കർഷകദിനം

Schoolwiki സംരംഭത്തിൽ നിന്ന്

ചിങ്ങം 1 കർഷകദിനവുമായി ബന്ധപ്പെട്ട് ജലക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നിരവധി പ്രവർത്തനങ്ങൾ നടത്തി. കാർഷികവൃത്തിയുടെ പ്രാധാന്യത്തെക്കുറിച്ചു കുട്ടികളിൽ അറിവ് നിർമിക്കുക എന്നതാണ് ദിനാചരണത്തിന്റെ ലക്ഷ്യം.ദിനാചരണവുമായി ബന്ധപ്പെട്ട് കൃഷിപ്പാട്ട് മത്സരം,കൃഷിച്ചൊല്ലുകളുടെ ശേഖരണം എന്നീ പ്രവർത്തനങ്ങൾ നടത്തി,

"https://schoolwiki.in/index.php?title=കർഷകദിനം&oldid=2640502" എന്ന താളിൽനിന്ന് ശേഖരിച്ചത്