ഗൈഡ്
സ്കൗട്ട് ആൻഡ് ഗൈഡ് സ്കൗട്ട് ആൻഡ് ഗൈഡ് പ്രസ്ഥാനത്തിന്റെ സ്ഥാപകനായ ബേഡൻ പവ്വലിന്റെ ജന്മദിനമായ ഫെബ്രുവരി 22 പരിചിന്തനദിനമായി ആചരിക്കുന്നു. സൈക്കിൾ ഉപയോഗത്തിലൂടെ വായു മലിനീകരണo കുറയ്ക്കാനുവുമെന്ന സന്ദേശം നൽകുവാനായി സ്കൗട്ട് ആൻഡ് ഗൈഡിന്റെ നേതൃത്വത്തിൽ സൈക്കിൾ റാലി സംഘടിപ്പിച്ചു