെൺകുട്ടികൾ726
ആകെ വിദ്യാർത്ഥികൾ1608
അദ്ധ്യാപകർ70
ഹയർസെക്കന്ററി
ആൺകുട്ടികൾ75
പെൺകുട്ടികൾ44
ആകെ വിദ്യാർത്ഥികൾ119
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽദീപ ആർ ചന്ദ്രൻ
പ്രധാന അദ്ധ്യാപികശോഭ എസ് കെ
പി.ടി.എ. പ്രസിഡണ്ട്റസൂൽ ഷാൻ
എം.പി.ടി.എ. പ്രസിഡണ്ട്ഡാലി
അവസാനം തിരുത്തിയത്
15-02-2022Girinansi
ക്ലബ്ബുകൾ
പ്രോജക്ടുകൾ

തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ ദേശത്തിന്റെ പടിഞ്ഞാറെ അതിർത്തി പങ്കിടുന്ന കടയ്ക്കാവൂർ, കടലും കായലും ചേർന്നു കിടക്കുന്ന നാട്. ഗ്രാമീണത കൈവിടാതെ ആധുനികതയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന കടയ്ക്കാവൂരിന് തിലകക്കുറിയായി നിലകൊള്ളുന്ന സരസ്വതി ക്ഷേത്രമാണ് ശ്രീ സേതു പാർവ്വതി ഭായ് ഹയർ സെക്കൻഡറി സ്കൂൾ. ഒരു നാടിന്റെ വികസനത്തിൽ ഏറ്റവും പ്രധാനമാണ് ആ പ്രദേശത്ത് സ്ഥാപിച്ച്‌ പരിപാലിക്കപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ. അത്തരത്തിൽ കടയ്ക്കാവൂരിന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്നു എസ് എസ് പി ബി എച്ച് എസ് എസ്. ആയിരക്കണക്കിന് കുട്ടികൾ അക്ഷരം മധുരം നുണഞ്ഞ ഈ വിദ്യാലയം ഉറവ വറ്റാത്ത അക്ഷയഖനിയായ ഇനിയുമേറെ പേർക്ക് അറിവിന്റെ അനന്തവിഹായസ്സിലേക്ക് ചിറകടിച്ചുയരുവാൻ ഇപ്പോഴും വിളക്കുമരം ആയി നില നിൽക്കുന്നു. എന്റെഗ്രാമത്തിലൂടെ..അധികവായനക്ക്

ചരിത്രം

വേണാടിന്റെ അധീനതയിൽ ആയിരുന്ന കടയ്ക്കാവൂർ ക്രമേണ ആറ്റിങ്ങൽ സ്വരൂപത്തിന്റെ ഭാഗമായി. ദേശീയ സ്വാതന്ത്ര്യ സമര പ്രസ്ഥാനങ്ങളുടെ ഏട് നോക്കിയാൽ ചരിത്രത്തിൽ കടയ്ക്കാവൂറിന് മഹനീയ സ്ഥാനം തന്നെ. 1920ൽ നാടിന്റെ നന്മയ്ക്കായി ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിതമായി. അതിന്റെ അന്നത്തെ പേര് കാക്കോട്ടുവിള എന്നായിരുന്നു. പ്രദേശവാസികൾക്കും വിദൂരദേശക്കാർക്കും ഒരുപോലെ വിദ്യാഭ്യാസം സാധ്യമാക്കാൻ ഈ മുത്തശ്ശി വിദ്യാലയത്തിന് കഴിഞ്ഞു. നൂറ്റാണ്ടു പഴക്കമുള്ള ഈ സ്കൂൾ ക്രമേണ പ്രൈമറി, ഹൈസ്കൂൾ എന്നിങ്ങനെ അപ്ഗ്രേഡ് ചെയ്യപ്പെട്ടു. അങ്ങനെ ശ്രീ സേതു പാർവതി ഭായി ഹൈസ്കൂൾ ആയി. ആധുനികതയുടെ തലയെടുപ്പുമായി ആറ്റിങ്ങൽ കടയ്ക്കാവൂർ റോഡിന് സമീപം സ്ഥിതി ചെയ്യുന്ന ഈ സ്കൂളിൽ ഇന്ന് ഹയർസെക്കന്ററി വിഭാഗവും പ്രവർത്തിക്കുന്നു. അധിക വായനക്ക്

സാരഥികൾ

ഭരണചക്രം തിരിച്ചവർ

അധ്യാപകരും അനധ്യാപകരും

സ്കൂളിന് പ്രകാശമാകുന്ന വരെക്കുറിച്ച് അറിയുവാൻ വികസിപ്പിക്കുക എന്നത് ക്ലിക്ക് ചെയ്യുക.

ക്രമനമ്പർ പേര് വിഷയം
1 എസ് അമ്പിളി മലയാളം
2 എം മിനി മലയാളം
3 ദീപ വി മലയാളം
4 അജിത വി എൽ മലയാളം
5 സനൂജ ജി എൽ മലയാളം
6 ശ്രീദേവിഅമ്മ ഒ എസ് മലയാളം
7 ജയശങ്കർ ജി മലയാളം
8 ദീപ്തി വി ഇംഗ്ലീഷ്
9 ദിവ്യ എം ദാസ് ഇംഗ്ലീഷ്
10 പ്രബിത എസ് ഇംഗ്ലീഷ്
11 മിനി മോഹൻ ഇംഗ്ലീഷ്
12 വൈഷ്ണവി ഇംഗ്ലീഷ്
13 ഹരികുമാർ ആർ ഹിന്ദി
14 സജിത എസ് നായർ ഹിന്ദി
15 ലത കെ ബി ഹിന്ദി
16 റാണി സുജാതൻ സോഷ്യൽ സയൻസ്
17 നാൻസി ഗിരി സോഷ്യൽ സയൻസ്
18 മീന എസ് കുറുപ്പ് സോഷ്യൽ സയൻസ്
19 ദേവിപ്രിയ എം എസ് സോഷ്യൽ സയൻസ്
20 റസിയ ബീഗം സോഷ്യൽ സയൻസ്
21 ദേവി ദേവ് സോഷ്യൽ സയൻസ്
22 എസ് മനോജ് ഫിസിക്സ്
23 മനോജ് ഡി ബി ഫിസിക്സ്
24 സുരേഷ് വി കെമിസ്ട്രി
25 രാഖി എസ് കെമിസ്ട്രി
26 ജയശ്രീ എസ് എസ് കെമിസ്ട്രി
27 എൽ പി ശ്രീജ ബയോളജി
28 സാഹിതി എച്ച് ബയോളജി
29 ഷൈനി എ ബയോളജി
30 അനുജി എം ഗണിതം
31 കെ ആർ ജയകുമാർ ഗണിതം
32 സിസ്സി സുകുമാരൻ ഗണിതം
33 ജയലക്ഷ്മി കെ എസ് ഗണിതം
34 സുനിത എസ് ഗണിതം
35 നസിറാബീവി അറബിക്
36 സിജോവ്‌ സത്യൻ സംസ്‌കൃതം
36 അനുരാധ വി പ്രവൃത്തി  പരിചയം
37 ബിനോദ് മോഹൻദാസ് കായികവിദ്യാഭാസം
38 ബിബിൻ സി എൽ ചിത്രകല
39 സുരേഷ് കുമാർ ജി എസ് യു പി വിഭാഗം
40 രശ്മി ജി യു പി വിഭാഗം
41 ജിഷ ബി യു പി വിഭാഗം
41 എസ് കെ ലീന യു പി വിഭാഗം
42 സബീന കെ എം യു പി വിഭാഗം
43 അനുജി എ യു പി വിഭാഗം
44   പൂർണ്ണ എം പിള്ള യു പി വിഭാഗം
45 ശ്രീജി എസ് യു പി വിഭാഗം
46 മിനി എസ് യു പി വിഭാഗം
47 ദീപ രവീന്ദ്രൻ യു പി വിഭാഗം
48 ആശ റാണി റ്റി സി യു പി വിഭാഗം
49 ബിന്ദു ലക്ഷ്മി യു പി വിഭാഗം
50 ഇന്ദു ബി എസ് യു പി വിഭാഗം
51 ശ്രീല ആർ വി യു പി വിഭാഗം
52 രാഹുൽ എസ് യു പി വിഭാഗം
53 സീന യു പി വിഭാഗം
54 ഷാജഹാൻ എം യു പി വിഭാഗം
55 അശ്വതി എം എസ് യു പി വിഭാഗം
56 സൈദുനിസ്സ റ്റി യു പി വിഭാഗം
57 അമൽ കിച്ചു എസ് യു പി വിഭാഗം
58 ആശ യു പി വിഭാഗം
59 വീണ യു പി വിഭാഗം
60 സിന്ധു ആർ അനധ്യാപകർ
61 പ്രശാന്ത് ജി നായർ അനധ്യാപകർ
62 സിന്ധു എസ് അനധ്യാപകർ
63 വിനി എൽ ഗോപാൽ അനധ്യാപകർ
64 ശ്രീലാൽ എസ് അനധ്യാപകർ
65 വിഷ്ണു വി അനധ്യാപകർ
66 ഹരി വി എം അനധ്യാപകർ

ഭൗതികസൗകര്യങ്ങൾ

കേരളാ ഗവണ്മെന്റിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം- ത്തിന്റെ ഭാഗമായി കേരളത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും വികസനത്തിന്റെ പാതയിലാണ്. നമ്മുടെ സ്ക്കൂളിന്റെ വികസനത്തിന് അക്ഷീണം പരിശ്രമിക്കുന്ന മാനേജ്‌മെന്റ് ,പി ടി എ ,അധ്യാപകർ ,അനധ്യാപകർ, പൂർവ്വവിദ്യാർത്ഥി കൂട്ടായിമകൾ നമുക്ക് വേണ്ടുവോളം ശക്തത്തി പകരുന്നു .പൊതു വിദ്യാഭ്യയാസ സംരക്ഷണയഞ്ജത്തിന്റെ ഭാഗമായി ഐ.ടി @ സ്‌കൂൾ പ്രോജക്ടിന്റെ( കൈറ്റ് ) സഹായ പദ്ധതികൾ സ്കൂളിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താൻ ഏറെ സഹായിക്കുന്നു. ഭൗതിക സാഹചര്യം കൂടുതൽ അറിയാൻ

പുറംകണ്ണികൾ

സ്കൂൾ രൂപരേഖ

സ്കൂൾ രൂപരേഖ

സ്കൂൾ കാഴ്ചകൾ

സ്കൂൾ ബസ്

ആധുനിക കാലത്തെ സ്‌കൂളിന്റെ ആഡംബരങ്ങളിൽ ഒന്നാണ് സ്കൂൾ ബസ്. കടക്കാവൂരിന്റെ സമീപ പ്രദേശങ്ങളിൽ എല്ലായിടത്തും സ്കൂൾ ബസ് ലഭ്യമാണ് .

വിവിധതരം സ്കോളർഷിപ്പുകൾ

എൻ.എം.എം.എസ്

• സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി.) സർക്കാർ/എയ്ഡഡ് സ്കൂളുകളിലെ എട്ടാം ക്ലാസ് വിദ്യാർഥികൾക്കുള്ള നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷി

പ്പിന്(എൻ.എം.എം.എസ്.) അപേക്ഷിക്കാം. യോഗ്യതാ പരീക്ഷ നടത്തും.

• ഏഴാം ക്ലാസിലെ വർഷാവസാന പരീക്ഷയിൽ 55 ശതമാനം മാർക്കിൽ കുറയാതെ നേടിയിട്ടുള്ളവരും രക്ഷിതാക്കളുടെ വാർഷിക വരുമാനം 1,50,000 രൂപയിൽ കൂടാത്ത വിദ്യാർഥികളുമാണ് അപേക്ഷിക്കേണ്ടത്.
• അതത് സ്കൂൾ ഹെഡ്മാസ്റ്റർ/പ്രിൻസിപ്പൽ മുഖാന്തരം ഓൺലൈനായി അപേക്ഷ നൽകണം.
• പ്രതിവർഷം 12,000 രൂപയാണ് സ്കോളർഷിപ്പ്. ഒൻപതാം ക്ലാസ് മുതൽ പ്ലസ് ടു വരെ സ്കോളർഷിപ്പ് ലഭിക്കും. യോഗ്യതാ പരീക്ഷയായ സ്കോളാസ്റ്റിക്‌ ആപ്റ്റിറ്റ്യൂഡ്‌ ടെസ്റ്റ് (എസ്.എ.ടി.), മെന്റൽ എബിലിറ്റി ടെസ്റ്റ് (എം.എ.ടി.) എന്നീ വിഷയങ്ങൾക്ക് ഒന്നാകെ 40 ശതമാനം മാർക്ക് ലഭിച്ചിരിക്കണം.
• എസ്.സി., എസ്.ടി., പി.എച്ച്. വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് കുറഞ്ഞ മാർക്ക് 32 ശതമാനമാണ്.
• ഒരു കുടുംബത്തിലെ രണ്ടുപേർക്കു മാത്രമേ സ്‌കോളർഷിപ്പ് ലഭിക്കുകയുള്ളൂ.

ന്യൂനപക്ഷ പ്രീ-മെട്രിക് സ്‌കോളർഷിപ്പ്

• കേരളത്തിൽ സർക്കാർ/ എയ്ഡഡ്/അംഗീകൃത സ്‌കൂളുകളിൽ 1 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന ന്യൂനപക്ഷ വിഭാഗ വിദ്യാർഥികൾക്ക്, പ്രീമെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം.
• അപേക്ഷകർ മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധിസ്റ്റ്, പാർസി, ജയിൻ സമുദായങ്ങളിലൊന്നിൽനിന്നായിരിക്കണം.
• മുൻ വർഷത്തെ വാർഷിക ക്ലാസ് പരീക്ഷയിൽ കുറഞ്ഞത് 50 ശതമാനം മാർക്കു നേടിയിരിക്കണം. ഒന്നാം ക്ലാസിലെ അപേക്ഷകർക്ക്, ഈ വ്യവസ്ഥ ബാധകമല്ല.
• രക്ഷാകർത്താവിന്റെ വാർഷിക കുടുംബ വരുമാനം ഒരു ലക്ഷം രൂപ കവിയാൻ പാടില്ല.
• ന്യൂനപക്ഷ വിഭാഗങ്ങളിലെ ഭിന്നശേഷി വിഭാഗക്കാർക്കും പ്രീമെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം.
• കുറഞ്ഞത് 40 ശതമാനം അംഗപരിമിതിയുള്ള 9, 10 ക്ലാസുകളിൽ പഠിക്കുന്നവർക്കാണ് ഈ കാറ്റഗറിയിൽ അപേക്ഷിക്കാനർഹത. ഇവിടെയും കുടുംബത്തിലെ രണ്ടുപേർക്കും മാത്രമേ സ്‌കോളർഷിപ്പ് ലഭിക്കുകയുള്ളൂ. എന്നാൽ വാർഷിക കുടുംബ വരുമാനം രണ്ടുലക്ഷം രൂപവരെയുള്ള ഈ വിഭാഗത്തിൽപ്പെട്ടവർ അപേക്ഷിക്കാൻ അർഹരാണ്. ഭിന്നശേഷിക്കാർക്ക് ഒരു ക്ലാസിൽ പഠിക്കുന്നതിന് ഒരിക്കൽ മാത്രമേ സ്‌കോളർഷിപ്പ് അനുവദിക്കുകയുള്ളൂ. ഒരേ ക്ലാസിൽ രണ്ടാം വർഷം പഠിക്കുന്നവർക്കും സ്‌കോളർഷിപ്പ് ലഭിക്കില്ല.
• ആദ്യമായി അപേക്ഷിക്കുന്നവർ, 'Fresh' എന്ന ലിങ്കുവഴിയും പുതുക്കാൻ അപേക്ഷിക്കുന്നവർ, 'Renewal' എന്ന ലിങ്കുവഴിയുമാണ് അപേക്ഷിക്കേണ്ടത്.
• അപേക്ഷാ സമർപ്പണത്തിന്റെ ഭാഗമായി, അപേക്ഷിക്കുന്നയാളിന്റെ പേരിൽ മാത്രമുള്ള ബാങ്ക് അക്കൗണ്ടിന്റെ നമ്പർ, ശാഖയുടെ കൾട കോഡ്, ആധാർ നമ്പർ (ഈ ആധാര്, ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കണം), ജനനത്തീയതി, വാർഷിക കുടുംബവരുമാനം, മുമ്പത്തെ വാർഷിക പരീക്ഷയിൽ ലഭിച്ച മാർക്ക്, സ്‌കൂൾ ഫീസ്, നിരക്ക് തുടങ്ങിയ വിവരങ്ങൾ നൽകേണ്ടിവരും. മാർക്ക് /ഗ്രേഡ് ചോദിക്കുന്നിടത്ത് മാർക്കാണ് നൽകേണ്ടത്.
• സ്‌കോളർഷിപ്പ് സംബന്ധിച്ച അറിയിപ്പുകൾ മൊബൈലിലേക്കായിരിക്കും അധികൃതർ അയയ്ക്കുക.

സാമൂഹ്യരംഗത്തെ ഇടപെടലുകൾ

• സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി യൂണിഫോം, സ്കൂൾ ബാഗ്, പഠനോപകരണങ്ങൾ മുതലായവ മാനേജ്മെന്റ്, ഉദ്യോഗവൃന്ദം, പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മകളും വിദ്യാർത്ഥികൾക്ക് നൽകി.
• രക്ഷകർത്താക്കൾക്കും പൂർവ്വവിദ്യാർത്ഥി കൂട്ടായ്‌മയ്ക്കുംകമ്പ്യൂട്ടർ സാക്ഷരതയും ഇ ലേണിംഗ് പരിപാടി
• സ്കൂൾ അനുബന്ധ പ്രദേശങ്ങളിലെ ഭവന സന്ദർശനം നടത്തി ബോധവൽക്കരണം.
• ദിനപത്രങ്ങൾ, ആനുകാലിക പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവ സ്പോൺസർ മുഖേന ലഭ്യമായി.
• വിവിധ ബോധവൽക്കരണ ക്ലാസുകൾ.
• പ്രധാന്യമുള്ള ദിനാചരണങ്ങ‍ൾ ബഹുജന പങ്കാളിത്തോടെ നടപ്പാക്കൽ.
• ഭിന്നശേഷിക്കാരായ കുട്ടികളുടെ ഭവനം സന്ദർശിച്ച് ക്ലാസ് കൊടുക്കുന്ന പ്രവർത്തനം.
• സ്കൂൾ പരിസര ശൂചീകരണം.
• തണൽ മരം പദ്ധതി
• രോഗികളായ കുട്ടികൾക്ക് ചികിത്സാ സഹായം.
• രക്ഷകർത്താക്കൾക്കായി ബോധവത്കരണ ക്ലാസുകൾ

ഉപതാളുകൾ

സ്കൂൾ സന്ദർശിച്ച വിശിഷ്ട്ട വ്യക്തികൾ

സ്കൂൾ ഡയറി

മധുരവാണി

സ്കൂൾ പാർലിമെന്റ് ഇലക്ഷൻ

സഞ്ചരിക്കുന്ന ലോക് അദാലത്ത്

കലോത്സവം

സ്കൂൾ വാർത്തകൾ

ശിവഗിരി തീർത്ഥടന കലോത്സവം

ബഷീർ അനുസ്മരണം

ഡിജിറ്റൽ മാഗസിൻ പ്രകാശനം

നേ‍ർക്കാഴ്ച

കഥകൾ,കവിതകൾ

ബാല്യത്തിനെന്തു മധുരം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

• തിരുവനന്തപുരം പാളയം ബസ്സ്റ്റാന്റിൽ നിന്നും റോഡ്‌ മാർഗം (50 കിലോമീറ്റർ)
• ബസ് യാത്ര -- തമ്പാനൂർ ബസ് സ്റ്റേഷൻ - ആറ്റിങ്ങൽ - കടക്കാവൂർ (ആറ്റിങ്ങൽ ജങ്ഷനിൽ വഴി 8 കിലോമീറ്റർ)
• ട്രെയിൻ മാർഗം സ്കൂളിൽ എത്താൻ - തമ്പാനൂർ റെയിൽവേ സ്റ്റേഷൻ -കടക്കാവൂർ റെയിൽവേ സ്റ്റേഷൻ (35കി. മി )
• റെയിൽവേ സ്റ്റേഷനിൽ നിന്നും ഓട്ടോ മാർഗം സ്കൂളിൽ വന്നു ചേരാം
• കടക്കാവൂർ പോലീസ് സ്റ്റേഷൻ എതിർവശം

{{#multimaps:8.682779117230542, 76.77066549657488|zoom=18}}

അവലംബം

https://sspbhss.wordpress.com/ (സ്കൂൾ വെബ്സൈറ്റ്)

ശ്രീ സേതു പാർവതി ഭായ് ഹയർ സെക്കൻഡറി സ്കൂൾ, കടക്കാവൂർ