സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/മറ്റ്ക്ലബ്ബുകൾ

ചിത്രരചനാ മത്സരം-ഇംഗ്ലീഷ് ക്ലബ്ബ്

ഇംഗ്ലീഷ് ക്ലബിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി പോസ്റ്റർ നിർമ്മാണം നടത്തി.

  ചിത്രരചനാ മത്സരം-ഹിന്ദി ക്ലബ്ബ്


സ്കൂളിൽ ഹിന്ദി ദിനത്തോടനുബന്ധിച്ച് ഹിന്ദി ക്ലബിന്റെ നേതൃത്വത്തിൽ പോസ്റ്റർ രചനാമത്സരം നടത്തി.