"ഗവ. എച്ച് എസ് ബീനാച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മുൻസാരഥികൾ |
|||
| വരി 95: | വരി 95: | ||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
{| class="wikitable" | |||
|+പ്രധാനാധ്യാപകർ | |||
!പേര് | |||
!കാലഘട്ടം | |||
!ചിത്രം | |||
|- | |||
|ലൂക്കാമാഷ് | |||
|'''1952 to 1967''' | |||
|[[പ്രമാണം:15086 looko mash.jpg|നടുവിൽ|ലഘുചിത്രം|101x101ബിന്ദു]] | |||
|- | |||
|ജോബ് മാഷ് | |||
|'''1967 t0 1987''' | |||
|[[പ്രമാണം:15086 jobsir.jpg|നടുവിൽ|ലഘുചിത്രം|130x130ബിന്ദു]] | |||
|- | |||
|ജോസഫ് പി എം | |||
|'''1987 to 1993''' | |||
| | |||
|- | |||
|കെ ഗംഗാധരൻ നായർ | |||
|'''1993t0 1996''' | |||
| | |||
|- | |||
|മാഗി വിൻസന്റ് | |||
|'''1996 to 1999''' | |||
|[[പ്രമാണം:15086 magi teacher.jpg|നടുവിൽ|ലഘുചിത്രം|128x128ബിന്ദു]] | |||
|- | |||
|ജോയ് റ്റി ജെ | |||
|'''1999 t0 2002''' | |||
|[[പ്രമാണം:15086 joy sir.jpg|നടുവിൽ|ലഘുചിത്രം|106x106ബിന്ദു]] | |||
|- | |||
|കെ പീതാംബരൻ | |||
|'''2002 t0 2004''' | |||
|[[പ്രമാണം:15086 peethambaran sir.jpg|നടുവിൽ|ലഘുചിത്രം|117x117ബിന്ദു]] | |||
|- | |||
|കെ ജി ശ്യാമള | |||
|'''2004 t0 2005''' | |||
| | |||
|- | |||
|ശശികല | |||
|'''2006 t0 2016''' | |||
|[[പ്രമാണം:Sasikala teacher.jpg|നടുവിൽ|ലഘുചിത്രം]] | |||
|- | |||
|ആഗ്നസ് റീത്ത | |||
|'''2016 to 2017''' | |||
|[[പ്രമാണം:15086 Agnes teacher.jpg|നടുവിൽ|ലഘുചിത്രം|130x130ബിന്ദു]] | |||
|- | |||
|എം വി ബീന | |||
|'''2017 തുടരുന്നു''' | |||
|[[പ്രമാണം:ബീന ടീച്ചർ.jpg|നടുവിൽ|ലഘുചിത്രം|135x135ബിന്ദു]] | |||
|} | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
13:20, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
| ഗവ. എച്ച് എസ് ബീനാച്ചി | |
|---|---|
| വിലാസം | |
ബീനാച്ചി ബീനാച്ചി പി.ഒ. , 673592 , വയനാട് ജില്ല | |
| സ്ഥാപിതം | 1952 |
| വിവരങ്ങൾ | |
| ഫോൺ | 04936 222955 |
| ഇമെയിൽ | hmghsbeenachi@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 15086 (സമേതം) |
| യുഡൈസ് കോഡ് | 32030200811 |
| വിക്കിഡാറ്റ | Q64522057 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | വയനാട് |
| വിദ്യാഭ്യാസ ജില്ല | വയനാട് |
| ഉപജില്ല | സുൽത്താൻ ബത്തേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | സുൽത്താൻബത്തേരി |
| താലൂക്ക് | സുൽത്താൻ ബത്തേരി |
| ബ്ലോക്ക് പഞ്ചായത്ത് | സുൽത്താൻ ബത്തേരി |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി,സുൽത്താൻ ബത്തേരി |
| വാർഡ് | 32 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| സ്കൂൾ തലം | 1 മുതൽ 10 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 572 |
| പെൺകുട്ടികൾ | 517 |
| ആകെ വിദ്യാർത്ഥികൾ | 1089 |
| അദ്ധ്യാപകർ | 39 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ബീന എം വി |
| പി.ടി.എ. പ്രസിഡണ്ട് | എസ് കൃഷ്ണകുമാർ |
| എം.പി.ടി.എ. പ്രസിഡണ്ട് | അനിത കുമാരി |
| അവസാനം തിരുത്തിയത് | |
| 28-01-2022 | Ghsbeenachi15086 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ചരിത്രം
വയനാടൻ ചെറുഗ്രാമമായ ബീനാച്ചി NH 212 ൽ കൊളഗപ്പാറയ്ക്കും ദൊട്ടപ്പൻ കുളത്തിനുമിടയിൽ സ്ഥിതി ചെയ്യുന്നു . സുൽത്താൻ ബത്തേരിയിൽ നിന്ന് 3കിലോമീറ്റർ ദൂരമാണ് വിദ്യാലയത്തിലേക്കുള്ളത്. ബീനാച്ചിയിൽ നിലവിലുള്ള എസ്റ്റേറ്റുമായി ബന്ധപ്പെട്ടാണ് സ്ഥലനാമം ഉണ്ടായത് ഈ പ്രദേശത്തുണ്ടായിരുന്ന ആദിമനിവാസികൾ കുറുമർ, കാട്ടുനായ്ക്കർ , പണിയർ എന്നീ വിഭാഗത്തിൽപ്പെട്ടവരായിരുന്നു . ഇന്നും ബീനാച്ചി പ്രദേശത്ത് വിവിധ കോളനികളിലായി ഇവർ താമസിക്കുന്നു പട്ടാളത്തിൽ നിന്ന് വിരമിച്ച് വരുന്നവർക്ക് 7 ഏക്കർ ഭൂമിയും 2500 രൂപയും നൽകുന്ന നിയമം നിലവിലുണ്ടായിരുന്നപ്പോൾ കോളനി സ്ഥലം ലഭിച്ചവരാണ് ഭൂരിഭാഗവും രണ്ടാം നമ്പർ ബ്ളോക്ക് എന്ന് ഈ സ്ഥലം അറിയപ്പെട്ടിരുന്നു . കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
- ക്ലാസ് മുറികൾ
- ഗേറ്റോടുകൂടിയ പ്രവേശന കവാടം
- ചുറ്റുമതിൽ
- കളിസ്ഥലം
- ഹൈടെക് ക്ലാസ് മുറികൾ
- ഐ. ടി ലാബ്
- സയൻസ് ലാബ്
- ഗണിതലാബ്
- അടൽടിങ്കറിംഗ് ലാബ്
- ലൈബ്രറി
- കൌൺസിലിംഗ് റൂം
- സിസിടിവി ക്യാമറ
- ഉച്ചഭക്ഷണ അടുക്കള
- പാണക്കാട് ശിഹാബലി തങ്ങൾ ട്രസ്റ്റ് കുടിവെള്ള പദ്ധതി.
- വെർട്ടിക്കൽ ഗാർഡൻ
- ക്ലാസ് റൂമുകളിൽ സമ്പൂർണ സൌണ്ട് സിസ്റ്റം
- ശുചിമുറികൾ
- ഷീ ടോയിലറ്റ്
- നെറ്റ്ബോൾ പരിശീലന കളിസ്ഥലം.
- പൂന്തോട്ടം
പാഠാനുബന്ധ പ്രവർത്തനങ്ങൾ.
മുൻസാരഥികൾ
നേട്ടങ്ങൾ
അധ്യാപകർ
പി ടി എ
പ്രീപ്രൈമറി
2006-07 അദ്ധ്യയനവർഷാരംഭത്തിന് നിറപ്പകിട്ട് ചാർത്തിക്കൊണ്ട് കുരുന്നുകളുടെ ആരാമമായ "പ്രീ-പ്രൈമറി" വിഭാഗം G U P Sബീനാച്ചിയിൽ ആരംഭിച്ചു. മുപ്പതോളം കുട്ടികളുമായി ആരംഭിച്ച പ്രീപ്രൈമറി യിലെ തുടക്കത്തിൽ രണ്ട് അധ്യാപികമാരും ഒരു ആയയും ആണുണ്ടായിരുന്നത്. തുടക്കം മുതൽ സ്കൂളിൻറെ പ്രത്യേക ശ്രദ്ധയും കരുതലും പ്രീപ്രൈമറിക്ക് ലഭിച്ചു വന്നിരുന്നു. അതിനാൽ തന്നെ തൊട്ടടുത്ത് Bathroom സൗകര്യമുള്ള രണ്ടു നല്ല ക്ലാസ് മുറികൾ പ്രീപ്രൈമറിക്ക് ലഭിച്ചു.രണ്ട് ക്ലാസ് മുറികൾക്ക് മധ്യത്തിലായി കുട്ടികൾക്ക് എത്തുന്ന വിധത്തിൽ കൈ കഴുകാനും കുട്ടികളുടെ പാത്രങ്ങൾ കഴുകാനും സൗകര്യപ്രദമായ രീതിയിൽ Washbasinസ്കൂൾ PTA മുൻകൈയെടുത്ത് നിർമ്മിച്ച് നൽകിയത് ഏറെ ഉപകാരപ്രദമായി. കൂടാതെ മഴക്കാലത്ത് കുട്ടികൾ നനയാതെ ബാത്റൂമിൽ പോയി വരുന്നതിന് പ്രീ പ്രൈമറി ക്ലാസിനു മുൻവശം ഷീറ്റിട്ട് തരുകയും ചെയ്തു.കൂടുതൽ അറിയാൻ
വഴികാട്ടി
{{#multimaps:11.662329, 76.234480}}
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 15086
- 1952ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- സുൽത്താൻ ബത്തേരി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ














































