"സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

24071 (സംവാദം | സംഭാവനകൾ)
CHARITHRAM THIRUTHI
വരി 64: വരി 64:
}}  
}}  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

=== എഡിറ്റോറിയൽ ===
=== തൃശൂർ നഗരത്തിൽ കുന്നംകുളം താലൂക്കിൽ ചാവക്കാട്  വിദ്യാഭ്യാസജില്ലയിൽ (കുന്നംകുളം ഉപജില്ലയിൽ) ചൊവ്വന്നൂർ ഗ്രാമത്തിൽ  5മുതൽ 10 വരെ ക്ലാസുകൾ ഉൾപ്പെടുന്ന ഒരു എയ്ഡഡ് സ്കൂൾ ആണ്  സെന്റ്  മേരീസ്  ജി എച്ച് എസ്‌  ചൊവ്വന്നൂർ. ===
'''സി.മേഴ്സി കെ പി(പ്രധാന അദ്ധ്യാപിക),സി.മിനി വി ജെ,(എെ ടി കോ‍ഡിനേറ്റർ),സി. മാർഗരറ്റ് ജോസ്സ്(ജേയിന്റ്എെ ടി കോ‍ഡിനേറ്റർ), ശ്രീമതി ബിന്ദുറാണി കെ(ടീച്ചേഴ്സ്)നേഘ പി വിൻസെന്റ്,ആഗ്ന മരിയ,ഷെൽബി കെ ബാബു,അന്നാ ക്രിസ്റ്റീന,ഗിഫ്റ്റി മരിയ ജോജോ(ലിറ്റിൽ കൈറ്റ്സ്സ് അംഗങ്ങൾ)'''
 
== ചരിത്രം ==
== ചരിത്രം ==
കുന്നംകുളം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് മേരീസ്‍ ഗേൾസ് ഹൈസ്ക്കൂൾ . ചൊവ്വന്നൂർ നാടിന്റെ  അച്ചൻ തമ്പുരാൻ  എന്ന  നാമത്തിലറിയപ്പെട്ട  ബ.അഗസ്റ്റിൻ ജോൺ  ഊക്കനച്ചനാൽ സ്ഥാപിതമായ സി.എസ്.സി  കോൺഗ്രിഗേഷൻ  ആണ്  1964-ൽ  ഈ വിദ്യാലയം  സ്ഥാപിച്ചത്.ബ.അഗസ്റ്റിൻ ജോൺ ഊക്കനച്ചന്റെ വസതിയിൽ 2 ഡിവിഷനോ‍ടു കൂടി വിദ്യാലയം പ്രവർത്തനമാരംഭിച്ചു.144 കുട്ടികളാണ് ലിംഗ -വർണ അന്തരമില്ലാതെ ആദ്യ വർഷം  പ്രവേശനം  നേടിയത്. 1965- ൽ  സ്കൂൾ ഇപ്പോൾ നിലവിലുള്ള സ്ഥലത്ത് 5,6 ക്ലാസ്സുകൾ 2 ഡിവിഷനും, സ്റ്റാഫ്റൂം,  ഓഫീസ്റൂം, എന്നിവയുമായ് പ്രവർത്തനമാരംഭിച്ചു.  ബ.സി.ഇ.ജെ.ത ങ്കം  ആണ് ആദ്യ പ്രധാന അദ്ധ്യാപിക.1982 -ൽ  സെന്റ് മേരീസ്‍ യു.പി. സ്കൂൾ ഹൈസ്കൂളായീ ഉയർത്തപ്പെട്ടു.ബ.സി.ലിൻഡ ജേക്കബ്ബ് ആണ് ഇപ്പോഴത്തെ പ്രധാന അദ്ധ്യാപിക.