"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44055 (സംവാദം | സംഭാവനകൾ)
(ചെ.) പട്ടിക ഉൾപ്പെടുത്തി
44055 (സംവാദം | സംഭാവനകൾ)
No edit summary
വരി 60: വരി 60:
<font color="green" size=4>
<font color="green" size=4>
'''എന്റെ ഗ്രാമം'''</font>
'''എന്റെ ഗ്രാമം'''</font>
<font size="4" color="purple">  ഒരു മലയോര മേഖലയാണ് ഈ ഗ്രാമം.. നാഗരികതയുടെ ഒരു കപടതയും ഇല്ലാത്ത ഒരു പിടി മനുഷ്യരും മനോഹരമായ പ്രകൃതിയും കൊണ്ടനുഗ്രഹീതമായ ഈ സ്ഥലം തിരുവനന്തപുരത്തെ കാട്ടാക്കട പ‍ഞ്ചായത്തിൽ നിന്നും അഞ്ച് കിലോമീറ്ററിനുള്ളിൽ [https://www.google.com/url?sa=t&rct=j&q=&esrc=s&source=web&cd=&cad=rja&uact=8&ved=2ahUKEwjOjuvAp7T1AhURSWwGHVKsBHQQFnoECBgQAQ&url=https%3A%2F%2Fml.wikipedia.org%2Fwiki%2F%25E0%25B4%25A8%25E0%25B5%2586%25E0%25B4%25AF%25E0%25B5%258D%25E0%25B4%25AF%25E0%25B4%25BE%25E0%25B5%25BC_%25E0%25B4%2585%25E0%25B4%25A3%25E0%25B4%2595%25E0%25B5%258D%25E0%25B4%2595%25E0%25B5%2586%25E0%25B4%259F%25E0%25B5%258D%25E0%25B4%259F%25E0%25B5%258D&usg=AOvVaw3SBHFafdxaLZlXQriHgsNy നെയ്യാർഡാമിലേക്ക്] പോകുന്ന റോഡിനിരുവശത്തുമായി വ്യാപിച്ച കിടക്കുന്നു.സംസ്കാരത്തിന്റെ മായാത്ത മുഖമു൫ ഈ ഗ്രാമത്തിലെ അയ്യപ്പക്ഷേത്രത്തിനടുത്ത് കാവായി പരിലസിക്കുന്നു. ഹരിതാഭമായ ഗ്രാമം വീരണകാവ് ഇവിടെ തലമുറയുടെ ആവിഷ്കാരത്തിനും ഉദയത്തിനും നാന്ദി കുറിക്കാ൯  ഗ്രാമത്തിന്റെ ഹൃദയസ്പന്ദനം പോലെ നാടിന്റെ ഹൃത്തില് ഒരു സരസ്വതിക്ഷേത്രമാണ് ഗവ.വി.എച്ച്.എസ്.എസ് വീരണകാവ്പ്രകൃതിരമണീയമായ പ്രത്യേകതകൾ കൊണ്ട് അനുഗ്രഹീതമായ ഗ്രാമമാണ് വീരണകാവ് ജലസമ്പത്തും,പ്രകൃതിവിഭവങ്ങളും കൊണ്ട് അനുഗ്രഹീതമാണ് ഈനാട്. .സമുദ്രനിരപ്പിൽ നിന്നും 28 മീറ്റർ ഉയരത്തിലാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്.2011 ലെ സെൻസസ് അനുസരിച്ച് ഈ വില്ലേജിന്റെ കോട് 62802 ആണ്. ഈ ഗ്രാമത്തിന്റെ മൊത്തം വിസ്തീർണ്ണം 1819 ഹെക്ടർ ആണ്.  2011 ലെ സെൻസസ് അനുസരിച്ച് മൊത്തം ജനസംഖ്യ26384ആണ്. പുരുഷൻമാരുടെ എണ്ണം 12867 ഉം  13517 ഉംആണ്. മൊത്തം 6930 വീടുകളാണ് ഈ ഗ്രാമത്തിലുള്ളത് 0-6 വയസ്സുവരെയുള്ള കുട്ടികളുടെ എണ്ണം 2378 ആണ്.ഇത് മൊത്തം ജനസംഖ്യയുടെ9.01 മാത്രമാണ്. മൊത്തം സ്ത്രീ പുരുഷാനുപാതം 1051ആണ്. അതായത് കേരളത്തിന്റെ സ്ത്രീപുരുഷാനുപാതമായ 1084 നെക്കാൾ കുറവാണിത്. ഇവിടുത്തെ ശിശുസ്ത്രീപുരുഷാനുപാതം 949 ആണ്. ഗ്രാത്തിന്റെ മൊത്തം സാക്ഷരത93.14%  ആണ്. അതിൽ പുരുഷൻമാരുടെ സാക്ഷരത 95.19 ഉം സ്ത്രീ സാക്ഷരത 91.21 ഉം ആണ്. മൊത്തം ജനസംഖ്യയിൽ 3038 പട്ടികജാതിക്കരും 115പട്ടികവർഗ്ഗക്കാരും ഉൾപ്പംടുന്നു. 10816 പേർ തൊഴിലിൽ ഏർപ്പംട്ടിരിക്കുന്നു. ഇതിൽ7956 പേർ മാത്രമാണ് മുഴുവൻ സമയതൊഴിൽ ഉള്ളവർ 2860 പേർ സീമാന്ത തൊഴിലാളികൾ ആണ്.  
 
<font size="4" color="purple">  ഒരു മലയോര മേഖലയാണ് ഈ ഗ്രാമം.. നാഗരികതയുടെ ഒരു കപടതയും ഇല്ലാത്ത ഒരു പിടി മനുഷ്യരും മനോഹരമായ പ്രകൃതിയും കൊണ്ടനുഗ്രഹീതമായ ഈ സ്ഥലം തിരുവനന്തപുരത്തെ കാട്ടാക്കട പ‍ഞ്ചായത്തിൽ നിന്നും അഞ്ച് കിലോമീറ്ററിനുള്ളിൽ നെയ്യാർഡാമിലേക്ക് പോകുന്ന റോഡിനിരുവശത്തുമായി വ്യാപിച്ച കിടക്കുന്നു.സംസ്കാരത്തിന്റെ മായാത്ത മുഖമു൫ ഈ ഗ്രാമത്തിലെ അയ്യപ്പക്ഷേത്രത്തിനടുത്ത് കാവായി പരിലസിക്കുന്നു. ഹരിതാഭമായ ഗ്രാമം വീരണകാവ് ഇവിടെ തലമുറയുടെ ആവിഷ്കാരത്തിനും ഉദയത്തിനും നാന്ദി കുറിക്കാ൯  ഗ്രാമത്തിന്റെ ഹൃദയസ്പന്ദനം പോലെ നാടിന്റെ ഹൃത്തില് ഒരു സരസ്വതിക്ഷേത്രമാണ് ഗവ.വി.എച്ച്.എസ്.എസ് വീരണകാവ്പ്രകൃതിരമണീയമായ പ്രത്യേകതകൾ കൊണ്ട് അനുഗ്രഹീതമായ ഗ്രാമമാണ് വീരണകാവ് ജലസമ്പത്തും,പ്രകൃതിവിഭവങ്ങളും കൊണ്ട് അനുഗ്രഹീതമാണ് ഈനാട്. .സമുദ്രനിരപ്പിൽ നിന്നും 28 മീറ്റർ ഉയരത്തിലാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്.2011 ലെ സെൻസസ് അനുസരിച്ച് ഈ വില്ലേജിന്റെ കോട് 62802 ആണ്. ഈ ഗ്രാമത്തിന്റെ മൊത്തം വിസ്തീർണ്ണം 1819 ഹെക്ടർ ആണ്.  2011 ലെ സെൻസസ് അനുസരിച്ച് മൊത്തം ജനസംഖ്യ26384ആണ്. പുരുഷൻമാരുടെ എണ്ണം 12867 ഉം  13517 ഉംആണ്. മൊത്തം 6930 വീടുകളാണ് ഈ ഗ്രാമത്തിലുള്ളത് 0-6 വയസ്സുവരെയുള്ള കുട്ടികളുടെ എണ്ണം 2378 ആണ്.ഇത് മൊത്തം ജനസംഖ്യയുടെ9.01 മാത്രമാണ്. മൊത്തം സ്ത്രീ പുരുഷാനുപാതം 1051ആണ്. അതായത് കേരളത്തിന്റെ സ്ത്രീപുരുഷാനുപാതമായ 1084 നെക്കാൾ കുറവാണിത്. ഇവിടുത്തെ ശിശുസ്ത്രീപുരുഷാനുപാതം 949 ആണ്. ഗ്രാത്തിന്റെ മൊത്തം സാക്ഷരത93.14%  ആണ്. അതിൽ പുരുഷൻമാരുടെ സാക്ഷരത 95.19 ഉം സ്ത്രീ സാക്ഷരത 91.21 ഉം ആണ്. മൊത്തം ജനസംഖ്യയിൽ 3038 പട്ടികജാതിക്കരും 115പട്ടികവർഗ്ഗക്കാരും ഉൾപ്പംടുന്നു. 10816 പേർ തൊഴിലിൽ ഏർപ്പംട്ടിരിക്കുന്നു. ഇതിൽ7956 പേർ മാത്രമാണ് മുഴുവൻ സമയതൊഴിൽ ഉള്ളവർ 2860 പേർ സീമാന്ത തൊഴിലാളികൾ ആണ്.  
[[പ്രമാണം:Vasanthakumari.png|thumb|സ്കൂൾ ഹെഡ്മിസ്ട്രസ്സ്]]
[[പ്രമാണം:Vasanthakumari.png|thumb|സ്കൂൾ ഹെഡ്മിസ്ട്രസ്സ്]]
[[പ്രമാണം:സൂസൻ വിൽഫ്രഡ്.jpg|thumb|(പ്രിൻസിപ്പാൾ)]]
[[പ്രമാണം:സൂസൻ വിൽഫ്രഡ്.jpg|thumb|(പ്രിൻസിപ്പാൾ)]]
വരി 66: വരി 67:
                                                      
== <font color="red">ചരിത്രം</font> ==
==<font color="red">ചരിത്രം</font>==
 
<font color="blue">അനന്തപുരിയുടെ ദക്ഷിണകോണിൽ അഗസ്ത്യാ൪ മലയുടെ താഴ്വരയിൽ സ്ഥിതി ചെയ്യുന്ന വീരണകാവ്എന്ന ഗ്രാമം ഭൂമിശാസ്ത്രപരമായി മൂന്ന് മലയോര ഗ്രാമങ്ങളുടെ സംഗമ സ്ഥാനമാണ്. ഈ ഗ്രാമങ്ങളുടെ സംസ്കാര സ്രോതസ്സായി നിലകൊള്ളുന്ന ഈ സ്കൂളിന്ന് നൂറ്റാണ്ടിലേറെ പഴക്കമുണ്ട്.  ആദ്യകാലത്ത് കാഞ്ഞിരത്തിൻറെ ചുവട്ടിൽ പ്രവ൪ത്തിച്ചിരുന്ന കുടിപ്പള്ളിക്കൂടം കാഞ്ഞിരമൂട് കുടിപ്പള്ളിക്കൂടം എന്നറിയപ്പെട്ടു.19-ാം നൂറ്റാണ്ടിൻറെ  അവസാനത്തിൽ കാഞ്ഞിരരമൂട് കുടിപ്പള്ളിക്കൂടം ലോവ൪ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു. കൂടുതൽ വായിക്കാം  </font>   

.
.

== <font color="red"> '''ഭൗതികസൗകര്യങ്ങൾ'''</font> ==
==<font color="red"> '''ഭൗതികസൗകര്യങ്ങൾ'''</font>==
 
<font color="green"> രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്3കെട്ടിടങ്ങളിലായി 15ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഹൈസ്കൂൾ,അപ്പർ പ്രൈമറി, ലോവർ പ്രൈമറി, എന്നീ വിഭാഗങ്ങളിലേയ്ക്കായി ഒരു സ്മാർട്ട് ക്ളാസ്സ്റൂമുമുണ്ട്.

</font>
</font>
വരി 80: വരി 83:
</gallery>
</gallery>

== <font color="red"> പാഠ്യേതര പ്രവർത്തനങ്ങൾ </font> ==
==<font color="red"> പാഠ്യേതര പ്രവർത്തനങ്ങൾ </font>==
<font color=green>
<font color="green">
===ഗാന്ധി ദർശൻ===
===ഗാന്ധി ദർശൻ===
       2015-2016 അധ്യയന വർഷത്തെ ഗാന്ധിദർശൻ പ്രവർത്തനങ്ങൾക്ക് നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ ഹൈസ്കൂൾ വിഭാഗത്തിലെ മികച്ച സ്കൂളായി തിരഞ്ഞെടുത്തത് ഈ സ്കൂളിനെയാണ് കൂടാതെ മികച്ച ആൽബം മികച്ച ഗാന്ധിദർശൻ കൺവീനർ എന്നീ അവാർഡുകളും നേടിയെടുക്കാൻ നമ്മുടെ സ്കൂളിനു കഴിഞ്ഞു.ഗാന്ധിദർശൻ കൺവീനറായ സോഷ്യൽ സയൻസ് അധ്യാപിക '''ഡോ: പ്രിയങ്ക പി.യു.''' വിന്റെ നേതൃത്വത്തിൽ ലോഷൻ നിർമ്മാണവും വിതരണവും നടന്ന് വരുന്നു</font>

<gallery>
<gallery>
വരി 93: വരി 97:
</gallery>
</gallery>

<font color=green>
<font color="green">

===ഇക്കോ ക്ലബ്===
===ഇക്കോ ക്ലബ്===
   സ്കൂളിലെ ഇക്കോ ക്ളബിന്റെ പ്രവർത്തനം നടക്കുന്നത് ഹൈസ്കൂൾ വിഭാഗം അധ്യാപിക ഡോ :പ്രിയങ്കയുടെയും,യു പി വിഭാഗം അധ്യാപിക ശ്രീമതി ആശ ടീച്ചറിൻറെയും  നേതൃത്വത്തിലാണ്.
   സ്കൂളിലെ ഇക്കോ ക്ളബിന്റെ പ്രവർത്തനം നടക്കുന്നത് ഹൈസ്കൂൾ വിഭാഗം അധ്യാപിക ഡോ :പ്രിയങ്കയുടെയും,യു പി വിഭാഗം അധ്യാപിക ശ്രീമതി ആശ ടീച്ചറിൻറെയും  നേതൃത്വത്തിലാണ്.
       [[പ്രമാണം:ECO CLUB (2).JPG|thumb|ഇക്കോ ക്ളബ് പ്രവർത്തനങ്ങൾ]]  
       [[പ്രമാണം:ECO CLUB (2).JPG|thumb|ഇക്കോ ക്ളബ് പ്രവർത്തനങ്ങൾ]]  
<font color=green>
<font color="green">
 
വരി 107: വരി 110:
====ഗണിത ക്ലബ്====
====ഗണിത ക്ലബ്====

     <font color=green>
     <font color="green">
 
===സയ൯സ് ക്ലബ്===
===സയ൯സ് ക്ലബ്===
വരി 122: വരി 126:
===ഐ..റ്റി.ക്ളബ്===
===ഐ..റ്റി.ക്ളബ്===
<font color="blue">[[പ്രമാണം:Photo1243.jpg|left|thumb|ഐ..റ്റി ക്ളബ് അംഗങ്ങൾ]]
<font color="blue">[[പ്രമാണം:Photo1243.jpg|left|thumb|ഐ..റ്റി ക്ളബ് അംഗങ്ങൾ]]
   <font color"red'>ഈ സ്കളിന്റെ ഐ.റ്റി ക്ളബിൽ അറുപത് കുട്ടികൾ അംഗങ്ങളായിട്ടുണ്ട്. സ്കൂളിന്റെ എസ്.എസ്. ഐ.റ്റി സി. അജിൻ എം. ആണ്. ഹൈസ്കളിലെ കുട്ടികൾക്ക ക്ളാസ്സ് സമയത്തിന് കടാതെ ലാബുകൾ ഉച്ചയ്ക്ക് ഊണുസമയം കഴിഞ്ഞിട്ടുള്ള ഇടവേളയിൽ നൽകി വരന്നു. 2016-17അധ്യയന വർഷത്തിലെ സബ് ജില്ലാതലത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ നേടാൻ സാധിച്ചു. ക്ളബ്ബിലെ കുട്ടികളുടെ നേതൃത്വത്തിൽ മറ്റുകുട്ടികൾക്ക് ക്ളാസ്സുകൾ നൽകാനും അധ്യാപകരോടൊപ്പം സ്കൂളിന്റെ മറ്റുപ്രവർത്തനങ്ങളിൽ  ചുറുചുറുക്കോടെ പ്രവർത്തിക്കുന്നു..</font>
   ഈ സ്കളിന്റെ ഐ.റ്റി ക്ളബിൽ അറുപത് കുട്ടികൾ അംഗങ്ങളായിട്ടുണ്ട്. സ്കൂളിന്റെ എസ്.എസ്. ഐ.റ്റി സി. അജിൻ എം. ആണ്. ഹൈസ്കളിലെ കുട്ടികൾക്ക ക്ളാസ്സ് സമയത്തിന് കടാതെ ലാബുകൾ ഉച്ചയ്ക്ക് ഊണുസമയം കഴിഞ്ഞിട്ടുള്ള ഇടവേളയിൽ നൽകി വരന്നു. 2016-17അധ്യയന വർഷത്തിലെ സബ് ജില്ലാതലത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ നേടാൻ സാധിച്ചു. ക്ളബ്ബിലെ കുട്ടികളുടെ നേതൃത്വത്തിൽ മറ്റുകുട്ടികൾക്ക് ക്ളാസ്സുകൾ നൽകാനും അധ്യാപകരോടൊപ്പം സ്കൂളിന്റെ മറ്റുപ്രവർത്തനങ്ങളിൽ  ചുറുചുറുക്കോടെ പ്രവർത്തിക്കുന്നു..

===സോഷ്യൽ ക്ളബ്===
===സോഷ്യൽ ക്ളബ്===
വരി 131: വരി 135:

===='''ഇംഗ്ളീഷ് ക്ലബ്'''====
===='''ഇംഗ്ളീഷ് ക്ലബ്'''====
'''ഫ്ലൈറ്റ് ഓഫ് ഡ്രീംസ്'
'''ഫ്ലൈറ്റ് ഓഫ് ഡ്രീംസ്''''
                       പ‍‍്രാദേശിക ഭാഷയോടൊപ്പം ലോകഭാഷയായ ഇംഗ്ലീഷിലും കുട്ടികളെ പ്രാവീണ്യമുള്ളവരാക്കി മാറ്റേണ്ടതുണ്ടെന്ന ലക്ഷ്യം ഉൾക്കൊണ്ടു കൊണ്ടാണ് '''ഫ്ലൈറ്റ് ഓഫ് ഡ്രീംസ്''' എന്ന പേരിൽ നമ്മുടെ സ്കൂളിലെ ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തിച്ചുവരുന്നത്. ഇംഗ്ലീഷ് ഭാഷയിൽ ആശയവിനിമയം നടത്തുന്നതിനായി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇംഗ്ലീഷ് അസംബ്ലികൾ നടത്തിവരുന്നു. കൂടാതെ കുട്ടികളുടെ സർഗ്ഗാത്മകമായ സൃഷ്ടികൾ ദിവസവും പ്രദർശിപ്പിക്കുവാൻ ഒരു ഡിസ്പ്ലേ ബോർഡ് സ്കൂളിൽ സ്ഥാപിച്ചിട്ടുണ്ട്. ദിനാചരണങ്ങളോടനുബന്ധിച്ച് പോസ്റ്റർ പ്രദർശനം, പ്രസംഗ മത്സരം, ക്വിസ് മത്സരം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തിവരുന്നു. മത്സരവിജയികളെ സ്കൂൾ അസംബ്ലികളിൽ വച്ച് അനുമോദിക്കുകയും ചെയ്യുന്നു. കുട്ടികളുടെ സർഗ്ഗാത്മക സൃഷ്ടികൾ ഉൾപ്പെടുത്തി ഒരു കൈയെഴുത്ത് മാസിക എല്ലാ വർഷവും പുറത്തിറക്കുന്നു. സ്കൂളിലെ യു.പി. വിഭാഗം മുതൽ എച്ച്.എസ്. വിഭാഗം വരെയുള്ള കുട്ടികൾ അംഗങ്ങളായി പ്രവർത്തിച്ചുവരുന്ന ഇംഗ്ലീഷ് ക്ലബ്ബിൽ എല്ലാ വിധ പ്രവർത്തനങ്ങളിലും യു. പി,എച്ച്.എസ് വിഭാഗം ഇംഗ്ലീഷ് അധ്യാപകർ സജീവമായി പ്രവർത്തിച്ചുവരുന്നു. എച്ച്.എസ്. ഇംഗ്ലീഷ് അധ്യാപകരായ ബിജു സാറും ശ്രകാന്ത് സാറും നേതൃത്വം നൽകുന്നു.