ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
44055 (സംവാദം | സംഭാവനകൾ)
44055 (സംവാദം | സംഭാവനകൾ)
വരി 73: വരി 73:
റോഡിനിരുവശത്തായി ഏകദേശം ഒരു ഹെക്ടർ പ്രദേശത്തായിട്ടാണ് സ്കൂളിന്റെ സ്ഥാനം.രണ്ടര ഏക്കറോളം വസ്തുവിൽ സ്ഥിതിചെയ്യുന്ന ഈ സ്കൂളിലെ  വലിയ രണ്ട് കെട്ടിടസമുച്ചയങ്ങളിലും  ആറ്  ചെറിയ കെട്ടിടങ്ങളിലും വലിയ ഒരു ഓഡിറ്റോറിയത്തിലും ചെറിയ ഒരു വർക്ക്റുമിലും ആയിട്ടാണ് ഹൈടെക് ക്ലാസ് റൂമുകൾ,വിവിധ ലാബുകൾ,ലൈബ്രറി,ഓഫീസ്, മുതലായവ കേന്ദ്രീകരിച്ചിരിക്കുന്നത്.സ്കൂളിന്റെ ഭൗതികസൗകര്യങ്ങളുടെ  കാണാനായി [[ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ്/സൗകര്യങ്ങൾ/''' സൗകര്യങ്ങൾ ചിത്രങ്ങളിലൂടെ '''|ചിത്രങ്ങൾ]] ക്ലിക്ക് ചെയ്യുക.കൂടുതൽ അറിയാനായി  ഇവിടെ [[ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ്/സൗകര്യങ്ങൾ|ക്ലിക്ക് ചെയ്യുക]]
റോഡിനിരുവശത്തായി ഏകദേശം ഒരു ഹെക്ടർ പ്രദേശത്തായിട്ടാണ് സ്കൂളിന്റെ സ്ഥാനം.രണ്ടര ഏക്കറോളം വസ്തുവിൽ സ്ഥിതിചെയ്യുന്ന ഈ സ്കൂളിലെ  വലിയ രണ്ട് കെട്ടിടസമുച്ചയങ്ങളിലും  ആറ്  ചെറിയ കെട്ടിടങ്ങളിലും വലിയ ഒരു ഓഡിറ്റോറിയത്തിലും ചെറിയ ഒരു വർക്ക്റുമിലും ആയിട്ടാണ് ഹൈടെക് ക്ലാസ് റൂമുകൾ,വിവിധ ലാബുകൾ,ലൈബ്രറി,ഓഫീസ്, മുതലായവ കേന്ദ്രീകരിച്ചിരിക്കുന്നത്.സ്കൂളിന്റെ ഭൗതികസൗകര്യങ്ങളുടെ  കാണാനായി [[ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ്/സൗകര്യങ്ങൾ/''' സൗകര്യങ്ങൾ ചിത്രങ്ങളിലൂടെ '''|ചിത്രങ്ങൾ]] ക്ലിക്ക് ചെയ്യുക.കൂടുതൽ അറിയാനായി  ഇവിടെ [[ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ്/സൗകര്യങ്ങൾ|ക്ലിക്ക് ചെയ്യുക]]


സ്കൂൾ ബസിനെ കുറിച്ചറിയാൻ [[ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ്/സൗകര്യങ്ങൾ|ഇവിടെ ക്ലിക്ക് ചെയ്യുക]]
സ്കൂൾ ബസിനെ കുറിച്ചറിയാൻ [[ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ്/സൗകര്യങ്ങൾ#.E0.B4.B8.E0.B5.8D.E0.B4.95.E0.B5.82.E0.B4.B3.E0.B4.BF.E0.B4.A8.E0.B5.8D.E0.B4.B1.E0.B5.86 .E0.B4.B5.E0.B4.BE.E0.B4.B9.E0.B4.A8 .E0.B4.B8.E0.B5.97.E0.B4.95.E0.B4.B0.E0.B5.8D.E0.B4.AF.E0.B4.82|ഇവിടെ ക്ലിക്ക് ചെയ്യുക]]


== പാഠ്യപ്രവർത്തനങ്ങളും പാഠ്യേതര പ്രവർത്തനങ്ങളും ==
== പാഠ്യപ്രവർത്തനങ്ങളും പാഠ്യേതര പ്രവർത്തനങ്ങളും ==

15:18, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം
ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്
വിലാസം
വീരണകാവ്

വീരണകാവ് പി.ഒ.
,
695572
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1940
വിവരങ്ങൾ
ഫോൺ0471 290429
ഇമെയിൽveeranakavuschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്44055 (സമേതം)
എച്ച് എസ് എസ് കോഡ്44055
വി എച്ച് എസ് എസ് കോഡ്901014
യുഡൈസ് കോഡ്32140400906
വിക്കിഡാറ്റQ64035497
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല കാട്ടാക്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംഅരുവിക്കര
താലൂക്ക്കാട്ടാക്കട
ബ്ലോക്ക് പഞ്ചായത്ത്വെള്ളനാട്
തദ്ദേശസ്വയംഭരണസ്ഥാപനംപൂവച്ചൽ പഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ342
പെൺകുട്ടികൾ353
ആകെ വിദ്യാർത്ഥികൾ699
അദ്ധ്യാപകർ23
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ134
പെൺകുട്ടികൾ113
ആകെ വിദ്യാർത്ഥികൾ247
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽശ്രീമതി.സൂസൻ വിൽഫ്രഡ്
പ്രധാന അദ്ധ്യാപികശ്രീമതി.സന്ധ്യ സി
പി.ടി.എ. പ്രസിഡണ്ട്അഡ്വ.ശിവകുമാർ എസ്
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി.ബിന്ദു പി
അവസാനം തിരുത്തിയത്
30-01-202244055
ക്ലബ്ബുകൾ
പ്രോജക്ടുകൾ




തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര വിദ്യാഭ്യാസജില്ലയിലെ കാട്ടാക്കട ഉപജില്ലയിലെ ഒരു പ്രധാനപ്പെട്ട സർക്കാർ സ്കൂളാണ് ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂൾ,വീരണകാവ്.പട്ടകുളം സ്കൂളെന്നും ഇത് നാട്ടുകാരുടെയിടയിൽ അറിയപ്പെടുന്നുണ്ട്.വെള്ളനാട് ബ്ലോക്കിലുൾപ്പെട്ട, പൂവച്ചൽ പഞ്ചായത്തിലെ ,ഐ ടി അധിഷ്ഠിത അക്കാദമിക അക്കാദമികേതര പ്രവർത്തനങ്ങളിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന സ്കൂളാണിത്.മികച്ച അധ്യാപകരും സുശക്തമായ പി.ടി.എ[1]യും ഹൈടെക് ക്ലാസ്റൂമുകളും ലോകക്ലാസിക്കുകളുടെ വലിയ ശേഖരമുള്ള ലൈബ്രറി[2]യും ഇ-റിസോഴ്സു് [3]ലഭ്യമാക്കാനുള്ള കമ്പ്യൂട്ടർ ലാബുകളും സ്കൂളിന്റെ ഉന്നമനത്തിനായി കാംക്ഷിക്കുന്ന അധികാരികളും നാട്ടുകാരും ഈ സ്കൂളിന്റെ അനുഗ്രഹമാണ്.

എന്റെ ഗ്രാമം

വെള്ളനാട് ബ്ലോക്കി[4]ലെ പൂവച്ചൽ പഞ്ചായത്തിലെ ഏറ്റവും മനോഹരമായ ഒരു കാർഷികഗ്രാമമാണ് വീരണകാവ്.തിരുവിതാംകൂറിന്റെ പാരമ്പര്യവും വിവിധ സംസ്കാരങ്ങളുടെ കൂടിചേരലും മലനാടും ഇടനാടും കലർന്ന ഗ്രാമീണ ഭംഗിയും കാർഷികപാരമ്പര്യവുമുള്ള ആനാകോട് വാർഡിലു[5]ൾപ്പെട്ട ഈ ഗ്രാമത്തെ മനോഹരമാക്കുന്നു.ആറ്റിങ്ങൽ ലോൿസഭാനിയോജകമണ്ഡലത്തിലും വെള്ളനാട് ബ്ലോക്കിലും ഉൾപ്പെട്ട ഈ ഗ്രാമത്തിന്റെ പരിശുദ്ധിയുടെ പ്രതിഫലനമായാണ് ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളിന്റെ സ്ഥാനം.1940 കളിൽ ആരംഭിച്ച ഈ വിദ്യാലയത്തിൽ പഠിച്ചിറങ്ങിയ പൂർവ്വവിദ്യാർത്ഥികളാണ് ഇവിടത്തെ കൂടുതൽ രക്ഷകർത്താക്കളുമെന്നത് ഈ ഗ്രാമത്തിന് സ്കൂളിനോട് ഒരു അത്മബന്ധമുണ്ടാകാൻ കാരണമായിട്ടുണ്ട്.

ചരിത്രം

1940 കളിൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ച് ക്രമേണ വൊക്കേഷണൽ ഹയർസെക്കന്ററിയായി മാറിയ ചരിത്രമാണ് ഈ വിദ്യാലയത്തിന്റേത്.ആസാദി കാ അമൃത്‍മഹോത്സവവുമായി ബന്ധപ്പെട്ട് ഈ സ്കൂളിലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ പ്രാദേശിക ചരിത്രരചനയിലെ വിവരങ്ങളറിയാനായി താഴെ കൊടുത്തിരിക്കുന്ന ഓരോന്നിലും ക്ലിക്ക് ചെയ്യുക

വിദ്യാലയചരിത്രം

പൂവച്ചൽ പഞ്ചായത്തിന്റെ ചരിത്രം

സ്കൂൾ ചരിത്രത്തെകുറിച്ച് കൂടുതലറിയാൻ ഇവിടെക്ലിക്ക് ചെയ്യുക

ഭൗതികസൗകര്യങ്ങൾ

റോഡിനിരുവശത്തായി ഏകദേശം ഒരു ഹെക്ടർ പ്രദേശത്തായിട്ടാണ് സ്കൂളിന്റെ സ്ഥാനം.രണ്ടര ഏക്കറോളം വസ്തുവിൽ സ്ഥിതിചെയ്യുന്ന ഈ സ്കൂളിലെ വലിയ രണ്ട് കെട്ടിടസമുച്ചയങ്ങളിലും ആറ് ചെറിയ കെട്ടിടങ്ങളിലും വലിയ ഒരു ഓഡിറ്റോറിയത്തിലും ചെറിയ ഒരു വർക്ക്റുമിലും ആയിട്ടാണ് ഹൈടെക് ക്ലാസ് റൂമുകൾ,വിവിധ ലാബുകൾ,ലൈബ്രറി,ഓഫീസ്, മുതലായവ കേന്ദ്രീകരിച്ചിരിക്കുന്നത്.സ്കൂളിന്റെ ഭൗതികസൗകര്യങ്ങളുടെ കാണാനായി ചിത്രങ്ങൾ ക്ലിക്ക് ചെയ്യുക.കൂടുതൽ അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യുക

സ്കൂൾ ബസിനെ കുറിച്ചറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പാഠ്യപ്രവർത്തനങ്ങളും പാഠ്യേതര പ്രവർത്തനങ്ങളും

പാഠ്യപ്രവർത്തനങ്ങളെ കുറിച്ചറിയാനായി ഇവിടെ ക്ലിക്ക് ചെയ്യുക

പ്രധാനപ്പെട്ട പാഠ്യപ്രവർത്തനങ്ങൾ
ജി-സ്വീറ്റിലൂടെയുള്ള പഠനം
  • സ്കോളർഷിപ്പുകൾ

പാഠ്യേതരപ്രവർത്തനങ്ങളെ കുറിച്ചറിയാനായി ഇവിടെ ക്ലിക്ക് ചെയ്യുക

പാഠ്യേതരപ്രവർത്തനങ്ങൾ
  • ആസാദീ കാ അമൃത്‍മഹോത്സവ് 2021-2022
  • പ്ലാസ്റ്റിക് നിർമാർജ്ജനം
  • ദിനാചരണങ്ങൾ(ക്ലബു് കാണുക)
  • ഹാങ്ങിങ് ഗാർഡൻ,റോക്ക് ഗാർഡൻ,ഔഷധത്തോട്ടം
  • കൗൺസിലിംഗ്
  • കുട്ടികളുടെ വാക്സിനേഷൻ

സാരഥികൾ

മുൻ സാരഥികൾ

മുൻ സാരഥികൾ കാലയളവ് സ്ഥാനം
മുതൽ വരെ
ശ്രീ.ഐ.തോമസ് 1971 1982 യു പി ഹെഡ്‍മാസ്റ്റർ
ശ്രീമതി.ഐ.രാജമ്മ 17/01/1983 31/05/1986 ഹെഡ്മിസ്ട്രസ്
ശ്രീമതി.എം.വിമലാകുമാരി 02/06/2006 1988 ഹെഡ്മിസ്ട്രസ്
ശ്രീമതി.ജി.സരസമ്മ 31/07/1989 31/03/1991 ഹെഡ്മിസ്ട്രസ്
ശ്രീ.കെ.പങ്കജാക്ഷൻ പിള്ളൈ 22/06/1991 30/05/1992 ഹെഡ്‍മാസ്റ്റർ
ശ്രീ.എസ്.ഗംഗാധരൻ 08/06/1992 02/06/1993 ഹെഡ്‍മാസ്റ്റർ
ശ്രീമതി.എസ്.രാധാഭായി അമ്മ 04/06/1993 16/07/1993 ഹെഡ്മിസ്ട്രസ്
ശ്രീ.എം.ശിരോമണി 16/07/1993 30/03/1996 ഹെഡ്‍മാസ്റ്റർ
ശ്രീ.ഒ.കെ.ഗംഗാധരൻ 17/05/1996 31/03/1997 പ്രിൻസിപ്പാൾ
ശ്രീമതി.ഫ്രീഡ ക്രിസ്റ്റഫർ 08/05/1997 1998 പ്രിൻസിപ്പാൾ
ശ്രീ.എൻ.കൃഷ്ണൻകുട്ടി നായർ 08/11/1999 05/05/2000 പ്രിൻസിപ്പാൾ
ശ്രീ.പി.കെ.ഹരി 19/05/2000 31/03/2001 പ്രിൻസിപ്പാൾ
ശ്രീമതി.എൻ.റീത്താമ്മ 2001 17/06/2002 പ്രിൻസിപ്പാൾ
ശ്രീമതി.എം.വിജയമ്മ 17/06/2002 22/06/2003 പ്രിൻസിപ്പാൾ
ശ്രീ.റ്റി.പി.മുഹമ്മദ് 06/09/2003 31/05/2004 പ്രിൻസിപ്പാൾ
ശ്രീമതി.ഐ.ഗ്ലോറി 28/07/2004 01/12/2004 പ്രിൻസിപ്പാൾ
ശ്രീമതി.വി.ഗീത 27/12/2004 18/05/2005 പ്രിൻസിപ്പാൾ
ശ്രീമതി.ത്രേസ്യാമ്മ വർഗീസ് 02/06/2005 03/08/2005 പ്രിൻസിപ്പാൾ
ശ്രീ.പി.വാസുദേവൻ ആചാരി 03/08/2005 31/05/2006 പ്രിൻസിപ്പാൾ
ശ്രീ.എം.റ്റി.ജെയിംസ് 17/08/2006 30/05/2007 പ്രിൻസിപ്പാൾ
ശ്രീമതി.നന്ദകുമാരി.കെ 04/06/2007 05/2008 പ്രിൻസിപ്പാൾ
ശ്രീമതി.ഗീത.എസ് 06/06/2008 26/07/2008 പ്രിൻസിപ്പാൾ
ശ്രീമതി.പ്രേമാഭായി.റ്റി 26/07/2008 07/04/2010 പ്രിൻസിപ്പാൾ
ശ്രീമതി.ഊർമിളാദേവി.കെ.കെ 27/05/2010 26/05/2011 പ്രിൻസിപ്പാൾ
ശ്രീ.ബ്രഹ്മസുതൻ.ആർ 20/06/2011 12/06/2013 ഹെഡ്‍മാസ്റ്റർ
ശ്രീമതി.കമല റൗസൻ[6] 19/06/2013 17/06/2014 ഹെഡ്മിസ്ട്രസ്
ശ്രീമതി.ജലജ സുരേഷ് 04/09/2014 01/06/2015 ഹെഡ്മിസ്ട്രസ്
ശ്രീമതി.റാണി.എൻ.ഡി 08/07/2015 21/01/2016 ഹെഡ്മിസ്ട്രസ്
ശ്രീമതി.ജെസ്‍ലറ്റ്.എൽ 22/01/2016 31/05/2018 ഹെഡ്മിസ്ട്രസ്
ശ്രീമതി.ഷീല.എസ് 31/05/2018 30/03/2019 ഹെഡ്മിസ്ട്രസ്
ശ്രീമതി.വസന്തകുമാരി.എസ് 01/06/2019 03/06/2020 ഹെഡ്മിസ്ട്രസ്
ശ്രീമതി.ഗീതാദേവി.പി.എൻ 05/06/2020 17/09/2020 ഹെഡ്മിസ്ട്രസ്
ശ്രീ.ദാമോദരൻ പള്ളത്ത് 18/09/2020 01/07/2021 ഹെഡ്‍മാസ്റ്റർ
ശ്രീമതി.സന്ധ്യ.സി 16/07/2021 തുടരുന്നു ഹെഡ്മിസ്ട്രസ്
വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽമാർ
ശ്രീമതി.ചിത്ര
ശ്രീമതി.രൂപാനായർ[7]
ശ്രീമതി.സൂസൻ വിൽഫ്രഡ് തുടരുന്നു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ബിജുകുമാർ[8] അധ്യാപകൻ ഗവ.വി. എച്ച്.എസ്.എസ്.വീരണകാവ്
രഞ്ജിത്ത് ആർട്ടിസ്റ്റ്, ഏഷ്യാനെറ്റ്.
ഡോക്ടർ ചിത്ര സി.പി മെഡിക്കൽ കോളജ് കൊല്ലം
ശ്രീ.വിജയൻ[9] ബ്ലോക്ക് പഞ്ചായത്ത് മെമ്പർ
ഷിബു. എ ജെയിൽ വാർഡൻ, പൂജപ്പുര
സുദർശനൻ[10] കവി, കാർത്തികേയപറമ്പിൽ
സനൽ കുമാർ അധ്യാപകൻ, കോഴിക്കോട്
ബിജുകുമാർ അഗ്രികൾച്ചറൽ അസിസ്റ്റന്റ്, കോട്ടയം
ബിജുകുമാർ എൽ.ഡി.സി.,വഞ്ചിയൂർ കോർട്ട്
പ്രീയ പി യൂ അഗ്രികൾച്ചറൽ അസിസ്റ്റന്റ്, കാട്ടാക്കട
അഖിൽ[11] സാമൂഹ്യസേവകൻ

മികവുകൾ

മികവുകൾ
  • ജൈവകൃഷി
  • നല്ലപാഠം
  • മാതൃഭൂമി സീഡ്
  • ടാലന്റ്
  • സ്കോളർഷിപ്പുകൾ
  • എസ്.എസ്.എൽ.സി നൂറുമേനി വിജയം
  • സമ്പൂർണ ഗാന്ധിദർശൻ സ്കൂൾ
  • ഹരിതവിദ്യാലയം
തിരികെ വിദ്യാലയത്തിലേയ്ക്ക്

അധ്യാപകർ&അനധ്യാപകർ

അധ്യാപകർ
പ്രൈമറി വിഭാഗത്തിലെ അധ്യാപകരെ കുറിച്ചറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക(എൽ പി)

(യു.പി)

ഹൈസ്കൂൾ വിഭാഗം അധ്യാപകരെ കുറിച്ചറിയാൻ ഇവിടെ ക്ലിക്ക് ചെയ്യു
വി.എച്ച്.എസ്.ഇ വിഭാഗം അധ്യാപകരെ കുറിച്ചറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അനധ്യാപകരെ കുറിച്ചറിയാനായി ഇവിടെ ക്ലിക്ക് ചെയ്യുക


പി.ടി.എ,എസ്.എം.സി

പി.ടി.എ എസ്.എം.സി
പി.ടി.എ പ്രസിഡന്റുമാർ കാലയളവ് എസ്.എം.സി ചെയർമാൻ കാലയളവ്
പ്രേമഭായി
സുദർശനൻ
ബാലകൃഷ്ണൻ
മണികണ്ഠൻ
ജോർജ്ജ് ഡി
അഡ്വ.ശിവകുമാർ നിലവിൽ തുടരുന്നു മുഹമ്മദ് റാഫി നിലവിൽ തുടരുന്നു

ഇവ അറിയാനായി ക്ലിക്ക് ചെയ്യുക

ചിത്രശാല

പട്ടികയിലുള്ള ഓരോന്നിലും ക്ലിക്ക് ചെയ്ത് സ്കൂളിന്റെ ചിത്രശേഖരം കാണാൻ മറക്കരുത്.

ചിത്രശാല
സ്കൂളിന്റെ സൗകര്യങ്ങൾ സേവനത്തിന്റെ പാതയിലെ എൻ.എസ്.എസ് പ്രവർത്തനങ്ങൾ

വഴികാട്ടി

  • തിരുവനന്തപുരം ജില്ലയിൽ ‍കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു.
  • തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (25 കിലോമീറ്റർ)
  • നെയ്യാറ്റിൻകരയിൽ നിന്നും കാട്ടാക്കട വഴി ഇവിടെ എത്താൻ 15 കിലോമീറ്റർ ദൂരം.
  • കാട്ടാക്കട ബസ്‍സ്റ്റാന്റിൽ നിന്നും 5 കിലോമീറ്റർ ദൂരമാണുള്ളത്.സ്റ്റാന്റിനു സമീപത്ത് ഓട്ടോസ്റ്റാന്റുണ്ട്.സ്കൂളിരിക്കുന്ന ബസ്സ്റ്റോപ്പിന്റെ പേര് പട്ടകുളം എന്നാണ്.
  • നെയ്യാർഡാം,അമ്പൂരി,പന്ത,പട്ടകുളം,പന്നിയോട്,ആനാകോട്,കള്ളിക്കാട് പൂഴനാട്,ഇടവാച്ചൽ,ചെമ്പകപ്പാറ മുതലായ കെ.എസ്.ആർ.ടി.സി ബസുകൾ ഈ വഴിയാണ് പോകുന്നത്.
  • മലയോര ഹൈവെയിൽ കള്ളിക്കാട് നിന്നും വലത്തോട്ട് തിരിഞ്ഞ് 2.8 കിലോമീറ്റർ സഞ്ചരിക്കണം.കള്ളിക്കാട് താഴെ ജംഗ്ഷനിൽ ഓട്ടോസ്റ്റാന്റുണ്ട്.



{{#multimaps:8.52058,77.11074|zoom=8}}

  1. ഗവ.വി.എച്ച്.എസ്.എസ്,വീരണകാവ് പി.ടി.എ മിനിട്ട്സ് ബുക്ക്,3,പേജ്.16
  2. പ്രധാനകെട്ടിടത്തിന്റെ ഒന്നാം നിലയിൽ സ്ഥിതി ചെയ്യുന്നു.
  3. ഇ-റിസോഴ്സ് സെക്ഷൻ പ്രധാന കെട്ടിടത്തിലെ ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബിലാണ് സ്ഥിതി ചെയ്യുന്നത്.ഇ-ലേണിങ് മെറ്റീരിയൽസ് ലാബിലെ കമ്പ്യൂട്ടർ സഹായത്തോടെയും പെൻഡ്രൈവ്,സി.ഡി ശേഖരം എന്നിവയിലൂടെയും അധ്യാപകരും കുട്ടികളും ഉപയോഗിക്കുന്നു.
  4. വെള്ളനാട് ബ്ലോക്ക് മെമ്പർ ശ്രീ.വിജയൻ ഈ സ്കൂളിന്റെ പൂർവവിദ്യാർത്ഥിയും മുൻതാൽക്കാലികസ്റ്റാഫംഗവുമാണ്.
  5. പതിനാലാം വാർഡ് - സ്കൂളിന്റെ ഉന്നമനത്തിനായി പ്രയത്നിക്കുന്ന ശ്രീ.ജിജിത്ത്.ആർ.നായർ ആണ് വാർ‍ഡ് മെമ്പർ
  6. എഴുത്തുകാരി,മാതൃഭൂമി
  7. സംസ്ഥാന അധ്യാപകഅവാർഡ് ജേതാവ്
  8. ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥിയും തുടർന്ന് സ്കൂളിലെ ഇൻസ്ട്രക്ടറുമായി സേവനമനുഷ്ഠിക്കുന്ന ഈ അധ്യാപകൻ സ്കൂളിന്റെ സർവ്വതോന്മുഖമായ വളർച്ചയ്ക്കായി അക്ഷീണം പ്രയത്നിച്ചുവരുന്നു.സ്കൂളുമായുള്ള സാറിന്റെ ആത്മബന്ധം പ്രശംസനീയമാണ്.
  9. പൂർവ്വവിദ്യാർത്ഥിയും പിന്നീട് സ്കൂളിലെ ഊട്ടുപുരയുടെ സാരഥിയും ഇപ്പോൾ വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ ഇദ്ദേഹം സ്കൂളിന്റെ വികസനത്തിനായി ചുക്കാൻ പിടിക്കുന്ന പ്രമുഖവ്യക്തികളിലൊരാളാണ്.
  10. സ്കൂളിന്റെ ആരംഭഘട്ടത്തിൽ ഭൂമി വിട്ടുകൊടുക്കാൻ സന്മനസ്സു കാണിച്ച കാർത്തികപറമ്പിൽ കുടുംബാംഗം.
  11. ഇന്നത്തെ ചെറുപ്പക്കാർ മാതൃകയാക്കേണ്ട തരത്തിൽ സാമൂഹ്യസേവനത്തിനായി തന്നാൽ കഴിയും വിധം പ്രവർത്തിച്ചുവരുന്നു.ഇദ്ദേഹം തുടങ്ങിവച്ച ചാരിറ്റബിൾ സൊസൈറ്റി സാമൂഹ്യസേവനത്തിന് മാതൃകയാണ്.