സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/സ്പോർ‌ട്സ് ക്ലബ്ബ്

സ്പോർട്സ് ക്ലബ്ബ്

ദേശീയ കായിക ദിനം

ആഗസ്റ്റ് 29 ദേശീയ സ്പോർട്സ് ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി സൂര്യനമസ്കാരം ചലഞ്ച് നടത്തി