പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂൾ പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തിൽ കോവി ഡ് പശ്ചാത്തലം നിലനിൽക്കുന്നു സാഹചര്യത്തിൽ വിദ്യാർത്ഥികൾ വീടുകളിൽ വൃക്ഷ തൈകൾ നട്ട് മാതൃകയായി. കൂടാതെ വിദ്യാർത്ഥികൾക്കായി പോസ്റ്റർ നിർമ്മാണം ഓൺലൈനായി നടത്തി.