ഉള്ളടക്കത്തിലേക്ക് പോവുക

"എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
28041 (സംവാദം | സംഭാവനകൾ)
No edit summary
28041 (സംവാദം | സംഭാവനകൾ)
വരി 75: വരി 75:
1931 ൽ ഈ വിദ്യാലയം ഒരു മലയാളം മിഡിൽ സ്‌കൂളായി രൂപാന്തരപ്പെടുത്തി. വീണ്ടും 1947-ൽ മലയാളം സ്‌കൂളിനെ ഇംഗ്ലീഷ്‌ സ്‌കൂളാക്കി മാറ്റി. 1950-ൽ ഇതൊരു ഹൈസ്‌കൂളായി ഉയർത്തപ്പെട്ടു. ഇതിനായി ഇന്നാട്ടുകാരെ കർമ്മരംഗത്ത്‌ അണിനിരത്തിയത്‌ പ്രഗത്ഭനും ത്യാഗവാനുമായ റവ. ഫാ. പോൾ വടക്കുഞ്ചേരിയത്രെ. 1962 ഗവൺമെന്റ്‌ ഉത്തരവു പ്രകാരം എൽ.പി., എച്ച്‌.എസ്‌ എന്നിങ്ങനെ രണ്ടു വിഭാഗമായി തിരിഞ്ഞു. 1966-ൽ കോതമംഗലം കോർപ്പറേറ്റ്‌ എഡ്യൂക്കേഷൻ ഏജൻസി രൂപീകൃതമായപ്പോൾ ഈ സ്‌കൂളിനെ ഉൾപ്പെടുത്തിയതു വരെ മഠംത്തിന്റെ പൂർണ്ണ ഉത്തരവാദിത്തിലാണ് വിദ്യാലയം പ്രവർത്തിച്ചിരുന്നത്. തുടർന്ന് പള്ളിയുടെ കീഴിലാണ് പ്രവർത്തിച്ചത് എങ്കിലും മഠംത്തിന്റെ എല്ലാ വിധ പിന്തുണയും ഉണ്ടായിരുന്നു.. 2005-06 വർഷത്തിൽ ഈ സ്‌കൂളിനെ മിക്‌സഡ്‌ സ്‌കൂൾ ആക്കുകയും അന്നുമുതൽ സെ. ലിറ്റിൽ തെരേസാസ്‌ ഹൈസ്‌കൂൾ എന്ന പുതിയ നാമം സ്വീകരിക്കുകയും ചെയ്‌തു. ഇപ്പോൾ ഈ സ്‌കൂളിൽ 5 മുതൽ 10 വരെയുള്ള എല്ലാ ക്ലാസ്സിലും പാരലൽ ഇംഗ്ലീഷ്‌ മീഡിയം ക്ലാസ്സുകൾ ഉണ്ട്‌. എല്ലാ വർഷവും എസ്. എസ്. എൽ.സി പരീക്ഷയിൽ 100% വിജയം നേടുന്നു. കലാ,കായിക, ശാസ്ത്ര സാഹിത്യ, വിവരവിനിമയ സാങ്കേതിക രംഗങ്ങളിൽ തിളങ്ങി നിൽക്കുന്നു.

2019 വരെ കോ തമംഗലം രൂപതയുടെ ഭാഗമായിരുന്ന ഈ വിദ്യാലയം ബഹു. കുര്യാക്കോസ് കൊടകല്ലിൽ അച്ചൻ വികാരിയായിരുന്ന കാലത്ത് അച്ചന്റെ പ്രത്യേക താല്പര്യപ്രകാരം ഗവൺമെൻ്റ് ഉത്തരവ് പ്രകാരം 06/06/2019 ൽ കോതമംഗലം പാവനാത്മാ കോർപ്പറേറ്റിന്റെ കീഴിലേക്ക് മാറ്റപ്പെട്ടു. കെട്ടിടം വളരെ ജീർണ്ണ സ്ഥയിലായിരുന്നു.സി. നവ്യ മരിയ പ്രൊവിൻഷ്യൽ ആയിരുന്ന കാലത്താണ് പുതിയ കെട്ടിടം പണിയുന്നത്. വളരെ മനോഹരമായ ഈ സ്കൂൾ മന്ദിരം പണിയുന്നതിന് എല്ലാ പ്രോത്സാഹനവും പണവും നൽകിയത് സ്കൂൾ മാനേജ്മെന്റാണ്. സി. നവ്യ മരിയ പ്രൊവിൻഷ്യൽ സുപ്പീരിയർ സി.ഡിവോഷ്യ വിദ്യാഭ്യാസ കൗൺസിലർ സി. ലി സീന മരാമത്ത് കൗൺസിലർ മറ്റ് കൗൺസിലേഴ്സ് സി മരിയാൻ സി. സി. ജൂലിയറ്റ് സി. കരോളിൻസ്കൂൾ ഹെഡ്മിസ്ട്രസ് സി. മെറിൻ എന്നിവരുടെ ദീർഘവീക്ഷണവും കഠിനാദ്ധ്വാനവും ഇതിന്റെ പിന്നിലുണ്ട്.
2019 വരെ കോതമംഗലം രൂപതയുടെ ഭാഗമായിരുന്ന ഈ വിദ്യാലയം ബഹു.കുര്യാക്കോസ് കൊടകല്ലിൽ അച്ചൻ വികാരിയായിരുന്ന കാലത്ത് അച്ചന്റെ പ്രത്യേക താല്പര്യപ്രകാരം ഗവൺമെന്റെ ഉത്തരവ് പ്രകാരം 06/06/2019 ൽ കോതമംഗലം പാവനാത്മാ കോർപ്പറേറ്റിന്റെ കീഴിലേക്ക് മാറ്റപ്പെട്ടു. കെട്ടിടം വളരെ ജീർണ്ണ സ്ഥയിലായിരുന്നു. സി. നവ്യ മരിയ പ്രൊവിൻഷ്യൽ ആയിരുന്ന കാലത്താണ് കെട്ടിടം പണിയുന്നത്. വളരെ മനോഹരമായ ഈ സ്കൂൾ മന്ദിരം പണിയുന്നതിന് എല്ലാ പ്രോത്സാഹനവും പണവും നൽകിയത് സ്കൂൾ മാനേജ്മെന്റാണ്. സി. നവ്യ മരിയ പ്രൊവിൻഷ്യൽ സുപ്പീരിയർ സി.ഡിവോഷ്യ വിദ്യാഭ്യാസ കൗൺസിലർ സി. ലി സീന മരാമത്ത് കൗൺസിലർ മറ്റ് കൗൺസിലേഴ്സ് സി മരിയാൻ സി. സി. ജൂലിയറ്റ് സി. കരോളിൻസ്കൂൾ ഹെഡ്മിസ്ട്രസ് സി. മെറിൻ എന്നിവരുടെ ദീർഘവീക്ഷണവും കഠിനാദ്ധ്വാനവും ഇതിന്റെ പിന്നിലുണ്ട്.

ഈ സ്‌കൂളിൽ കാലാകാലങ്ങളായി സി. ട്രീസാ ജോസഫ്‌, സി. മർസലീന, ശ്രീമതി. എലിസബത്ത്‌. പി.ജെ., സി. സേർവിയ, സി. റോബർട്ട്‌, സി. ഗ്രാസിയ, സി. കനോസ സി. സാൽവി സി.എം.സി., സി. നവീന സി. എം.സി, ശ്രിമതി ലിസമ്മ എ ജോസഫ്, ശ്രീമതി. ശ്രീമതി ഗ്രേയ്സമ്മ വർഗീസ്, ശ്രീമതി എലിസബത്ത് കെ. വി, ശ്രീമതി മോളി ജോസഫ് ശ്രീമതി മേരി കെ.ജെ, ശ്രീമതി സുലേഖ പി. എന്നിവർ പ്രധാനാദ്ധ്യാപകരായി സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്‌. ഇപ്പോഴത്തെ പ്രഥമ അദ്ധ്യാപിക സിസ്ററർ. ജൂബി ജോർജും, സ്‌കൂൾ മാനേജർ റവ. സി. നവ്യ മരിയ  ആണ്‌.

ഈ കാലയളവിൽ പ്രഗത്ഭരായ അദ്ധ്യാപകർ, സന്യസ്‌തർ, സാമൂഹികപ്രവർത്തകർ, ഡോക്‌ടേഴ്‌സ്‌, നഴ്‌സസ്‌, എഞ്ചിനീയേഴ്‌സ്‌, ജഡ്‌ജസ്‌ എന്നിങ്ങനെ നാനാതുറകളിലുള്ള വ്യക്തികളെ ഈ വിദ്യാലയം പ്രദാനം ചെയ്‌തിട്ടുണ്ട്‌. കൂടാതെ ഇപ്പോഴത്തെ പഞ്ചായത്ത്‌, ബ്ലോക്ക്‌ പ്രസിഡന്റുമാരും ഈ കലാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ്‌.

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==

11:11, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം
വിലാസം
വാഴക്കുളം

വാഴക്കുളം പി.ഒ.
,
686670
,
എറണാകുളം ജില്ല
സ്ഥാപിതം18 - 05 - 1926
വിവരങ്ങൾ
ഫോൺ0485 2260049
ഇമെയിൽ28041slths@gmail.com
കോഡുകൾ
സ്കൂൾ കോഡ്28041 (സമേതം)
യുഡൈസ് കോഡ്32080400411
വിക്കിഡാറ്റQ99486091
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപ്പുഴ
ഉപജില്ല കല്ലൂർകാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംമൂവാറ്റുപുഴ
താലൂക്ക്മൂവാറ്റുപുഴ
ബ്ലോക്ക് പഞ്ചായത്ത്മൂവാറ്റുപുഴ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ358
പെൺകുട്ടികൾ320
അദ്ധ്യാപകർ24
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിസ്റ്റർ മെറിൻ സി.എം.സി.
പി.ടി.എ. പ്രസിഡണ്ട്റെബി ജോസ്
എം.പി.ടി.എ. പ്രസിഡണ്ട്അനീറ്റ റോബി
അവസാനം തിരുത്തിയത്
29-01-202228041
ക്ലബ്ബുകൾ
പ്രോജക്ടുകൾ

മൂവാറ്റുപുഴ തൊടുപുഴ റൂട്ടിലെ മഞ്ഞള്ളൂർ ഗ്രാമത്തിലെ ഒന്നാം വാർഡിലാണ്‌ പ്രശസ്‌തമായ ഈ വിദ്യാലയം നിലകൊള്ളുന്നത്‌. നാട്ടുകാരുടെ ആഗ്രഹമനുസരിച്ച്‌ ഈ കുന്നിൻ പ്രദേശത്ത്‌ ഒരു കന്യകാലയവും ഒരു പെൺ പള്ളിക്കൂടവും സ്ഥാപിക്കുന്നതിന്‌ 1914-ൽ പഴേപറമ്പിൽ മാർ ളൂയീസ്‌ മെത്രാൻ ശിലാസ്ഥാപനം നടത്തി. സ്ഥാപക പിതാവായ വിശുദ്ധ ചാവറയച്ചന്റെ ധ്യാന ചൈതന്യവും സമന്വയിച്ച ജീവിത ശൈലി സ്വന്തമാക്കാൻ സി. എം. സി തനയർ സദാ ശ്രദ്ധിച്ചിരുന്നു. അതിനാൽ തന്നെ സ്ത്രികളുടെയും കുട്ടികളുടെയും രൂപികരണം CMC തനയരുടെ പ്രധാനവും പ്രഥമവുമായ പ്രേഷിത ലക്ഷ്യമായി 18/5/1926 ൽ ഇവിടെ വി. കൊച്ചുത്രേസ്യായുടെ നാമത്തിൽ LP സ്കൂൾ ആരംഭിച്ചു. അറിവിനോടൊപ്പം ദൈവാനുഭവും നുകർന്ന് അവർ ഈ വിദ്യാലയത്തിന്റെ പൂരോഗതിക്കായി പ്രവർത്തിക്കുന്നു.ബഹു. മഠത്തിൽ ചാലിലച്ചൻ ഇടവക വികാരി ആയിരുന്ന കാലത്ത്‌ സ്‌കൂൾ ഇവിടെ ഉദയം കൊണ്ടു. അന്നു മുതൽ 1946 വരെയുള്ള കാലഘട്ടത്തിൽ മഠത്തിന്റെ പൂർണ്ണമായ ഉത്തരവാദിത്വത്തിലും നിയന്ത്രണത്തിലുമാണ്‌ സ്‌കൂൾ പ്രവർത്തിക്കുന്നത്.

സി. ട്രീസാ ജോസഫ്‌, സി. മർസലീന, ശ്രീമതി. എലിസബത്ത്‌. പി.ജെ., സി. സേർവിയ, സി. റോബർട്ട്‌, സി. ഗ്രാസിയ, സി. കനോസ സി. സാൽവി സി.എം.സി., സി. നവീന സി. എം.സി, ശ്രിമതി ലിസമ്മ എ ജോസഫ്, ശ്രീമതി ഗ്രേയ്സമ്മ വർഗീസ്, ശ്രീമതി എലിസബത്ത് കെ. വി, ശ്രീമതി മോളി ജോസഫ്, ശ്രീമതി.മേരി കെ ജെ., ശ്രീമതി സുലേഖ പി. ആർ.തുടങ്ങിയ പ്രധാന അധ്യാപകരുടെ നേതൃത്വം ഈ സ്കൂളിന് പൊൻ തൂവൽ ചാർത്തി. അതിനാലായിരിക്കാം ഈ സ്‌കൂൾ ഇപ്പോഴും മഠം സ്‌കൂൾ എന്ന പേരിൽ അറിയപ്പെടുന്നത്‌.

ചരിത്രം

1931 ൽ ഈ വിദ്യാലയം ഒരു മലയാളം മിഡിൽ സ്‌കൂളായി രൂപാന്തരപ്പെടുത്തി. വീണ്ടും 1947-ൽ മലയാളം സ്‌കൂളിനെ ഇംഗ്ലീഷ്‌ സ്‌കൂളാക്കി മാറ്റി. 1950-ൽ ഇതൊരു ഹൈസ്‌കൂളായി ഉയർത്തപ്പെട്ടു. ഇതിനായി ഇന്നാട്ടുകാരെ കർമ്മരംഗത്ത്‌ അണിനിരത്തിയത്‌ പ്രഗത്ഭനും ത്യാഗവാനുമായ റവ. ഫാ. പോൾ വടക്കുഞ്ചേരിയത്രെ. 1962 ഗവൺമെന്റ്‌ ഉത്തരവു പ്രകാരം എൽ.പി., എച്ച്‌.എസ്‌ എന്നിങ്ങനെ രണ്ടു വിഭാഗമായി തിരിഞ്ഞു. 1966-ൽ കോതമംഗലം കോർപ്പറേറ്റ്‌ എഡ്യൂക്കേഷൻ ഏജൻസി രൂപീകൃതമായപ്പോൾ ഈ സ്‌കൂളിനെ ഉൾപ്പെടുത്തിയതു വരെ മഠംത്തിന്റെ പൂർണ്ണ ഉത്തരവാദിത്തിലാണ് വിദ്യാലയം പ്രവർത്തിച്ചിരുന്നത്. തുടർന്ന് പള്ളിയുടെ കീഴിലാണ് പ്രവർത്തിച്ചത് എങ്കിലും മഠംത്തിന്റെ എല്ലാ വിധ പിന്തുണയും ഉണ്ടായിരുന്നു.. 2005-06 വർഷത്തിൽ ഈ സ്‌കൂളിനെ മിക്‌സഡ്‌ സ്‌കൂൾ ആക്കുകയും അന്നുമുതൽ സെ. ലിറ്റിൽ തെരേസാസ്‌ ഹൈസ്‌കൂൾ എന്ന പുതിയ നാമം സ്വീകരിക്കുകയും ചെയ്‌തു. ഇപ്പോൾ ഈ സ്‌കൂളിൽ 5 മുതൽ 10 വരെയുള്ള എല്ലാ ക്ലാസ്സിലും പാരലൽ ഇംഗ്ലീഷ്‌ മീഡിയം ക്ലാസ്സുകൾ ഉണ്ട്‌. എല്ലാ വർഷവും എസ്. എസ്. എൽ.സി പരീക്ഷയിൽ 100% വിജയം നേടുന്നു. കലാ,കായിക, ശാസ്ത്ര സാഹിത്യ, വിവരവിനിമയ സാങ്കേതിക രംഗങ്ങളിൽ തിളങ്ങി നിൽക്കുന്നു.

2019 വരെ കോതമംഗലം രൂപതയുടെ ഭാഗമായിരുന്ന ഈ വിദ്യാലയം ബഹു.കുര്യാക്കോസ് കൊടകല്ലിൽ അച്ചൻ വികാരിയായിരുന്ന കാലത്ത് അച്ചന്റെ പ്രത്യേക താല്പര്യപ്രകാരം ഗവൺമെന്റെ ഉത്തരവ് പ്രകാരം 06/06/2019 ൽ കോതമംഗലം പാവനാത്മാ കോർപ്പറേറ്റിന്റെ കീഴിലേക്ക് മാറ്റപ്പെട്ടു. കെട്ടിടം വളരെ ജീർണ്ണ സ്ഥയിലായിരുന്നു. സി. നവ്യ മരിയ പ്രൊവിൻഷ്യൽ ആയിരുന്ന കാലത്താണ് കെട്ടിടം പണിയുന്നത്. വളരെ മനോഹരമായ ഈ സ്കൂൾ മന്ദിരം പണിയുന്നതിന് എല്ലാ പ്രോത്സാഹനവും പണവും നൽകിയത് സ്കൂൾ മാനേജ്മെന്റാണ്. സി. നവ്യ മരിയ പ്രൊവിൻഷ്യൽ സുപ്പീരിയർ സി.ഡിവോഷ്യ വിദ്യാഭ്യാസ കൗൺസിലർ സി. ലി സീന മരാമത്ത് കൗൺസിലർ മറ്റ് കൗൺസിലേഴ്സ് സി മരിയാൻ സി. സി. ജൂലിയറ്റ് സി. കരോളിൻസ്കൂൾ ഹെഡ്മിസ്ട്രസ് സി. മെറിൻ എന്നിവരുടെ ദീർഘവീക്ഷണവും കഠിനാദ്ധ്വാനവും ഇതിന്റെ പിന്നിലുണ്ട്.

ഈ സ്‌കൂളിൽ കാലാകാലങ്ങളായി സി. ട്രീസാ ജോസഫ്‌, സി. മർസലീന, ശ്രീമതി. എലിസബത്ത്‌. പി.ജെ., സി. സേർവിയ, സി. റോബർട്ട്‌, സി. ഗ്രാസിയ, സി. കനോസ സി. സാൽവി സി.എം.സി., സി. നവീന സി. എം.സി, ശ്രിമതി ലിസമ്മ എ ജോസഫ്, ശ്രീമതി. ശ്രീമതി ഗ്രേയ്സമ്മ വർഗീസ്, ശ്രീമതി എലിസബത്ത് കെ. വി, ശ്രീമതി മോളി ജോസഫ് ശ്രീമതി മേരി കെ.ജെ, ശ്രീമതി സുലേഖ പി. എന്നിവർ പ്രധാനാദ്ധ്യാപകരായി സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്‌. ഇപ്പോഴത്തെ പ്രഥമ അദ്ധ്യാപിക സിസ്ററർ. ജൂബി ജോർജും, സ്‌കൂൾ മാനേജർ റവ. സി. നവ്യ മരിയ ആണ്‌. ഈ കാലയളവിൽ പ്രഗത്ഭരായ അദ്ധ്യാപകർ, സന്യസ്‌തർ, സാമൂഹികപ്രവർത്തകർ, ഡോക്‌ടേഴ്‌സ്‌, നഴ്‌സസ്‌, എഞ്ചിനീയേഴ്‌സ്‌, ജഡ്‌ജസ്‌ എന്നിങ്ങനെ നാനാതുറകളിലുള്ള വ്യക്തികളെ ഈ വിദ്യാലയം പ്രദാനം ചെയ്‌തിട്ടുണ്ട്‌. കൂടാതെ ഇപ്പോഴത്തെ പഞ്ചായത്ത്‌, ബ്ലോക്ക്‌ പ്രസിഡന്റുമാരും ഈ കലാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ്‌.

മുൻ സാരഥികൾ

സി. ട്രീസാ ജോസഫ്‌, സി. മർസലീന, ശ്രീമതി. എലിസബത്ത്‌. പി.ജെ., സി. സേർവിയ, സി. റോബർട്ട്‌, സി. ഗ്രാസിയ, സി. കനോസ സി. സാൽവി സി.എം.സി., സി. നവീന സി. എം.സി, ശ്രിമതി ലിസമ്മ എ ജോസഫ്, ശ്രീമതി. ശ്രീമതി ഗ്രേയ്സമ്മ വർഗീസ്, ശ്രീമതി എലിസബത്ത് കെ. വി, ശ്രീമതി മോളി ജോസഫ്,ശ്രീമതി.മേരി കെ ജെ., ശ്രീമതി സുലേഖ പി. ആർ.

നേട്ടങ്ങൾ

10 വർഷമായി എസ്. എസ്. എൽസി. പരീക്ഷയിൽ 100% വിജയം നേടിയെടുക്കുന്നു. മാത് സ്, സോഷ്യൽ സയൻസ്, സയൻസ് ഐ.ടി. പ്രവർത്തിപരിചയമേളകൾക്കും, ഓവറോൾ ഫസ്റ്റ്, സെക്കൻറ്, മാത് സിന് കുട്ടികൾ ഉപജില്ല, ജില്ല, സംസ്ഥാനതലത്തിലും വൻ വിജയം നേടി. കലാമേളകൾക്കും ഓവറോൾ സെക്കൻറ്, തേഡ് നേടി, സ്പോർട്സിനു നിരവധി സമ്മാനങ്ങൾ വാരിക്കൂട്ടി. സ്ക്കോളർഷിപ്പുകൾക്കും, ക്വസ് പ്രോഗ്രാമിനും കുട്ടികൾ സമ്മാനം നേടിയെടുത്തു.. ..

ഭൗതികസൗകര്യങ്ങൾ

  • അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
  • ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സി. ട്രീസാ ജോസഫ്‌, സി. മർസലീന, ശ്രീമതി. എലിസബത്ത്‌. പി.ജെ., സി. സേർവിയ, സി. റോബർട്ട്‌, സി. ഗ്രാസിയ, സി. കനോസ സി. സാൽവി സി.എം.സി., സി. നവീന സി. എം.സി, ശ്രിമതി ലിസമ്മ എ ജോസഫ്, ശ്രീമതി. ശ്രീമതി ഗ്രേയ്സമ്മ വർഗീസ്, ശ്രീമതി എലിസബത്ത് കെ. വി, ശ്രീമതി മോളി ജോസഫ്,ശ്രീമതി.മേരി കെ ജെ., ശ്രീമതി. സുലേഖ പി. ആർ.
  • യാത്ര സൗകര്യത്തിന് 2 സ്ക്കൂൾബസ് സ്വന്തമായി ഉണ്ട്
  • റീഡിംഗ് റും
  • സയൻസ് ലാബ്
  • ലൈബ്രറി
  • സ്മാർട്ട് റൂം

=== പഠന മികവ് === 2017-18 ലെ SSLC പരീക്ഷയിൽ 100% വിജയവും 11 കുട്ടികൾക്ക് Full A+ ലഭിച്ചു.

-പഠന പിന്നാക്കാവസ്ഥക്ക് പരിഹാരം 
 - ക്ലാസ്സ് പ്രവർ ത്തനങ്ങൾക്ക് പ്രത്യേക വർക്ക് ഷീറ്റുകൾ 
 - നിരന്തര വിലയിരുത്തലിനായി ഓപ്പൺ ബുക്ക്‌ ക്വിസുകൾ 
 - പ്രതിമാസ യൂണി റ്റ് ടെസ്റ്റുകൾ 
 - എല്ലാ മാസവും  ക്ലാസ്  പി ടി എ 
 - കുട്ടിയെകുറിച്  ,രക്ഷിതാവ് ,ടീച്ചർ കുട്ടി എന്നി വരുടെ   വിലയിരുത്തലുകൾ      രേഖപ്പെടുത്തിയ കാർഡ്‌
 * ആഴ്ചയിൽ ഒരു ദിവസം ഇഗ്ലീഷ് അസംബ്ലി 
 * മലയാളം & ഇഗ്ലീഷ് പത്രം വായന 
 * കമ്മ്യുണി ക്കെറ്റീവ് ഇഗ്ലീഷിൽ പരിശീലനം 
 * എല്ലാ ആഴ്ചകളിലും ക്ലാസ് ടെസ്റ്റ്
 * പുസ്തകാസ്വാദനവും അവതരണവും
 * ദിനാചരണങ്ങളും പ്രവർത്തനങ്ങളും
 * കൈയ്യക്ഷരം മെച്ചപ്പെടുത്തുന്നതിന് പകർത്തെഴുത്ത്
 * കുട്ടികൾക്ക് പ്രത്യേക വർക്ക്‌ ബുക്ക്
 * വായിക്കാനിത്തിരി നേരം -എല്ലാ ക്ലാസ്സിലും വായന കൂട്ടം 
 * ലൈബ്രറി പുസ്തകങ്ങൾ            
 * എല്ലാ മാസവും സി പി ടി എ 
 * രണ്ട് മാസത്തിലൊരിക്കൽ പ്രാദേശിക പി ടി എ 
 * മൂന്ന് മാസത്തിലൊരിക്കൽ പി ടി എ ജനറൽ ബോഡി 
 * മേളകളിൽ രക്ഷിതാക്കളുടെ ഇടപെടൽ 
 * വിദ്യാലയത്തിനു പുറത്ത്‌ ദിനാചരണങ്ങൾ 
 * ഓണാഘോഷവും ഓണ സദ്യയും 
 * ക്രിസ്മസ്,പെരുന്നാൾ,പുതുവത്സരാഘോഷം 
 * സ്കൂൾ വാർഷികാഘോഷം
 * ശാസ്ത്രം,ആരോഗ്യം,ഗണിതം ,വിദ്യാരംഗം   ഇഗ്ലീഷ്, ഐ.ടി 
 * ക്ലബുകൾക്ക് എല്ലാ മാസവും തനത്  പ്രവർത്തനങ്ങൾ  
 * എല്ലാ ദിനാചരണ ങ്ങളുടെയും സംഘാടനം ബന്ധപെട്ട ക്ലബുകൾ 
 * പ്രവർത്തനങ്ങൾ ചിട്ടപെടുത്താൻ ദിനാചരണ കലണ്ടറും ക്ലബ് കലണ്ടറും 
 * ദിനാചരണ ങ്ങൾ സാധ്യമായവ വിദ്യാലയത്തിനു പുറത്ത് 
   സർഗ വേള
 * എല്ലാ മാസവും ക്ലാസ് മാഗസിനുകൾ 
 * സ്കൂൾ കലാമേള 
 * എല്ലാ മാസവും ക്വിസുകൾ 
   എല്ലാ ക്ലാസുകളിലും ചുവർ പത്രിക
 * സാ ഹി ത്യ ക്യാമ്പുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ =

  • ശ്രീമതി സോഫി തോമസ് (ജഡ്ജി)

വഴികാട്ടി

  • മുവാറ്റുപുഴ നഗരത്തിൽ നിന്നും 10 കി.മി. ദൂരത്തിൽ വാഴക്കുളം കല്ലൂർക്കാട് കവലയിൽ നിന്നും 100 മീറ്റർ മാറി ഇടതുവശത്തു ഈ സ്കൂൾ സ്ഥിതിചെയ്യുന്നു.

{{#multimaps:9.94596,76.64271|zoom=18}}

മേൽവിലാസം

സെന്റ്‌ ലിറ്റിൽ തെരേസാസ്‌ ഹൈസ്‌ക്കൂൾ, വാഴക്കുളം പി .ഒ. , മുവാററുപു