ഉള്ളടക്കത്തിലേക്ക് പോവുക

"മാതാ എച്ച് എസ് മണ്ണംപേട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Mathahsmannampetta (സംവാദം | സംഭാവനകൾ)
Mathahsmannampetta (സംവാദം | സംഭാവനകൾ)
വരി 186: വരി 186:


== '''പൂർവ വിദ്യാർത്ഥി സംഘടന''' ==
== '''പൂർവ വിദ്യാർത്ഥി സംഘടന''' ==
[[പ്രമാണം:22071 osa1.jpg|thumb|90 ബാച്ചിലെ പൂർവ വിദ്യാർത്ഥികളുടെ മീറ്റിങ്ങ്]]
 
<p style="text-align:justify">ശ്രീ.രവി ഇ കെ യുടെ നേത്രത്വത്തിൽ പൂർവ വിദ്യാർത്ഥികളുടെ ഒരു  സംഘടന സ്കൂളിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നു.<br>
<p style="text-align:justify">ശ്രീ.രവി ഇ കെ യുടെ നേത്രത്വത്തിൽ പൂർവ വിദ്യാർത്ഥികളുടെ ഒരു  സംഘടന സ്കൂളിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നു.<br>
പൂർവ വിദ്യാർത്ഥി മീറ്റിങ്ങിനെ കുറിച്ച് 90 ബാച്ചിലെ '''ശ്രീമതി ലീന. വി.''' എഴുതിയത്........<br>
[[{{PAGENAME}}/പൂർവ വിദ്യാർത്ഥി സംഘടന|..കൂടുതൽ വായിക്കുക]]
ഓർക്കുവാൻ സൗഹൃദ ദിനങ്ങളില്ലായിരുന്നു. സുപ്രഭാതങ്ങളും ശുഭരാത്രികളും ആശംസകാർഡുകളുമില്ലായിരുന്നു. കടന്നു പോയത് 28 വർഷങ്ങൾ.
[[{{PAGENAME}}/പൂർവ വിദ്യാർത്ഥി സംഘടന|കൂടുതൽ വായിക്കുക]]


=='''പുറംകണ്ണികൾ'''==
=='''പുറംകണ്ണികൾ'''==

19:32, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
മാതാ എച്ച് എസ് മണ്ണംപേട്ട
വിലാസം
മണ്ണംപ്പേട്ട

വരാക്കര പി.ഒ.
,
680302
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1935
വിവരങ്ങൾ
ഫോൺ0480 2752320
ഇമെയിൽmathahsmannampetta@gmail.com
കോഡുകൾ
സ്കൂൾ കോഡ്22071 (സമേതം)
യുഡൈസ് കോഡ്32070800201
വിക്കിഡാറ്റQ64091024
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല ചേർപ്പ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംപുതുക്കാട്
താലൂക്ക്മുകുന്ദപുരം
ബ്ലോക്ക് പഞ്ചായത്ത്കൊടകര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ579
പെൺകുട്ടികൾ514
ആകെ വിദ്യാർത്ഥികൾ1093
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻതോമസ് കെ. ജെ
പി.ടി.എ. പ്രസിഡണ്ട്ജോബി വഞ്ചിപ്പുര
എം.പി.ടി.എ. പ്രസിഡണ്ട്മഞ്ജു സജി
അവസാനം തിരുത്തിയത്
27-01-2022Mathahsmannampetta
ക്ലബ്ബുകൾ
പ്രോജക്ടുകൾ





ത്യശു൪ ജില്ലയിലെ ത്യശു൪ വിദ്യാഭ്യാസ ജില്ലയിൽ ചേർപ്പ് ഉപജില്ലയിലെ മണ്ണംപേട്ട സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് മാതാ എച്ച് എസ് മണ്ണംപേട്ട. ത്യശു൪ ജില്ലയിലെ മുകുന്ദപുരം താലൂക്കിലെ മണ്ണംപേട്ട എന്ന കൊച്ചുകാ൪ഷികമേഖലയിൽ സ്ഥിതിചെയ്യുന്ന മാത ഹൈസ്ക്കുൂൾ പതിറ്റാണ്ടുകളായി .....കൂടുതൽ വായിക്കുക

മാനേജ്മെന്റ്

വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് തൃശ്ശൂരിലെ അതിരൂപതയുടെ കീഴിലുള്ള കോർപ്പറേറ്റ് മാനേജ്മെൻറാണ്. നിലവിൽ 67 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.റവ.ഫാ.സെബി കാഞ്ഞിരത്തിങ്കലാണ് ഇപ്പോഴത്തെ സ്കൂൾ മാനേജർ.റവ.ഫാ.ജോയ് അടമ്പുകുളം കോർപ്പറേറ്റ് മാനേജരുമാണ്.സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ ഒരുക്കാൻ ദത്തശ്രദ്ധരാണ് ഇരുവരും.

മുൻസാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

ക്രമ നമ്പർ സേവന വർഷം അദ്ധ്യാപകരുടെ പേര്
1 1935 - 1940 ശ്രീ കൃഷ്ണൻകുട്ടി മേനോൻ
2 1940- 1973 ശ്രീ കുഞ്ഞികണ്ടൻ മാഷ്
3 1973- 83 ശ്രീ എം.എൽ ആൻറണി
4 1983 - 89 ശ്രീ ടി. ജെ. ജോസ്
5 1990 - 93 ശ്രീ എം. എൽ. ജോസ്
6 1994- 96 ശ്രീ പി. വി. ജോസ്
7 1997- 99 ശ്രീ കെ. പി. ജോർജ്ജ്
8 2000 ശ്രീ കെ. ആർ. വർഗ്ഗീസ്
9 2001 - 02 ശ്രീ ഹെൻറി ജോർജ്ജ്
10 2003 - 04 ശ്രീമതി ലിസ്സി ലാസർ കെ.
11 2005- 07 ശ്രീ എ. ടി. സണ്ണി
12 ഏപ്രിൽ2007-ഏപ്രിൽ2010 ശ്രീമതി സി. വി. ഡെയ്സി
13 ജൂൺ 2010- 2011 ഡിസംബർ ശ്രീ സി.ആർ മാത്യു
14 2012 ഫെബ്രുവരി - മാർച്ച് 2014 ശ്രീമതി ലീന എ.ഒ
15 2014 - മാർച്ച്2020 ശ്രീമതി ആനീസ് പി.സി
16 2020 മാർച്ച് മുതൽ ശ്രീ തോമസ് കെ.ജെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • 1.ശ്രീ.ടി. ഉണ്ണികൃഷ്ണൻ

പ്രൊഫ. ഡോ. ടി. ഉണ്ണികൃഷ്ണൻ പ്രശസ്ത ഗായകനും അന്താരാഷ്ട്രതലത്തിൽ പ്രശസ്തമായ ശബ്ദ പരിശീലകനുമാണ്. ഒരു റിസർച്ചർ, അഡ്മിനിസ്ട്രേറ്റർ, പെർഫോമർ എന്നീ ബഹുമുഖ വ്യക്തിത്വങ്ങളാണ് അദ്ദേഹം. ...കൂടുതൽ വായിക്കുക

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • എൻ എച്ച് 47- എറണാകുളം -തൃശ്ശൂർ ഹെെവേയിൽ ആമ്പല്ലൂർ സെൻററിൽ (തൃശ്ശൂരിൽ നിന്നും 10 കി. മീ) നിന്നും 3 കി.മി. അകലെയായി വരന്തരപ്പിള്ളി റൂട്ടിൽ മണ്ണംപ്പേട്ട മേരി ഇമ്മാകുലേറ്റ് പള്ളിക്ക് ​എതിർ വ‍ശത്തായി സ്ഥിതിചെയ്യുന്നു.
  • പുതുക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്നും മൂന്ന് കിലോ മീറ്റർ
  • നെടുമ്പാശ്ശേരി വിമാന താവളത്തിൽ നിന്നും 52 കിലോ മീറ്റർ
അക്ഷാംശം-10.42963,രേഖാംശം -76.29398
  • സ്കൂൾ ഫോൺ നമ്പർ:04802752320,
  • സ്കൂൾ ഇ മെയിൽ :mathahsmannampetta@gmail.com
{{#multimaps:10.42963,76.29398|zoom=18}}
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂളിലെ ജൈവവൈവിദ്ധ്യ രജിസ്റ്റർ

മൾട്ടി പർപ്പസ് കോർട്ട് | ഓർമ്മക്കുറിപ്പുകൾ | പാർക്ക്|

നേട്ടങ്ങൾ

സ്കൂളിന്റെ പ്രധാന നേട്ടങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

ചിത്രശാല

സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മികവുകൾ പത്രവാർത്തകളിലൂടെ

സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പൂർവ വിദ്യാർത്ഥി സംഘടന

ശ്രീ.രവി ഇ കെ യുടെ നേത്രത്വത്തിൽ പൂർവ വിദ്യാർത്ഥികളുടെ ഒരു സംഘടന സ്കൂളിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നു.
..കൂടുതൽ വായിക്കുക

പുറംകണ്ണികൾ

അവലംബം

https://ml.wikipedia.org (സ്കൂളിലെ ജൈവവൈവിദ്ധ്യ രജിസ്റ്റർ നിർമ്മിക്കാൻ ആവശ്യമായ വിവരങ്ങൾക്ക്)
https://www.google.co.in/maps/