"ജി.എച്ച്.എസ്.എസ് പാളയംകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 79: വരി 79:


== '''പാഠ്യേതര പ്രവർത്തനങ്ങൾ.''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ.''' ==
<big>സ്കൂൾറേഡിയോ "തരംഗം"</big>
<big>സ്കൂൾറേഡിയോ "തരംഗം"</big>- <big>കോവിഡ്ക്കാലത്തെ അടച്ചിരിപ്പിലും ക്ലാസ് തല പ്രവർത്തനങ്ങളും, ഓൺലൈൻ ക്വിസ് മൽസരങ്ങൾ, ഓൺലൈൻ അസംബ്ലി തുടങ്ങിയ മികച്ച പ്രവർത്തനങ്ങൾ എസ്. എസ് ക്ലബ്ബ്, റേഡിയോ ക്ലബ് എന്നിവയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.</big><big>ഡ്രാമാ ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്ന 'നോട്ടം' എന്ന ഹ്രസ്വ ചിത്രത്തിന്റെ ഉദ്ഘാടനം 5-12-2018 ബുധനാഴ്ച സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് സ്കൂൾ പ്രഥമ അധ്യാപകൻ ചിത്രത്തിന്റെ സി.ഡി യും പോസ്റ്ററും ഏറ്റുവാങ്ങി നിർവഹിച്ചു.</big><big>സ്കൂൾ ബ്ലോഗ്</big> <big>ക്ലാസ് റൂം  പ്രവർത്തനങ്ങൾ,ക്ലബ്ബ് പ്രവർത്തനങ്ങൾ, പ്രധാന ചടങ്ങുകൾ, സ്കൂൾ വാർത്തകൾ, വിവിധ വിഷയത്തിലെ അധ്യാപകർ തയ്യാറാക്കിയ പഠന സഹായ സാമഗ്രികൾ</big>, <big>സ്കൂളിലെ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ തുടങ്ങിയവ ബ്ലോഗിലൂടെ ഞങ്ങൾ അവതരിപ്പിക്കുന്നുണ്ട്.താഴെക്കൊടുത്തിരിക്കുന്ന കണ്ണിയിലൂടെ ബ്ലോഗിൽ പ്രവേശിക്കാം.</big>
<big>കോവിഡ്ക്കാലത്തെ അടച്ചിരിപ്പിലും ക്ലാസ് തല പ്രവർത്തനങ്ങളും, ഓൺലൈൻ ക്വിസ് മൽസരങ്ങൾ, ഓൺലൈൻ അസംബ്ലി തുടങ്ങിയ മികച്ച പ്രവർത്തനങ്ങൾ എസ്. എസ് ക്ലബ്ബ്, റേഡിയോ ക്ലബ് എന്നിവയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.</big>
<big>നോട്ടം ഹ്രസ്വചിത്രം</big>
<big>ഡ്രാമാ ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്ന 'നോട്ടം' എന്ന ഹ്രസ്വ ചിത്രത്തിന്റെ ഉദ്ഘാടനം 5-12-2018 ബുധനാഴ്ച സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് സ്കൂൾ പ്രഥമ അധ്യാപകൻ ചിത്രത്തിന്റെ സി.ഡി യും പോസ്റ്ററും ഏറ്റുവാങ്ങി നിർവഹിച്ചു.</big>
<big>സ്കൂൾ ബ്ലോഗ്</big>
<big>ക്ലാസ് റൂം  പ്രവർത്തനങ്ങൾ,ക്ലബ്ബ് പ്രവർത്തനങ്ങൾ, പ്രധാന ചടങ്ങുകൾ, സ്കൂൾ വാർത്തകൾ, വിവിധ വിഷയത്തിലെ അധ്യാപകർ തയ്യാറാക്കിയ പഠന സഹായ സാമഗ്രികൾ</big>, <big>സ്കൂളിലെ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ തുടങ്ങിയവ ബ്ലോഗിലൂടെ ഞങ്ങൾ അവതരിപ്പിക്കുന്നുണ്ട്.താഴെക്കൊടുത്തിരിക്കുന്ന കണ്ണിയിലൂടെ ബ്ലോഗിൽ പ്രവേശിക്കാം.</big>
https://www.lyceumblog.com/
https://www.lyceumblog.com/


1,869

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1476422" എന്ന താളിൽനിന്ന് ശേഖരിച്ചത്